<<= Back Next =>>
You Are On Question Answer Bank SET 886

44301. കേരളത്തിലെ പ്രമുഖ റംസാര്‍ സൈറ്റുകള്‍ ? [Keralatthile pramukha ramsaar‍ syttukal‍ ?]

Answer: വേമ്പനാട്ടുകായല്‍, ശാസ്താംകോട്ടകായല്‍ [Vempanaattukaayal‍, shaasthaamkottakaayal‍]

44302. ലോക തണ്ണീര്‍ത്തട ദിനം ? [Loka thanneer‍tthada dinam ?]

Answer: ഫിബ്രുവരി 2 [Phibruvari 2]

44303. യുദ്ധം ആരംഭിക്കുന്നത് മനുഷ്യമനസ്സുകളിലാണ് - ഈ വാക്കുകള്‍ ഏതു വേദത്തിലേതാണ് ? [Yuddham aarambhikkunnathu manushyamanasukalilaanu - ee vaakkukal‍ ethu vedatthilethaanu ?]

Answer: അഥര്‍വ്വ വേദം [Athar‍vva vedam]

44304. അന്താരാഷ്ട്ര അഹിംസാ ദിനം എന്ന് ? [Anthaaraashdra ahimsaa dinam ennu ?]

Answer: ഒക്ടോബര്‍ 2 [Okdobar‍ 2]

44305. ഇന്ത്യയുടെ ദേശീയ മൃഗം ? [Inthyayude desheeya mrugam ?]

Answer: കടുവ [Kaduva]

44306. ഇറാന്റെ തലസ്ഥാനം ? [Iraante thalasthaanam ?]

Answer: ടെഹ്റാന്‍ [Dehraan‍]

44307. ഒറീസ്സയുടെ തലസ്ഥാനം ? [Oreesayude thalasthaanam ?]

Answer: ഭുവനേശ്വര്‍ [Bhuvaneshvar‍]

44308. എന്താണ് ഫോര്‍ത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത് ? [Enthaanu phor‍tthu esttettu ennariyappedunnathu ?]

Answer: പത്രമാധ്യമങ്ങള്‍ [Pathramaadhyamangal‍]

44309. ഹാരി പോട്ടര്‍ എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവ് ? [Haari pottar‍ enna kathaapaathratthinte srushdaavu ?]

Answer: ജെ.കെ. റൌളിംഗ് [Je. Ke. Roulimgu]

44310. ഏത് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ പേരിലാണ് ഷുദ്രഗ്രഹമുള്ളത് ? [Ethu inthyan‍ vidyaar‍ththiniyude perilaanu shudragrahamullathu ?]

Answer: നന്ദിനി ശര്‍മ്മ ( യു.എസ്.എ യിലെ ഇന്ത്യന്‍ വംശജ- '23228 നന്ദിനി ശര്‍മ്മ' ) [Nandini shar‍mma ( yu. Esu. E yile inthyan‍ vamshaja- '23228 nandini shar‍mma' )]

44311. ലോകത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ എന്നു വിശേഷിപ്പിക്കുന്നത് ? [Lokatthile aadyatthe lakshanamottha noval‍ ennu visheshippikkunnathu ?]

Answer: ദ ടെയില്‍ ഓഫ് ഗെഞ്ചി ( Japanese – 'The tale of Genji' - 11th Century ) [Da deyil‍ ophu genchi ( japanese – 'the tale of genji' - 11th century )]

44312. ദ ടെയില്‍ ഓഫ് ഗെഞ്ചിയുടെ രചയിതാവ് ? [Da deyil‍ ophu genchiyude rachayithaavu ?]

Answer: മുറാസാക്കി ഷിക്കിബു (ജാപ്പനീസ് വനിതാ നോവലിസ്റ്റ്- Murasaki Shikibu ) [Muraasaakki shikkibu (jaappaneesu vanithaa novalisttu- murasaki shikibu )]

44313. ഭൂമിയുടെ ഏറ്റവും പ്രധാന ഊര്‍ജ്ജ സ്രോതസ്സ് ? [Bhoomiyude ettavum pradhaana oor‍jja srothasu ?]

Answer: സൂര്യന്‍ [Sooryan‍]

44314. ഇന്ത്യന്‍ വ്യോമസേനാ ദിനം ? [Inthyan‍ vyomasenaa dinam ?]

Answer: ഒക്ടോബര്‍ 8 [Okdobar‍ 8]

44315. കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ? [Kilippaattu prasthaanatthinte upajnjaathaavu ?]

Answer: എഴുത്തച്ഛന്‍ [Ezhutthachchhan‍]

44316. സോപാനം ആരുടെ ആത്മകഥയാണ് ? [Sopaanam aarude aathmakathayaanu ?]

Answer: ഞരളത്ത് രാമപ്പൊതുവാള്‍ [Njaralatthu raamappothuvaal‍]

44317. കോവിലന്‍ എന്ന തൂലികനാമത്തില്‍ അറിയപ്പെടുന്ന സാഹിത്യകാരന്‍ ? [Kovilan‍ enna thoolikanaamatthil‍ ariyappedunna saahithyakaaran‍ ?]

Answer: കണ്ടാണശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ [Kandaanasheri vattomparampil velappan ayyappan]

44318. പൂതപ്പാട്ടിന്റെ രചയിതാവ് ? [Poothappaattinte rachayithaavu ?]

Answer: ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ [Idasheri govindan‍ naayar‍]

44319. ജ്ഞാനപീഠം ലഭിച്ച ആദ്യ മലയാള സാഹിത്യകാരന്‍ ? [Jnjaanapeedtam labhiccha aadya malayaala saahithyakaaran‍ ?]

Answer: ജി. ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu]

44320. 2010ലെ കോമണ്‍വെല്‍ത്ത് ഗയിംസ് നടന്നതെവിടെ ? [2010le koman‍vel‍tthu gayimsu nadannathevide ?]

Answer: ന്യൂഡല്‍ഹി [Nyoodal‍hi]

44321. ജയ് ഹിന്ദ് - ഈ മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് ? [Jayu hindu - ee mudraavaakyatthinte upajnjaathaavu ?]

Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]

44322. പ്രവര്‍ത്തിക്കൂ അല്ലെങ്കില്‍ മരിക്കൂ - ഗാന്ധിജിയുടെ ഈ വാക്കുകള്‍ ഏതുസമരവുമായി ബന്ധപ്പെട്ടതാണ് ? [Pravar‍tthikkoo allenkil‍ marikkoo - gaandhijiyude ee vaakkukal‍ ethusamaravumaayi bandhappettathaanu ?]

Answer: ക്വിറ്റ് ഇന്ത്യാ സമരം (1942) [Kvittu inthyaa samaram (1942)]

44323. മഹാത്മാഗാന്ധി മരിച്ചതെന്ന് ? [Mahaathmaagaandhi maricchathennu ?]

Answer: 1948 ജനുവരി 30ന് [1948 januvari 30nu]

44324. ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ വേണ്ട കുറഞ്ഞ പ്രായം ? [Inthyan‍ pradhaanamanthriyaakaan‍ venda kuranja praayam ?]

Answer: 25 വയസ്സ് [25 vayasu]

44325. അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ഭൂമിയെ സംരക്ഷിക്കുന്ന അന്തരീക്ഷപാളി ? [Al‍draavayalattu rashmikalil‍ ninnum bhoomiye samrakshikkunna anthareekshapaali ?]

Answer: ഓസോണ്‍ പാളി [Oson‍ paali]

44326. സൂര്യപ്രകാശം ഭൂമിയിലെത്താന്‍ വേണ്ട സമയം ? [Sooryaprakaasham bhoomiyiletthaan‍ venda samayam ?]

Answer: 8മിനിട്ട് 20 സെക്കന്റ് [8minittu 20 sekkantu]

44327. ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹം ? [Lokatthile ettavum valiya dveepasamooham ?]

Answer: ഇന്തോനേഷ്യ [Inthoneshya]

44328. കരയിലെ ഏറ്റവും താഴ്‌ന്ന ഭാഗം ? [Karayile ettavum thaazhnna bhaagam ?]

Answer: ചാവു കടല്‍ (സമുദ്ര നിരപ്പില്‍ നിന്നും 420മീ.താഴെ) [Chaavu kadal‍ (samudra nirappil‍ ninnum 420mee. Thaazhe)]

44329. ആദ്യ ട്വന്റി ട്വന്റി ക്രിക്കറ്റ് ലോകകപ്പ് ചാമ്പ്യന്‍ ? [Aadya dvanti dvanti krikkattu lokakappu chaampyan‍ ?]

Answer: ഇന്ത്യ [Inthya]

44330. ഇന്ത്യയിലെ ആദ്യ ത്രീഡി സിനിമ ? [Inthyayile aadya threedi sinima ?]

Answer: മൈഡിയര്‍ കുട്ടിച്ചാത്തന്‍ [Mydiyar‍ kutticchaatthan‍]

44331. ദക്ഷിണഗംഗോത്രി എവിടെ സ്ഥിതി ചെയ്യുന്നു ? [Dakshinagamgothri evide sthithi cheyyunnu ?]

Answer: അന്റാര്‍ട്ടിക്കയില്‍ [Antaar‍ttikkayil‍]

44332. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ക്രൂയിസ് മിസൈല്‍ ? [Inthyayum rashyayum samyukthamaayi vikasippiccheduttha krooyisu misyl‍ ?]

Answer: ബ്രഹ്മോസ് [Brahmosu]

44333. ഇന്ത്യയിലെ ഏറ്റവും വലിയ തേയിലത്തോട്ടം ? [Inthyayile ettavum valiya theyilatthottam ?]

Answer: കാക്കച്ചന്‍ തോട്ടം [Kaakkacchan‍ thottam]

44334. ഇന്ത്യയുടെ ദേശീയഗാനമായ ജനഗണമന ചിട്ടപ്പെടുത്തിയിരിക്കുന്നത് ഏതു രാഗത്തില്‍? [Inthyayude desheeyagaanamaaya janaganamana chittappedutthiyirikkunnathu ethu raagatthil‍?]

Answer: ശങ്കരാഭരണം [Shankaraabharanam]

44335. മധുശാല എന്ന കൃതിയുടെ(കവിത) രചയിതാവ് ? [Madhushaala enna kruthiyude(kavitha) rachayithaavu ?]

Answer: ഹരി വംശ് റായ് ബച്ചന്‍ [Hari vamshu raayu bacchan‍]

44336. കൂലി എന്ന നോവല്‍ എഴുതിയതാര് ? [Kooli enna noval‍ ezhuthiyathaaru ?]

Answer: മുല്‍ക്ക് രാജ് ആനന്ദ് [Mul‍kku raaju aanandu]

44337. സംസ്കൃത നാടകമായ കര്‍ണ്ണഭാരം എഴുതിയതാര് ? [Samskrutha naadakamaaya kar‍nnabhaaram ezhuthiyathaaru ?]

Answer: ഭാസന്‍ [Bhaasan‍]

44338. ഏതു രാജാവിന്റെ കാലത്താണ് തിരുവിതാംകൂറില്‍ ആദ്യമായി ജനസംഖ്യാ കണക്കെടുപ്പ് നടന്നത് ? [Ethu raajaavinte kaalatthaanu thiruvithaamkooril‍ aadyamaayi janasamkhyaa kanakkeduppu nadannathu ?]

Answer: സ്വാതി തിരുനാള്‍ [Svaathi thirunaal‍]

44339. ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമായ പശുപതിനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ ? [Hyndava theer‍ththaadana kendramaaya pashupathinaatha kshethram sthithi cheyyunnathevide ?]

Answer: നേപ്പാള്‍ [Neppaal‍]

44340. മെസൊപ്പൊട്ടേമിയക്കാരുടെ എഴുത്തുവിദ്യയെ വിളിക്കുന്ന പേര് ?‍ [Mesoppottemiyakkaarude ezhutthuvidyaye vilikkunna peru ?‍]

Answer: ക്യൂണിഫോം [Kyooniphom]

44341. ചലച്ചിത്രമാക്കപ്പെട്ട ആദ്യ മലയാള സാഹിത്യ കൃതി ? [Chalacchithramaakkappetta aadya malayaala saahithya kruthi ?]

Answer: മാര്‍ത്താണ്ഡ വര്‍മ്മ [Maar‍tthaanda var‍mma]

44342. ഏഴു ദ്വീപുകളുടെ നഗരം ? [Ezhu dveepukalude nagaram ?]

Answer: മുംബൈ [Mumby]

44343. ബൃഹദീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ ? [Bruhadeeshvara kshethram sthithi cheyyunnathevide ?]

Answer: തഞ്ചാവൂര്‍ [Thanchaavoor‍]

44344. ബൃഹദീശ്വര ക്ഷേത്രം നിര്‍മ്മിച്ച ചോള രാജാവ് ? [Bruhadeeshvara kshethram nir‍mmiccha chola raajaavu ?]

Answer: രാജ രാജന്‍ ഒന്നാമന്‍ [Raaja raajan‍ onnaaman‍]

44345. ബൃഹദീശ്വര ക്ഷേത്രം നിര്‍മ്മിച്ച കാലഘട്ടം ? [Bruhadeeshvara kshethram nir‍mmiccha kaalaghattam ?]

Answer: എ.ഡി 1003 to 1010 [E. Di 1003 to 1010]

44346. ലോകത്തിലെ ഏറ്റവും വലിയ സ്റ്റക്കോ (മണ്ണ് +ചുണ്ണാമ്പ് +കരി) നന്ദി രൂപം സ്ഥിതി ചെയ്യുന്നതെവിടെ ? [Lokatthile ettavum valiya sttakko (mannu +chunnaampu +kari) nandi roopam sthithi cheyyunnathevide ?]

Answer: തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രം [Thanchaavoor‍ bruhadeeshvara kshethram]

44347. ലോകത്തിലെ ഏറ്റവും ചെറിയ ഭരണഘടന ഏതു രാജ്യത്തിന്റേതാണ് ? [Lokatthile ettavum cheriya bharanaghadana ethu raajyatthintethaanu ?]

Answer: യു.എസ്.എ [Yu. Esu. E]

44348. കാള്‍ മാര്‍ക്സിനെ അടക്കിയിരിക്കുന്നത് ഏതു രാജ്യത്ത് ? [Kaal‍ maar‍ksine adakkiyirikkunnathu ethu raajyatthu ?]

Answer: ഇംഗ്ലണ്ട് [Imglandu]

44349. ഏഷ്യാറ്റിക് സൊസൈറ്റിയുടെ സ്ഥാപകന്‍ ? [Eshyaattiku sosyttiyude sthaapakan‍ ?]

Answer: വില്ല്യം ജോണ്‍സ് [Villyam jon‍su]

44350. ബാലെ എന്ന കലാരൂപത്തിന്റെ സൃഷ്ടാവ് ? [Baale enna kalaaroopatthinte srushdaavu ?]

Answer: അന്നാ പാവ്‌ലോ [Annaa paavlo]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution