<<= Back
Next =>>
You Are On Question Answer Bank SET 879
43951. ഉത്തര കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ 'പാടുന്ന പടവാൾ' എന്നറിയപ്പെടുന്നത് ആര്? [Utthara keralatthil kammyoonisttu prasthaanatthinte 'paadunna padavaal' ennariyappedunnathu aar? ]
Answer: ടി.എസ്. തിരുമുമ്പ് [Di. Esu. Thirumumpu ]
43952. 1928ൽ എറണാകുളത്ത് നടന്ന കേരള കുടിയാൻ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത് ആര്? [1928l eranaakulatthu nadanna kerala kudiyaan sammelanatthil addhyakshatha vahicchathu aar? ]
Answer: ലാലാലാജ്പത്റായി [Laalaalaajpathraayi ]
43953. ശാസ്ത്രീയ മത്സ്യകൃഷി? [Shaasthreeya mathsyakrushi?]
Answer: പിസികൾച്ചർ [Pisikalcchar]
43954. അഞ്ചുവർഷം തികച്ച് കേരളം ഭരിച്ച ആദ്യ കേരള മുഖ്യമന്ത്രി? [Anchuvarsham thikacchu keralam bhariccha aadya kerala mukhyamanthri? ]
Answer: സി. അച്യുതമേനോൻ [Si. Achyuthamenon ]
43955. ലക്ഷം വീട് പദ്ധതി നടപ്പിലാക്കിയത് ആര്? [Laksham veedu paddhathi nadappilaakkiyathu aar? ]
Answer: എം.എൻ. ഗോവിന്ദൻ നായർ [Em. En. Govindan naayar ]
43956. കർഷക തൊഴിലാളി പാർട്ടിയുടെ സ്ഥാപക നേതാവ്? [Karshaka theaazhilaali paarttiyude sthaapaka nethaav? ]
Answer: ഫാദർ വടക്കൻ [Phaadar vadakkan ]
43957. കേരള നിയമസഭയിലെ ആദ്യ വനിതാ ഡെപ്യൂട്ടി സ്പീക്കർ? [Kerala niyamasabhayile aadya vanithaa depyootti speekkar? ]
Answer: കെ.ഒ. ഐഷാഭായി [Ke. O. Aishaabhaayi ]
43958. അഞ്ച് വർഷം ഭരണം തികച്ച ആദ്യ കോൺഗ്രസ് നേതാവ്? [Anchu varsham bharanam thikaccha aadya kongrasu nethaav? ]
Answer: കെ. കരുണാകരൻ [Ke. Karunaakaran ]
43959. ഉപഭോക്തൃ സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്ന ദിവസം ? [Upabhokthru samrakshana niyamam praabalyatthil vanna divasam ? ]
Answer: 1990 ജനുവരി 2 [1990 januvari 2 ]
43960. നൂറ്റാണ്ടുയുദ്ധമെന്നറിയപ്പെടുന്ന ചോള - ചേര യുദ്ധം നടന്നത് ആരുടെ കാലത്താണ്? [Noottaanduyuddhamennariyappedunna chola - chera yuddham nadannathu aarude kaalatthaan? ]
Answer: ഭാസ്കര രവിവർമ്മ [Bhaaskara ravivarmma ]
43961. കേരള സഹകരണ സംഘം നിയമം നിലവിൽ വന്നത്? [Kerala sahakarana samgham niyamam nilavil vannath? ]
Answer: 1976 മേയ് 15ന് [1976 meyu 15nu ]
43962. കേരള നിയമസഭയിലും തിരു - കൊച്ചി മന്ത്രിസഭയിലും അംഗമായിരുന്ന വ്യക്തി? [Kerala niyamasabhayilum thiru - keaacchi manthrisabhayilum amgamaayirunna vyakthi? ]
Answer: പി.കെ. കുഞ്ഞ് [Pi. Ke. Kunju ]
43963. 1957ൽ വിദ്യാഭ്യാസ ബിൽ പാസാക്കിയ വിദ്യാഭ്യാസ മന്ത്രി? [1957l vidyaabhyaasa bil paasaakkiya vidyaabhyaasa manthri? ]
Answer: ജോസഫ് മുണ്ടശേരി [Josaphu mundasheri ]
43964. സഹോദരൻ അയ്യപ്പൻ സ്മാരകം സ്ഥിതിചെയ്യുന്നത്? [Sahodaran ayyappan smaarakam sthithicheyyunnath? ]
Answer: ചെറായി [Cheraayi ]
43965. പൂക്കോട്ടൂർ യുദ്ധം എന്തു കലാപവുമായി ബന്ധപ്പെട്ടതാണ്? [Pookkottoor yuddham enthu kalaapavumaayi bandhappettathaan? ]
Answer: മലബാർ കലാപം [Malabaar kalaapam ]
43966. കേരളത്തിൽ കൂട്ടുകുടുംബ സമ്പ്രദായം നിയമത്തിലൂടെ നിറുത്തലാക്കിയ വർഷം? [Keralatthil koottukudumba sampradaayam niyamatthiloode nirutthalaakkiya varsham? ]
Answer: 1976 ൽ [1976 l ]
43967. ഇന്ത്യയുടെ വിദേശകാര്യവക്താവായ ആദ്യ മലയാളി വനിത? [Inthyayude videshakaaryavakthaavaaya aadya malayaali vanitha? ]
Answer: നിരുപമാ റാവു [Nirupamaa raavu ]
43968. കേരള ലോകായുക്ത നിലവിൽ വന്നത്? [Kerala lokaayuktha nilavil vannath? ]
Answer: 1999 ഏപ്രിൽ 30ന് [1999 epril 30nu ]
43969. തിരുവിതാംകൂറിന്റെ ദേശീയ ഗാനം? [Thiruvithaamkoorinte desheeya gaanam? ]
Answer: വഞ്ചീശമംഗളം [Vancheeshamamgalam ]
43970. കേരളത്തിൽ ഏറ്റവും കുറച്ച് ദിവസം മുഖ്യമന്ത്രിയായിരുന്നത്? [Keralatthil ettavum kuracchu divasam mukhyamanthriyaayirunnath? ]
Answer: സി.എച്ച്. മുഹമ്മദ് കോയ [Si. Ecchu. Muhammadu koya ]
43971. പള്ളിവാസൽ വൈദ്യുത പദ്ധതിക്ക് നേതൃത്വം നൽകിയ തിരുവിതാംകൂർ ദിവാൻ? [Pallivaasal vydyutha paddhathikku nethruthvam nalkiya thiruvithaamkoor divaan? ]
Answer: സർ സി.പി. രാമസ്വാമി അയ്യർ [Sar si. Pi. Raamasvaami ayyar ]
43972. വെർമികൾച്ചർ? [Vermikalcchar?]
Answer: മണ്ണിരകൃഷി [Mannirakrushi]
43973. റിസർവ് ബാങ്ക് ഗവർണറായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി? [Risarvu baanku gavarnaraaya ettavum praayam kuranja vyakthi?]
Answer: രഘുറാം രാജൻ [Raghuraam raajan]
43974. കേരള നിയമസഭാ സ്പീക്കർ, കേരള മുഖ്യമന്ത്രി എന്നീ പദവികൾ വഹിച്ച വ്യക്തി? [Kerala niyamasabhaa speekkar, kerala mukhyamanthri ennee padavikal vahiccha vyakthi? ]
Answer: സി.എച്ച്. മുഹമ്മദ്കോയ [Si. Ecchu. Muhammadkoya ]
43975. കേരളവർമ്മ വലിയകോയിത്തമ്പുരാനെ തടവിൽ പാർപ്പിച്ച കൊട്ടാരം? [Keralavarmma valiyakoyitthampuraane thadavil paarppiccha keaattaaram? ]
Answer: ഹരിപ്പാട് കൊട്ടാരം [Harippaadu keaattaaram ]
43976. പത്മശ്രീ ലഭിച്ച ആദ്യ മലയാളി? [Pathmashree labhiccha aadya malayaali? ]
Answer: ഡോ. പ്രകാശ് വർഗീസ് ബെഞ്ചമിൻ [Do. Prakaashu vargeesu benchamin ]
43977. വലുപ്പത്തിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ എത്രാമത്തെ സ്ഥാനമാണ് ഇന്ത്യക്ക്?
[Valuppatthil lokaraashdrangalkkidayil ethraamatthe sthaanamaanu inthyakku?
]
Answer: ഏഴ്
[Ezhu
]
43978. ഏറ്റവും വലിപ്പമുള്ള ലോകത്തിലെ ഏഴാമത്തെ രാജ്യം ?
[Ettavum valippamulla lokatthile ezhaamatthe raajyam ?
]
Answer: ഇന്ത്യ
[Inthya
]
43979. ഇന്ത്യയുടെ പൂർവതീരസമതലത്തിന്റെ തെക്കുഭാഗം അറിയപ്പെടുന്നതെങ്ങനെ ?
[Inthyayude poorvatheerasamathalatthinte thekkubhaagam ariyappedunnathengane ?
]
Answer: കോറമാൻഡൽ തീരം
[Koramaandal theeram
]
43980. എവിടെയാണ് കോറമാൻഡൽ തീരം?
[Evideyaanu koramaandal theeram?
]
Answer: ഇന്ത്യയുടെ പൂർവതീരസമതലത്തിന്റെ തെക്കുഭാഗം
[Inthyayude poorvatheerasamathalatthinte thekkubhaagam
]
43981. പശ്ചിമതീരസമതലത്തിന്റെ വടക്കുഭാഗം ഏതാണ്?
[Pashchimatheerasamathalatthinte vadakkubhaagam ethaan?
]
Answer: കൊങ്കണതീരം
[Konkanatheeram
]
43982. എവിടെയാണ് കൊങ്കണതീരം?
[Evideyaanu konkanatheeram?
]
Answer: പശ്ചിമതീരസമതലത്തിന്റെ വടക്കുഭാഗം
[Pashchimatheerasamathalatthinte vadakkubhaagam
]
43983. 'സിന്ധുസാഗർ’ എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന കടലേത്?
['sindhusaagar’ ennu praacheenakaalatthu ariyappettirunna kadaleth?
]
Answer: അറബിക്കടൽ
[Arabikkadal
]
43984. അറബിക്കടൽ പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നത് ഏത് പേരിൽ ?
[Arabikkadal praacheenakaalatthu ariyappettirunnathu ethu peril ?
]
Answer: സിന്ധുസാഗർ
[Sindhusaagar
]
43985. 'രത്നാക്ര' എന്നു പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന സമുദ്രമേത്?
['rathnaakra' ennu praacheenakaalatthu ariyappettirunna samudrameth?
]
Answer: ഇന്ത്യൻ മഹാസമുദ്രം
[Inthyan mahaasamudram
]
43986. ഇന്ത്യൻ മഹാസമുദ്രം പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നത് ഏത് പേരിൽ ?
[Inthyan mahaasamudram praacheenakaalatthu ariyappettirunnathu ethu peril ?
]
Answer: ‘രത്നാക്ര’
[‘rathnaakra’
]
43987. ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന ഭൂമിശാസ്ത്രരേഖയേത്? [Inthyayiloode kadannupokunna pradhaana bhoomishaasthrarekhayeth?]
Answer: ഉത്തരായനരേഖ [Uttharaayanarekha]
43988. ഉത്തരായന രേഖ കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളേവ ? [Uttharaayana rekha kadannu pokunna inthyan samsthaanangaleva ?]
Answer: ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്,ഛത്തിസ്ഗഢ്,ജാർഖണ്ഡ് ,പശ്ചിമ ബംഗാൾ ,ത്രിപുര ,മിസോറാം. [Gujaraatthu, raajasthaan, madhyapradeshu,chhatthisgaddu,jaarkhandu ,pashchima bamgaal ,thripura ,misoraam.]
43989. ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്,ഛത്തിസ്ഗഢ്,ജാർഖണ്ഡ് ,പശ്ചിമ ബംഗാൾ ,ത്രിപുര ,മിസോറാം എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന പ്രധാന ഭൂമിശാസ്ത്രരേഖയേത്?
[Gujaraatthu, raajasthaan, madhyapradeshu,chhatthisgaddu,jaarkhandu ,pashchima bamgaal ,thripura ,misoraam ennee samsthaanangaliloode kadannu pokunna pradhaana bhoomishaasthrarekhayeth?
]
Answer: ഉത്തരായന രേഖ
[Uttharaayana rekha
]
43990. ഗ്രീൻവിച്ച് സമയത്തേക്കാൾ എത്ര മുന്നിലാണ് ഇന്ത്യൻ സ്റ്റാൻഡേഡ്സമയം?
[Greenvicchu samayatthekkaal ethra munnilaanu inthyan sttaandedsamayam?
]
Answer: 5.30 മണിക്കൂർ
[5. 30 manikkoor
]
43991. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മണ്ണിനമേത്?
[Inthyayile ettavum pradhaanappetta manninameth?
]
Answer: എക്കൽമണ്ണ്
[Ekkalmannu
]
43992. പുതുതായി രൂപം കൊള്ളുന്ന ഫലപുഷിടി കൂടിയ എക്കൽ മണ്ണേത് ?
[Puthuthaayi roopam kollunna phalapushidi koodiya ekkal mannethu ?
]
Answer: ഖാദർ
[Khaadar
]
43993. എന്താണ് ഖാദർ മണ്ണിനം ?
[Enthaanu khaadar manninam ?
]
Answer: പുതുതായി രൂപം കൊള്ളുന്ന ഫലപുഷിടി കൂടിയ എക്കൽ മണ്ണിനം
[Puthuthaayi roopam kollunna phalapushidi koodiya ekkal manninam
]
43994. പഴയ എക്കൽ മണ്ണ് എങ്ങനെ അറിയപ്പെടുന്നു?
[Pazhaya ekkal mannu engane ariyappedunnu?
]
Answer: ഭംഗർ
[Bhamgar
]
43995. എന്താണ് ഭംഗർ?
[Enthaanu bhamgar?
]
Answer: പഴയ എക്കൽ മണ്ണ്
[Pazhaya ekkal mannu
]
43996. കോൺഗ്രസ്സിന് ആദ്യമായി നിയമാവലി ഉണ്ടായ സമ്മേളനമേത്?
[Kongrasinu aadyamaayi niyamaavali undaaya sammelanameth?
]
Answer: 1899-ലെ ലഖ്‌നൗ സമ്മേളനം.
[1899-le lakhnau sammelanam.
]
43997. ഗാന്ധിജി ആദ്യമായി പങ്കെടുത്ത കോൺഗ്രസ് സമ്മേളനം ഏതായിരുന്നു? [Gaandhiji aadyamaayi pankeduttha kongrasu sammelanam ethaayirunnu?]
Answer: 1901-ലെ കൊൽക്കത്ത സമ്മേളനം [1901-le kolkkattha sammelanam]
43998. സൈമൺ കമ്മീഷനെ ബഹിഷ്കരിക്കാനുള്ള പ്രമേയം കോൺഗ്രസ് പാസാക്കിയ 1927-ലെ മദ്രാസ് സമ്മേളനത്തിൽ അധ്യക്ഷൻ ആരായിരുന്നു? [Syman kammeeshane bahishkarikkaanulla prameyam kongrasu paasaakkiya 1927-le madraasu sammelanatthil adhyakshan aaraayirunnu?]
Answer: ഡോ. അൻസാരി [Do. Ansaari]
43999. സൈമൺ കമ്മീഷനെ ബഹിഷ്കരിക്കാനുള്ള പ്രമേയം കോൺഗ്രസ് പാസാക്കിയതെന്ന്?
[Syman kammeeshane bahishkarikkaanulla prameyam kongrasu paasaakkiyathennu?
]
Answer: 1927-ൽ [1927-l]
44000. സൈമൺ കമ്മീഷനെ ബഹിഷ്കരിക്കാനുള്ള പ്രമേയം കോൺഗ്രസ് പാസാക്കിയതെവിടെ വെച്ച്? [Syman kammeeshane bahishkarikkaanulla prameyam kongrasu paasaakkiyathevide vecchu?]
Answer: മദ്രാസിൽ [Madraasil]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution