<<= Back
Next =>>
You Are On Question Answer Bank SET 875
43751. ഇന്ത്യൻ ആണവോർജ്ജ കമ്മി ഷ ൻ നിലവിൽ വന്നത് എന്ന്? [Inthyan aanavorjja kammi sha n nilavil vannathu ennu?]
Answer: 1 9 4 8
43752. ചൈന ഇന്ത്യയെ ആക്രമിച്ചത് ? [Chyna inthyaye aakramicchathu ?]
Answer: 1 9 6 2
43753. ഇന്ത്യയിൽ തിര ഞ്ഞെടുപ്പു കമ്മി ഷണ റെ നിയമികുനതാര് ? [Inthyayil thira njeduppu kammi shana re niyamikunathaaru ?]
Answer: രാഷ്‌ട്രപതി [Raashdrapathi]
43754. ഇന്ത്യയിലെ ആദ്യത്തെ സുപ്രീംകോർട്ട് ചീഫ് ജസ്റ്റിസ് ? [Inthyayile aadyatthe supreemkorttu cheephu jasttisu ?]
Answer: ഹരിലാൽ ജെ കനിയ [Harilaal je kaniya]
43755. ഇന്ത്യൻ ഭരണഘടനയുടെ ശില്പ്പി എന്നറിയപ്പെടുന്നത് ? [Inthyan bharanaghadanayude shilppi ennariyappedunnathu ?]
Answer: ഡോ ബി ആർ അംബേദ്‌കർ [Do bi aar ambedkar]
43756. പെൻഷനെർസ് പാര ഡ യിസ് എന്നരിയപ്ടുന്ന നഗരം ? [Penshanersu paara da yisu ennariyapdunna nagaram ?]
Answer: ബംഗ്ലൂർ [Bamgloor]
43757. കേരളത്തിലെ ഏറ്റവും വടക്ക് സ്ഥിതി ചെയ്യുന്ന താലൂക്ക് ? [Keralatthile ettavum vadakku sthithi cheyyunna thaalookku ?]
Answer: കാസർഗോഡ് താലൂക്ക് [Kaasargodu thaalookku]
43758. ജൈനമത സ്ഥാപകൻ ആര്? [Jynamatha sthaapakan aar?]
Answer: വർദമാന മഹാവീരൻ [Vardamaana mahaaveeran]
43759. അഗതികളുടെ അമ്മ എന്നറിയപ്പെടുനത് ? [Agathikalude amma ennariyappedunathu ?]
Answer: മദർ തേരസ [Madar therasa]
43760. ശക്തിസ്ഥൽ ആരുടെ സമാധി സ്ഥലമാണ്? [Shakthisthal aarude samaadhi sthalamaan?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
43761. ഗീർ വനം ഏതു സംസ്ഥാനത്തന്നു സ്ഥിതി ചെയ്യുന്നത് ? [Geer vanam ethu samsthaanatthannu sthithi cheyyunnathu ?]
Answer: ഗുജറാത്ത് [Gujaraatthu]
43762. നീല വിപ്ലവം എന്തുമായി ബന്ധപെട്ടിരിക്കുന്നു ? [Neela viplavam enthumaayi bandhapettirikkunnu ?]
Answer: മത്സ്യോൽപാദനം [Mathsyolpaadanam]
43763. ചവിട്ടു നാടകം ഏതു മതവിഭാഗത്തിന്റെ കലാരുപമാണ് ? [Chavittu naadakam ethu mathavibhaagatthinte kalaarupamaanu ?]
Answer: ക്രിസ്ത്യാനികൾ [Kristhyaanikal]
43764. ആധുനിക തിരുവിതാംകൂറിന്റെ ശില്പ്പി ? [Aadhunika thiruvithaamkoorinte shilppi ?]
Answer: മാർ ത്താണ്ടവർമ്മ [Maar tthaandavarmma]
43765. ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ പാത? [Inthyayile aadyatthe reyilve paatha?]
Answer: മുംബൈ - താനെ [Mumby - thaane]
43766. ഒളിംപിക്സ് ൽ വ്യതിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യ ഇന്ത്യകാരൻ ? [Olimpiksu l vyathigatha inatthil svarnam nediya aadya inthyakaaran ?]
Answer: അഭിനവ് ബിന്ദ്ര [Abhinavu bindra]
43767. ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള ഇന്ത്യൻ സംസ്ഥാനം ? [Ettavum kooduthal janasamkhya ulla inthyan samsthaanam ?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
43768. ആര്യസമാജം സ്ഥാപിച്ചത് ? [Aaryasamaajam sthaapicchathu ?]
Answer: സ്വാമി ദയാനന്ദസരസ്വതി [Svaami dayaanandasarasvathi]
43769. ഹുയാങ്ങ് സാങ്ങ് കേരളം സന്ദർശിച്ച വർഷം? [Huyaangu saangu keralam sandarshiccha varsham?]
Answer: A D 6 3 0
43770. ഏറ്റവും വലിയ ഉരഗം ? [Ettavum valiya uragam ?]
Answer: മുതല [Muthala]
43771. കേരളത്തിലെ ആദ്യ ദിനപത്രം? [Keralatthile aadya dinapathram?]
Answer: രാജ്യസമാചാരം [Raajyasamaachaaram]
43772. ഇന്ത്യയുടെ ദേശിയ ഗീതം? [Inthyayude deshiya geetham?]
Answer: വന്ദേമാതരം [Vandemaatharam]
43773. വംഗ ബന്ധു എന്നറിയപ്പെടുനത് ? [Vamga bandhu ennariyappedunathu ?]
Answer: മുജീബുർ റഹ്മാൻ [Mujeebur rahmaan]
43774. ലോക പരിസ്ഥിതി ദിനം ? [Loka paristhithi dinam ?]
Answer: ജൂണ്‍ 5 [Joon 5]
43775. ഇന്ത്യയുടെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രി ? [Inthyayude ettavum praayam koodiya pradhaanamanthri ?]
Answer: മൊറാർജി ദേശായി [Moraarji deshaayi]
43776. ഹിഗിറ്റ ആരുടെ കൃതിയാണ് ? [Higitta aarude kruthiyaanu ?]
Answer: എൻ എസ് മാധവൻ [En esu maadhavan]
43777. നിവർത്തന പ്രക്ഷോഭo നടന്ന വർഷം ? [Nivartthana prakshobhao nadanna varsham ?]
Answer: 1 9 3 2
43778. ഏഷ്യൻ ഗെയിം സിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത ? [Eshyan geyim sil svarnam nediya aadya inthyan vanitha ?]
Answer: കമൽജിത് സന്ധു [Kamaljithu sandhu]
43779. വലുപ്പത്തിൽ ഭുമിയുടെ സ്ഥാനം എത്ര ? [Valuppatthil bhumiyude sthaanam ethra ?]
Answer: 5 സ്ഥാനം [5 sthaanam]
43780. മെഡി റ്റ് എ റിയാൻ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന കനാൽ? [Medi ttu e riyaan kadalineyum chenkadalineyum bandhippikkunna kanaal?]
Answer: സൂയസ് കനാൽ [Sooyasu kanaal]
43781. ഇൻഡ്യയുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം ? [Indyayumaayi ettavum kooduthal athirtthi pankidunna raajyam ?]
Answer: ബംഗ്ലാദേശ് [Bamglaadeshu]
43782. മനുഷ്യ ശരീരത്തിലെ അരിപ്പ ? [Manushya shareeratthile arippa ?]
Answer: വൃക്ക [Vrukka]
43783. മനുഷ്യനിലെ വാരിയെല്ലുകള്ളുടെ ഏണ്ണം ? [Manushyanile vaariyellukallude ennam ?]
Answer: 2 4 ഏണ്ണം [2 4 ennam]
43784. മാങ്ങകളുടെ രാജാവ് എന്നറിയപ്പെടുന്നത് ? [Maangakalude raajaavu ennariyappedunnathu ?]
Answer: അൽഫോൻസ [Alphonsa]
43785. സ്വർഗീയഫലം എന്നറിയപ്പെടുന്നത് ? [Svargeeyaphalam ennariyappedunnathu ?]
Answer: കൈതച്ചക്ക [Kythacchakka]
43786. തലയിൽ ഹൃദയമുള്ള ജീവി ? [Thalayil hrudayamulla jeevi ?]
Answer: ചെമ്മീൻ [Chemmeen]
43787. കേരളത്തിലെ ആന പരിശീലന കേന്ദ്രം ? [Keralatthile aana parisheelana kendram ?]
Answer: കോടനാട് [Kodanaadu]
43788. ജ്വലനത്തെ നിയന്ത്രിക്കുന്ന വാതകം ? [Jvalanatthe niyanthrikkunna vaathakam ?]
Answer: നൈട്രജെൻ [Nydrajen]
43789. ഏറ്റവും ദ്രവണങ്കo കുറഞ്ഞ മൂലകം? [Ettavum dravanankao kuranja moolakam?]
Answer: രസം [Rasam]
43790. പുകയിലയിൽ അടങ്ങിയിരിക്കുന്ന വിഷ പദാർത്ഥം? [Pukayilayil adangiyirikkunna visha padaarththam?]
Answer: നിക്കോട്ടിൻ [Nikkottin]
43791. കേരളാ വാല്മീകി എന്നറിയപ്പെടുന്നത് ? [Keralaa vaalmeeki ennariyappedunnathu ?]
Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanamenon]
43792. ബാലിദീപ് ആരുടെ ക്രിതിയാന്ന് ? [Baalideepu aarude krithiyaannu ?]
Answer: എസ് കെ പോറ്റയ്കാട് [Esu ke pottaykaadu]
43793. ടെസ് എഴുതിയത് ? [Desu ezhuthiyathu ?]
Answer: തോമസ് ഹാർഡി [Thomasu haardi]
43794. ആദ്യ ഏഷ്യൻ ഗെയിംസ് നടന്നത് എവിടെവെച്ച് ? [Aadya eshyan geyimsu nadannathu evidevecchu ?]
Answer: ന്യൂ ഡൽഹി [Nyoo dalhi]
43795. റിസെർവ് ബാങ്ക് സ്ഥാപിതമായ വർഷം ? [Riservu baanku sthaapithamaaya varsham ?]
Answer: 1 9 3 5
43796. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ശബ്താതിവേഗ മിസൈൽ ? [Inthyayum rashyayum samyukthamaayi vikasippiccheduttha shabthaathivega misyl ?]
Answer: ബ്രമ്മോസ് [Brammosu]
43797. അമേരികയിലെ വേൾഡ് ട്രേഡ് സെൻറർ ഭീകരാക്രമണത്തിൽ തകർന്നത് ? [Amerikayile veldu dredu senrar bheekaraakramanatthil thakarnnathu ?]
Answer: 2 0 0 1 സെപ്റ്റംബർ 1 1 [2 0 0 1 septtambar 1 1]
43798. ഭൂമിയിലെ ഏറ്റവും പഴക്കമേറിയ മരുഭൂമിയായി കണക്കാക്കപ്പെടുന്നത്? [Bhoomiyile ettavum pazhakkameriya marubhoomiyaayi kanakkaakkappedunnath?]
Answer: ആഫ്രിക്കയിലെ നമീബ് മരുഭൂമി [Aaphrikkayile nameebu marubhoomi ]
43799. കേരളത്തിലെ ആദ്യ റെയിൽ പാത ? [Keralatthile aadya reyil paatha ?]
Answer: ബേപ്പൂർ-തിരൂർ [Beppoor-thiroor]
43800. ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം ? [Inthyayude aadyatthe vaartthaavinimaya upagraham ?]
Answer: ആപ്പിൾ [Aappil]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution