<<= Back Next =>>
You Are On Question Answer Bank SET 881

44051. ഇന്ത്യയിലെ പ്രധാന സിനോ - ടിബറ്റൻ ഭാഷകൾ ? [Inthyayile pradhaana sino - dibattan bhaashakal ?]

Answer: ആസാമീസ്, ഖംതി( khamti) [Aasaameesu, khamthi( khamti)]

44052. ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുന്ന ഭാഷകളുടെ എണ്ണം ? [Inthyan bharanaghadanayude ettaam shedyoolil ulppedunna bhaashakalude ennam ?]

Answer: 22

44053. മലയാളം ഔദ്യോഗിക ഭാഷയായ പ്രദേശങ്ങൾ ? [Malayaalam audyogika bhaashayaaya pradeshangal ?]

Answer: കേരളം, ലക്ഷദ്വീപ് , പുതുച്ചേരി [Keralam, lakshadveepu , puthuccheri]

44054. ലോകത്തിൽ മാതൃഭാഷയെന്ന നിലയിൽ ഭാഷ സംസാരിക്കുന്നവരുടെ എണ്ണത്തിനടസ്ഥാനത്തിൽ മലയാളത്തിന്റെ സ്ഥാനം ? [Lokatthil maathrubhaashayenna nilayil bhaasha samsaarikkunnavarude ennatthinadasthaanatthil malayaalatthinte sthaanam ?]

Answer: 27

44055. ലോകത്തിൽ ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന പ്രധാന രാജ്യങ്ങൾ ? [Lokatthil ettavum kooduthal bhaashakal samsaarikkunna pradhaana raajyangal ?]

Answer: ഇന്ത്യ(1652), പാപ്പുവ ന്യൂഗിനി(1100), ഇന്തോനേഷ്യ(700) [Inthya(1652), paappuva nyoogini(1100), inthoneshya(700)]

44056. പ്രധാന ഭാഷകളിൽ ഒന്നായി സന്താളി ഉപയോഗിക്കുന്ന ഇന്ത്യൻ സംസ്ഥാനം ? [Pradhaana bhaashakalil onnaayi santhaali upayogikkunna inthyan samsthaanam ?]

Answer: ജാർഖണ്ട് [Jaarkhandu]

44057. ഡോഗ്രി ഭാഷ പ്രധാന ഭാഷകളിൽ ഒന്നായി ഉപയോഗിക്കുന്ന ഇന്ത്യൻ സംസ്ഥാനം ? [Dogri bhaasha pradhaana bhaashakalil onnaayi upayogikkunna inthyan samsthaanam ?]

Answer: ജമ്മു-കാശ്മീർ [Jammu-kaashmeer]

44058. ഇന്ത്യയിൽ നേപ്പാളി ഭാഷ പ്രധാന ഭാഷകളിൽ ഒന്നായി ഉപയോഗിക്കുന്ന സംസ്ഥാനം ? [Inthyayil neppaali bhaasha pradhaana bhaashakalil onnaayi upayogikkunna samsthaanam ?]

Answer: സിക്കിം [Sikkim]

44059. മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ, മർത്യനുപ്പെറ്റമ്മ തൻ ഭാഷതാൻ ആരുടെ വരികൾ? [Mattulla bhaashakal kevalam dhaathrimaar, marthyanuppettamma than bhaashathaan aarude varikal?]

Answer: വള്ളത്തോൾ നാരായണ മേനോൻ [Vallatthol naaraayana menon]

44060. ഒരു ചൊവ്വാദിവസം എത്ര മണിക്കൂർ മിനിട്ട് ? [Oru chovvaadivasam ethra manikkoor minittu ?]

Answer: 24 മണിക്കൂർ 40 മിനിറ്റ് [24 manikkoor 40 minittu]

44061. ചൊവ്വയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം ? [Chovvayude anthareekshatthil ettavum kooduthalulla vaathakam ?]

Answer: കാർബൺ ഡൈ ഓക്സൈഡ് [Kaarban dy oksydu]

44062. ചൊവ്വയുടെ വ്യാസം എത്ര ? [Chovvayude vyaasam ethra ?]

Answer: 6779km

44063. ചൊവ്വയുടെ ഗുരുത്വാകർഷണബലം ഭൂമിയുടേതുമായി താരതമ്യം ചെയ്യുമ്പോൾ .....? [Chovvayude guruthvaakarshanabalam bhoomiyudethumaayi thaarathamyam cheyyumpol .....?]

Answer: ഭൂഗുരുത്വാകർഷണബലത്തിന്റെ 38% മാത്രം [Bhooguruthvaakarshanabalatthinte 38% maathram]

44064. ചൊവ്വയുടെ അന്തരീക്ഷമർദ്ദം ഭൂമിയുടേതുമായി താരതമ്യം ചെയ്യുമ്പോൾ .....? [Chovvayude anthareekshamarddham bhoomiyudethumaayi thaarathamyam cheyyumpol .....?]

Answer: ഭൗമാന്തരീക്ഷ മർദ്ദത്തിന്റെ 0.7% മാത്രം [Bhaumaanthareeksha marddhatthinte 0. 7% maathram]

44065. ചൊവ്വയിലെ ശരാശരി താപനില ? [Chovvayile sharaashari thaapanila ?]

Answer: -60°C

44066. സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ വച്ചേറ്റവും കൂടുതൽ പൊടിക്കാറ്റ് വീശുന്നതെവിടെ ? [Saurayoothatthile grahangalil vacchettavum kooduthal podikkaattu veeshunnathevide ?]

Answer: ചൊവ്വയിൽ [Chovvayil]

44067. ചൊവ്വയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതം ? [Chovvayile ettavum uyaram koodiya parvvatham ?]

Answer: ഒളിമ്പിക് മോൺസ് [Olimpiku monsu]

44068. ചൊവ്വയുടെ ഉപഗ്രഹങ്ങൾ ഏതൊക്കെ ? [Chovvayude upagrahangal ethokke ?]

Answer: ഫോബോസ്, ഡീമോസ് [Phobosu, deemosu]

44069. ഭൂമിയിൽ നിന്നും ചൊവ്വയിലേക്കുള്ള ശരാശരി ദൂരം എത്ര ? [Bhoomiyil ninnum chovvayilekkulla sharaashari dooram ethra ?]

Answer: 22കോടി 50 ലക്ഷം കിലോമീറ്റർ [22kodi 50 laksham kilomeettar]

44070. നിഴലുറങ്ങുന്ന വഴികൾ എന്ന മലയാള നോവലിന്റെ രചയിതാവ് ? [Nizhalurangunna vazhikal enna malayaala novalinte rachayithaavu ?]

Answer: പി. വത്സല [Pi. Vathsala]

44071. പി. വത്സലക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി ? [Pi. Vathsalakku kerala saahithya akkaadami avaardu nedikkoduttha kruthi ?]

Answer: നിഴലുറങ്ങുന്ന വഴികൾ(1975) [Nizhalurangunna vazhikal(1975)]

44072. വിഷ്ണു നാരായണൻ നമ്പൂതിരിയുടെ പ്രധാന കൃതികൾ ? [Vishnu naaraayanan nampoothiriyude pradhaana kruthikal ?]

Answer: സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ഗീതം, പ്രണയഗീതങ്ങൾ, ഇന്ത്യയെന്ന വികാരം, മുഖമെവിടെ, അതിർത്തിയിലേക്കൊരു യാത്ര, അപരാജിത, ആരണ്യകം, ഉജ്ജയിനിയിലെ രാപ്പകലുകൾ. [Svaathanthryatthekkuricchoru geetham, pranayageethangal, inthyayenna vikaaram, mukhamevide, athirtthiyilekkoru yaathra, aparaajitha, aaranyakam, ujjayiniyile raappakalukal.]

44073. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ യാത്രാവിവരണ ഗ്രന്ഥം ? [Kendra saahithya akkaadami avaardu nediya aadya yaathraavivarana grantham ?]

Answer: ഹൈമവത ഭൂവിൽ (2010ൽ) [Hymavatha bhoovil (2010l)]

44074. ഹൈമവത ഭൂവിൽ - ന്റെ രചയിതാവ് ? [Hymavatha bhoovil - nte rachayithaavu ?]

Answer: എം.പി വീരേന്ദ്രകുമാർ [Em. Pi veerendrakumaar]

44075. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് തുക എത്ര ? [Kendra saahithya akkaadami avaardu thuka ethra ?]

Answer: ഒരു ലക്ഷം രൂപ [Oru laksham roopa]

44076. ആടുജീവിതം എന്ന മലയാള നോവലിന്റെ രചയിതാവ് ആര് ? [Aadujeevitham enna malayaala novalinte rachayithaavu aaru ?]

Answer: ബെന്യാമിൻ [Benyaamin]

44077. ബെന്യാമിന്റെ യഥാർത്ഥ നാമം ? [Benyaaminte yathaarththa naamam ?]

Answer: ബെന്നി ഡാനിയേൽ [Benni daaniyel]

44078. ബെന്യാമിൻ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ വർഷം ? [Benyaamin kerala saahithya akkaadami puraskaaram nediya varsham ?]

Answer: 2009 (ആടുജീവിതം) [2009 (aadujeevitham)]

44079. ആവേ മരിയ എന്ന ചെറുകഥയുടെ രചയിതാവ് ? [Aave mariya enna cherukathayude rachayithaavu ?]

Answer: കെ.ആർ മീര(2009ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്) [Ke. Aar meera(2009l kendra saahithya akkaadami avaardu)]

44080. ദക്ഷിണേന്ത്യയിൽ സ്വകാര്യമേഖലയിൽ സഥാപിതമായ ആദ്യ ബാങ്ക് ? [Dakshinenthyayil svakaaryamekhalayil sathaapithamaaya aadya baanku ?]

Answer: നെടുങ്ങാടി ബാങ്ക് [Nedungaadi baanku]

44081. നെടുങ്ങാടി ബാങ്ക് സ്ഥാപിച്ചതാര് ? [Nedungaadi baanku sthaapicchathaaru ?]

Answer: അപ്പു നെടുങ്ങാടി [Appu nedungaadi]

44082. കുന്ദലതയുടെ രചയിതാവ് ? [Kundalathayude rachayithaavu ?]

Answer: അപ്പു നെടുങ്ങാടി [Appu nedungaadi]

44083. 2003ൽ നെടുങ്ങാടി ബാങ്ക് ഏത് ബാങ്കിലാണ് ലയിച്ചത് ? [2003l nedungaadi baanku ethu baankilaanu layicchathu ?]

Answer: പഞ്ചാബ് നാഷ്ണൽ ബാങ്ക് [Panchaabu naashnal baanku]

44084. കേസരി എ ബാലകൃഷ്ണ പിള്ള ഏത് രംഗത്താണ് പ്രശസ്തനായത് ? [Kesari e baalakrushna pilla ethu ramgatthaanu prashasthanaayathu ?]

Answer: പത്രപ്രവർത്തനം, നിരൂപണം [Pathrapravartthanam, niroopanam]

44085. കേസരി എ ബാലകൃഷ്ണ പിള്ള തുടങ്ങിയ വാരികകൾ ? [Kesari e baalakrushna pilla thudangiya vaarikakal ?]

Answer: പ്രബോധകൻ, കേസരി [Prabodhakan, kesari]

44086. കേസരി എ ബാലകൃഷ്ണ പിള്ള രചിച്ച നിരൂപണ കൃതികൾ ? [Kesari e baalakrushna pilla rachiccha niroopana kruthikal ?]

Answer: സാഹിത്യ ഗവേഷണമാല, രാജരാജീയം, രൂപമഞ്ജരി, നവലോകം [Saahithya gaveshanamaala, raajaraajeeyam, roopamanjjari, navalokam]

44087. കേസരി സ്മാരക മന്ദിരം സ്ഥിതി ചെയ്യുന്നതെവിടെ ? [Kesari smaaraka mandiram sthithi cheyyunnathevide ?]

Answer: പുളിമൂട് (തിരുവനന്തപുരം) [Pulimoodu (thiruvananthapuram)]

44088. വിശ്വഭാനു(സ്വാമി വിവേകാനന്ദനെക്കുറിച്ച്) , കൈരളീധ്വനി എന്നിവയുടെ രചയിതാവ് ? [Vishvabhaanu(svaami vivekaanandanekkuricchu) , kyraleedhvani ennivayude rachayithaavu ?]

Answer: ഡോ. പി. കെ നാരായണപിള്ള [Do. Pi. Ke naaraayanapilla]

44089. മലയാള കവി എ അയ്യപ്പന്റെ പ്രധാന കവിതാ സമാഹാരങ്ങൾ ? [Malayaala kavi e ayyappante pradhaana kavithaa samaahaarangal ?]

Answer: യജ്ഞം, വെയിൽ തിന്നുന്ന പക്ഷി, ബുദ്ധനും ആട്ടിൻകുട്ടിയും, മാളമില്ലാത്ത പാമ്പ്, ഗ്രീഷ്മവും കണ്ണീരും . [Yajnjam, veyil thinnunna pakshi, buddhanum aattinkuttiyum, maalamillaattha paampu, greeshmavum kanneerum .]

44090. കവി എ അയ്യപ്പന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചതെന്ന്? [Kavi e ayyappanu kerala saahithya akkaadami avaardu labhicchathennu?]

Answer: 1999

44091. ഡോ. എം ലീലാവതിയുടെ പ്രധാന കൃതികൾ ? [Do. Em leelaavathiyude pradhaana kruthikal ?]

Answer: കണ്ണീരും മഴവില്ലും, ജീയുടെ കാവ്യ ജീവിതം, അമൃതമശ്നുതേ, കവിതാധ്വനി, ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ, സത്യം ശിവം സുന്ദരം, മഹാകവി വള്ളത്തോൾ, നവതരംഗം, വിശ്വോത്തരമായ വിപ്ലവേതിഹാസം, ശൃംഗാര ചിത്രണം-സി.വിയുടെ നോവലുകളിൽ, അണയാത്ത ദീപം, അപ്പുവിന്റെ അന്വേഷണം. [Kanneerum mazhavillum, jeeyude kaavya jeevitham, amruthamashnuthe, kavithaadhvani, aadipraroopangal saahithyatthil, sathyam shivam sundaram, mahaakavi vallatthol, navatharamgam, vishvottharamaaya viplavethihaasam, shrumgaara chithranam-si. Viyude novalukalil, anayaattha deepam, appuvinte anveshanam.]

44092. ഹൃദയരാഗങ്ങളുടെ കവി എന്നറിയപ്പെടുന്ന കവി ? [Hrudayaraagangalude kavi ennariyappedunna kavi ?]

Answer: ശ്രീകുമാരൻ തമ്പി [Shreekumaaran thampi]

44093. ശ്രീകുമാരൻ തമ്പിക്ക് ഓടക്കുഴൽ അവാർഡ് ലഭിച്ചതെന്ന്? [Shreekumaaran thampikku odakkuzhal avaardu labhicchathennu?]

Answer: 2010ൽ, അമ്മയ്ക്ക് ഒരു താരാട്ട് എന്ന കാവ്യ സമാഹാരത്തിന് ലഭിച്ചു [2010l, ammaykku oru thaaraattu enna kaavya samaahaaratthinu labhicchu]

44094. യു കെയിൽ എഴുത്തുകാരികളുടെ കൃതികൾക്കു നൽകുന്ന ഉന്നതപുരസ്കാരം ? [Yu keyil ezhutthukaarikalude kruthikalkku nalkunna unnathapuraskaaram ?]

Answer: ഓറഞ്ച് പ്രൈസ് ഫോർ ഫിക്ഷൻ [Oranchu prysu phor phikshan]

44095. പ്രഥമ ടാഗോർ സാഹിത്യ പുരസ്കാരം നൽകിയതെന്ന്? [Prathama daagor saahithya puraskaaram nalkiyathennu?]

Answer: 2010ൽ [2010l]

44096. 2010ൽ , ആദ്യ 'ഹിന്ദു ബെസ്റ്റ് ഫിക്ഷൻ പുരസ്കാരം ' ലഭിച്ച 'സീരിയസ് മെൻ' ന്റെ രചയിതാവ് ? [2010l , aadya 'hindu besttu phikshan puraskaaram ' labhiccha 'seeriyasu men' nte rachayithaavu ?]

Answer: മനു ജോസഫ് [Manu josaphu]

44097. ഇന്ത്യൻ ഭാഷകളിലെ സാഹിത്യ കൃതികൾക്ക് നൽകുന്ന ഉന്നത പുരസ്കാരം ? [Inthyan bhaashakalile saahithya kruthikalkku nalkunna unnatha puraskaaram ?]

Answer: സരസ്വതി സമ്മാൻ [Sarasvathi sammaan]

44098. ലിയൊ ടോൾസ്റ്റോയി ജനിച്ചത് എന്ന് ? [Liyo dolsttoyi janicchathu ennu ?]

Answer: 1828 ആഗസ്റ്റ് 28(സെപ്റ്റംബർ 9- പുതിയ കലണ്ടർ പ്രകാരം) [1828 aagasttu 28(septtambar 9- puthiya kalandar prakaaram)]

44099. ലിയൊ ടോൾസ്റ്റോയി ജനിച്ചത് എവിടെ? [Liyo dolsttoyi janicchathu evide?]

Answer: റഷ്യയിലെ യാസ്ന പോല്യാനയിൽ [Rashyayile yaasna polyaanayil]

44100. ലിയൊ ടോൾസ്റ്റോയി മരിച്ചതെന്ന് ? [Liyo dolsttoyi maricchathennu ?]

Answer: 1910 നവംബർ 7ന് [1910 navambar 7nu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions