<<= Back Next =>>
You Are On Question Answer Bank SET 885

44251. ഇപ്പോഴും പ്രസിദ്ധീകരിക്കുന്ന ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ശാസ്ത്ര ജേര്‍ണ്ണല്‍ ? [Ippozhum prasiddheekarikkunna lokatthile ettavum pazhakkam chenna shaasthra jer‍nnal‍ ?]

Answer: ഫിലോസഫിക്കല്‍ ട്രാന്‍സാക്ഷന്‍സ് ഓഫ് ദ റോയല്‍ സൊസൈറ്റി [Philosaphikkal‍ draan‍saakshan‍su ophu da royal‍ sosytti]

44252. അന്തരീക്ഷ ശാസ്|ത്രത്തിന്റെ പിതാവ് ? [Anthareeksha shaas|thratthinte pithaavu ?]

Answer: ലൂക്ക് ഹവാര്‍ഡ് [Lookku havaar‍du]

44253. ഫിഫ(FIFA)യിലെ ആകെ അംഗങ്ങള്‍ ? [Phipha(fifa)yile aake amgangal‍ ?]

Answer: 202

44254. ഫിഫ ലോകകപ്പ് ഫുട്ബോള്‍ ആരംഭിച്ചതെന്ന് ? [Phipha lokakappu phudbol‍ aarambhicchathennu ?]

Answer: 1930 യുറൂഗ്വേ [1930 yuroogve]

44255. ഫിഫ ലോകകപ്പ് ഫുട്ബോളിന് ആദ്യമായി ആതിഥേയത്വം വഹിച്ച ആഫ്രിക്കന്‍ രാജ്യം ? [Phipha lokakappu phudbolinu aadyamaayi aathitheyathvam vahiccha aaphrikkan‍ raajyam ?]

Answer: ദക്ഷിണ ആഫ്രിക്ക (2010 ജൂണ്‍ 11 മുതല്‍ ജൂലൈ 11വരെ) [Dakshina aaphrikka (2010 joon‍ 11 muthal‍ jooly 11vare)]

44256. ദക്ഷിണ ആഫ്രിക്കയില്‍ നടന്നത് എത്രാമത് ഫിഫ ലോകകപ്പ് ഫുട്ബോള്‍ ആണ് ? [Dakshina aaphrikkayil‍ nadannathu ethraamathu phipha lokakappu phudbol‍ aanu ?]

Answer: 19-ാമത്. [19-aamathu.]

44257. 19-ാമത് ഫിഫ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്ത ആകെ രാജ്യങ്ങള്‍ ? [19-aamathu phipha lokakappu phudbol‍ door‍namentil‍ pankeduttha aake raajyangal‍ ?]

Answer: 32

44258. 19-ാമത് ഫിഫ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ആകെ മത്സരങ്ങള്‍ ? [19-aamathu phipha lokakappu phudbol‍ door‍namentil‍ aake mathsarangal‍ ?]

Answer: 64

44259. 19-ാമത് ഫിഫ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പിറന്ന ആകെ ഗോളുകള്‍ ? [19-aamathu phipha lokakappu phudbol‍ door‍namentil‍ piranna aake golukal‍ ?]

Answer: 145 (ശരാശരി 2.27) [145 (sharaashari 2. 27)]

44260. ഫിഫ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍മാര്‍ ? [Phipha lokakappu phudbol‍ chaampyan‍maar‍ ?]

Answer: സ്പെയിന്‍ [Speyin‍]

44261. 2010ലെ ഫിഫ ലോകകപ്പ് ഫുട്ബോള്‍ രണ്ടാം സഥാനക്കാര്‍ ? [2010le phipha lokakappu phudbol‍ randaam sathaanakkaar‍ ?]

Answer: നെതര്‍ലാന്‍ഡ്സ് [Nethar‍laan‍dsu]

44262. ഫിഫ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ മികച്ച കളിക്കാരന്‍ ? [Phipha lokakappu phudbol‍ chaampyan‍shippile mikaccha kalikkaaran‍ ?]

Answer: ഡീഗോ ഫോര്‍ലാന്‍ (യുറൂഗ്വേ) [Deego phor‍laan‍ (yuroogve)]

44263. ഫിഫ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ മികച്ച ഗോള്‍കീപ്പര്‍ ? [Phipha lokakappu phudbol‍ chaampyan‍shippile mikaccha gol‍keeppar‍ ?]

Answer: ഐക്കര്‍ കാസിയസ് (സ്പെയിന്‍) [Aikkar‍ kaasiyasu (speyin‍)]

44264. ഫിഫ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ മികച്ച യുവതാരം ? [Phipha lokakappu phudbol‍ chaampyan‍shippile mikaccha yuvathaaram ?]

Answer: തോമസ് മുള്ളര്‍ (ജര്‍മ്മനി) [Thomasu mullar‍ (jar‍mmani)]

44265. ഫിഫ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ടോപ്പ് സ്കോറര്‍ ? [Phipha lokakappu phudbol‍ chaampyan‍shippile doppu skorar‍ ?]

Answer: തോമസ് മുള്ളര്‍ (ജര്‍മ്മനി) [Thomasu mullar‍ (jar‍mmani)]

44266. ഫിഫ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ 3-ാം സ്ഥാനക്കാര്‍ ? [Phipha lokakappu phudbol‍ chaampyan‍shippile 3-aam sthaanakkaar‍ ?]

Answer: ജര്‍മ്മനി ( യുറൂഗ്വേ 3-2) [Jar‍mmani ( yuroogve 3-2)]

44267. ഫിഫ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ഫൈനല്‍ സ്കോര്‍ നില? [Phipha lokakappu phudbol‍ chaampyan‍shippile phynal‍ skor‍ nila?]

Answer: സ്പെയിന്‍ 1 -- നെതര്‍ലാന്‍ഡ്സ് 0 [Speyin‍ 1 -- nethar‍laan‍dsu 0]

44268. 2010ലെ ഫിഫ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഗോള്‍ സ്കോറര്‍ ? [2010le phipha lokakappu phudbol‍ chaampyan‍shippu phynalile gol‍ skorar‍ ?]

Answer: ആന്ദ്രേ ഇനിയേസ്റ്റ [Aandre iniyestta]

44269. സ്പെയിന്‍ ലോകകപ്പ് സ്വന്തമാക്കുന്ന എത്രാമത് രാജ്യമാണ് ? [Speyin‍ lokakappu svanthamaakkunna ethraamathu raajyamaanu ?]

Answer: 8-ാമത് [8-aamathu]

44270. ഫിഫ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഉപയോഗിച്ച പന്ത് ? [Phipha lokakappu phudbol‍ door‍namentil‍ upayogiccha panthu ?]

Answer: അഡിഡാസ് ജംബുലാനി( 45ഗ്രാം ഭാരം, 69സെ.മീ. ചുറ്റളവ്) [Adidaasu jambulaani( 45graam bhaaram, 69se. Mee. Chuttalavu)]

44271. വരെയുള്ള ഫിഫ ലോകകപ്പ് വിജയികള്‍ ? [Vareyulla phipha lokakappu vijayikal‍ ?]

Answer: യുറേഗ്വേ(1930, 1950), ഇറ്റലി(1934, 1938, 1982, 2006), ജര്‍മ്മനി(1954, 1974,1990),ബ്രസീല്‍(1958, 1962, 1970, 1994, 2002), ഇംഗ്ലണ്ട്(1966), അര്‍ജന്റീന(1978,1986), ഫ്രാന്‍സ് (1998), സ്പെയിന്‍(2010) [Yuregve(1930, 1950), ittali(1934, 1938, 1982, 2006), jar‍mmani(1954, 1974,1990),braseel‍(1958, 1962, 1970, 1994, 2002), imglandu(1966), ar‍janteena(1978,1986), phraan‍su (1998), speyin‍(2010)]

44272. ഇരുപതാമത് ഫിഫ ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ? [Irupathaamathu phipha lokakappu phudbol‍ chaampyan‍shippinu aathitheyathvam vahikkunna raajyam ?]

Answer: ബ്രസീല്‍ [Braseel‍]

44273. ഏഷ്യാഡിന്റെ നടത്തിപ്പിന് മേല്‍ നോട്ടം വഹിക്കുന്ന സംഘടന ? [Eshyaadinte nadatthippinu mel‍ nottam vahikkunna samghadana ?]

Answer: ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ [Olimpiku kaun‍sil‍ ophu eshya]

44274. ഡല്‍ഹി ഏഷ്യാഡ് വരെ , ഏഷ്യാഡിന്റെ നടത്തിപ്പിന് മേല്‍ നോട്ടം വഹിച്ച സംഘടന ? [Dal‍hi eshyaadu vare , eshyaadinte nadatthippinu mel‍ nottam vahiccha samghadana ?]

Answer: ഏഷ്യന്‍ ഗയിംസ് ഫെഡറേഷന്‍ [Eshyan‍ gayimsu phedareshan‍]

44275. 16-ാം ഏഷ്യന്‍ ഗയിംസ് നടന്നതെവിടെ വച്ച് ? [16-aam eshyan‍ gayimsu nadannathevide vacchu ?]

Answer: ഗ്വാങ് ഷൂ (ചൈന, 2010- നവംബര്‍ 12 മുതല്‍ 27 വരെ) [Gvaangu shoo (chyna, 2010- navambar‍ 12 muthal‍ 27 vare)]

44276. 16-ാം ഏഷ്യന്‍ ഗയിംസില്‍ പങ്കെടുത്ത ആകെ രാജ്യങ്ങള്‍, കളിക്കാര്‍ ? [16-aam eshyan‍ gayimsil‍ pankeduttha aake raajyangal‍, kalikkaar‍ ?]

Answer: 45 രാജ്യങ്ങളില്‍ നിന്നായി 9704 കളിക്കാര്‍ [45 raajyangalil‍ ninnaayi 9704 kalikkaar‍]

44277. 16-ാം ഏഷ്യന്‍ ഗയിംസിലെ ആകെ മത്സരയിനങ്ങള്‍ ? [16-aam eshyan‍ gayimsile aake mathsarayinangal‍ ?]

Answer: 42 കളികളിലായി 476 മത്സരയിനങ്ങള്‍ [42 kalikalilaayi 476 mathsarayinangal‍]

44278. ഗ്വാങ് ഷൂ ഏഷ്യാഡിന്റെ മുദ്രാവാക്യം ? [Gvaangu shoo eshyaadinte mudraavaakyam ?]

Answer: ആവേശകരമായ കളികള്‍, ഒത്തൊരുമിക്കുന്ന ഏഷ്യ ("Thrilling Games, Harmonious Asia ") [Aaveshakaramaaya kalikal‍, otthorumikkunna eshya ("thrilling games, harmonious asia ")]

44279. 16-ാം ഏഷ്യാഡിലെ ഏറ്റവും മികച്ച വനിതാ കായിക താരം ? [16-aam eshyaadile ettavum mikaccha vanithaa kaayika thaaram ?]

Answer: ഹോങ് സുങ് (ജപ്പാന്‍, ബൗളിങ്ങ്, 3സ്വര്‍ണ്ണം) [Hongu sungu (jappaan‍, baulingu, 3svar‍nnam)]

44280. 16-ാം ഏഷ്യാഡിലെ ഏറ്റവും മികച്ച പുരുഷ കായിക താരം ? [16-aam eshyaadile ettavum mikaccha purusha kaayika thaaram ?]

Answer: താങ്‍യി (ചൈന, നീന്തല്‍, 4സ്വര്‍ണ്ണം, 2വെള്ളി) [Thaang‍yi (chyna, neenthal‍, 4svar‍nnam, 2velli)]

44281. 16-ാം ഏഷ്യാഡിലെ മെ‍ഡല്‍ നിലയിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍? [16-aam eshyaadile me‍dal‍ nilayile aadya moonnu sthaanakkaar‍?]

Answer: (1)ചൈന, (199സ്വര്‍ണ്ണം, 119 വെള്ളി, 98 വെങ്കലം ),(2)കൊറിയ റിപ്പബ്ലിക് , (76സ്വര്‍ണ്ണം, 65 വെള്ളി, 91 വെങ്കലം),(3)ജപ്പാന്‍ (48 സ്വര്‍ണ്ണം, 74 വെള്ളി, 94 വെങ്കലം) [(1)chyna, (199svar‍nnam, 119 velli, 98 venkalam ),(2)koriya rippabliku , (76svar‍nnam, 65 velli, 91 venkalam),(3)jappaan‍ (48 svar‍nnam, 74 velli, 94 venkalam)]

44282. ഗ്വാങ് ഷൂ ഏഷ്യാഡില്‍ ഇന്ത്യയുടെ മെഡല്‍ നില? [Gvaangu shoo eshyaadil‍ inthyayude medal‍ nila?]

Answer: 6-ാം സ്ഥാനം (14സ്വര്‍ണ്ണം, 17 വെള്ളി, 33 വെങ്കലം ) [6-aam sthaanam (14svar‍nnam, 17 velli, 33 venkalam )]

44283. ഇതുവരെയുള്ള ഏഷ്യന്‍ ഗയിംസുകളില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം ഏതു ഗയിംസിലാണ് ? [Ithuvareyulla eshyan‍ gayimsukalil‍ inthyayude ettavum mikaccha prakadanam ethu gayimsilaanu ?]

Answer: 2010 ഗ്വാങ് ഷൂ [2010 gvaangu shoo]

44284. ഏഷ്യന്‍ ഗയിംസ് അമ്പെയ്‍ത്തില്‍ ആദ്യമായി വ്യകതിഗത മെഡല്‍ നേടിയ ഇന്ത്യക്കാരന്‍ ? [Eshyan‍ gayimsu ampey‍tthil‍ aadyamaayi vyakathigatha medal‍ nediya inthyakkaaran‍ ?]

Answer: തരുണ്‍ ദീപ് റായ് [Tharun‍ deepu raayu]

44285. ഗ്വാങ് ഷൂ ഏഷ്യാഡില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ കായിക താരം ? [Gvaangu shoo eshyaadil‍ ettavum mikaccha prakadanam nadatthiya inthyan‍ kaayika thaaram ?]

Answer: സോംദേവ് വര്‍മ്മന്‍ (2സ്വര്‍ണ്ണം, 1 വെങ്കലം) [Somdevu var‍mman‍ (2svar‍nnam, 1 venkalam)]

44286. 17-ാംമത് ഏഷ്യന്‍ ഗയിംസ് നടക്കുന്നതെവിടെ വച്ച് ? [17-aammathu eshyan‍ gayimsu nadakkunnathevide vacchu ?]

Answer: ഇഞ്ചിയോണ്‍, (തെക്കന്‍ കൊറിയ) [Inchiyon‍, (thekkan‍ koriya)]

44287. 17-ാംമത് ഏഷ്യന്‍ ഗയിംസ് നടക്കുന്നതെന്ന് ? [17-aammathu eshyan‍ gayimsu nadakkunnathennu ?]

Answer: 2014 സെപ്തംബര്‍ 19 മുതല്‍ ഒക്ടോബര്‍ 4 വരെ [2014 septhambar‍ 19 muthal‍ okdobar‍ 4 vare]

44288. 17-ാംമത് ഏഷ്യന്‍ ഗയിംസ് വേദിക്കു വേണ്ടിയുള്ള വോട്ടെടുപ്പില്‍ ഇഞ്ചിയോണ്‍ പരാജയപ്പെടുത്തിയ നഗരം? [17-aammathu eshyan‍ gayimsu vedikku vendiyulla votteduppil‍ inchiyon‍ paraajayappedutthiya nagaram?]

Answer: ന്യൂൂഡല്‍ഹി [Nyoooodal‍hi]

44289. 17-ാംമത് ഏഷ്യന്‍ ഗയിംസിന്റെ മുദ്രാവാക്യം? [17-aammathu eshyan‍ gayimsinte mudraavaakyam?]

Answer: Diversity Shines Here

44290. 17-ാംമത് ഏഷ്യന്‍ ഗയിംസിന്റെ ഭാഗ്യ ചിഹ്നം? [17-aammathu eshyan‍ gayimsinte bhaagya chihnam?]

Answer: 3Harbor Seals 1. Barame (Wind), 2.Vinchuon (Dance), 3. Chumuro (Light)

44291. 17-ാംമത് ഏഷ്യന്‍ ഗയിംസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതും ഒളിമ്പിക്സ് മത്സരയിനങ്ങളല്ലാത്തതുമായവ ഏതൊക്കെ ? [17-aammathu eshyan‍ gayimsil‍ ul‍ppedutthiyittullathum olimpiksu mathsarayinangalallaatthathumaayava ethokke ?]

Answer: Base ball, Ten pin bowling, Cricket, Kabadi, Karate, Sepak takraw, Squash,and Wushu.

44292. 16-ാം ഏഷ്യാഡില്‍ ഉണ്ടായിരുന്നതും 17-ാംമത് ഏഷ്യന്‍ ഗയിംസില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതുമായ ഇനങ്ങള്‍ ? [16-aam eshyaadil‍ undaayirunnathum 17-aammathu eshyan‍ gayimsil‍ ul‍ppedutthiyittillaatthathumaaya inangal‍ ?]

Answer: Roller sports, Chess, Cue sports, Soft ball, Dance sport, and Dragon boat

44293. ഭൂമിയുടെ വൃക്കകള്‍ എന്നറിയപ്പെടുന്നത്‌ ? [Bhoomiyude vrukkakal‍ ennariyappedunnathu ?]

Answer: തണ്ണീര്‍ത്തടങ്ങള്‍ [Thanneer‍tthadangal‍]

44294. തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ആദ്യ കണ്‍വെന്‍ഷന്‍ നടന്നെതെവിടെ? എന്ന്? [Thanneer‍tthadangal‍ samrakshikkunnathinuvendiyulla aadya kan‍ven‍shan‍ nadannethevide? Ennu?]

Answer: ഇറാനിലെ റംസാറില്‍ ,1971 ഫെബ്രുവരി 2ന്. [Iraanile ramsaaril‍ ,1971 phebruvari 2nu.]

44295. ലോകത്തിലെ ഏറ്റവും വലിയ തണ്ണീര്‍ത്തടം ? [Lokatthile ettavum valiya thanneer‍tthadam ?]

Answer: പാന്റനാല്‍ (1.5 ലക്ഷം ച.കി.മീ.) [Paantanaal‍ (1. 5 laksham cha. Ki. Mee.)]

44296. പാന്റനാല്‍ സ്ഥിതി ചെയ്യുന്നതെവിടെ ? [Paantanaal‍ sthithi cheyyunnathevide ?]

Answer: ബ്രസീല്‍, ബൊളീവിയ, പരാഗ്വേ [Braseel‍, boleeviya, paraagve]

44297. ഇന്ത്യയിലാദ്യമായി രൂപീകരിക്കപ്പെട്ട റംസാര്‍ സൈറ്റ്‌ ഏത്‌ ? [Inthyayilaadyamaayi roopeekarikkappetta ramsaar‍ syttu ethu ?]

Answer: ചില്‍ക്ക തടാകം (ഒറീസ്സ) [Chil‍kka thadaakam (oreesa)]

44298. കേവല്‍ദേവ്‌ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Keval‍devu desheeyodyaanam sthithi cheyyunna samsthaanam ?]

Answer: രാജസ്ഥാന്‍ [Raajasthaan‍]

44299. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ തണ്ണീര്‍ത്തടം ? [Inthyayile ettavum neelam koodiya thanneer‍tthadam ?]

Answer: വേമ്പനാട്ടുകായല്‍ [Vempanaattukaayal‍]

44300. എന്താണ് റംസാര്‍ സൈറ്റുകള്‍ ? [Enthaanu ramsaar‍ syttukal‍ ?]

Answer: പ്രാദേശികവും തദ്ദേശീയവുമായ പദ്ദതികള്‍ രൂപീകരിച്ച്‌ അന്താരാഷ്ട്ര സഹകരണത്തോടുകൂടി സംരക്ഷിക്കപ്പെടുന്ന തണ്ണീര്‍ ത്തടങ്ങളാണ് റംസാര്‍ സൈറ്റുകള്‍ . [Praadeshikavum thaddhesheeyavumaaya paddhathikal‍ roopeekaricchu anthaaraashdra sahakaranatthodukoodi samrakshikkappedunna thanneer‍ tthadangalaanu ramsaar‍ syttukal‍ .]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution