<<= Back
Next =>>
You Are On Question Answer Bank SET 883
44151. അന്തർദേശീയ വനിതാദിനമായി ആചരിച്ചു തുടങ്ങിയത്? [Anthardesheeya vanithaadinamaayi aacharicchu thudangiyath?]
Answer: 1910 മുതൽ [1910 muthal]
44152. ഐക്യരാഷ്ട്ര സംഘടന അന്തർദേശീയ വനിതാ വർഷമായി ആചരിച്ചത് ............... ൽ. [Aikyaraashdra samghadana anthardesheeya vanithaa varshamaayi aacharicchathu ............... L.]
Answer: 1975
44153. ഐക്യരാഷ്ട്ര സംഘടന അന്തർദേശീയ വനിതാ ദശകമായി ആചരിച്ചത് ........ ൽ. [Aikyaraashdra samghadana anthardesheeya vanithaa dashakamaayi aacharicchathu ........ L.]
Answer: 1976 - 1985 (International Decade of Women)
44154. സ്ത്രീകൾക്കെതിരെയുള്ള എല്ലാവിധത്തിലുമുള്ള വിവേചനങ്ങളും അവസാനിപ്പിക്കാനുള്ള ഐക്യരാഷ്ട്ര കൺവെൻഷൻ നടന്നത് എന്ന്? [Sthreekalkkethireyulla ellaavidhatthilumulla vivechanangalum avasaanippikkaanulla aikyaraashdra kanvenshan nadannathu ennu?]
Answer: 1979 ഡിസംബർ 18 (Convention on the Elimination of all Discriminations Against Women - CEDAW ) [1979 disambar 18 (convention on the elimination of all discriminations against women - cedaw )]
44155. ഐക്യരാഷ്ട്ര വനിതാ സംഘടന രൂപം കൊണ്ടതെന്ന്? [Aikyaraashdra vanithaa samghadana roopam kondathennu?]
Answer: 2010 ജൂലൈ [2010 jooly]
44156. ഐക്യരാഷ്ട്ര വനിതാ സംഘടനയുടെ പ്രഥമ അധ്യക്ഷ ? [Aikyaraashdra vanithaa samghadanayude prathama adhyaksha ?]
Answer: മിഷേൽ ബാഷ് ലെറ്റ് [(2010 സെപ്റ്റംബർ 14 )/(ചിലിയുടെ മുൻ പ്രസിഡന്റ് )] [Mishel baashu lettu [(2010 septtambar 14 )/(chiliyude mun prasidantu )]]
44157. UN Women ന്റെ പൂർണ്ണ രൂപം? [Un women nte poornna roopam?]
Answer: United Nations Entity of Gender Equality and the Empowerment of Women
44158. സ്ത്രീ പുരുഷ സമത്വത്തിനും , സ്ത്രീ ശാ്ക്തീകരണത്തിനും വേണ്ടി ഐക്യരാഷ്ട്ര സംഘടന രൂപീകരിച്ച പുതിയ സംഘടന ? [Sthree purusha samathvatthinum , sthree shaa്ktheekaranatthinum vendi aikyaraashdra samghadana roopeekariccha puthiya samghadana ?]
Answer: ഐക്യരാഷ്ട്ര വനിതാ സംഘടന (UN Women) [Aikyaraashdra vanithaa samghadana (un women)]
44159. ഐക്യരാഷ്ട്ര വനിതാ സംഘടനയുടെ ആസ്ഥാനം ? [Aikyaraashdra vanithaa samghadanayude aasthaanam ?]
Answer: ന്യൂയോർക്ക് (2011 ജനുവരി 1) [Nyooyorkku (2011 januvari 1)]
44160. ഐക്യരാഷ്ട്ര വനിതാ സംഘടന (UN Women) ഏതൊക്കെ UN സംഘടനകൾ ചേർത്ത് രൂപീകരിച്ചതാണ് ? [Aikyaraashdra vanithaa samghadana (un women) ethokke un samghadanakal chertthu roopeekaricchathaanu ?]
Answer: Division for Advancement of Women (DAW), International Research and Training Institute for Advancement of Women (INSTRAW), Office of Special Adviser on Gender Issue and Advancement of Women (), UN Development Fund for Women
44161. ഇന്ത്യയിൽ ഹിജഡകൾക്കും മറ്റും വോട്ടവകാശം ലഭിച്ചതെന്ന് ? [Inthyayil hijadakalkkum mattum vottavakaasham labhicchathennu ?]
Answer: 1994ൽ [1994l]
44162. മാർച്ച് 9ന് രാജ്യസഭയിൽ അവതരിപ്പിച്ച 108-ാം ഭരണഘടനാ ഭേദഗതി ബിൽ വിവക്ഷിക്കുന്നതെന്ത് ? [Maarcchu 9nu raajyasabhayil avatharippiccha 108-aam bharanaghadanaa bhedagathi bil vivakshikkunnathenthu ?]
Answer: ഇന്ത്യയിലെ വിവിധ സംസ്ഥാന നിയമസഭകളിലേയും ലോകസഭയിലേയും അംഗത്വത്തിന്റെ 33% സ്ത്രീകൾക്ക് സംവരണം ചെയ്യുക. [Inthyayile vividha samsthaana niyamasabhakalileyum lokasabhayileyum amgathvatthinte 33% sthreekalkku samvaranam cheyyuka.]
44163. മിഷണറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപക? [Mishanareesu ophu chaarittiyude sthaapaka?]
Answer: മദർ തെരേസ [Madar theresa]
44164. മദർ തെരേസയുടെ ആദ്യകാല നാമം? [Madar theresayude aadyakaala naamam?]
Answer: ആഗ്നസ് ഗോൺ ഹാബൊയാക്സു [Aagnasu gon haaboyaaksu]
44165. മദർ തെരേസ ജനിച്ചതെന്ന്? [Madar theresa janicchathennu?]
Answer: 1910 ആഗസ്റ്റ് 27ന് [1910 aagasttu 27nu]
44166. മദർ തെരേസ ജനിച്ചതെവിടെ? [Madar theresa janicchathevide?]
Answer: യുഗോസ്ലാവിയയിലെ 'സ്കോപ് ജെ'-യിൽ [Yugoslaaviyayile 'skopu je'-yil]
44167. മദർ തെരേസയുടെ മാതാപിതാക്കൾ? [Madar theresayude maathaapithaakkal?]
Answer: നിക്കോളോസ് ബൊജാ(പിതാവ്), ഡ്യനാഫിൽ ബെർണായ് [Nikkolosu bojaa(pithaavu), dyanaaphil bernaayu]
44168. 18-ാം വയസിൽ മദർ തെരേസ അംഗത്വമെടുത്ത ഐറിഷ് സന്യാസിനി സഭ? [18-aam vayasil madar theresa amgathvameduttha airishu sanyaasini sabha?]
Answer: ലൊറേറ്റോ സന്യാസിനി സഭ [Loretto sanyaasini sabha]
44169. മദർ തെരേസയുടെ ആധ്യാത്മിക ഗുരു? [Madar theresayude aadhyaathmika guru?]
Answer: ഫാദർ വാൻ എക്സെമ് [Phaadar vaan eksemu]
44170. മിഷണറീസ് ഓഫ് ചാരിറ്റി സ്ഥാപിച്ചതെന്ന്? [Mishanareesu ophu chaaritti sthaapicchathennu?]
Answer: 1950 ഒക്ടോബർ 7ന് [1950 okdobar 7nu]
44171. മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനം? [Mishanareesu ophu chaarittiyude aasthaanam?]
Answer: കൊൽക്കത്ത [Kolkkattha]
44172. മിഷണറീസ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള, അശരണർക്കായുള്ള , താമസസ്ഥലത്തിന്റെ പേര്? [Mishanareesu ophu chaarittiyude keezhilulla, asharanarkkaayulla , thaamasasthalatthinte per?]
Answer: നിർമ്മല ഹൃദയ [Nirmmala hrudaya]
44173. മിഷണറീസ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള, കുഷ്ഠ രോഗികൾക്കായുള്ള ചികിത്സാലയത്തിന്റെ പേര്? [Mishanareesu ophu chaarittiyude keezhilulla, kushdta rogikalkkaayulla chikithsaalayatthinte per?]
Answer: ശാന്തി നഗർ [Shaanthi nagar]
44174. മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആഭിമുഖ്യത്തിൽ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ശിശുസംരക്ഷണ കേന്ദ്രങ്ങൾ ? [Mishanareesu ophu chaarittiyude aabhimukhyatthil, inthyayude vividha bhaagangalilulla shishusamrakshana kendrangal ?]
Answer: ശിശുഭവൻ [Shishubhavan]
44175. മദർ തെരേസക്ക് 'പദ്മശ്രീ' ലഭിച്ച വർഷം? [Madar theresakku 'padmashree' labhiccha varsham?]
Answer: 1962
44176. മദർ തെരേസക്ക് സമാധാനത്തിനുള്ള 'നോബൽ സമ്മാനം' ലഭിച്ച വർഷം ? [Madar theresakku samaadhaanatthinulla 'nobal sammaanam' labhiccha varsham ?]
Answer: 1979
44177. മദർ തെരേസക്ക് അന്തർദേശീയ ധാരണയ്ക്കുള്ള 'നെഹ്റു അവാർഡ്' ലഭിച്ച വർഷം ? [Madar theresakku anthardesheeya dhaaranaykkulla 'nehru avaardu' labhiccha varsham ?]
Answer: 1972
44178. മദർ തെരേസക്ക് 'ഭാരതരത്ന' പുരസ്കാരം ലഭിച്ച വർഷം ? [Madar theresakku 'bhaaratharathna' puraskaaram labhiccha varsham ?]
Answer: 1980
44179. മദർ തെരേസക്ക് ഭാരത ശിരോമണി പുരസ്കാരം ലഭിച്ച വർഷം ? [Madar theresakku bhaaratha shiromani puraskaaram labhiccha varsham ?]
Answer: 1992
44180. മദർ തെരേസയെ ബ്രിട്ടീഷ് ഗവൺമെന്റ് തങ്ങളുടെ പരമോന്നത ബഹുമതിയായ 'ഓർഡർ ഓഫ് മെരിറ്റ് ' നൽകി ആദരിച്ച വർഷം ? [Madar theresaye britteeshu gavanmentu thangalude paramonnatha bahumathiyaaya 'ordar ophu merittu ' nalki aadariccha varsham ?]
Answer: 1983
44181. മദർ തെരേസ അന്തരിച്ചതെന്ന് ? [Madar theresa antharicchathennu ?]
Answer: 1997 സെപ്റ്റംബർ 5ന് [1997 septtambar 5nu]
44182. മദർ തെരേസയെ 'വാഴ്ത്തപ്പെട്ടവൾ ' ആയി പ്രഖ്യാപിച്ചതെന്ന്? [Madar theresaye 'vaazhtthappettaval ' aayi prakhyaapicchathennu?]
Answer: 2003 ഒക്ടോബർ 19ന് [2003 okdobar 19nu]
44183. സാധാരണ വിമാനങ്ങൾ പോലെ റൺവേയിലൂടെ സഞ്ചരിച്ച് ഉയർന്നു പൊങ്ങുകയും അതുപോലെ ലാൻഡു ചെയ്യുകയും ചെയ്യുന്ന ആദ്യ ഇന്ത്യൻ പൈലറ്റില്ലാ വിമാനം? [Saadhaarana vimaanangal pole ranveyiloode sancharicchu uyarnnu pongukayum athupole laandu cheyyukayum cheyyunna aadya inthyan pylattillaa vimaanam?]
Answer: റുസ്തം -1(25,000അടി ഉയരത്തിൽ,225km/hr) [Rustham -1(25,000adi uyaratthil,225km/hr)]
44184. റുസ്തം -1ന്റെ നിർമ്മാതാക്കൾ? [Rustham -1nte nirmmaathaakkal?]
Answer: എയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെൻറ് [Eyronottikkal devalapmentu esttaablishmenru]
44185. കേരളത്തിലെ 16-ാമത് വന്യജീവി സങ്കേതം? [Keralatthile 16-aamathu vanyajeevi sanketham?]
Answer: മലബാർ വന്യജീവി സങ്കേതം [Malabaar vanyajeevi sanketham]
44186. മലബാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്? [Malabaar vanyajeevi sanketham sthithi cheyyunnath?]
Answer: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ(നീലഗിരി ബയോസ്ഫിയർ റിസർവിനുള്ളിൽ) [Kozhikkodu jillayile koyilaandi thaalookkil(neelagiri bayosphiyar risarvinullil)]
44187. ഇന്ത്യയിൽ ആദ്യമായി മൊബൈൽ നമ്പർ പോർട്ടബിലിറ്റി ആരംഭിച്ചതെന്ന്? [Inthyayil aadyamaayi mobyl nampar porttabilitti aarambhicchathennu?]
Answer: 2010നവംബർ [2010navambar]
44188. മൊബൈൽ നമ്പർ പോർട്ടബിലിറ്റി ഇന്ത്യയിൽ ആദ്യമായി ഉപയോഗിച്ചത്? [Mobyl nampar porttabilitti inthyayil aadyamaayi upayogicchath?]
Answer: ഹരിയാനസർക്കാർ [Hariyaanasarkkaar]
44189. എന്താണ് സീറ്റാബൈറ്റ്? [Enthaanu seettaabyttu?]
Answer: ഡിജിറ്റൽ ഡാറ്റാ സംഭരണ ഏകകം1ZB=10 ഘാതം21 [Dijittal daattaa sambharana ekakam1zb=10 ghaatham21]
44190. .സിംഗുലാരിറ്റി (കറ്റസ്റ്റ്രഫി)സിദ്ധാന്തത്തിന്റെ( (singularity theory) ഉപജ്ഞാതാവ്? [. Simgulaaritti (kattasttraphi)siddhaanthatthinte( (singularity theory) upajnjaathaav?]
Answer: വ്ളാദമിർ ആർണോൾഡ്(ഉക്രൈൻ) [Vlaadamir aarnoldu(ukryn)]
44191. കറ്റസ്റ്റ്രഫി സിദ്ധാന്തത്തിന്റെ ആശയം? [Kattasttraphi siddhaanthatthinte aashayam?]
Answer: ചില സാഹചര്യങ്ങളിൽ ഒരു വ്യവസ്ഥയിൽ (system) സംഭവിക്കുന്ന ചെറുതും മന്ദവുമായ വ്യതിയാനങ്ങൾ , വലുതും ദ്ര്യുതതരവുമായ മാറ്റങ്ങളിലേക്ക് നയിച്ചേക്കാം;ഒരു കുന്നിൻ ചരിവിലൂടെ ഊർന്നിറങ്ങുന്ന ഏതാനും ഉരുളൻ കല്ലുകൾ ചിലപ്പോൾ ഒരു വലിയ മണ്ണിടിച്ചിലിലേക്ക് നയിക്കുന്നതുപോലെ. [Chila saahacharyangalil oru vyavasthayil (system) sambhavikkunna cheruthum mandavumaaya vyathiyaanangal , valuthum dryuthatharavumaaya maattangalilekku nayicchekkaam;oru kunnin chariviloode oornnirangunna ethaanum urulan kallukal chilappol oru valiya mannidicchililekku nayikkunnathupole.]
44192. ഫ്രക്ടൽ ജ്യാമിതിയുടെ(Fractal Geometry) ഉപജ്ഞാതാവ്? [Phrakdal jyaamithiyude(fractal geometry) upajnjaathaav?]
Answer: ബെനോയ്റ്റ് മാൻഡൽ ബ്രോട്ട് [Benoyttu maandal brottu]
44193. പേഴ്സണൽ കംപ്യൂട്ടറിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കുന്നതാരെ? [Pezhsanal kampyoottarinte pithaavu ennu visheshippikkunnathaare?]
Answer: ഹെൻറി റോബർട്ട്സ് (Altair-8800 ,1975ൽ) [Henri robarttsu (altair-8800 ,1975l)]
44194. വിമാനങ്ങളിലുപയോഗിക്കുന്ന ബ്ലാക്ക് ബോകസിന്റെ ഉപജ്ഞാതാവ് ? [Vimaanangalilupayogikkunna blaakku bokasinte upajnjaathaavu ?]
Answer: ഡേവിഡ് വാറൈൻ (1957) [Devidu vaaryn (1957)]
44195. ഇന്റർനാഷ്ണൽ കമ്മറ്റി ഓഫ് റെഡ്ക്രോസിന്റെ പ്രവർത്തനം ഔദ്യോഗികമായി ആരംഭിച്ചതെന്ന് ? [Intarnaashnal kammatti ophu redkrosinte pravartthanam audyogikamaayi aarambhicchathennu ?]
Answer: 1863 ഫെബ്രുവരി 17 [1863 phebruvari 17]
44196. റെഡ്ക്രോസുമായി ബന്ധപ്പെട്ട ആദ്യ ജനീവ കൺവെൻഷൻ നടന്നതെന്ന്? [Redkrosumaayi bandhappetta aadya janeeva kanvenshan nadannathennu?]
Answer: 1864 ആഗസ്റ്റ് 22 [1864 aagasttu 22]
44197. റെഡ്ക്രോസിന്റെ സ്ഥാപകനായി വിശേഷിപ്പിക്കുന്നതാരെ ? [Redkrosinte sthaapakanaayi visheshippikkunnathaare ?]
Answer: ജീൻ ഹെൻറി ഡുനാന്റ് [Jeen henri dunaantu]
44198. റെഡ്ക്രോസിന്റെ ആരംഭത്തിന് നിമിത്തമായ കൃതി? [Redkrosinte aarambhatthinu nimitthamaaya kruthi?]
Answer: എ മെമ്മറി ഓഫ് സോൽഫെറിനൊ (ഹെൻറി ഡുനാന്റ്) [E memmari ophu solpherino (henri dunaantu)]
44199. ഹെൻറി ഡുനാന്റിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചതെന്ന്? [Henri dunaantinu samaadhaanatthinulla nobal sammaanam labhicchathennu?]
Answer: 1901ൽ (ഫ്രെഡറിക് പാസ്സയുമായ് പങ്കിട്ടു) [1901l (phredariku paasayumaayu pankittu)]
44200. എന്താണ് HPI ? [Enthaanu hpi ?]
Answer: ഹ്യൂമൻ പ്രോവർട്ടി ഇൻഡക്സ് [Hyooman provartti indaksu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution