<<= Back Next =>>
You Are On Question Answer Bank SET 887

44351. ഏതു കളിയുടെ ടൈം ഇന്റര്‍വെല്ലിനെ പറയുന്ന പേരാണ് ചക്കര്‍ ? [Ethu kaliyude dym intar‍velline parayunna peraanu chakkar‍ ?]

Answer: പോളോ [Polo]

44352. സോമന്‍ എന്നത് ആരുടെ തൂലികാനാമമാണ് ? [Soman‍ ennathu aarude thoolikaanaamamaanu ?]

Answer: തോപ്പില്‍ ഭാസി [Thoppil‍ bhaasi]

44353. പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുന്നു എന്ന് സമര്‍ത്ഥിച്ച ശാസ്ത്രജ്ഞന്‍ ? [Prapancham vikasicchu kondirikkunnu ennu samar‍ththiccha shaasthrajnjan‍ ?]

Answer: എഡ്വിന്‍ഹബ്ബിള്‍ [Edvin‍habbil‍]

44354. മൈക്രോസ്കോപ്പില്‍ ഉപയോഗിക്കുന്ന ലെന്‍സ് ? [Mykroskoppil‍ upayogikkunna len‍su ?]

Answer: കോണ്‍വെക്സ് [Kon‍veksu]

44355. മാക്സ് പ്ലാങ്ക് ഭൌതിക ശാസ്ത്ര നോബല്‍ സമ്മാനം നേടിയതെന്ന് ? [Maaksu plaanku bhouthika shaasthra nobal‍ sammaanam nediyathennu ?]

Answer: 1918ല്‍ ക്വാണ്ടം തിയറിക്ക് [1918l‍ kvaandam thiyarikku]

44356. നാഷ്ണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം ? [Naashnal‍ jiyophisikkal‍ risar‍cchu in‍sttittyoottinte aasthaanam ?]

Answer: ഹൈദരാബാദ് [Hydaraabaadu]

44357. ജ്യോതിശാസ്ത്രജ്ഞരുടെ ബൈബിള്‍ എന്നറിയപ്പെടുന്ന പുസ്തകം ? [Jyothishaasthrajnjarude bybil‍ ennariyappedunna pusthakam ?]

Answer: ദിറെവലൂഷനിബാ ഓര്‍ബിയം സെലസ്റ്റിയം [Direvalooshanibaa or‍biyam selasttiyam]

44358. മരീചികയ്ക്ക് (Mirage) കാരണമാകുന്ന പ്രകാശ പ്രതിഭാസം ? [Mareechikaykku (mirage) kaaranamaakunna prakaasha prathibhaasam ?]

Answer: അപവര്‍ത്തനം (Refraction) [Apavar‍tthanam (refraction)]

44359. കാന്തിക മണ്ഡലത്തിന്റെ ശക്തി അളക്കുന്ന യൂണിറ്റ് ? [Kaanthika mandalatthinte shakthi alakkunna yoonittu ?]

Answer: ടെസ്‌ല [Desla]

44360. മാഗ്നിഫൈയിംഗ് ഗ്ലാസായി ഉപയോഗിക്കുന്ന ലെന്‍സ് ? [Maagniphyyimgu glaasaayi upayogikkunna len‍su ?]

Answer: കോണ്‍വെക്സ് [Kon‍veksu]

44361. പ്രകാശം അനുപ്രസ്ഥതരംഗ(Transverse) രൂപത്തിലാണ് സഞ്ചരിക്കുന്നതെന്ന് സ്ഥാപിച്ചതാര്? [Prakaasham anuprasthatharamga(transverse) roopatthilaanu sancharikkunnathennu sthaapicchathaar?]

Answer: അഗസ്റ്റസ് ഫ്രണല്‍ [Agasttasu phranal‍]

44362. ജഡത്വ നിയമത്തിന്റെ ഉപജ്ഞാതാവ് ? [Jadathva niyamatthinte upajnjaathaavu ?]

Answer: ഗലീലിയോ ഗലീലി [Galeeliyo galeeli]

44363. ആറ്റംബോംബ് കണ്ടുപിടിച്ചതാര് ? [Aattambombu kandupidicchathaaru ?]

Answer: ഓട്ടോഹാന്‍ [Ottohaan‍]

44364. ആദ്യത്തെ അണുബോംബിലുപയോഗിച്ച ഇന്ധനം ? [Aadyatthe anubombilupayogiccha indhanam ?]

Answer: U-235(യുറേനിയം-235) [U-235(yureniyam-235)]

44365. പ്രകൃതിയില്‍ ഏറ്റവുമധികം കാണപ്പെടുന്ന യുറേനിയം ഐസോടോപ്പ് ? [Prakruthiyil‍ ettavumadhikam kaanappedunna yureniyam aisodoppu ?]

Answer: U-238 (യുറേനിയം-238) [U-238 (yureniyam-238)]

44366. യുറേനിയത്തിലെ പ്രോട്ടോണുകളുടെ എണ്ണം ? [Yureniyatthile prottonukalude ennam ?]

Answer: 92

44367. താപം അളക്കുവാനുള്ള യൂണിറ്റ്‌ ? [Thaapam alakkuvaanulla yoonittu ?]

Answer: കലോറി [Kalori]

44368. ഒരു കുതിര ശക്തി (1HP)എത്ര വാട്ട്സ് ആണ് ? [Oru kuthira shakthi (1hp)ethra vaattsu aanu ?]

Answer: 746 വാട്ട്സ് [746 vaattsu]

44369. ദ്രവ്യത്തിന്റെ 5-ാംമത്തെ അവസ്ഥ ? [Dravyatthinte 5-aammatthe avastha ?]

Answer: ബോസ് - ഐന്‍സ്റ്റീന്‍ സംഘനിതാവസ്ഥ ( Bose – EinsteinCondensate ) [Bosu - ain‍stteen‍ samghanithaavastha ( bose – einsteincondensate )]

44370. ദ്രവ്യത്തിന്റെ 6-ാംമത്തെ അവസ്ഥ ? [Dravyatthinte 6-aammatthe avastha ?]

Answer: ഫെര്‍മിയോണിക് സംഘനിതാവസ്ഥ ( Fermionic Condensate ) [Pher‍miyoniku samghanithaavastha ( fermionic condensate )]

44371. ദ്രവ്യത്തിന്റെ 7-ാംമത്തെ അവസ്ഥ ? [Dravyatthinte 7-aammatthe avastha ?]

Answer: അതിദ്രാവക ഫെര്‍മി വാതകം ( Super Fluid Fermi Gas ) [Athidraavaka pher‍mi vaathakam ( super fluid fermi gas )]

44372. എന്താണ് സൂപ്പര്‍ ഫ്ളൂയിഡുകള്‍ ? [Enthaanu sooppar‍ phlooyidukal‍ ?]

Answer: വിസ്കോസിറ്റി ( Viscosity – ശ്യാനബലം) ഇല്ലാത്ത ദ്രാവകങ്ങള്‍ [Viskositti ( viscosity – shyaanabalam) illaattha draavakangal‍]

44373. കാന്‍ ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചതെന്ന് ? [Kaan‍ philim phesttival‍ aarambhicchathennu ?]

Answer: 1946

44374. കാന്‍ ഫിലിം ഫെസ്റ്റിവെലില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച അനിമേഷന്‍ ചിത്രം ? [Kaan‍ philim phesttivelil‍ aadyamaayi pradar‍shippiccha animeshan‍ chithram ?]

Answer: അപ് (2010, 63-ാം മേളയില്‍) [Apu (2010, 63-aam melayil‍)]

44375. 2011ലെ കാന്‍ ഫിലിം ഫെസ്റ്റിവെലില്‍ പാം ഡി ഓര്‍ (Golden Palm) നേടിയ ചിത്രം? [2011le kaan‍ philim phesttivelil‍ paam di or‍ (golden palm) nediya chithram?]

Answer: ദ ട്രീ ഓഫ് ലൈഫ് (The Tree of Life) [Da dree ophu lyphu (the tree of life)]

44376. മേളകളുടെ മേള എന്ന് പേരുണ്ടായിരുന്ന ചലച്ചിത്രമേള ? [Melakalude mela ennu perundaayirunna chalacchithramela ?]

Answer: ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേള (TIFF) [Doranto anthaaraashdra chalacchithramela (tiff)]

44377. ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേള ആരംഭിച്ചതെന്ന് ? [Doranto anthaaraashdra chalacchithramela aarambhicchathennu ?]

Answer: 1976ല്‍ [1976l‍]

44378. ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മുഖ്യവേദിയുടെ പേര്? [Ber‍lin‍ anthaaraashdra chalacchithramelayude mukhyavediyude per?]

Answer: ബെര്‍ലിനാലെ പലാസ്ത് [Ber‍linaale palaasthu]

44379. ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്ഥിരം വേദി ? [Inthyayude anthaaraashdra chalacchithramelayude sthiram vedi ?]

Answer: പനാജി (ഗോവ) [Panaaji (gova)]

44380. 42-ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ(IFFI) മികച്ച ചിത്രം (Golden Peacock Award) ? [42-aamathu inthyan‍ anthaaraashdra chalacchithramelayile(iffi) mikaccha chithram (golden peacock award) ?]

Answer: പോര്‍ഫിരിയോ (കൊളംബിയന്‍ ചിത്രം)Profirio ( Director:- Alejandro Landes ) [Por‍phiriyo (kolambiyan‍ chithram)profirio ( director:- alejandro landes )]

44381. കാന്‍ ഫിലിം ഫെസ്റ്റിവെലില്‍ ജുറി അംഗമാകുന്ന ആദ്യത്തെ ഇന്ത്യന്‍‌ നടി ? [Kaan‍ philim phesttivelil‍ juri amgamaakunna aadyatthe inthyan‍ nadi ?]

Answer: ഐശ്വര്യ റായ്. [Aishvarya raayu.]

44382. 42-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ 'രജത മയൂരം' സ്വന്തമാക്കിയ സംവിധായകന്‍? [42-aamathu anthaaraashdra chalacchithreaathsavatthil‍ 'rajatha mayooram' svanthamaakkiya samvidhaayakan‍?]

Answer: സലിം അഹമ്മദ് (ആദാമിന്റെ മകന്‍ അബു) [Salim ahammadu (aadaaminte makan‍ abu)]

44383. 'ന്യൂഡ്, ഗ്രീന്‍ ലീവ്സ് ആന്‍ഡ് ബസ്റ്റ്' എന്ന ചിത്രത്തിന്റെ ചിത്രകാരന്‍ ആര് ? ['nyoodu, green‍ leevsu aan‍du basttu' enna chithratthinte chithrakaaran‍ aaru ?]

Answer: പാബ്ളൊ പിക്കാസ്സൊ [Paablo pikkaaso]

44384. 'ന്യൂഡ് സിറ്റിങ്ങ് ഓണ്‍ എ ദിവാന്‍' എന്ന ചിത്രത്തിന്റെ ചിത്രകാരന്‍ ആര് ? ['nyoodu sittingu on‍ e divaan‍' enna chithratthinte chithrakaaran‍ aaru ?]

Answer: അമാദിയൊ മൊദിഗ്ലിയാനി [Amaadiyo modigliyaani]

44385. 'ക്യാംപ് ബെല്‍സ് സൂപ്പ് ക്യാന്‍ വിത്ത് ക്യാന്‍ ഓപ്പണര്‍' എന്ന ചിത്രത്തിന്റെ ചിത്രകാരന്‍ ആര് ? ['kyaampu bel‍su sooppu kyaan‍ vitthu kyaan‍ oppanar‍' enna chithratthinte chithrakaaran‍ aaru ?]

Answer: ആന്‍ഡി വാര്‍ഹോള്‍ [Aan‍di vaar‍hol‍]

44386. 'ഓ ആള്‍റൈറ്റ് ' എന്ന ചിത്രത്തിന്റെ ചിത്രകാരന്‍ ആര് ? ['o aal‍ryttu ' enna chithratthinte chithrakaaran‍ aaru ?]

Answer: റോയ് ലിച്ച്റ്റൈന്‍സ്റ്റൈന്‍ [Royu licchttyn‍sttyn‍]

44387. 'സൂര്യകാന്തിപ്പൂക്കള്‍' എന്ന ചിത്രത്തിന്റെ ചിത്രകാരന്‍ ആര് ? ['sooryakaanthippookkal‍' enna chithratthinte chithrakaaran‍ aaru ?]

Answer: വിന്‍സന്റ് വാന്‍ഗോഗ് [Vin‍santu vaan‍gogu]

44388. ചിത്രകാരനായ എച്ച്. എസ് റാസയുടെ പ്രശസ്ത ചിത്രം? [Chithrakaaranaaya ecchu. Esu raasayude prashastha chithram?]

Answer: പ്രകൃതി [Prakruthi]

44389. 'ഫാളിങ്ങ് ബേഡ് ' എന്ന ചിത്രത്തിന്റെ ചിത്രകാരന്‍ (ഇന്ത്യ) ആര് ? ['phaalingu bedu ' enna chithratthinte chithrakaaran‍ (inthya) aaru ?]

Answer: തയ്യബ് മേത്ത [Thayyabu mettha]

44390. 'വിഷ് ഡ്രീം 'എന്ന ചിത്രത്തിന്റെ ചിത്രകാരന്‍ (ഇന്ത്യ) ആര് ? ['vishu dreem 'enna chithratthinte chithrakaaran‍ (inthya) aaru ?]

Answer: അര്‍പ്പിതാ സിംഗ് [Ar‍ppithaa simgu]

44391. 'ജെസ്റ്റേഷന്‍' എന്ന ചിത്രത്തിന്റെ ചിത്രകാരന്‍ (ഇന്ത്യ) ആര് ? ['jestteshan‍' enna chithratthinte chithrakaaran‍ (inthya) aaru ?]

Answer: എച്ച്. എസ് റാസ [Ecchu. Esu raasa]

44392. 'വിന്റേജ് 'എന്ന ചിത്രത്തിന്റെ ചിത്രകാരന്‍ (ഇന്ത്യ) ആര് ? ['vinteju 'enna chithratthinte chithrakaaran‍ (inthya) aaru ?]

Answer: അക്ബര്‍ പദംസീ [Akbar‍ padamsee]

44393. 'എ റൈഡര്‍ എറ്റോപ് റ്റു വൈറ്റ് ഹോഴ്‌സസ് ' എന്ന ചിത്രത്തിന്റെ ചിത്രകാരന്‍ (ഇന്ത്യ) ആര് ? ['e rydar‍ ettopu ttu vyttu hozhsasu ' enna chithratthinte chithrakaaran‍ (inthya) aaru ?]

Answer: മഞ്ജിത് ഭാവ [Manjjithu bhaava]

44394. 'റൈഡിങ്ങ് ഹോഴ്‌സസ് ' എന്ന ചിത്രത്തിന്റെ ചിത്രകാരന്‍ (ഇന്ത്യ) ആര് ? ['rydingu hozhsasu ' enna chithratthinte chithrakaaran‍ (inthya) aaru ?]

Answer: ഹുസൈന്‍ [Husyn‍]

44395. 'സിഗ്നേച്ചര്‍ ബേഡ് ആന്‍ഡ് മൌണ്ടന്‍ ടീ 'എന്ന ചിത്രത്തിന്റെ ചിത്രകാരന്‍ (ഇന്ത്യ) ആര് ? ['signecchar‍ bedu aan‍du moundan‍ dee 'enna chithratthinte chithrakaaran‍ (inthya) aaru ?]

Answer: സ്വാമിനാഥന്‍ [Svaaminaathan‍]

44396. 'സ്കാര്‍ഫ് ഓഫ് ആന്‍ ഏന്‍ഷ്യന്റ് എറര്‍ 'എന്ന ചിത്രത്തിന്റെ ചിത്രകാരന്‍ (ഇന്ത്യ) ആര് ? ['skaar‍phu ophu aan‍ en‍shyantu erar‍ 'enna chithratthinte chithrakaaran‍ (inthya) aaru ?]

Answer: ടി.വി. സന്തോഷ് [Di. Vi. Santhoshu]

44397. 'ഗൂര്‍ണ്ണിക്ക' എന്ന ചിത്രത്തിന്റെ ചിത്രകാരന്‍ ആര് ? ['goor‍nnikka' enna chithratthinte chithrakaaran‍ aaru ?]

Answer: പാബ്ളൊ പിക്കാസ്സൊ [Paablo pikkaaso]

44398. വൈക്കംമുഹമ്മദ് ബഷീറിന്റെ ആത്മകഥഏത് ? [Vykkammuhammadu basheerinte aathmakathaethu ?]

Answer: ഓര്‍മ്മയുടെഅറകള്‍ [Or‍mmayudearakal‍]

44399. ആരുടെആത്മകഥയാണ് നനഞ്ഞു പോയെങ്കിലുംജ്വാല ? [Aarudeaathmakathayaanu nananju poyenkilumjvaala ?]

Answer: കെ.ബാലകൃഷ്ണന്‍ [Ke. Baalakrushnan‍]

44400. എന്റെവഴിത്തിരിവ് ആരുടെ ആത്മകഥയാണ്? [Entevazhitthirivu aarude aathmakathayaan?]

Answer: പൊന്‍കുന്നംവര്‍ക്കി [Pon‍kunnamvar‍kki]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution