<<= Back Next =>>
You Are On Question Answer Bank SET 884

44201. എന്താണ് MPI? [Enthaanu mpi?]

Answer: മൾട്ടി ഡയമെൻഷണൽ പ്രോവർട്ടി ഇൻഡക്സ് [Maltti dayamenshanal provartti indaksu]

44202. ഇന്ത്യൻ പാർലമെന്റ് സതി-അനുഷ്ഠാന നിരോധന നിയമം പാസ്സാക്കിയതെന്ന്? [Inthyan paarlamentu sathi-anushdtaana nirodhana niyamam paasaakkiyathennu?]

Answer: 1987ൽ [1987l]

44203. ലോകത്ത് ആദ്യമായി ഒരു സൈബര്‍ സൈനിക വിഭാഗം രൂപീകരിച്ച രാജ്യം? [Lokatthu aadyamaayi oru sybar‍ synika vibhaagam roopeekariccha raajyam?]

Answer: യു.എസ്.എ (2010ല്‍) [Yu. Esu. E (2010l‍)]

44204. യു.എസ്.എ യുടെ സൈബര്‍ സൈനിക വിഭാഗത്തിന്റെ പേര് ? [Yu. Esu. E yude sybar‍ synika vibhaagatthinte peru ?]

Answer: യുണൈറ്റഡ് സ്റ്റേറ്റ്സ് സൈബര്‍ കമാന്‍ഡ് [Yunyttadu sttettsu sybar‍ kamaan‍du]

44205. ചരിത്രത്തിലെ ആദ്യത്തെ സൈബര്‍ യുദ്ധമായി അറിയപ്പെടുന്നത് ? [Charithratthile aadyatthe sybar‍ yuddhamaayi ariyappedunnathu ?]

Answer: 2007ല്‍ റഷ്യ എസ്തോണിയക്കെതിരെ നടത്തിയത് [2007l‍ rashya esthoniyakkethire nadatthiyathu]

44206. എന്താണ് ടൈറ്റാന്‍ റെയ്ന്‍(Titan Rain)? [Enthaanu dyttaan‍ reyn‍(titan rain)?]

Answer: ചൈനയില്‍ നിന്ന് അമേരിക്കയുടെ മേല്‍ നടന്ന സൈബര്‍ ആക്രമണം [Chynayil‍ ninnu amerikkayude mel‍ nadanna sybar‍ aakramanam]

44207. എന്താണ് മൂൺലൈറ്റ് മാസെ(Moon light Maze)? [Enthaanu moonlyttu maase(moon light maze)?]

Answer: റഷ്യയില്‍ നിന്ന് അമേരിക്കയുടെ മേല്‍ നടന്ന സൈബര്‍ ആക്രമണം [Rashyayil‍ ninnu amerikkayude mel‍ nadanna sybar‍ aakramanam]

44208. ബെയ്ദു സെര്‍ച്ച് എഞ്ചിന്‍ ഏതു രാജ്യത്തേതാണ് ? [Beydu ser‍cchu enchin‍ ethu raajyatthethaanu ?]

Answer: ചൈന [Chyna]

44209. ലോകത്തിലെ ആദ്യത്തെ സൈബര്‍ സൂപ്പര്‍വെപ്പൺ എന്ന് വിശേഷിപ്പിക്കപ്പെട്ടുള്ള കംപ്യൂട്ടര്‍ പ്രോഗ്രാം ? [Lokatthile aadyatthe sybar‍ sooppar‍veppan ennu visheshippikkappettulla kampyoottar‍ prograam ?]

Answer: സ്റ്റക്സ് നെറ്റ് [Sttaksu nettu]

44210. സ്റ്റക്സ് നെറ്റ് പ്രധാനമായും ആര്‍ക്കെതിരെയാണ് പ്രവര്‍ത്തിച്ചത് ? [Sttaksu nettu pradhaanamaayum aar‍kkethireyaanu pravar‍tthicchathu ?]

Answer: ഇറാനിലെ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റിനെതിരെ [Iraanile nyookliyar‍ pavar‍ plaantinethire]

44211. സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഫൌണ്ടേഷന്‍ ആരംഭിച്ചതെന്ന് ? [Svathanthra sophttu veyar‍ phoundeshan‍ aarambhicchathennu ?]

Answer: 1985 ഒക്ടോബര്‍ [1985 okdobar‍]

44212. സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഫൌണ്ടേഷന്‍ ആരംഭിച്ചത് ആരുടെ നേതൃത്വത്തില്‍ ? [Svathanthra sophttveyar‍ phoundeshan‍ aarambhicchathu aarude nethruthvatthil‍ ?]

Answer: റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ [Ricchaar‍du sttaal‍maan‍]

44213. ഗ്നു പ്രോജക്ട് ആരംഭിച്ചതെന്ന് ? [Gnu projakdu aarambhicchathennu ?]

Answer: 1983 സെപ്തംബറില്‍ [1983 septhambaril‍]

44214. സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ ആസ്ഥാനം ? [Svathanthra sophttu veyar‍ prasthaanatthinte inthyayile aasthaanam ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

44215. എന്താണ് ചാമ്പ ()? [Enthaanu chaampa ()?]

Answer: പകര്‍പ്പവകാശ നിയന്ത്രണങ്ങളില്ലാതെ സ്വതന്ത്രമായി പങ്കിടാവുന്ന സിനിമ കൂട്ടായി നിര്‍മ്മക്കാനുള്ള സംരംഭം. [Pakar‍ppavakaasha niyanthranangalillaathe svathanthramaayi pankidaavunna sinima koottaayi nir‍mmakkaanulla samrambham.]

44216. എന്താണ് യുഇഎഫ്ഐ ()? [Enthaanu yuiephai ()?]

Answer: കംപ്യൂട്ടറിന് പ്രവര്‍ത്തിച്ചു തുടങ്ങാന്‍ സഹായിക്കുന്ന ബയോസിനു പകരമുള്ള സംവിധാനം [Kampyoottarinu pravar‍tthicchu thudangaan‍ sahaayikkunna bayosinu pakaramulla samvidhaanam]

44217. വൈദ്യുത ബള്‍ബ് കണ്ടുപിടിച്ചതാര്? [Vydyutha bal‍bu kandupidicchathaar?]

Answer: സര്‍ ജോസഫ് വില്‍സണ്‍ സ്വാന്‍ [Sar‍ josaphu vil‍san‍ svaan‍]

44218. ലോകത്ത് ഇന്ന് നിലവിലുള്ള ഏറ്റവും വലിയ ശാസ്ത്ര ഗവേഷണ ഉപകരണം? [Lokatthu innu nilavilulla ettavum valiya shaasthra gaveshana upakaranam?]

Answer: ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (LHC) കണികാത്വരിത്രം (partcle accelerator) [Laar‍ju haadron‍ kolydar‍ (lhc) kanikaathvarithram (partcle accelerator)]

44219. ആരുടെ നേതൃത്വത്തിലാണ് ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (LHC) നിര്‍മ്മിച്ചത് ? [Aarude nethruthvatthilaanu laar‍ju haadron‍ kolydar‍ (lhc) nir‍mmicchathu ?]

Answer: CERN

44220. LACER ന്റെ പൂര്‍ണ്ണരൂപം ? [Lacer nte poor‍nnaroopam ?]

Answer: Light Amplification by Stimulated Emission of Radiation

44221. ആദ്യ ലേസറിന്റെ പേര് ? [Aadya lesarinte peru ?]

Answer: റൂബി ലേസര്‍ [Roobi lesar‍]

44222. റൂബി ലേസര്‍ ആദ്യമായി നിര്‍മ്മിച്ചതാര് ? [Roobi lesar‍ aadyamaayi nir‍mmicchathaaru ?]

Answer: റ്റി.എച്ച് മയ്‍മാന്‍ (1960ല്‍) [Tti. Ecchu may‍maan‍ (1960l‍)]

44223. ലേസറിന്റെ മൈക്രോവേവ് പ്രതിരൂപം ? [Lesarinte mykrovevu prathiroopam ?]

Answer: മേസര്‍ [Mesar‍]

44224. മേസര്‍ (MASER) നിര്‍മ്മിച്ചതാര്? [Mesar‍ (maser) nir‍mmicchathaar?]

Answer: സി.എച്ച്. ടൌൺസ്(1953ല്‍) [Si. Ecchu. Dounsu(1953l‍)]

44225. ആദ്യമായി ശബ്ദത്തെ ദൃശ്യയോഗ്യമായ രീതിയില്‍ ആലേഖനം ചെയ്തെടുത്തതാര് ? [Aadyamaayi shabdatthe drushyayogyamaaya reethiyil‍ aalekhanam cheythedutthathaaru ?]

Answer: ലിയോണ്‍ സ്കോട്ട് ഡി മാര്‍ടിന്‍ വില്ലെ (ഫ്രാന്‍സ് - 1860ല്‍) [Liyon‍ skottu di maar‍din‍ ville (phraan‍su - 1860l‍)]

44226. ലിയോണ്‍ സ്കോട്ട് ഡി മാര്‍ടിന്‍ വില്ലെ ഏതുപകരണം വഴിയാണ് ശബ്ദലേഖനം ചെയ്തത്? [Liyon‍ skottu di maar‍din‍ ville ethupakaranam vazhiyaanu shabdalekhanam cheythath?]

Answer: ഫൊണൊടോഗ്രാഫ് [Phonodograaphu]

44227. ലേഖനം ചെയ്ച ശബ്ദം ആദ്യമായി പുനര്‍നിര്‍മ്മിച്ചതാര്? [Lekhanam cheycha shabdam aadyamaayi punar‍nir‍mmicchathaar?]

Answer: തോമസ് ആല്‍വാ എഡിസണ്‍ [Thomasu aal‍vaa edisan‍]

44228. എഡിസണ്‍ ശബ്ദലേഖനത്തിനും അത് തിരിച്ച് കേള്‍പ്പിക്കാനും ഉപയോഗിച്ച ഉപകരണം? [Edisan‍ shabdalekhanatthinum athu thiricchu kel‍ppikkaanum upayogiccha upakaranam?]

Answer: ഫോണോഗ്രാഫ് (1877ല്‍) [Phonograaphu (1877l‍)]

44229. ഗ്രാമഫോണ്‍ നിര്‍മ്മിച്ചതാര്? [Graamaphon‍ nir‍mmicchathaar?]

Answer: എമിലി ബെര്‍ലിനര്‍ [Emili ber‍linar‍]

44230. ആദ്യ സെന്‍സസ് ഓഫ് മറൈന്‍ ലൈഫ് ആരംഭിച്ചതെന്ന് ? [Aadya sen‍sasu ophu maryn‍ lyphu aarambhicchathennu ?]

Answer: 2000ല്‍ [2000l‍]

44231. ആദ്യ സെന്‍സസ് ഓഫ് മറൈന്‍ ലൈഫ് പ്രോജക്ട് റിപ്പോര്‍ട്ട് പുറത്ത് വന്നതെന്ന്? [Aadya sen‍sasu ophu maryn‍ lyphu projakdu rippor‍ttu puratthu vannathennu?]

Answer: 2010ല്‍ [2010l‍]

44232. ആദ്യ സെന്‍സസ് ഓഫ് മറൈന്‍ ലൈഫ് പ്രോജക്ട് റിപ്പോര്‍ട്ട് പ്രകാരം കടലിലെ ജൈവവൈവിധ്യത്തിന്റെ അളവ് (അറിഞ്ഞെടുത്തോളം)? [Aadya sen‍sasu ophu maryn‍ lyphu projakdu rippor‍ttu prakaaram kadalile jyvavyvidhyatthinte alavu (arinjeduttholam)?]

Answer: 2,50,000

44233. ഹബ്ള്‍ ടെലിസ്കോപ്പ് വിക്ഷേപിക്കപ്പെട്ടത് എന്ന് ? [Habl‍ deliskoppu vikshepikkappettathu ennu ?]

Answer: 1990 ഏപ്രില്‍ 22 [1990 epril‍ 22]

44234. ഏതൊക്കെ ഏജന്‍സികള്‍ സംയുക്തമായിട്ടാണ് ഹബ്ള്‍ ടെലിസ്കോപ്പ് വിക്ഷേപിക്കപ്പെട്ടത്? [Ethokke ejan‍sikal‍ samyukthamaayittaanu habl‍ deliskoppu vikshepikkappettath?]

Answer: നാസ, യൂറോപ്യന്‍ സ്പെയിസ് ഏജന്‍സി [Naasa, yooropyan‍ speyisu ejan‍si]

44235. ഹബ്ള്‍ ടെലിസ്കോപ്പിന്റെ ഭാരം ? [Habl‍ deliskoppinte bhaaram ?]

Answer: 11,110കി.ഗ്രാം [11,110ki. Graam]

44236. ഭൂമിയില്‍ നിന്നും ഹബ്ള്‍ ടെലിസ്കോപ്പ് പരിക്രമണം ചെയ്യുന്ന അകലം? [Bhoomiyil‍ ninnum habl‍ deliskoppu parikramanam cheyyunna akalam?]

Answer: 559കി.മീ.(96–97 minutes 14–15 periods per day)) [559ki. Mee.(96–97 minutes 14–15 periods per day))]

44237. വാനനിരീക്ഷണത്തിലെ ഭൌമാന്തരീക്ഷ തടസ്സങ്ങള്‍ ഒഴിവാക്കാന്‍ ബഹിരാകാശത്ത് ദൂരദര്‍ശനികള്‍ സ്ഥാപിച്ച് നിരീക്ഷണം നടത്തണമെന്ന ആശയം ആരുടേതാണ് ? [Vaananireekshanatthile bhoumaanthareeksha thadasangal‍ ozhivaakkaan‍ bahiraakaashatthu dooradar‍shanikal‍ sthaapicchu nireekshanam nadatthanamenna aashayam aarudethaanu ?]

Answer: ലിമാന്‍ സ്പിറ്റ്സര്‍ (യു.എസ്.എ) [Limaan‍ spittsar‍ (yu. Esu. E)]

44238. എന്താണ് ഗ്രേറ്റ് ഒബ്സര്‍വേറ്ററി പദ്ധതി ? [Enthaanu grettu obsar‍vettari paddhathi ?]

Answer: ബഹിരാകാശത്ത് ദൂരദര്‍ശനികള്‍ സ്ഥാപിച്ച് പ്രകാശ തരംഗ ദൈര്‍ഘ്യത്തിലും പ്രകാശേതര തരംഗ ദൈര്‍ഘ്യത്തിലും വാനനിരീക്ഷണം നടത്തുവാന്‍ യു എസ് എ യുടെ പ്രോജക്ട്. [Bahiraakaashatthu dooradar‍shanikal‍ sthaapicchu prakaasha tharamga dyr‍ghyatthilum prakaashethara tharamga dyr‍ghyatthilum vaananireekshanam nadatthuvaan‍ yu esu e yude projakdu.]

44239. ഗ്രേറ്റ് ഒബ്സര്‍വേറ്ററി പദ്ധതി പ്രകാരമുള്ള ആദ്യ ടെലിസ്കോപ്പ് ? [Grettu obsar‍vettari paddhathi prakaaramulla aadya deliskoppu ?]

Answer: ഹബ്ള്‍ ടെലിസ്കോപ് [Habl‍ deliskopu]

44240. ഗ്രേറ്റ് ഒബ്സര്‍വേറ്ററി പദ്ധതിയിലെ ടെലിസ്കോപ്പുകള്‍ ? [Grettu obsar‍vettari paddhathiyile deliskoppukal‍ ?]

Answer: ( ഹബ്ള്‍ ടെലിസ്കോപ്, [( habl‍ deliskopu,]

44241. ഹബ്ള്‍ ടെലിസ്കോപിന്റെ നിയന്ത്രണ ചുമതല ആര്‍ക്ക് ? [Habl‍ deliskopinte niyanthrana chumathala aar‍kku ?]

Answer: ബാള്‍ട്ടിമോര്‍ സ്പെയിസ് ടെലിസ്കോപ്പ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട്. [Baal‍ttimor‍ speyisu deliskoppu sayan‍su in‍sttittyoottu.]

44242. ലോകത്തിലെ ഏറ്റവും വലിയ ടെലിസ്കോപ്പ് ? [Lokatthile ettavum valiya deliskoppu ?]

Answer: അറ്റകമ ലാര്‍ജ് മില്ലി മീറ്റര്‍ അറെയെന്ന 66-ഡിഷ് റേഡിയോ ടെലിസ്കോപ്പ് (ചിലി) [Attakama laar‍ju milli meettar‍ areyenna 66-dishu rediyo deliskoppu (chili)]

44243. ലോകത്തിലെ ആദ്യത്തെ പോക്കറ്റ് വാച്ച് നിര്‍മ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നതാര് ? [Lokatthile aadyatthe pokkattu vaacchu nir‍mmicchathennu vishvasikkappedunnathaaru ?]

Answer: പീറ്റര്‍ ഹെനിന്‍ (1510ല്‍, ന്യൂറംബര്‍ഗ്, ജര്‍മ്മനി) [Peettar‍ henin‍ (1510l‍, nyoorambar‍gu, jar‍mmani)]

44244. ലോകത്തിലെ ആദ്യത്തെ പോക്കറ്റ് വാച്ചിന് അതിന്റെ നിര്‍മ്മാതാവ് നല്‍കിയ പേര് ? [Lokatthile aadyatthe pokkattu vaacchinu athinte nir‍mmaathaavu nal‍kiya peru ?]

Answer: ടാഷെനര്‍(Taschenuhr) [Daashenar‍(taschenuhr)]

44245. ലോകത്തിലെ ആദ്യത്തെ പോക്കറ്റ് വാച്ചിന്റെ പ്രവര്‍ത്തന തത്വം ? [Lokatthile aadyatthe pokkattu vaacchinte pravar‍tthana thathvam ?]

Answer: വെര്‍ഗ് എസ്കേപ്മെന്റ് [Ver‍gu eskepmentu]

44246. അറിയപ്പെടുന്നതില്‍ വച്ചേറ്റവും സമമിതിയുള്ള വലിയ തന്മാത്ര? [Ariyappedunnathil‍ vacchettavum samamithiyulla valiya thanmaathra?]

Answer: ബക്കിബാള്‍ [Bakkibaal‍]

44247. ബക്കിബാള്‍ തന്മാത്രയുടെ യഥാര്‍ത്ഥനാമം ? [Bakkibaal‍ thanmaathrayude yathaar‍ththanaamam ?]

Answer: ബക്ക് മിനിസ്റ്റര്‍ ഫുള്ളറീന്‍ [Bakku ministtar‍ phullareen‍]

44248. ബക്കിബാള്‍ തന്മാത്രകള്‍ നിര്‍മ്മിച്ചതാര് ? [Bakkibaal‍ thanmaathrakal‍ nir‍mmicchathaaru ?]

Answer: റോബര്‍ട്ട് കേള്‍, ഹരോള്‍ഡ് ക്രോട്ടോ (1985) [Robar‍ttu kel‍, harol‍du krotto (1985)]

44249. ബക്കിബാള്‍ തന്മാത്രകള്‍ നിര്‍മ്മിച്ചതിന് അതിന്റെ നിര്‍മ്മാതാക്കള്‍ക്ക് നോബല്‍ സമ്മാനം ലഭിച്ചതെന്ന്? [Bakkibaal‍ thanmaathrakal‍ nir‍mmicchathinu athinte nir‍mmaathaakkal‍kku nobal‍ sammaanam labhicchathennu?]

Answer: 1996ല്‍ [1996l‍]

44250. റോയല്‍സൊസൈറ്റി ഓഫ് ലണ്ടന്‍ സ്ഥാപിച്ചതെന്ന് ? [Royal‍sosytti ophu landan‍ sthaapicchathennu ?]

Answer: 1660 നവംബര്‍ 28ന് [1660 navambar‍ 28nu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution