<<= Back
Next =>>
You Are On Question Answer Bank SET 876
43801. ബഹിരാകാശത്തിൽ എത്തിയ ആദ്യത്തെ ഇന്ത്യകാരൻ ? [Bahiraakaashatthil etthiya aadyatthe inthyakaaran ?]
Answer: രാകേഷ് ശർമ്മ [Raakeshu sharmma]
43802. ഫോ ർ ത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത് ? [Pho r tthu esttettu ennariyappedunnathu ?]
Answer: മാധ്യമങ്ങൾ [Maadhyamangal]
43803. രാഷ്ട്രപതി ആവാനുള്ള കുറഞ്ഞ പ്രായം ? [Raashdrapathi aavaanulla kuranja praayam ?]
Answer: 3 5 വയസ്സ് [3 5 vayasu]
43804. സെല്ലുലാർ ജയിൽ സ്ഥിതിചെയുന്നതെവിടെ ? [Sellulaar jayil sthithicheyunnathevide ?]
Answer: പൊർട്ട്ബ്ലെയർ [Porttbleyar]
43805. കർണാടകത്തിന്റെ ദേശിയ ഉത്സവം ? [Karnaadakatthinte deshiya uthsavam ?]
Answer: ദസറ [Dasara]
43806. കേരളത്തിന്ന് ഇന്ത്യുടെ എത്ര ശതമാനം ഭൂവിസ്തൃതി ഉണ്ട് ? [Keralatthinnu inthyude ethra shathamaanam bhoovisthruthi undu ?]
Answer: 1. 3%
43807. ജയ് ഹിന്ദ് എന്നാ മുദ്രാവാക്യം ഉയര്തിയത് ആര് ? [Jayu hindu ennaa mudraavaakyam uyarthiyathu aaru ?]
Answer: സുഭാഷ്ചന്ദ്രബോസ് [Subhaashchandrabosu]
43808. സെർവന്റ്റ് ഓഫ് ഇന്ത്യ സൊസൈറ്റി യുടെ സ്ഥാപകാൻ ? [Servanttu ophu inthya sosytti yude sthaapakaan ?]
Answer: ഗോപാല കൃഷണ ഗോഖലെ [Gopaala krushana gokhale]
43809. നേപാളിന്റ്റെ ദേശിയ മൃഗം ? [Nepaalintte deshiya mrugam ?]
Answer: പശു [Pashu]
43810. ഏറ്റവും ജനസംഖ്യ കൂടിയ ഇന്ത്യൻ നഗരം ? [Ettavum janasamkhya koodiya inthyan nagaram ?]
Answer: മുംബൈ [Mumby]
43811. നേപ്പാളി ഇന്ത്യയിലെ ഏതു സംസ്ഥാനത്തെ ഭാഷ ആണ് ? [Neppaali inthyayile ethu samsthaanatthe bhaasha aanu ?]
Answer: സിക്കിം [Sikkim]
43812. ഇന്ത്യൻ ആണവ പദ്ധതിയുടെ പിതാവ് ? [Inthyan aanava paddhathiyude pithaavu ?]
Answer: എച് ജെ ഭാഭ [Echu je bhaabha]
43813. കൂടംകുളം ആണവ നിലയം സ്ഥിതി ചെയ്യുനത് ? [Koodamkulam aanava nilayam sthithi cheyyunathu ?]
Answer: തമിഴ്നാട്ടിൽ [Thamizhnaattil]
43814. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതിയത് ആര്? [Inthyan bharanaghadanayude aamukham ezhuthiyathu aar?]
Answer: ജവഹർലാൽ നെഹ്‌റു [Javaharlaal nehru]
43815. അന്താരാഷ്ട്ര മരുഭൂമി മരുവത്‌കരണ നിരോധന വർഷം? [Anthaaraashdra marubhoomi maruvathkarana nirodhana varsham?]
Answer: 2006
43816. മൗലിക അവകാശങ്ങളുടെ ശിൽപ്പി എന്നറിയപ്പെടുന്നത് ? [Maulika avakaashangalude shilppi ennariyappedunnathu ?]
Answer: സർദ്ദാർ വല്ലഭായി പട്ടേൽ [Sarddhaar vallabhaayi pattel]
43817. ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്? [Aadhunika saampatthika shaasthratthinte pithaav?]
Answer: ആഡം സ്മിത്ത് [Aadam smitthu]
43818. സുഗന്ധ വ്യഞ്ജനകളുടെ രാജാവ് ? [Sugandha vyanjjanakalude raajaavu ?]
Answer: കുരുമുളക് [Kurumulaku]
43819. ആനമുടിയുടെ ഉയരം ? [Aanamudiyude uyaram ?]
Answer: 8 8 4 1 അടി [8 8 4 1 adi]
43820. ഏറ്റവും കൂടുതൽ പട്ടിക ജാതികാർ ഉള്ള ജില്ല ? [Ettavum kooduthal pattika jaathikaar ulla jilla ?]
Answer: പാലക്കാട് [Paalakkaadu]
43821. ഇന്ത്യയിലെ തേക്ക് മ്യുസിയം സ്ഥിതി ചെയ്യുന്നതെവിടെ ? [Inthyayile thekku myusiyam sthithi cheyyunnathevide ?]
Answer: നിലമ്പൂർ [Nilampoor]
43822. കേരളത്തിലെ ഏക ക ന്‍റ്റോ മെന്റ് ? [Keralatthile eka ka ntto mentu ?]
Answer: കണ്ണൂർ [Kannoor]
43823. കേരളത്തിൽ എച് എം ടി യുടെ ആസ്ഥാനം ? [Keralatthil echu em di yude aasthaanam ?]
Answer: കളമശ്ശേരി [Kalamasheri]
43824. ബെകിങ്ങ്ഹാം കൊട്ടാരം ഏതു രാജ്യത്താ ണ് ? [Bekinghaam kottaaram ethu raajyatthaa nu ?]
Answer: ബ്രിട്ടൻ [Brittan]
43825. ഇരുണ്ട ഭൂഖ ണ്‍ ഡo എന്നറിയപ്പെടുന്നത് ? [Irunda bhookha n dao ennariyappedunnathu ?]
Answer: ആഫ്രിക്ക [Aaphrikka]
43826. ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രി ? [Lokatthile aadyatthe pradhaanamanthri ?]
Answer: റോബർട്ട് വാൾപോൾ [Robarttu vaalpol]
43827. ബ്രിട്ടന്റ്റെ ഉരുക്കു വനിത എന്നറിയപ്പെടുന്നത് ? [Brittantte urukku vanitha ennariyappedunnathu ?]
Answer: മാർഗരെട്റ്റ് താച്ചർ [Maargaredttu thaacchar]
43828. ആദ്യത്തെ ബഹിരാകാശ സഞ്ചാരി ? [Aadyatthe bahiraakaasha sanchaari ?]
Answer: യുറി ഗഗാറിൻ [Yuri gagaarin]
43829. കർണാടകയുടെ;തലസ്ഥാനം ? [Karnaadakayude;thalasthaanam ?]
Answer: ബംഗ്ലൂർ [Bamgloor]
43830. ആസാമിന്റെ പഴയ പേര്? [Aasaaminte pazhaya per?]
Answer: കാമരൂപ [Kaamaroopa]
43831. ലോകത്തെ ഏറ്റവും നീളംകൂടിയ ഇതിഹാസം ? [Lokatthe ettavum neelamkoodiya ithihaasam ?]
Answer: മഹാഭാരതo [Mahaabhaarathao]
43832. കുത്തബ് മിനാറിന്റെ പണി പൂർത്തികരിച്ചത് ആര് ? [Kutthabu minaarinte pani poortthikaricchathu aaru ?]
Answer: ഇൽത്തുമിഷ് [Iltthumishu]
43833. തെന്നാലി രാമൻ ആരുടെ സദ്ദസിലെ വിദുഷകൻ ആയിരുന്നു ? [Thennaali raaman aarude saddhasile vidushakan aayirunnu ?]
Answer: കൃഷ്ണദേവ രായ [Krushnadeva raaya]
43834. ലെ ഒന്നാം സ്വാതന്ത്ര സമരത്തെ ബ്രിട്ടിഷുകാർ വിശേഷിപിച്ചത് എന്ത് ? [Le onnaam svaathanthra samaratthe brittishukaar visheshipicchathu enthu ?]
Answer: ശിപായി ലഹള [Shipaayi lahala]
43835. ബംഗാൾ വിഭജനം റദ്ദ് ആക്കിയ ഭരണാധികാരി ? [Bamgaal vibhajanam raddhu aakkiya bharanaadhikaari ?]
Answer: ഹാർ ഡി ജ്ജ് പ്രഭു [Haar di jju prabhu]
43836. ഐ എൻ എ യുടെ തലവൻ ആരായിരുന്നു ? [Ai en e yude thalavan aaraayirunnu ?]
Answer: സുഭാഷ്ചന്ദ്രബോസ്സ് [Subhaashchandrabosu]
43837. ബനാറസ് ഹിന്ദു സർവകലാശാല സ്ഥാപിച്ചത് ആര് ? [Banaarasu hindu sarvakalaashaala sthaapicchathu aaru ?]
Answer: മദൻ മോഹൻ മാളവ്യ [Madan mohan maalavya]
43838. ഇൻഡ്യൻ നവോഥനതിന്റ്റെ പിതാവ് എന്നറിയപെടുന്നത് ? [Indyan navothanathintte pithaavu ennariyapedunnathu ?]
Answer: രാജാറാം മോഹൻ റായ് [Raajaaraam mohan raayu]
43839. സാക്ഷരത നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം ? [Saaksharatha nirakku ettavum kuranja samsthaanam ?]
Answer: ബീഹാർ [Beehaar]
43840. മറാത്തി ഭാഷ ഇതു സംസ്ഥാനത്ത് ആണ് സംസാരിക്കുനത് ? [Maraatthi bhaasha ithu samsthaanatthu aanu samsaarikkunathu ?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
43841. ലോകത്തെ ആദ്യത്തെ കൃതിമോപഗ്രഹം ? [Lokatthe aadyatthe kruthimopagraham ?]
Answer: സ്പുട്നിക് 1 [Spudniku 1]
43842. ഇൻഡ്യയിലെ മികച്ച കായിക താരങ്ങൾക്ക് നല്കിവരുന്ന അവാർഡ് ? [Indyayile mikaccha kaayika thaarangalkku nalkivarunna avaardu ?]
Answer: അർജുനാ അവാർഡ് [Arjunaa avaardu]
43843. ഇൻഡ്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷ്നെർ ? [Indyayile aadyatthe thiranjeduppu kammeeshner ?]
Answer: സുകുമാർ സെൻ [Sukumaar sen]
43844. ആലപ്പുഴ ജില്ല രൂപികരിച്ചത് എന്ന്? [Aalappuzha jilla roopikaricchathu ennu?]
Answer: 1 9 5 7 ഓഗസ്റ്റ് 1 7 [1 9 5 7 ogasttu 1 7]
43845. കശുമാവ് ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുനത്ത് എവിടെ ? [Kashumaavu gaveshana kendram sthithicheyyunatthu evide ?]
Answer: ആനക്കയം [Aanakkayam]
43846. ഇന്ത്യയിലെ ഏറ്റവും വലിയ പ്ലാനറ്റൊരിയം ഏത് ? [Inthyayile ettavum valiya plaanattoriyam ethu ?]
Answer: ബിർല പ്ലാനറ്റൊരിയം കൊൽക്കത്ത [Birla plaanattoriyam kolkkattha]
43847. ലോകത്ത് ഏറ്റവും നീളം കൂടിയ അണകെട്ട് ? [Lokatthu ettavum neelam koodiya anakettu ?]
Answer: ഹിരാക്കുഡ് [Hiraakkudu]
43848. കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം എവിടെ ആണ്? [Keralatthile aadyatthe vanyajeevi sanketham evide aan?]
Answer: പെരിയാർ [Periyaar]
43849. നോബൽ സമ്മാനം നേടിയ ആദ്യത്തെ വനിത ? [Nobal sammaanam nediya aadyatthe vanitha ?]
Answer: മേരി ക്യുറി [Meri kyuri]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution