<<= Back
Next =>>
You Are On Question Answer Bank SET 882
44101. ലിയൊ ടോൾസ്റ്റോയിയുടെ പ്രധാന കൃതികൾ ? [Liyo dolsttoyiyude pradhaana kruthikal ?]
Answer: യുദ്ധവും സമാധാനവും(1869), അന്നാകരേനിന, ഇവാൻ ഇലിയിച്ചിന്റെ മരണം, മനുഷ്യന് എത്ര ഭൂമി വേണം, അപ്പോൾ നാം എന്തു ചെയ്യണം, തമശ്ശക്തി, ഉയിർത്തെഴുന്നേൽപ്പ് , കൊസ്സാക്കുകൾ, അറിവിന്റെ ഫലങ്ങൾ, എന്താണ് കല. [Yuddhavum samaadhaanavum(1869), annaakarenina, ivaan iliyicchinte maranam, manushyanu ethra bhoomi venam, appol naam enthu cheyyanam, thamashakthi, uyirtthezhunnelppu , kosaakkukal, arivinte phalangal, enthaanu kala.]
44102. ലിയൊ ടോൾസ്റ്റോയിയുടെ ആത്മകഥാ നോവൽ ത്രയം? [Liyo dolsttoyiyude aathmakathaa noval thrayam?]
Answer: ശൈശവം(1852), കൗമാരം(1854), യൗവ്വനം(1857) [Shyshavam(1852), kaumaaram(1854), yauvvanam(1857)]
44103. ആന്തൻ പാവ്ലിച്ച് ചെഖോഫിന്റെ (റഷ്യൻ സാഹിത്യകാരൻ) പ്രശസ്ത രചനകൾ? [Aanthan paavlicchu chekhophinte (rashyan saahithyakaaran) prashastha rachanakal?]
Answer: ദ് ചെറി ഓർച്ചഡ്, ദ് സീഗൾ, അങ്കിൾ വാന്യ, ദ് ത്രീ സിസ്റ്റേഴ്സ്. [Du cheri orcchadu, du seegal, ankil vaanya, du three sisttezhsu.]
44104. മാർക്ക് ട്വയിൻ ജനിച്ചത് എന്ന് ? [Maarkku dvayin janicchathu ennu ?]
Answer: 1835 നവംബർ 30ന്(യു എസ് എയിലെ ഫ്ലോറിഡയിൽ) [1835 navambar 30nu(yu esu eyile phloridayil)]
44105. മാർക്ക് ട്വയിന്റെ യഥാർഥ നാമം? [Maarkku dvayinte yathaartha naamam?]
Answer: സാമുവേൽ ലാങ്ഹോൺ ക്ലമൻസ് [Saamuvel laanghon klamansu]
44106. മാർക്ക് ട്വയിൻ മരിച്ചതെന്ന് ? [Maarkku dvayin maricchathennu ?]
Answer: 1910 ഏപ്രിൽ 21ന് [1910 epril 21nu]
44107. മാർക്ക് ട്വയിനിന്റെ പ്രധാന കൃതികൾ ? [Maarkku dvayininte pradhaana kruthikal ?]
Answer: ദി അഡ്വഞ്ചേഴ്സ് ഓഫ് ഹക്കിൾബറി ഫിൻ,ദി അഡ്വഞ്ചേഴ്സ് ഓഫ് ടോം സോയർ, ലൈഫ് ഓൺ മിസ്സിസ്സിപ്പി. [Di advanchezhsu ophu hakkilbari phin,di advanchezhsu ophu dom soyar, lyphu on misisippi.]
44108. ഏറ്റവും കൂടുതൽ തവണ കേരളം ഭരിച്ച മുഖ്യമന്ത്രി ? [Ettavum kooduthal thavana keralam bhariccha mukhyamanthri ?]
Answer: കെ. കരുണാകരൻ [Ke. Karunaakaran]
44109. ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച കോൺഗ്രസ് മുഖ്യമന്ത്രി ? [Ettavum kooduthal kaalam keralam bhariccha kongrasu mukhyamanthri ?]
Answer: കെ. കരുണാകരൻ [Ke. Karunaakaran]
44110. കൊച്ചി, തിരു-കൊച്ചി, കേരള നിയമസഭകളിലും ലോക്സഭയിലും, രാജ്യസഭയിലും അംഗമാകാൻ കഴിഞ്ഞ രാഷ്ട്രീയ നേതാവ് ? [Kocchi, thiru-kocchi, kerala niyamasabhakalilum loksabhayilum, raajyasabhayilum amgamaakaan kazhinja raashdreeya nethaavu ?]
Answer: കെ. കരുണാകരൻ [Ke. Karunaakaran]
44111. കേരള രാഷ്ട്രീയത്തിലെ 'ഭീഷ്മാചാര്യർ' എന്ന വിശേഷിപ്പിക്കുന്നതാരെ ? [Kerala raashdreeyatthile 'bheeshmaachaaryar' enna visheshippikkunnathaare ?]
Answer: കെ. കരുണാകരൻ [Ke. Karunaakaran]
44112. മുൻ കേരളാമുഖ്യമന്ത്രി കെ. കരുണാകരന്റെ വിളിപ്പേര് ? [Mun keralaamukhyamanthri ke. Karunaakarante vilipperu ?]
Answer: ലീഡർ [Leedar]
44113. കെ. കരുണാകരന്റെ ആത്മകഥ ? [Ke. Karunaakarante aathmakatha ?]
Answer: പതറാതെ മുന്നോട്ട് [Patharaathe munnottu]
44114. കെ.ജി കണ്ണബിരാൻ (1929-2010,ആന്ധ്രാപ്രദേശ് )ഏത് രംഗത്താണ് പ്രശസ്തനായത് ? [Ke. Ji kannabiraan (1929-2010,aandhraapradeshu )ethu ramgatthaanu prashasthanaayathu ?]
Answer: പൗരാവകാശ പ്രവർത്തനം [(അഭിഭാഷകൻ, ഉയിർത്തെഴുന്നേൽപ്പിന്റെ നിയമ ശാസ്ത്രം (Jurisprudence of Insurgence)] [Pauraavakaasha pravartthanam [(abhibhaashakan, uyirtthezhunnelppinte niyama shaasthram (jurisprudence of insurgence)]]
44115. 'ഗിരിജാ ബാബു ' എന്നറിയപ്പെട്ടിരുന്ന മുൻ നേപ്പാളി പ്രധാന മന്ത്രി ? ['girijaa baabu ' ennariyappettirunna mun neppaali pradhaana manthri ?]
Answer: ഗിരിജാ പ്രസാദ് കൊയ്‌രാല [Girijaa prasaadu koyraala]
44116. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനുകൂലമായി പ്രവർത്തിച്ച, ലണ്ടനിലെ വിദ്യാർത്ഥി സംഘടനയുടെ മുഖപത്രമായ 'ലണ്ടൻ മജ്ലിസിന്റെ' പ്രഥമ പത്രാധിപർ ? [Inthyan svaathanthrya samaratthinukoolamaayi pravartthiccha, landanile vidyaarththi samghadanayude mukhapathramaaya 'landan majlisinte' prathama pathraadhipar ?]
Answer: ജ്യോതിബസു [Jyothibasu]
44117. 'മീനച്ചലാറിന്റെ തീരത്ത് ' - ആരുടെ ആത്മകഥയാണ് ? ['meenacchalaarinte theeratthu ' - aarude aathmakathayaanu ?]
Answer: പാലാ കെ എം മാത്യു [Paalaa ke em maathyu]
44118. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ നാടുകടത്തിയത് എന്ന്? [Svadeshaabhimaani raamakrushna pillaye naadukadatthiyathu ennu?]
Answer: 1910 സെപ്റ്റംബർ 26 [1910 septtambar 26]
44119. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ നാടുകടത്തിയത് , ഏത് തിരുവിതാംകൂർ ദിവാനെതിരെ തൂലിക ചലിപ്പിച്ചതിനാണ് ? [Svadeshaabhimaani raamakrushna pillaye naadukadatthiyathu , ethu thiruvithaamkoor divaanethire thoolika chalippicchathinaanu ?]
Answer: പി. രാജഗോപാലാചാരി [Pi. Raajagopaalaachaari]
44120. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള ജനിച്ചത് എന്ന് ? [Svadeshaabhimaani raamakrushna pilla janicchathu ennu ?]
Answer: 1878 മേയ് 15ന് [1878 meyu 15nu]
44121. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള മരിച്ചതെന്ന് ? [Svadeshaabhimaani raamakrushna pilla maricchathennu ?]
Answer: 1916 മാർച്ച് 28ന്(കണ്ണൂർ ) [1916 maarcchu 28nu(kannoor )]
44122. കേരള ദർപ്പണം (പ്രതിവാര പത്രം ), ഉപാധ്യായൻ (മാസിക) എന്നിവയുടെ പ്രഥമ പത്രാധിപർ ? [Kerala darppanam (prathivaara pathram ), upaadhyaayan (maasika) ennivayude prathama pathraadhipar ?]
Answer: സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള [Svadeshaabhimaani raamakrushna pilla]
44123. 'കേരളൻ' എന്ന തൂലികാനാമത്തിൽ എഴുതുകയും, 'കേരളൻ' എന്ന മാസിക നടത്തുകയും ചെയ്തതാര് ? ['keralan' enna thoolikaanaamatthil ezhuthukayum, 'keralan' enna maasika nadatthukayum cheythathaaru ?]
Answer: സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള [Svadeshaabhimaani raamakrushna pilla]
44124. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ പ്രധാന കൃതി? [Svadeshaabhimaani raamakrushna pillayude pradhaana kruthi?]
Answer: വൃത്താന്ത പത്രപ്രവർത്തനം(1912) [Vrutthaantha pathrapravartthanam(1912)]
44125. ഇന്ത്യൻ ഭാഷകളിലൊന്നിൽ ആദ്യമായി കാൾ മാർക്സിന്റെ ജീവചരിത്രം രചിച്ചതാര് ? [Inthyan bhaashakalilonnil aadyamaayi kaal maarksinte jeevacharithram rachicchathaaru ?]
Answer: സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള [Svadeshaabhimaani raamakrushna pilla]
44126. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ ഭൗതികാവശിഷ്ടം തിരുവനന്തപുരത്ത് എത്തിച്ചതെന്ന് ? [Svadeshaabhimaani raamakrushna pillayude bhauthikaavashishdam thiruvananthapuratthu etthicchathennu ?]
Answer: 1948 സെപ്റ്റംബർ 26ന് [1948 septtambar 26nu]
44127. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ നാടു കടത്തിയത് എവിടേക്ക്?, എവിടെ വച്ച് ? [Svadeshaabhimaani raamakrushna pillaye naadu kadatthiyathu evidekku?, evide vacchu ?]
Answer: ആരുവാമൊഴി കോട്ടയ്ക്കപ്പുറം മദ്രാസ് സംസ്ഥാനത്തേക്ക് [Aaruvaamozhi kottaykkappuram madraasu samsthaanatthekku]
44128. വിക്കി ലീക്സിന്റെ സ്ഥാപകൻ ? [Vikki leeksinte sthaapakan ?]
Answer: ജൂലിയൻ അസാൻജെ [Jooliyan asaanje]
44129. ജൂലിയൻ അസാൻജെയുടെ ജന്മരാജ്യം? [Jooliyan asaanjeyude janmaraajyam?]
Answer: ആസ്‌ട്രേലിയ [Aasdreliya]
44130. യുദ്ധരംഗത്ത് 'കൊളാറ്ററൽ ഡാമേജ്' എന്നത് കൊണ്ട് അർത്ഥമാക്കുന്നത് ? [Yuddharamgatthu 'kolaattaral daameju' ennathu kondu arththamaakkunnathu ?]
Answer: യുദ്ധത്തിനിടെ മനഃപൂർവ്വമല്ലാതെ സംഭവിക്കുന്ന അപകടം [Yuddhatthinide manapoorvvamallaathe sambhavikkunna apakadam]
44131. ഇന്ത്യയിൽ വിവരാകാശ നിയമം (Right to Information Act) നിലവിൽ വന്നതെന്ന് ? [Inthyayil vivaraakaasha niyamam (right to information act) nilavil vannathennu ?]
Answer: 2005 ഒക്ടോബർ 12ന് [2005 okdobar 12nu]
44132. ഇന്ത്യൻ ഔദ്യോഗിക രഹസ്യ നിയമം (Indian Official Secrets Act ) പാസാക്കിയതെന്ന് ? [Inthyan audyogika rahasya niyamam (indian official secrets act ) paasaakkiyathennu ?]
Answer: 1923
44133. ഇന്ത്യൻ പാർലമെന്റ് വിവര സ്വാതന്ത്ര്യ നിയമം (Freedom of Information Act) പാസാക്കിയത് എന്ന് ? [Inthyan paarlamentu vivara svaathanthrya niyamam (freedom of information act) paasaakkiyathu ennu ?]
Answer: 2002ൽ [2002l]
44134. സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശബിൽ ( The Right of Children to Free and Compulsory Education(RTE) Act) പാർലമെന്റ് പാസാക്കിയത് എന്ന് ? [Saujanyavum nirbandhithavumaaya vidyaabhyaasatthinulla kuttikalude avakaashabil ( the right of children to free and compulsory education(rte) act) paarlamentu paasaakkiyathu ennu ?]
Answer: 2009 ആഗസ്റ്റ് [2009 aagasttu]
44135. സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശ നിയമം ( The Right of Children to Free and Compulsory Education(RTE) Act) നിലവിൽ വന്നതെന്ന് ? [Saujanyavum nirbandhithavumaaya vidyaabhyaasatthinulla kuttikalude avakaasha niyamam ( the right of children to free and compulsory education(rte) act) nilavil vannathennu ?]
Answer: 2010 ഏപ്രിൽ -1 [2010 epril -1]
44136. യൂറോപ്യൻ പാർലമെന്റ് നൽകുന്ന മനുഷ്യാവകാശ പുരസ്കാരം ? [Yooropyan paarlamentu nalkunna manushyaavakaasha puraskaaram ?]
Answer: സഖാറോഫ് പ്രൈസ് [Sakhaarophu prysu]
44137. മണിപ്പൂരിന്റെ ഉരുക്കു വനിത എന്ന് വിശേഷിപ്പിക്കുന്നത് ആരയാണ് ? [Manippoorinte urukku vanitha ennu visheshippikkunnathu aarayaanu ?]
Answer: ഇറോം ചാനു ഷർമിള [Irom chaanu sharmila]
44138. ആരെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ് 'എന്റെ ശരീരം എന്റെ ആയുധം'(My Body My Weapon)? [Aarekkuricchulla dokyumentariyaanu 'ente shareeram ente aayudham'(my body my weapon)?]
Answer: ഇറോം ചാനു ഷർമിള [Irom chaanu sharmila]
44139. അരുണാ റോയ് പ്രശസ്തയായ ....... ? [Arunaa royu prashasthayaaya ....... ?]
Answer: സാമൂഹിക പ്രവർത്തക, പ്രമുഖ വിവരാകാശ പ്രവർത്തക, വിവരാകാശ നിയമ നിർമ്മാണത്തിന് നേതൃത്വപരമായി പങ്കുവഹിച്ചു, മസ്ദൂർ കിസാൻ ശക്തി സംഘടൻ (MKSS) എന്ന സംഘടന രൂപീകരിച്ചു.(തമിഴ്നാട്ടിൽ ജനനം) [Saamoohika pravartthaka, pramukha vivaraakaasha pravartthaka, vivaraakaasha niyama nirmmaanatthinu nethruthvaparamaayi pankuvahicchu, masdoor kisaan shakthi samghadan (mkss) enna samghadana roopeekaricchu.(thamizhnaattil jananam)]
44140. പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിന്റെ ഉപജ്ഞാതാവ് ? [Prottasttantu viplavatthinte upajnjaathaavu ?]
Answer: മാർട്ടിൻ ലൂഥർ(1483-1546) [Maarttin loothar(1483-1546)]
44141. ഓൺ ദ ജ്യൂസ് ആന്റ് ദെയർ ലൈസ് എന്ന കൃതിയുടെ രചയിതാവ് ? [On da jyoosu aantu deyar lysu enna kruthiyude rachayithaavu ?]
Answer: മാർട്ടിൻ ലൂഥർ [Maarttin loothar]
44142. പരിസ്ഥിതി നോബൽസമ്മാനം എന്നറിയപ്പെടുന്ന പുരസ്കാരം? [Paristhithi nobalsammaanam ennariyappedunna puraskaaram?]
Answer: ഗോൾഡ്മാൻ എൻവയോൺമെന്റൽ പ്രൈസ് [Goldmaan envayonmental prysu]
44143. ഗോൾഡ്മാൻ എൻവയോൺമെന്റൽ പുരസ്കാരം 2004ൽ നേടിയ ഇന്ത്യക്കാരികൾ? [Goldmaan envayonmental puraskaaram 2004l nediya inthyakkaarikal?]
Answer: റാഷിദ.ബി, ചമ്പാദേവി ശുക്ല (ഭോപ്പാൽ വാതക ദുരന്തത്തിനിരയായവർക്ക് വേണ്ടിയുള്ള പോരാട്ടം) [Raashida. Bi, champaadevi shukla (bhoppaal vaathaka duranthatthinirayaayavarkku vendiyulla poraattam)]
44144. ചിങ്ഗാരി അവാർഡ് നൽകുന്നത് എന്തിന് ?ആരാണ് തുടങ്ങിയത്? [Chinggaari avaardu nalkunnathu enthinu ? Aaraanu thudangiyath?]
Answer: ഭോപ്പാൽ വാതക ദുരന്തം പോലുള്ള രാസദുരന്തങ്ങൾക്കെതിരായി പ്രവർത്തിക്കുന്ന വനിതകൾക്ക് നൽകാനായി റാഷിദ.ബി, ചമ്പാദേവി ശുക്ല എന്നിവർ ഏർപ്പെടുത്തിയത് .(₹50,000) [Bhoppaal vaathaka durantham polulla raasaduranthangalkkethiraayi pravartthikkunna vanithakalkku nalkaanaayi raashida. Bi, champaadevi shukla ennivar erppedutthiyathu .(₹50,000)]
44145. ആരാണ് സതീനാഥ് സാരംഗി ? [Aaraanu satheenaathu saaramgi ?]
Answer: ഭോപ്പാൽ വാതക ദുരന്തത്തെത്തുടർന്ന് യൂണിയൻ കാർബൈഡിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കേസ് നടത്തിയ മനുഷ്യാവകാശപ്പോരാളി, ഭോപ്പാൽ ഗ്രൂപ്പ് ഫോർ ഇൻഫർമേഷൻ ആക്ഷൻ(1986), പോയിസൺസ് ഗ്യാസ് എപിസോഡ് സ്‌ട്രഗിൾ(1985) എന്നീ സംഘടനകളുടെ സ്ഥാപകൻ. [Bhoppaal vaathaka duranthatthetthudarnnu yooniyan kaarbydinethire anthaaraashdra neethinyaaya kodathiyil kesu nadatthiya manushyaavakaashapporaali, bhoppaal grooppu phor inpharmeshan aakshan(1986), poyisansu gyaasu episodu sdragil(1985) ennee samghadanakalude sthaapakan.]
44146. ഏത് ആക്ടു പ്രകാരമാണ് യൂണിയൻ കാർബൈഡിനെതിരെ കേസ്സുകൊടുക്കാനുള്ള പൂർണ്ണമായ അവകാശം ഇന്ത്യാ ഗവൺമെന്റിൽ മാത്രമാക്കിയത്? [Ethu aakdu prakaaramaanu yooniyan kaarbydinethire kesukodukkaanulla poornnamaaya avakaasham inthyaa gavanmentil maathramaakkiyath?]
Answer: ഭോപ്പാൽ വാതക ദുരന്തം (അവകാശം രൂപപ്പെടുത്തൽ) ആക്ട് 1985[Bhopal Gas Leak Disaster (processing of claims) Act. [Bhoppaal vaathaka durantham (avakaasham roopappedutthal) aakdu 1985[bhopal gas leak disaster (processing of claims) act.]
44147. ഭോപ്പാൽ വാതക ദുരന്തം നടന്നതെന്ന് ? [Bhoppaal vaathaka durantham nadannathennu ?]
Answer: 1984 ഡിസംബർ 2 [1984 disambar 2]
44148. ഭോപ്പാൽ വാതക ദുരന്തത്തിന് കാരണമായ വാതകം? [Bhoppaal vaathaka duranthatthinu kaaranamaaya vaathakam?]
Answer: മീതൈൽ ഐസോ സയനേറ്റ്(MIC) [Meethyl aiso sayanettu(mic)]
44149. ഭോപ്പാൽ യൂണിയൻ കാർബൈഡ് കീടനാശിനി ഫാക്ടറി ഉത്പാദിപ്പിച്ചിരുന്ന കീടനാശിനി ? [Bhoppaal yooniyan kaarbydu keedanaashini phaakdari uthpaadippicchirunna keedanaashini ?]
Answer: സെവിൻ [Sevin]
44150. ഭോപ്പാൽ വാതക ദുരന്ത സമയത്ത് യു.എസിലെ യൂണിയൻ കാർബൈഡ് ഗ്രൂപ്പിന്റെ അധ്യക്ഷൻ? [Bhoppaal vaathaka durantha samayatthu yu. Esile yooniyan kaarbydu grooppinte adhyakshan?]
Answer: വാറൻ ആൻഡേഴ്സൺ [Vaaran aandezhsan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution