1. അരുണാ റോയ് പ്രശസ്തയായ ....... ? [Arunaa royu prashasthayaaya ....... ?]
Answer: സാമൂഹിക പ്രവർത്തക, പ്രമുഖ വിവരാകാശ പ്രവർത്തക, വിവരാകാശ നിയമ നിർമ്മാണത്തിന് നേതൃത്വപരമായി പങ്കുവഹിച്ചു, മസ്ദൂർ കിസാൻ ശക്തി സംഘടൻ (MKSS) എന്ന സംഘടന രൂപീകരിച്ചു.(തമിഴ്നാട്ടിൽ ജനനം) [Saamoohika pravartthaka, pramukha vivaraakaasha pravartthaka, vivaraakaasha niyama nirmmaanatthinu nethruthvaparamaayi pankuvahicchu, masdoor kisaan shakthi samghadan (mkss) enna samghadana roopeekaricchu.(thamizhnaattil jananam)]