<<= Back Next =>>
You Are On Question Answer Bank SET 878

43901. നിർമാല്യം എന്ന ചിത്രത്തിന്റ്റെ സംവിധയകാൻ ? [Nirmaalyam enna chithratthintte samvidhayakaan ?]

Answer: എം ടി വാസുദേവൻ‌നായർ [Em di vaasudevannaayar]

43902. ചുവന്ന രക്താണു ഉത്‌പാദിപ്പിക്കപ്പെടുന്നത്? [Chuvanna rakthaanu uthpaadippikkappedunnath?]

Answer: അസ്ഥിമഞ്ജയിൽ  [Asthimanjjayil ]

43903. മഹാത്മ ഗാന്ധി വെടിഏറ്റു മരിച്ചത്‌ എന്ന് ? [Mahaathma gaandhi vediettu maricchathu ennu ?]

Answer: 1948 ജനുവരി 30 [1948 januvari 30]

43904. കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം കേരളത്തിൽ എവിടെ സ്ഥിതി ചെയ്യുന്നു ? [Kendra sugandhavila gaveshana kendram keralatthil evide sthithi cheyyunnu ?]

Answer: കോഴിക്കോട് [Kozhikkodu]

43905. മാലി എന്നറിയപെടുന്ന സാഹിത്യകാരൻ ? [Maali ennariyapedunna saahithyakaaran ?]

Answer: വി മാധവൻ നായർ [Vi maadhavan naayar]

43906. ലോകത്തിലെ ഏറ്റവും ജനസംഘ്യ ഉള്ള നഗരം ഏത് ? [Lokatthile ettavum janasamghya ulla nagaram ethu ?]

Answer: ടോകിയോ [Dokiyo]

43907. ബഹിരകശതെത്തിയ ആദ്യ ഇന്ത്യകാരി ? [Bahirakashathetthiya aadya inthyakaari ?]

Answer: കല്പനചൗള [Kalpanachaula]

43908. ഇന്ത്യയുടെ ആദ്യ ആണവ റിയാക്റ്റ്‌ർ ? [Inthyayude aadya aanava riyaakttr ?]

Answer: അപ്സര [Apsara]

43909. എവറസ്റ്റ് കൊടുമുടിയുടെ ഉയരം എത്ര ? [Evarasttu kodumudiyude uyaram ethra ?]

Answer: 8. 848 മീറ്റർ [8. 848 meettar]

43910. സാഹിത്യകാരൻ ആനന്ദിന്റ്റ്റെ യഥാർത്ഥ പേര് ? [Saahithyakaaran aanandinttte yathaarththa peru ?]

Answer: പി സച്ചിദാനന്ദൻ [Pi sacchidaanandan]

43911. ഒരു ഹീമോഗ്ളോബിൻ തന്മാത്രയിൽ എത്ര ഇരുമ്പ് ആറ്റങ്ങൾ ഉണ്ട്? [Oru heemoglobin thanmaathrayil ethra irumpu aattangal undu?]

Answer: 4 

43912. ഏറ്റവും വലിയ ശ്വേത രക്താണു? [Ettavum valiya shvetha rakthaanu?]

Answer: മോണോസൈറ്റ്  [Monosyttu ]

43913. മനുഷ്യരക്തത്തിലെ ആന്റി കൊയാഗുലന്റ്? [Manushyarakthatthile aanti keaayaagulantu?]

Answer: ഹെപ്പാരിൻ  [Heppaarin ]

43914. റോക്ക് കോട്ടണ്‍ എന്നറി യപെടുന്നത് എന്താണ് ? [Rokku kottan‍ ennari yapedunnathu enthaanu ?]

Answer: ആസ്ബറ്റോസ് [Aasbattosu]

43915. രക്തത്തിൽ എത്ര ശതമാനം ജലമുണ്ട്? [Rakthatthil ethra shathamaanam jalamundu?]

Answer: 80 ശതമാനം  [80 shathamaanam ]

43916. രക്തബാങ്കുകളിൽ രക്തം സൂക്ഷിക്കുന്ന താപനില? [Rakthabaankukalil raktham sookshikkunna thaapanila?]

Answer: 4 ഡിഗ്രി C  [4 digri c ]

43917. സതി നിർത്തലാകിയത്? [Sathi nirtthalaakiyath?]

Answer: വില്ല്യം ബെന്ട്ടിക് [Villyam benttiku]

43918. മത്സ്യങ്ങളെ കുറിച്ചുള്ള പഠനം? [Mathsyangale kuricchulla padtanam?]

Answer: ഇക്തിയോളജി  [Ikthiyolaji ]

43919. ഒരു ഗ്രാം കൊഴുപ്പില്നിന്നു എത്ര കലോറി ഊർജജo ലഭിക്കുന്നു ? [Oru graam kozhuppilninnu ethra kalori oorjajao labhikkunnu ?]

Answer: 9. 3 കലോറി [9. 3 kalori]

43920. ബ്ളാക്ക് വിപ്ളവം? [Blaakku viplavam?]

Answer: കൽക്കരി ഉത്‌പാദനം [Kalkkari uthpaadanam]

43921. ചേരിചേരാ പ്രസ്ഥാനം രൂപീകരിക്കാൻ കാരണം? [Chericheraa prasthaanam roopeekarikkaan kaaranam?]

Answer: 1954ലെ പഞ്ചശീല തത്വങ്ങൾ [1954le panchasheela thathvangal]

43922. ദേശീയ യുവജനദിനം? [Desheeya yuvajanadinam?]

Answer: ജനുവരി 12 [Januvari 12]

43923. ദിവ്യ ഔഷധങ്ങൾ ഏവ?  [Divya aushadhangal eva? ]

Answer: തുളസി, കൂവളം, കറുക  [Thulasi, koovalam, karuka ]

43924. ത്രികടു ഏവ?  [Thrikadu eva? ]

Answer: ചുക്ക്, കുരുമുളക്, തിപ്പലി  [Chukku, kurumulaku, thippali ]

43925. റബർക്കറ അറിയപ്പെടുന്നത് ഏതു പേരിൽ?  [Rabarkkara ariyappedunnathu ethu peril? ]

Answer: ലാറ്റക്സ്  [Laattaksu ]

43926. എന്താണ് പരാഗണം?  [Enthaanu paraaganam? ]

Answer: പരാഗിയിൽ നിന്ന് പരാഗരേണു പരാഷണസ്ഥത്തലത്തേക്ക് മാറ്റുന്ന പ്രവർത്തനം  [Paraagiyil ninnu paraagarenu paraashanasthatthalatthekku maattunna pravartthanam ]

43927. ധാന്യകങ്ങളിലെ കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ അനുപാതം?  [Dhaanyakangalile kaarban, hydrajan, oksijan anupaatham? ]

Answer: 1: 2 : 1 

43928. പാകമാകുമ്പോൾ പെരികാർപ്പ് ഉണങ്ങിപ്പോകുന്ന ഫലങ്ങൾ?  [Paakamaakumpol perikaarppu unangippokunna phalangal? ]

Answer: ശുഷ്കഫലങ്ങൾ  [Shushkaphalangal ]

43929. മരത്തിന്റെ ശാഖയിൽ നിന്ന് വളർന്ന് മണ്ണിലേക്ക് ഉറച്ചുനിൽക്കുന്ന വേരുകൾ?  [Maratthinte shaakhayil ninnu valarnnu mannilekku uracchunilkkunna verukal? ]

Answer: താങ്ങുവേരുകൾ  [Thaanguverukal ]

43930. വേദനസംഹാരിയായ മോർഫിൻ ഉത്പാദിപ്പിക്കാനുപയോഗിക്കുന്ന സസ്യം?  [Vedanasamhaariyaaya morphin uthpaadippikkaanupayogikkunna sasyam? ]

Answer: കഞ്ചാവ്  [Kanchaavu ]

43931. എന്താണ് നാരുവേരു പടലം?  [Enthaanu naaruveru padalam? ]

Answer: കാണ്ഡത്തിന്റെ അടിഭാഗത്ത് നിന്ന് എല്ലാ ദിശകളിലേക്കും നാരുകൾ പോലുള്ള ധാരാളം വേരുകൾ ഉള്ള ഭാഗം  [Kaandatthinte adibhaagatthu ninnu ellaa dishakalilekkum naarukal polulla dhaaraalam verukal ulla bhaagam ]

43932. ഇലയിലെ സിരകൾ വല പോലെ വിന്യസിച്ചിരിക്കുന്നത്?  [Ilayile sirakal vala pole vinyasicchirikkunnath? ]

Answer: ജാലികാസിരാവിന്യാസം  [Jaalikaasiraavinyaasam ]

43933. ദുർബല കാണ്ഡമുള്ള സസ്യങ്ങൾ താങ്ങിൽ പിടിക്കാൻ സഹായിക്കുന്ന സ്‌പ്രിംഗ് പോലുള്ള അവയവങ്ങൾ?  [Durbala kaandamulla sasyangal thaangil pidikkaan sahaayikkunna sprimgu polulla avayavangal? ]

Answer: പ്രതാനങ്ങൾ  [Prathaanangal ]

43934. സമാന്തരസിരാവിന്യാസത്തിനുദാഹരണം?  [Samaantharasiraavinyaasatthinudaaharanam? ]

Answer: തെങ്ങ്, വാഴ, നെല്ല്  [Thengu, vaazha, nellu ]

43935. ഷഡ്‌പദങ്ങൾ മുഖേന നടക്കുന്ന പരാഗണം?  [Shadpadangal mukhena nadakkunna paraaganam? ]

Answer: എന്റഫോഫിലി [Entaphophili]

43936. ​തി​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തിയ ആ​ദ്യ കേ​രള മു​ഖ്യ​മ​ന്ത്രി ?  [​thi​ra​nje​du​ppi​loo​de a​dhi​kaa​ra​tthi​le​tthiya aa​dya ke​rala mu​khya​ma​nthri ? ]

Answer: ഇ.എം.എസ് നമ്പൂതിരിപ്പാട്  [I. Em. Esu nampoothirippaadu ]

43937. ഇ​ന്ത്യ​യി​ലാ​ദ്യ​മാ​യി നി​യ​മ​സ​ഭാം​ഗ​മാ​യി നാ​മ​നിർ​ദ്ദേ​ശം ചെ​യ്യ​പ്പെ​ട്ട വ​നി​ത?  [I​nthya​yi​laa​dya​maa​yi ni​ya​ma​sa​bhaam​ga​maa​yi naa​ma​nir​ddhe​sham che​yya​ppe​tta va​ni​tha? ]

Answer: തോട്ടയ്ക്കാട് മാധവി അമ്മ  [Thottaykkaadu maadhavi amma ]

43938. കേ​ര​ള​ത്തി​ലെ ര​ണ്ടാ​മ​ത്തെ മു​ഖ്യ​മ​ന്ത്രി?  [Ke​ra​la​tthi​le ra​ndaa​ma​tthe mu​khya​ma​nthri? ]

Answer: പട്ടം താണുപിള്ള  [Pattam thaanupilla ]

43939. ആ​ത്മ​വി​ദ്യാ​സം​ഘം സ്ഥാ​പി​ച്ച​ത് ആ​ര്?  [Aa​thma​vi​dyaa​sam​gham sthaa​pi​ccha​thu aa​r? ]

Answer: വാഗ്ഭടാനന്ദൻ  [Vaagbhadaanandan ]

43940. കേ​രള നി​യ​മ​സ​ഭ​യി​ലെ ആ​ദ്യ​ത്തെ ഡെ​പ്യൂ​ട്ടി സ്പീ​ക്കർ?  [Ke​rala ni​ya​ma​sa​bha​yi​le aa​dya​tthe de​pyoo​tti spee​kkar? ]

Answer: പി. ഗോവിന്ദമേനോൻ  [Pi. Govindamenon ]

43941. കേ​ര​ള​ത്തി​ലെ ബ്രാ​ഹ്മ​ണർ​ക്കി​ട​യിൽ നി​ല​വി​ലി​രു​ന്ന അ​നാ​ചാ​ര​ങ്ങൾ​ക്കെ​തി​രെ രൂ​പം​കൊ​ണ്ട സം​ഘ​ട​ന?  [Ke​ra​la​tthi​le braa​hma​nar​kki​da​yil ni​la​vi​li​ru​nna a​naa​chaa​ra​ngal​kke​thi​re roo​pam​keaa​nda sam​gha​da​na? ]

Answer: 1909ൽ, യോഗക്ഷേമസഭ  [1909l, yogakshemasabha ]

43942. കേ​രള നി​യ​മ​സ​ഭ​യി​ലെ ആ​ദ്യ സ്പീ​ക്കർ?  [Ke​rala ni​ya​ma​sa​bha​yi​le aa​dya spee​kkar? ]

Answer: ആർ. ശങ്കരനാരായണൻ തമ്പി  [Aar. Shankaranaaraayanan thampi ]

43943. തി​രു​വി​താം​കൂ​റിൽ പ്രാ​യ​പൂർ​ത്തി വോ​ട്ട​വ​കാ​ശം നി​ല​വിൽ വ​ന്ന​ത്?  [Thi​ru​vi​thaam​koo​ril praa​ya​poor​tthi vo​tta​va​kaa​sham ni​la​vil va​nna​th? ]

Answer: 1944ൽ  [1944l ]

43944. ക്വി​റ്റി​ന്ത്യാ സ​മ​ര​ക്കാർ ര​ഹ​സ്യ​പ്ര​ചാ​ര​ണം ചെ​യ്ത മാ​സി​ക?  [Kvi​tti​nthyaa sa​ma​ra​kkaar ra​ha​sya​pra​chaa​ra​nam che​ytha maa​si​ka? ]

Answer: സ്വതന്ത്ര ഭാരതം  [Svathanthra bhaaratham ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions