1. മാർച്ച് 9ന് രാജ്യസഭയിൽ അവതരിപ്പിച്ച 108-ാം ഭരണഘടനാ ഭേദഗതി ബിൽ വിവക്ഷിക്കുന്നതെന്ത് ? [Maarcchu 9nu raajyasabhayil avatharippiccha 108-aam bharanaghadanaa bhedagathi bil vivakshikkunnathenthu ?]
Answer: ഇന്ത്യയിലെ വിവിധ സംസ്ഥാന നിയമസഭകളിലേയും ലോകസഭയിലേയും അംഗത്വത്തിന്റെ 33% സ്ത്രീകൾക്ക് സംവരണം ചെയ്യുക. [Inthyayile vividha samsthaana niyamasabhakalileyum lokasabhayileyum amgathvatthinte 33% sthreekalkku samvaranam cheyyuka.]