<<= Back
Next =>>
You Are On Question Answer Bank SET 880
44001. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസ് പ്രസിഡൻറ് ആരായിരുന്നു? [Inthyakku svaathanthryam labhikkumpol kongrasu prasidanru aaraayirunnu?]
Answer: ജെ.ബി. കൃപലാനി [Je. Bi. Krupalaani]
44002. കോൺഗ്രസ്സും ബ്രിട്ടീഷ് സർക്കാറും തമ്മിൽ നടന്ന സന്ധി സംഭാഷണമായ സിംലാ കോൺഫറൻസ് ഏതു വർഷമായിരുന്നു? [Kongrasum britteeshu sarkkaarum thammil nadanna sandhi sambhaashanamaaya simlaa konpharansu ethu varshamaayirunnu?]
Answer: 1945 ജൂൺ
[1945 joon
]
44003. 1940 മുതൽ 1946 വരെ തുടർച്ചയായി കോൺഗ്രസ് അധ്യക്ഷപദവി വഹിച്ചു വന്നതാര്? [1940 muthal 1946 vare thudarcchayaayi kongrasu adhyakshapadavi vahicchu vannathaar?]
Answer: അബുൾകലാം ആസാദ് [Abulkalaam aasaadu]
44004. സാഷ്യലിസ്റ്റു മാതൃക ലക്ഷ്യമായി പ്രഖ്യാപിച്ച കോൺഗ്രസ്സ് സമ്മേളനമേത്? [Saashyalisttu maathruka lakshyamaayi prakhyaapiccha kongrasu sammelanameth?]
Answer: 1955-ലെ ആവഡി സമ്മേളനം? [1955-le aavadi sammelanam?]
44005. മൂന്നു തവണ കോൺഗ്രസ് പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വ്യക്തിയാര്? [Moonnu thavana kongrasu prasidanraayi thiranjedukkappetta aadyatthe vyakthiyaar?]
Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]
44006. കോൺഗ്രസ്സ് സമ്മേളനത്തിൽ ആദ്യമായി 'സ്വരാജ് 'എന്ന പദം പ്രയോഗിച്ചതാര്?
[Kongrasu sammelanatthil aadyamaayi 'svaraaju 'enna padam prayogicchathaar?
]
Answer: ദാദാഭായി നവറോജി
[Daadaabhaayi navaroji
]
44007. 'ഇന്ത്യയുടെ നവോത്ഥാന നായകൻ' എന്നറിയപ്പെടുന്നതാര്? ['inthyayude navoththaana naayakan' ennariyappedunnathaar?]
Answer: രാജാ റാം മോഹൻ റോയ് [Raajaa raam mohan royu]
44008. രാജാ റാം മോഹൻ റോയ് ഏതു പേരിലാണ് അറിയപ്പെടുന്നത് ?
[Raajaa raam mohan royu ethu perilaanu ariyappedunnathu ?
]
Answer: 'ഇന്ത്യയുടെ നവോത്ഥാന നായകൻ'
['inthyayude navoththaana naayakan'
]
44009. സതി നിർത്തലാക്കിയ വർഷമേത്? [Sathi nirtthalaakkiya varshameth?]
Answer: 1829
44010. സതി നിരോധനത്തിനായി യത്നിച്ച സാമൂഹ്യ പരിഷ്കർത്താവാര്? [Sathi nirodhanatthinaayi yathniccha saamoohya parishkartthaavaar?]
Answer: രാജാ റാംമോഹൻ റോയ് [Raajaa raammohan royu]
44011. സുഭാഷ് ചന്ദ്ര ബോസ് ആദ്യമായി കോൺഗ്രസ് പ്രസിഡൻറായ സമ്മേളനമേത്?
[Subhaashu chandra bosu aadyamaayi kongrasu prasidanraaya sammelanameth?
]
Answer: 1987-ലെ ഹരിപുര സമ്മേളനം
[1987-le haripura sammelanam
]
44012. സുഭാഷ് ചന്ദ്ര ബോസ് ആദ്യമായി കോൺഗ്രസ് പ്രസിഡൻറായ സമ്മേളനമായ ഹരിപുര സമ്മേളനം നടന്ന വർഷം?
[Subhaashu chandra bosu aadyamaayi kongrasu prasidanraaya sammelanamaaya haripura sammelanam nadanna varsham?
]
Answer: 1987
44013. കോൺഗ്രസ് പൂർണസ്വരാജ് പ്രഖ്യാപനം നടത്തിയ സമ്മേളനത്തിൽ അധ്യക്ഷൻ ആരായിരുന്നു?
[Kongrasu poornasvaraaju prakhyaapanam nadatthiya sammelanatthil adhyakshan aaraayirunnu?
]
Answer: ജവഹർലാൽ നെഹ്റു
[Javaharlaal nehru
]
44014. കോൺഗ്രസ്സിന്റെ ക്വിറ്റ് ഇന്ത്യ പ്രമേയ സമ്മേളനം നടന്നത് ഏതു വർഷം?
[Kongrasinte kvittu inthya prameya sammelanam nadannathu ethu varsham?
]
Answer: 1942–ൽ
[1942–l
]
44015. ക്വിറ്റ് ഇന്ത്യാ പ്രമേയസമ്മേളനം നടന്നത് എവിടെ?
[Kvittu inthyaa prameyasammelanam nadannathu evide?
]
Answer: മുംബൈയിൽ
[Mumbyyil
]
44016. 1942–ൽ മുംബൈയിൽ നടന്ന കോൺഗ്രസ് സമ്മേളനം ഏത് ?
[1942–l mumbyyil nadanna kongrasu sammelanam ethu ?
]
Answer: ക്വിറ്റ് ഇന്ത്യാ പ്രമേയസമ്മേളനം
[Kvittu inthyaa prameyasammelanam
]
44017. ക്വിറ്റ് ഇന്ത്യ പ്രമേയം തയ്യാറാക്കിയത് ആരാണ്?
[Kvittu inthya prameyam thayyaaraakkiyathu aaraan?
]
Answer: ജവാഹർലാൽ നെഹ്റു
[Javaaharlaal nehru
]
44018. ജവാഹർലാൽ നെഹ്റു 1942–ലെ കോൺഗ്രസ് സമ്മേളനത്തിൽ തയ്യാറാക്കിയ പ്രമേയം ?
[Javaaharlaal nehru 1942–le kongrasu sammelanatthil thayyaaraakkiya prameyam ?
]
Answer: ക്വിറ്റ് ഇന്ത്യ പ്രമേയം
[Kvittu inthya prameyam
]
44019. 1896-ലെ കോൺഗ്രസ് സമ്മേളനത്തിൽ ‘വന്ദേമാതരം’ ആദ്യമായി ആലപിച്ചതാര്?
[1896-le kongrasu sammelanatthil ‘vandemaatharam’ aadyamaayi aalapicchathaar?
]
Answer: രബീന്ദ്രനാഥ ടാഗോർ
[Rabeendranaatha daagor
]
44020. ‘വന്ദേമാതരം’ ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം ഏത്?
[‘vandemaatharam’ aadyamaayi aalapiccha kongrasu sammelanam eth?
]
Answer: 1896-ലെ കോൺഗ്രസ് സമ്മേളനം
[1896-le kongrasu sammelanam
]
44021. 'ഇന്ത്യയുടെ പിതാമഹൻ' എന്നു വിളിക്കപ്പെടുന്നതാര്? ['inthyayude pithaamahan' ennu vilikkappedunnathaar?]
Answer: സ്വാമി ദയാനന്ദ സരസ്വതി
[Svaami dayaananda sarasvathi
]
44022. സ്വാമി ദയാനന്ദ സരസ്വതി ഏതു പേരിലാണ് അറിയപ്പെടുന്നത് ? [Svaami dayaananda sarasvathi ethu perilaanu ariyappedunnathu ?]
Answer: 'ഇന്ത്യയുടെ പിതാമഹൻ' ['inthyayude pithaamahan']
44023. ദയാനന്ദ സരസ്വതിയുടെ യഥാർഥ നാമം എന്തായിരുന്നു? [Dayaananda sarasvathiyude yathaartha naamam enthaayirunnu?]
Answer: മൂൽ ശങ്കർ [Mool shankar]
44024. ’മൂൽ ശങ്കർ’ എന്നത് ആരുടെ യഥാർത്ഥ നാമമാണ് ? [’mool shankar’ ennathu aarude yathaarththa naamamaanu ?]
Answer: ദയാനന്ദ സരസ്വതി [Dayaananda sarasvathi]
44025. 'സത്യാർഥപ്രകാശം’ ആരുടെ കൃതിയാണ്? ['sathyaarthaprakaasham’ aarude kruthiyaan?]
Answer: ദയാനന്ദ സരസ്വതി
[Dayaananda sarasvathi
]
44026. .ഇന്ത്യയിലെ ഏതു മഹത് വ്യക്തിയുടെ ബാല്യകാലത്തെ പേരായിരുന്നു നരേന്ദ്രനാഥ് ദത്ത? [. Inthyayile ethu mahathu vyakthiyude baalyakaalatthe peraayirunnu narendranaathu dattha?]
Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]
44027. സ്വാമി വിവേകാനന്ദന്റെ ബാല്യകാലത്തെ പേരെന്തായിരുന്നു ? [Svaami vivekaanandante baalyakaalatthe perenthaayirunnu ?]
Answer: നരേന്ദ്രനാഥ് ദത്ത
[Narendranaathu dattha
]
44028. സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനവരി 12 എന്തായി ആചരിക്കുന്നു ? [Svaami vivekaanandante janmadinamaaya janavari 12 enthaayi aacharikkunnu ?]
Answer: ദേശീയ യുവജന ദിനം [Desheeya yuvajana dinam]
44029. 'ജനഗണമന’ ആദ്യമായി ആലപിക്കപ്പെട്ട കോൺഗ്രസ് സമ്മേളനമേത്? ['janaganamana’ aadyamaayi aalapikkappetta kongrasu sammelanameth?]
Answer: 'ജനഗണമന’ ആദ്യമായി ആലപിക്കപ്പെട്ട കോൺഗ്രസ് സമ്മേളനമേത്? 1911-ലെ കൊൽക്കത്ത സമ്മേളനം ['janaganamana’ aadyamaayi aalapikkappetta kongrasu sammelanameth? 1911-le kolkkattha sammelanam]
44030. കോൺഗ്രസ്സിലെ മിതവാദ കാലഘട്ടം ഏതായിരുന്നു?
[Kongrasile mithavaada kaalaghattam ethaayirunnu?
]
Answer: 1885-1905
44031. കോൺഗ്രസ്സിലെ തീവ്രദേശീയവാദ കാലഘട്ടമായി അറിയപ്പെടുന്നതേത്?
[Kongrasile theevradesheeyavaada kaalaghattamaayi ariyappedunnatheth?
]
Answer: 1905-1919
44032. കോൺഗ്രസ്സിലെ ഗാന്ധിയുഗം ഏതായിരുന്നു?
[Kongrasile gaandhiyugam ethaayirunnu?
]
Answer: 1919-1947
44033. 1919-1947 കാലഘട്ടം കോൺഗ്രസ്സിൽ അറിയപ്പെട്ടിരുന്നത് ഏത് പേരിൽ ?
[1919-1947 kaalaghattam kongrasil ariyappettirunnathu ethu peril ?
]
Answer: ഗാന്ധിയുഗം
[Gaandhiyugam
]
44034. കോൺഗ്രസ്സിൽ ആദ്യത്തെ പിളർപ്പുണ്ടായ വർഷമേത്?
[Kongrasil aadyatthe pilarppundaaya varshameth?
]
Answer: 1907-ലെ സൂറത്ത് സമ്മേളനം
[1907-le sooratthu sammelanam
]
44035. 1907-ലെ സൂറത്ത് സമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ ആരായിരുന്നു?
[1907-le sooratthu sammelanatthil kongrasu adhyakshan aaraayirunnu?
]
Answer: റാഷ്ബിഹാരി ഘോഷ്
[Raashbihaari ghoshu
]
44036. കോൺഗ്രസ്സും മുസ്ലിംലീഗുമായി യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ച സംഭവമേത്?
[Kongrasum muslimleegumaayi yojicchu pravartthikkaan theerumaaniccha sambhavameth?
]
Answer: ലഖ്നൗ ഉടമ്പടി (1916)
[Lakhnau udampadi (1916)
]
44037. കോൺഗ്രസ്സും മുസ്ലിംലീഗുമായി യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ച ലഖ്നൗ ഉടമ്പടി നടന്ന വർഷം ?
[Kongrasum muslimleegumaayi yojicchu pravartthikkaan theerumaaniccha lakhnau udampadi nadanna varsham ?
]
Answer: 1916
44038. 1929 ഡിസംബർ 31-ന് ജവാഹർലാൽ നെഹ്റു ത്രിവർണപതാക ഉയർത്തിയത് ഏത് നദിയുടെ തീരത്താണ്?
[1929 disambar 31-nu javaaharlaal nehru thrivarnapathaaka uyartthiyathu ethu nadiyude theeratthaan?
]
Answer: രവി
[Ravi
]
44039. സ്വാമി വിവേകാനന്ദന്റെ ജന്മദിനമെന്ന് ? [Svaami vivekaanandante janmadinamennu ?]
Answer: ജനവരി 12 ന് [Janavari 12 nu]
44040. ആരുടെ ജന്മദിനമാണ് ദേശീയ യുവജനദിനമായി ആചരിക്കുന്നത് ? [Aarude janmadinamaanu desheeya yuvajanadinamaayi aacharikkunnathu ?]
Answer: സ്വാമി വിവേകാനന്ദന്റെ [Svaami vivekaanandante]
44041. അന്തർദേശീയ മാതൃഭാഷാ ദിനം എന്ന് ? [Anthardesheeya maathrubhaashaa dinam ennu ?]
Answer: ഫെബ്രുവരി 21 [Phebruvari 21]
44042. തെക്കേ ഇന്ത്യയിൽ സംസ്കൃതം മാതൃഭാഷയായി ഉപയോഗിക്കുന്ന ഗ്രാമം ? [Thekke inthyayil samskrutham maathrubhaashayaayi upayogikkunna graamam ?]
Answer: മത്തൂർ ഗ്രാമം (ശിവമോഗ ജില്ല, കർണ്ണാടക) [Matthoor graamam (shivamoga jilla, karnnaadaka)]
44043. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള സാഹിത്യ ഭാഷ ? [Inthyayile ettavum pazhakkamulla saahithya bhaasha ?]
Answer: സംസ്കൃതം [Samskrutham]
44044. ഇന്ത്യയിൽ , കേന്ദ്ര സർക്കാർ ശ്രേഷ്ഠ ഭാഷയായി അംഗീകരിച്ചിട്ടുള്ള ഭാഷകൾ? [Inthyayil , kendra sarkkaar shreshdta bhaashayaayi amgeekaricchittulla bhaashakal?]
Answer: തമിഴ്(2004); സംസ്കൃതം (2005); കന്നഡ(2008); തെലുങ്ക് (2008); മലയാളം(2013); ഒഡിയ(2014) [Thamizhu(2004); samskrutham (2005); kannada(2008); thelunku (2008); malayaalam(2013); odiya(2014)]
44045. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ ? [Lokatthu ettavum kooduthal aalukal samsaarikkunna bhaasha ?]
Answer: മാൻഡാരിൻ[(mandarin) 102.5 കോടി] [Maandaarin[(mandarin) 102. 5 kodi]]
44046. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ തദ്ദേശീയമായി സംസാരിക്കുന്ന ഭാഷ ? [Lokatthu ettavum kooduthal aalukal thaddhesheeyamaayi samsaarikkunna bhaasha ?]
Answer: മാൻഡാരിൻ[(mandarin) 84.5 കോടി] [Maandaarin[(mandarin) 84. 5 kodi]]
44047. ഇന്ത്യൻ ഭാഷകളെ പ്രധാനമായും എത്ര വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട് ? [Inthyan bhaashakale pradhaanamaayum ethra vibhaagangalaayi tharamthiricchittundu ?]
Answer: നാല് ; 1- ഇന്തോ- ആര്യൻഭാഷകൾ, 2- ദ്രാവിഡ ഭാഷകൾ, 3- ആസ്ട്രിക് ഭാഷകൾ, 4- സിനോ - ടിബറ്റൻ ഭാഷകൾ [Naalu ; 1- intho- aaryanbhaashakal, 2- draavida bhaashakal, 3- aasdriku bhaashakal, 4- sino - dibattan bhaashakal]
44048. ഇന്തോ- ആര്യൻഭാഷാ വിഭാഗത്തിൽ ഉൾപ്പെടുന്ന പ്രധാന ഭാഷകൾ ? [Intho- aaryanbhaashaa vibhaagatthil ulppedunna pradhaana bhaashakal ?]
Answer: ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാഠി, ഉറുദു, സിന്ധി, ഒഡിയ, പഞ്ചാബി [Hindi, bamgaali, gujaraatthi, maraadti, urudu, sindhi, odiya, panchaabi]
44049. ദ്രാവിഡ ഭാഷാ വിഭാഗത്തിൽ ഉൾപ്പെടുന്ന പ്രധാന ഭാഷകൾ ? [Draavida bhaashaa vibhaagatthil ulppedunna pradhaana bhaashakal ?]
Answer: മലയാളം, തമിഴ്, തെലുങ്ക്, കന്നഡ,തുളു [Malayaalam, thamizhu, thelunku, kannada,thulu]
44050. ഇന്ത്യയിലെ പ്രധാന ആസ്ട്രിക് ഭാഷകൾ ? [Inthyayile pradhaana aasdriku bhaashakal ?]
Answer: മുണ്ട (munda), കോൾ (kol) [Munda (munda), kol (kol)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution