1. ഇന്ത്യയിൽ , കേന്ദ്ര സർക്കാർ ശ്രേഷ്ഠ ഭാഷയായി അംഗീകരിച്ചിട്ടുള്ള ഭാഷകൾ? [Inthyayil , kendra sarkkaar shreshdta bhaashayaayi amgeekaricchittulla bhaashakal?]
Answer: തമിഴ്(2004); സംസ്കൃതം (2005); കന്നഡ(2008); തെലുങ്ക് (2008); മലയാളം(2013); ഒഡിയ(2014) [Thamizhu(2004); samskrutham (2005); kannada(2008); thelunku (2008); malayaalam(2013); odiya(2014)]