1. ആന്തൻ പാവ്ലിച്ച് ചെഖോഫിന്റെ (റഷ്യൻ സാഹിത്യകാരൻ) പ്രശസ്ത രചനകൾ? [Aanthan paavlicchu chekhophinte (rashyan saahithyakaaran) prashastha rachanakal?]
Answer: ദ് ചെറി ഓർച്ചഡ്, ദ് സീഗൾ, അങ്കിൾ വാന്യ, ദ് ത്രീ സിസ്റ്റേഴ്സ്. [Du cheri orcchadu, du seegal, ankil vaanya, du three sisttezhsu.]