<<= Back Next =>>
You Are On Question Answer Bank SET 877

43851. നയിലെന്റ്റെ ദാനം എന്നറിയപ്പെടുന്ന രാജ്യം ഏത് ? [Nayilentte daanam ennariyappedunna raajyam ethu ?]

Answer: ഈജിപ്ത് [Eejipthu]

43852. നെഹറു ട്രോഫി വള്ളംകളി നടക്കുന്നത്‌ എവിടെ ആണ്? [Neharu drophi vallamkali nadakkunnathu evide aan?]

Answer: പുന്നമട കായലിൽ [Punnamada kaayalil]

43853. തമിഴ്നാടിന്റെ ദേശിയ നിർ ത്ത രൂപം ? [Thamizhnaadinte deshiya nir ttha roopam ?]

Answer: ഭാരത്യനാട്യം [Bhaarathyanaadyam]

43854. പുരാതന കാലത്ത് വംഗ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം ? [Puraathana kaalatthu vamga ennariyappettirunna samsthaanam ?]

Answer: പശ്ചിമ ബംഗാൾ [Pashchima bamgaal]

43855. ഏറ്റവും കൂടുതൽ പട്ട് ഉത്പാദിപ്പിക്കുന്ന ഇൻഡ്യൻ സംസ്ഥാനം ? [Ettavum kooduthal pattu uthpaadippikkunna indyan samsthaanam ?]

Answer: കർണാടക [Karnaadaka]

43856. ഗുജറാത്തിന്റെ തലസ്ഥാനം ? [Gujaraatthinte thalasthaanam ?]

Answer: ഗാന്ധിനഗർ [Gaandhinagar]

43857. ശിവജിയുടെ തലസ്ഥാനം ? [Shivajiyude thalasthaanam ?]

Answer: റായ്ഗർ [Raaygar]

43858. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി ? [Britteeshu inthyayile aadyatthe vysroyi ?]

Answer: കാനിഗ് പ്രഭു [Kaanigu prabhu]

43859. ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർജെനറൽ? [Inthyayile aadyatthe britteeshu gavarnarjenaral?]

Answer: വാറൻ ഹേ സ്റ്റിംഗ് [Vaaran he sttimgu]

43860. ബോഡോ ഭാഷ സംസാരിക്കുന്ന സംസ്ഥാനം ? [Bodo bhaasha samsaarikkunna samsthaanam ?]

Answer: അസം [Asam]

43861. കൊങ്കണി ഭാഷ സംസാരിക്കുന്ന സംസ്ഥാനം ? [Konkani bhaasha samsaarikkunna samsthaanam ?]

Answer: ഗോവ [Gova]

43862. മലയാളത്തിലെ ആദ്യത്തെ സോകരിയ ടെലിവിഷൻ ചാനൽ ? [Malayaalatthile aadyatthe sokariya delivishan chaanal ?]

Answer: ഏഷ്യാനെറ്റ്‌ [Eshyaanettu]

43863. ജ്ഞാ ന പീ ഠം നേടിയ ആദ്യ മലയാളി ? [Jnjaa na pee dtam nediya aadya malayaali ?]

Answer: ജി ശങ്കരകുറുപ്പ്‌ [Ji shankarakuruppu]

43864. കേരളത്തിൽ ഏറ്റവും വിസ്തീർണം കുറഞ്ഞ ജില്ല ? [Keralatthil ettavum vistheernam kuranja jilla ?]

Answer: ആലപ്പുഴ [Aalappuzha]

43865. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല ? [Ettavum kooduthal kadalttheeramulla jilla ?]

Answer: കണ്ണൂർ [Kannoor]

43866. ഏറ്റവും കൂടുതൽ പട്ടികവർഗക്കാറുള്ള ജില്ല ? [Ettavum kooduthal pattikavargakkaarulla jilla ?]

Answer: വയനാട്‌ [Vayanaadu]

43867. മീനച്ചിലാറിന്റെ തീരത്തുള്ള പട്ടണം ? [Meenacchilaarinte theeratthulla pattanam ?]

Answer: കോട്ടയം [Kottayam]

43868. ആദിശങ്കരൻറെ ജന്മ സ്ഥലം? [Aadishankaranre janma sthalam?]

Answer: കാലടി [Kaaladi]

43869. കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ ? [Kendra kizhangu vila gaveshana kendram sthithicheyyunnathevide ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

43870. സെൻറ് തോമസ്‌ കേരളത്തിൽ വന്ന വർഷം ? [Senru thomasu keralatthil vanna varsham ?]

Answer: A D 5 2

43871. രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ള സംസ്ഥാനം? [Raajyatthu ettavum kooduthal theaazhil rahitharulla samsthaanam?]

Answer: കേരളം  [Keralam ]

43872. മാമാങ്കo നടന്നിരുന്നത്ത് എവിടെ? [Maamaankao nadannirunnatthu evide?]

Answer: തിരുനാവായ [Thirunaavaaya]

43873. കേരളത്തിലെ ഏക മുസ്ലിം രാജവംശം ? [Keralatthile eka muslim raajavamsham ?]

Answer: അറക്കൽ രാജവംശം [Arakkal raajavamsham]

43874. ഇന്ത്യയിലെ ആദ്യത്തെ ജൂത പള്ളി ? [Inthyayile aadyatthe jootha palli ?]

Answer: മട്ടാഞ്ചേരി [Mattaancheri]

43875. ഗ്രാമീണ യുവതീയുവാക്കൾക്ക് സ്വയം തൊഴിലിനു വേണ്ടിയുള്ള പരിശീലനം നൽകാനുള്ള പദ്ധതി? [Graameena yuvatheeyuvaakkalkku svayam theaazhilinu vendiyulla parisheelanam nalkaanulla paddhathi?]

Answer: TRYSEM 

43876. കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ് ? [Keralatthile aadyatthe prathipaksha nethaavu ?]

Answer: പി ടി ചാക്കോ [Pi di chaakko]

43877. ഇന്ത്യൻ സംസ്ഥ നങ്ങളിൽ ഏറ്റവും വലുത് ? [Inthyan samstha nangalil ettavum valuthu ?]

Answer: രാജസ്ഥാൻ [Raajasthaan]

43878. ഏറ്റവും കൂടുതൽ വനഭുമി ഉള്ള സംസ്ഥനം ഏത് ? [Ettavum kooduthal vanabhumi ulla samsthanam ethu ?]

Answer: മധ്യപ്രദേശ് [Madhyapradeshu]

43879. ഏറ്റവും പഴക്കമുളള വേദം ഏത് ? [Ettavum pazhakkamulala vedam ethu ?]

Answer: ഋഗ്വേദം [Rugvedam]

43880. ചന്ദ്രഗുപ്തമൗരന്റ്റ്റെ മന്ത്രി ? [Chandragupthamauranttte manthri ?]

Answer: കൗടില്യൻ [Kaudilyan]

43881. തുഗ്ല ക് രാജ വംശത്തിൻറെ സ്ഥാപകൻ ? [Thugla ku raaja vamshatthinre sthaapakan ?]

Answer: ഗിയസുദീൻതുഗ്ലക്ക് [Giyasudeenthuglakku]

43882. ലോകത്തെ ആദ്യത്തെ സൗജന്യ ഡി ടി ഏച്ച് ? [Lokatthe aadyatthe saujanya di di ecchu ?]

Answer: ഡി ഡി ഡയറക്റ്റ് പ്ലസ്‌ [Di di dayarakttu plasu]

43883. ഇന്ത്യയിൽ കടൽ മാർഗം വന്ന ആദ്യ വിദേശ ശക്തി ? [Inthyayil kadal maargam vanna aadya videsha shakthi ?]

Answer: പോര്ച്ചുഗ്രീസുക്കാർ [Porcchugreesukkaar]

43884. ജനിതക ശാശ്ത്രത്തിന്റെ പിതാവ് ? [Janithaka shaashthratthinte pithaavu ?]

Answer: ഗ്രിഗർമെൻഡ ൽ [Grigarmenda l]

43885. ഗോവ സംസ്ഥനം രുപികൃതമായത് ? [Gova samsthanam rupikruthamaayathu ?]

Answer: 1 9 8 7 മെയ്‌ 3 0 [1 9 8 7 meyu 3 0]

43886. കേരളത്തിൽ തൊഴിലില്ലായ്മ വേതനം നൽകി തുടങ്ങിയ വർഷം? [Keralatthil theaazhilillaayma vethanam nalki thudangiya varsham?]

Answer: 1978 

43887. നഗര, ഗ്രാമ വ്യത്യാസമില്ലാതെ അഭ്യസ്ഥവിദ്യരായ യുവതീയുവാക്കൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് വേണ്ടിയുള്ള പദ്ധതി? [Nagara, graama vyathyaasamillaathe abhyasthavidyaraaya yuvatheeyuvaakkalkku svayam theaazhil kandetthunnathinu vendiyulla paddhathi?]

Answer: പ്രൈം മിനിസ്റ്റേഴ്സ് റോസ്‌ഗാർ യോജന  [Prym ministtezhsu rosgaar yojana ]

43888. കേരളത്തിലെ ആദ്യത്തെ തേക്ക്തോട്ടം ? [Keralatthile aadyatthe thekkthottam ?]

Answer: നിലമ്പൂർ [Nilampoor]

43889. ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക് ? [Lokatthile ettavum cheriya rippabliku ?]

Answer: നൗറു [Nauru]

43890. എല്ലാവർക്കും സ്വികരികാവുന്ന രക്ത ഗ്രുപ്പ് ? [Ellaavarkkum svikarikaavunna raktha gruppu ?]

Answer: O ഗ്രൂപ്പ്‌ [O grooppu]

43891. കറുത്തമ്മ എന്ന കഥാപാത്രം ആരുടെ സൃഷ്ടിയാണ് ? [Karutthamma enna kathaapaathram aarude srushdiyaanu ?]

Answer: തകഴി [Thakazhi]

43892. ശ്രീ ബുദ്ധന്റെ ജന്മ സ്ഥലം ? [Shree buddhante janma sthalam ?]

Answer: കപിലവസ്തു [Kapilavasthu]

43893. ശരീരത്തിലെ ഏറ്റവും വലിയ ദ്രാവകരൂപത്തിലുള്ള സംയോജകല? [Shareeratthile ettavum valiya draavakaroopatthilulla samyojakala?]

Answer: രക്തം  [Raktham ]

43894. പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണ്‍ ? [Parutthi krushikku anuyojyamaaya mannu‍ ?]

Answer: കരിമണ്ണ്‍ [Karimannu‍]

43895. അസാധ്യമായത് ഒന്നുമില്ല എന്നുപറഞ്ഞത്‌ ? [Asaadhyamaayathu onnumilla ennuparanjathu ?]

Answer: നെപ്പോളിയൻ [Neppoliyan]

43896. പ്രസിഡെൻ ഇൻറെ വെള്ളിമെഡൽ നേടിയ ആദ്യ മലയാള ചലച്ചിത്രം ? [Prasiden inre vellimedal nediya aadya malayaala chalacchithram ?]

Answer: നീലകുയിൽ [Neelakuyil]

43897. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ? [Keralatthile ettavum valiya jalavydyutha paddhathi ?]

Answer: ഇടുക്കി [Idukki]

43898. ഗാന്ധിജി ജനിച്ച വർഷം? [Gaandhiji janiccha varsham?]

Answer: 1 8 6 9

43899. മലയാളത്തിലെ ആദ്യ ശബ്ദ ചലച്ചിത്രം ? [Malayaalatthile aadya shabda chalacchithram ?]

Answer: ബാലൻ [Baalan]

43900. കണ്ട് ല തുറമുഖം എവിടെ ആണ് ? [Kandu la thuramukham evide aanu ?]

Answer: ഗുജറാത്ത്‌ [Gujaraatthu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions