<<= Back Next =>>
You Are On Question Answer Bank SET 888

44401. ജീവിതഛായകള്‍ആരുടെ ആത്മകഥ ? [Jeevithachhaayakal‍aarude aathmakatha ?]

Answer: ഒ. മാധവന്‍ [O. Maadhavan‍]

44402. എസ്.കെപൊറ്റക്കാടിന്റെ ആത്മകഥയുടെപേര് ? [Esu. Kepottakkaadinte aathmakathayudeperu ?]

Answer: എന്റെവഴിയമ്പലങ്ങള്‍ [Entevazhiyampalangal‍]

44403. എസ് ഗുപ്തന്‍നായരുടെ ആത്മകഥ ഏത് ? [Esu gupthan‍naayarude aathmakatha ethu ?]

Answer: മനസാസ്മരാമി [Manasaasmaraami]

44404. എതിര്‍പ്പ്ആരുടെ ആത്മകഥയാണ് ? [Ethir‍ppaarude aathmakathayaanu ?]

Answer: കേശവദേവ് [Keshavadevu]

44405. ആരുടെആത്മകഥയാണ് ഒരച്ചന്റെഓര്‍മ്മക്കുറിപ്പുകള്‍ ? [Aarudeaathmakathayaanu oracchanteor‍mmakkurippukal‍ ?]

Answer: ഈച്ചരവാര്യര്‍ [Eeccharavaaryar‍]

44406. എം.പിവീരേന്ദ്രകുമാറിന്റെ ആത്മകഥയുടെപേര് ? [Em. Piveerendrakumaarinte aathmakathayudeperu ?]

Answer: തിരിഞ്ഞുനോക്കുമ്പോള്‍ [Thirinjunokkumpol‍]

44407. യു.എഖാദറിന്റെ ആത്മകഥയുടെ പേര്? [Yu. Ekhaadarinte aathmakathayude per?]

Answer: കളിമുറ്റം [Kalimuttam]

44408. വ്യാഴവട്ടസ്മരണകള്‍എന്ന ആത്മകഥ എഴുതിയതാര് ? [Vyaazhavattasmaranakal‍enna aathmakatha ezhuthiyathaaru ?]

Answer: ബി.കല്യാണിയമ്മ [Bi. Kalyaaniyamma]

44409. മാധവിക്കുട്ടിയുടെആത്മകഥയുടെ പേര് ? [Maadhavikkuttiyudeaathmakathayude peru ?]

Answer: എന്റെ കഥ [Ente katha]

44410. ആരുടെആത്മകഥയാണ് കഴിഞ്ഞകാലം ? [Aarudeaathmakathayaanu kazhinjakaalam ?]

Answer: കെ.പി.കേശവമേനോന്‍ [Ke. Pi. Keshavamenon‍]

44411. ആരുടെആത്മകഥയാണ് ഒരു സര്‍ജന്റെഓര്‍മ്മക്കുറിപ്പുകള്‍ ? [Aarudeaathmakathayaanu oru sar‍janteor‍mmakkurippukal‍ ?]

Answer: ഡോ.പി.കെ.ആര്‍വാര്യര്‍ [Do. Pi. Ke. Aar‍vaaryar‍]

44412. തകഴിയുടെആത്മകഥയുടെ പേര് ? [Thakazhiyudeaathmakathayude peru ?]

Answer: ഓര്‍മ്മയുടെതീരങ്ങളില്‍ [Or‍mmayudetheerangalil‍]

44413. സമരം തന്നെജീവിതം ആരുടെ ആത്മകഥ ? [Samaram thannejeevitham aarude aathmakatha ?]

Answer: വി. എസ്അച്യുതാനന്ദന്‍ [Vi. Esachyuthaanandan‍]

44414. എന്റെജീവിതസ്മരണകള്‍ ആരുടെ ആത്മകഥയാണ്? [Entejeevithasmaranakal‍ aarude aathmakathayaan?]

Answer: മന്നത്ത്പത്മനാഭന്‍ [Mannatthpathmanaabhan‍]

44415. പി.ഭാസ്കരന്റെ ആത്മകഥയുടെപേര് ? [Pi. Bhaaskarante aathmakathayudeperu ?]

Answer: കാടാറുമാസം [Kaadaarumaasam]

44416. എന്റെകഥയില്ലായ്മകള്‍ ആരുടെആത്മകഥയാണ് ? [Entekathayillaaymakal‍ aarudeaathmakathayaanu ?]

Answer: എ.പിഉദയഭാനു [E. Piudayabhaanu]

44417. ആരുടെആത്മകഥയാണ് എന്നെ ഞാന്‍കാണുമ്പോള്‍ ? [Aarudeaathmakathayaanu enne njaan‍kaanumpol‍ ?]

Answer: കെ.എംജോര്‍ജ്ജ് [Ke. Emjor‍jju]

44418. മലയാളത്തിലെലക്ഷണമൊത്ത ആദ്യ ആത്മകഥ ? [Malayaalatthilelakshanamottha aadya aathmakatha ?]

Answer: എന്റെനാടുകടത്തല്‍(1911) [Entenaadukadatthal‍(1911)]

44419. ആരുടെആത്മകഥയാണ് എന്റെ നാടുകടത്തല്‍? [Aarudeaathmakathayaanu ente naadukadatthal‍?]

Answer: സ്വദേശാഭിമാനിരാമകൃഷ്ണ പിള്ള [Svadeshaabhimaaniraamakrushna pilla]

44420. ആരുടെആത്മകഥയാണ് ആത്മകഥയ്‌ക്കൊരാമുഖം? [Aarudeaathmakathayaanu aathmakathaykkoraamukham?]

Answer: ലളിതാംബികഅന്തര്‍ജ്ജനം [Lalithaambikaanthar‍jjanam]

44421. ഞാന്‍എന്നപേരില്‍ ആത്മകഥകള്‍എഴുതിയവര്‍ ആരൊക്കെ ? [Njaan‍ennaperil‍ aathmakathakal‍ezhuthiyavar‍ aarokke ?]

Answer: എന്‍.എന്‍പിള്ള, സി.വികുഞ്ഞിരാമന്‍ [En‍. En‍pilla, si. Vikunjiraaman‍]

44422. ആത്മകഥഎന്നപേരില്‍ ആത്മകഥകള്‍എഴുതിയവര്‍ ആരൊക്കെ ? [Aathmakathaennaperil‍ aathmakathakal‍ezhuthiyavar‍ aarokke ?]

Answer: കെ.എംപണിക്കര്‍, ഇ.എം.എസ്,അന്നാചാണ്ടി [Ke. Empanikkar‍, i. Em. Esu,annaachaandi]

44423. ജീവിതസ്മരണകള്‍ എന്നപേരില്‍ ആത്മകഥകള്‍എഴുതിയവര്‍ ആരൊക്കെ ? [Jeevithasmaranakal‍ ennaperil‍ aathmakathakal‍ezhuthiyavar‍ aarokke ?]

Answer: ഇ.വികൃഷ്ണപിള്ള, കെ.സിമാമന്‍മാപ്പിള [I. Vikrushnapilla, ke. Simaaman‍maappila]

44424. ജോസഫ്മുണ്ടശ്ശേരിയുടെ ആത്മകഥയുടെപേര് ? [Josaphmundasheriyude aathmakathayudeperu ?]

Answer: കൊഴിഞ്ഞഇലകള്‍ [Kozhinjailakal‍]

44425. കുഞ്ഞുണ്ണിയുടെആത്മകഥ ? [Kunjunniyudeaathmakatha ?]

Answer: എന്നിലൂടെ [Enniloode]

44426. സ്മരണാമണ്ഡലംഎന്ന പേരില്‍ ആത്മകഥ എഴുതിയതാര്? [Smaranaamandalamenna peril‍ aathmakatha ezhuthiyathaar?]

Answer: സാഹിത്യപഞ്ചാനന്‍ [Saahithyapanchaanan‍]

44427. കവിയുടെകാല്പാടുകള്‍, നിത്യകന്യകയെതേടി ഇവ ആരുടെ ആത്മകഥകളാണ്? [Kaviyudekaalpaadukal‍, nithyakanyakayethedi iva aarude aathmakathakalaan?]

Answer: പി.കുഞ്ഞിരാമന്‍ നായര്‍ [Pi. Kunjiraaman‍ naayar‍]

44428. തരംഗസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ? [Tharamgasiddhaanthatthinte upajnjaathaavu ?]

Answer: ക്രിസ്റ്റ്യന്‍ ഹൈജന്‍സ് [Kristtyan‍ hyjan‍su]

44429. ക്വാണ്ടം തിയറിയുടെ ഉപജ്ഞാതാവ് ? [Kvaandam thiyariyude upajnjaathaavu ?]

Answer: മാക്സ് പ്ലാങ്ക് [Maaksu plaanku]

44430. വൈദ്യുത പ്രതിരോധ നിയമിത്തിന്റെ ഉപജ്ഞാതാവ് ? [Vydyutha prathirodha niyamitthinte upajnjaathaavu ?]

Answer: ജി.എസ് ഓം [Ji. Esu om]

44431. തമോദ്വാര സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ?? [Thamodvaara siddhaanthatthinte upajnjaathaavu ??]

Answer: സ്റ്റീഫന്‍ ഹോക്കിംഗ്സ് [Stteephan‍ hokkimgsu]

44432. കാര്‍ബണ്‍ ഡേറ്റിങ്ങിന്റെ ഉപജ്ഞാതാവ് ? [Kaar‍ban‍ dettinginte upajnjaathaavu ?]

Answer: വില്ലേര്‍സ് ഫ്രാങ്ക് ലിബി [Viller‍su phraanku libi]

44433. ഇന്ത്യന്‍ അണുബോംബിന്റെ പിതാവ് ? [Inthyan‍ anubombinte pithaavu ?]

Answer: ഡോ. രാജാ രാമണ്ണ [Do. Raajaa raamanna]

44434. ന്യൂക്ലിയര്‍ ഫിസിക്സിന്റെ പിതാവ് ? [Nyookliyar‍ phisiksinte pithaavu ?]

Answer: റൂഥര്‍ഫോര്‍ഡ് [Roothar‍phor‍du]

44435. മിന്നല്‍ രക്ഷാചാലകം കണ്ടുപിടിച്ചതാര്? [Minnal‍ rakshaachaalakam kandupidicchathaar?]

Answer: ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ [Banchamin‍ phraanklin‍]

44436. കണികാ സിദ്ധാന്തത്തിന്റ(പ്രകാശം) ഉപജ്ഞാതാവ് ? [Kanikaa siddhaanthatthinta(prakaasham) upajnjaathaavu ?]

Answer: ഐസക് ന്യൂട്ടണ്‍ [Aisaku nyoottan‍]

44437. പ്രകാശത്തിന്റെ വൈദ്യുത കാന്തിക സിദ്ധാന്തത്തിന്റ ഉപജ്ഞാതാവ് ? [Prakaashatthinte vydyutha kaanthika siddhaanthatthinta upajnjaathaavu ?]

Answer: ജെയിംസ് ക്ലാര്‍ക്ക് മാക്സ്‌വെല്‍ [Jeyimsu klaar‍kku maaksvel‍]

44438. സചേതന വസ്തുക്കളുടെ ശരീരത്തില്‍ നിരന്തരം നടന്നു കൊണ്ടിരിക്കുന്ന ജൈവപ്രവര്‍ത്തനങ്ങളെ മൊത്തത്തില്‍ വിളിക്കുന്ന പേര് ? [Sachethana vasthukkalude shareeratthil‍ nirantharam nadannu kondirikkunna jyvapravar‍tthanangale motthatthil‍ vilikkunna peru ?]

Answer: ഉപാപചയം [Upaapachayam]

44439. കേവല പദാര്‍ത്ഥങ്ങളില്‍ നിന്ന് സങ്കീര്‍ണ്ണ പദാര്‍ത്ഥങ്ങള്‍ നിര്‍മ്മിക്കപ്പെടുന്ന സംശ്ലേഷണ പ്രവര്‍ത്തനത്തെ വിളിക്കുന്ന പേര് ? [Kevala padaar‍ththangalil‍ ninnu sankeer‍nna padaar‍ththangal‍ nir‍mmikkappedunna samshleshana pravar‍tthanatthe vilikkunna peru ?]

Answer: ഉപചയം [Upachayam]

44440. ജീവന്‍ നിലനിര്‍ത്തുന്ന രാസഭൗതിക പ്രവര്‍ത്തനം ഏത് ? [Jeevan‍ nilanir‍tthunna raasabhauthika pravar‍tthanam ethu ?]

Answer: ഉപചയം [Upachayam]

44441. പാരമ്പര്യത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഒരു തലമുറയില്‍ നിന്നും പിന്‍തലമുറകളിലേക്ക് വഹിച്ചുകൊണ്ടു പോകുന്നത് ? [Paaramparyatthe sambandhikkunna vivarangal‍ oru thalamurayil‍ ninnum pin‍thalamurakalilekku vahicchukondu pokunnathu ?]

Answer: ന്യൂക്ലിക് അമ്ലങ്ങള്‍ [Nyookliku amlangal‍]

44442. ജീവകോശങ്ങളിലെ സുപ്രധാന സംശ്ലേഷണ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് ----? [Jeevakoshangalile supradhaana samshleshana pravar‍tthanangale niyanthrikkunnathu ----?]

Answer: ന്യൂക്ലിക് അമ്ലങ്ങള്‍ [Nyookliku amlangal‍]

44443. ന്യൂക്ലിക് അമ്ലങ്ങള്‍ ഏവ? [Nyookliku amlangal‍ eva?]

Answer: റൈബോ ന്യൂക്ലിക് അമ്ലം (RNA), ഡി ഓക്സി റൈബോ ന്യൂക്ലിക് അമ്ലം (DNA) [Rybo nyookliku amlam (rna), di oksi rybo nyookliku amlam (dna)]

44444. കോശമര്‍മ്മത്തില്‍ കാണപ്പെടുന്ന ന്യൂക്ലിക് അമ്ലം ? [Koshamar‍mmatthil‍ kaanappedunna nyookliku amlam ?]

Answer: ഡി ഓക്സി റൈബോ ന്യൂക്ലിക് അമ്ലം (DNA) [Di oksi rybo nyookliku amlam (dna)]

44445. ജീവ ലോകത്തിലെ ഏറ്റവും വലിയ തന്മാത്ര ? [Jeeva lokatthile ettavum valiya thanmaathra ?]

Answer: ഡി ഓക്സി റൈബോ ന്യൂക്ലിക് അമ്ലം (DNA) [Di oksi rybo nyookliku amlam (dna)]

44446. ജീവലോകത്തില്‍ ദീര്‍ഘായുഷ്മാന്‍ എന്ന് വിളിക്കുന്നത് ? [Jeevalokatthil‍ deer‍ghaayushmaan‍ ennu vilikkunnathu ?]

Answer: ബ്രിസില്‍ കോണ്‍ പൈന്‍ (4900വയസ്, കാലിഫോര്‍ണിയ) [Brisil‍ kon‍ pyn‍ (4900vayasu, kaaliphor‍niya)]

44447. ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമൂള്ള ജന്തു ? [Ettavum kooduthal‍ aayur‍dyr‍ghyamoolla janthu ?]

Answer: ജയിന്റ് ടോര്‍ട്ടോയിസ് (Giant Tortoise , ഗാലപ്പോസ് ദ്വീപ്) [Jayintu dor‍ttoyisu (giant tortoise , gaalapposu dveepu)]

44448. മത്സ്യങ്ങളെയും ചെറുകീടങ്ങളെയും കീറിമുറിച്ച് അവയുടെ ആന്തരിക ഘടനെക്കുറിച്ച് പഠിച്ച പുരാതന ഗ്രീക്ക് ശാസ്ത്രജ്ഞന്‍ ? [Mathsyangaleyum cherukeedangaleyum keerimuricchu avayude aantharika ghadanekkuricchu padticcha puraathana greekku shaasthrajnjan‍ ?]

Answer: അരിസ്റ്റോട്ടില്‍ (ബി.സി 384-322) [Aristtottil‍ (bi. Si 384-322)]

44449. ആള്‍ക്കുരങ്ങുകളേയും മനുഷ്യരേയും കീറിമുറിച്ച് പഠനം നടത്തിയ ഗ്രീക്ക് ഭിഷഗ്വരന്‍ ? [Aal‍kkurangukaleyum manushyareyum keerimuricchu padtanam nadatthiya greekku bhishagvaran‍ ?]

Answer: ഗാലന്‍ [Gaalan‍]

44450. ജീവ വിജ്ഞാനത്തെക്കുറിച്ച് വിവരങ്ങളാദ്യമായി ലിഖിത രൂപത്തില്‍ സൂക്ഷിച്ചതാര്? [Jeeva vijnjaanatthekkuricchu vivarangalaadyamaayi likhitha roopatthil‍ sookshicchathaar?]

Answer: ഗ്രീക്കുകാര്‍ [Greekkukaar‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution