<<= Back Next =>>
You Are On Question Answer Bank SET 889

44451. ആദ്യമായി സൂക്ഷമദര്‍ശിനിയി( Microscope)ലൂടെ കോശങ്ങളെ നിരീക്ഷിച്ചതാര് ? [Aadyamaayi sookshamadar‍shiniyi( microscope)loode koshangale nireekshicchathaaru ?]

Answer: റോബര്‍ട്ട് ഹുക്ക് (1665ല്‍) [Robar‍ttu hukku (1665l‍)]

44452. സൂക്ഷ്മ ജീവികളെ ആദ്യമായി തിരിച്ചറിഞ്ഞതാര് ? [Sookshma jeevikale aadyamaayi thiriccharinjathaaru ?]

Answer: ആന്റൺ വാൻ ലീവാൻഹോക്ക് (1676ല്‍) [Aantan vaan leevaanhokku (1676l‍)]

44453. ബാക്ടീരിയങ്ങള്‍ സര്‍വ്വ വ്യാപിയാണെന്നും അവയില്‍ ചിലത് രോഗകാരികളാണെന്നും തെളിയിച്ചതാര് ? [Baakdeeriyangal‍ sar‍vva vyaapiyaanennum avayil‍ chilathu rogakaarikalaanennum theliyicchathaaru ?]

Answer: ലൂയി പാസ്ചര്‍ [Looyi paaschar‍]

44454. കോശം ഉള്‍ക്കൊള്ളുന്ന സങ്കീര്‍ണ്ണ പദാര്‍ത്ഥത്തെ വിളിക്കുന്ന പേര് ? [Kosham ul‍kkollunna sankeer‍nna padaar‍ththatthe vilikkunna peru ?]

Answer: പ്രോട്ടോപ്ലാസം [Prottoplaasam]

44455. പ്രോട്ടോപ്ലാസം ജീവന്റെ അടിസ്ഥാന ഘടകം എന്നു വിശേഷിപ്പിച്ചതാര് ? [Prottoplaasam jeevante adisthaana ghadakam ennu visheshippicchathaaru ?]

Answer: റ്റി. എച്ച് ഹക്സിലി [Tti. Ecchu haksili]

44456. ജീവന്‍ കുടികൊള്ളുന്ന രാസയൗഗികം ഏത് ? [Jeevan‍ kudikollunna raasayaugikam ethu ?]

Answer: പ്രോട്ടോപ്ലാസം [Prottoplaasam]

44457. പ്രോട്ടോപ്ലാസ രൂപീകരണത്തിന് സഹായിക്കുന്ന ജീവപ്രവര്‍ത്തനം ? [Prottoplaasa roopeekaranatthinu sahaayikkunna jeevapravar‍tthanam ?]

Answer: ഉപചയം [Upachayam]

44458. ഏകദേശംഎത്ര വര്‍ഷം മുമ്പാണ് ഭൂമിയില്‍ജീവന്‍ ഉത്ഭവിച്ചത് ? [Ekadeshamethra var‍sham mumpaanu bhoomiyil‍jeevan‍ uthbhavicchathu ?]

Answer: 320കോടി [320kodi]

44459. ജീവവസ്തുക്കളുടെഅടിസഥാന ഘടകം ? [Jeevavasthukkaludeadisathaana ghadakam ?]

Answer: കോശം [Kosham]

44460. ജീവലോകത്തിലെ ഏറ്റവും വലിപ്പംകൂടിയ വൃക്ഷം ? [Jeevalokatthile ettavum valippamkoodiya vruksham ?]

Answer: ജനറല്‍ ഷെര്‍മാന്‍(ഭാരം -6100ടണ്‍,ഉയരം -83മീറ്റര്‍,ചുറ്റളവ് -24.61മീറ്റര്‍) [Janaral‍ sher‍maan‍(bhaaram -6100dan‍,uyaram -83meettar‍,chuttalavu -24. 61meettar‍)]

44461. 'ജനറല്‍ഷെര്‍മാന്‍ 'നില്‍ക്കുന്നതെവിടെ ? ['janaral‍sher‍maan‍ 'nil‍kkunnathevide ?]

Answer: സെക്വയ നാഷ്ണല്‍പാര്‍ക്ക് ,കാലിഫോര്‍ണിയ [Sekvaya naashnal‍paar‍kku ,kaaliphor‍niya]

44462. 'ജനറല്‍ഷെര്‍മാന്റെ 'ശാസ്ത്രനാമം ? ['janaral‍sher‍maante 'shaasthranaamam ?]

Answer: സെക്വയാ ഡെന്‍ഡോണ്‍ജൈജാന്‍ഷ്യം [Sekvayaa den‍don‍jyjaan‍shyam]

44463. ജീവലോകത്തിലെ ഏറ്റവും ഉയരം കൂടിയവൃക്ഷം ? [Jeevalokatthile ettavum uyaram koodiyavruksham ?]

Answer: ലിബ്ബി വൃക്ഷം (കോസ്റ്റ് റെഡ് വുഡ്)(111.6മീറ്റര്‍ ഉയരം) [Libbi vruksham (kosttu redu vudu)(111. 6meettar‍ uyaram)]

44464. കോസ്റ്റ്റെഡ് വുഡിന്റെ ശാസ്ത്രീയനാമം ? [Kosrttedu vudinte shaasthreeyanaamam ?]

Answer: സെക്വയ സെംപര്‍വിരന്‍സ് [Sekvaya sempar‍viran‍su]

44465. ഭൂമിയിലെഏറ്റവും വലിപ്പം കൂടിയ ജന്തു? [Bhoomiyileettavum valippam koodiya janthu?]

Answer: നീലത്തിമിംഗലം( നീളം -30മീറ്റര്‍,ഭാരം - 200ടണ്‍) [Neelatthimimgalam( neelam -30meettar‍,bhaaram - 200dan‍)]

44466. സസ്യശാസ്ത്രത്തിന്റെപിതാവ് ? [Sasyashaasthratthintepithaavu ?]

Answer: തിയോഫ്രാസ്റ്റസ്( ബി.സി384-322) [Thiyophraasttasu( bi. Si384-322)]

44467. രക്തചംക്രമണം കണ്ടത്തിയതാര് ? [Rakthachamkramanam kandatthiyathaaru ?]

Answer: വില്യംഹാര്‍വി ( 1624ല്‍) [Vilyamhaar‍vi ( 1624l‍)]

44468. ജീവനേയുംജീവജാലങ്ങളേയും കുറിച്ചുള്ളശാസ്ത്രീയ പഠനം ? [Jeevaneyumjeevajaalangaleyum kuricchullashaasthreeya padtanam ?]

Answer: ജീവശാസ്ത്രം(Biology) [Jeevashaasthram(biology)]

44469. സസ്യങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Sasyangalekkuricchulla shaasthreeya padtanam ?]

Answer: സസ്യശാസ്ത്രം(Botany) [Sasyashaasthram(botany)]

44470. ജന്തുക്കളെകുറിച്ചുള്ള ശാസ്ത്രീയ പഠനം? [Janthukkalekuricchulla shaasthreeya padtanam?]

Answer: ജന്തുശാസ്ത്രം( Zoology ) [Janthushaasthram( zoology )]

44471. സൂക്ഷമജീവികളെക്കുറിച്ച് പഠിക്കുന്നശാസ്ത്രശാഖകള്‍ ? [Sookshamajeevikalekkuricchu padtikkunnashaasthrashaakhakal‍ ?]

Answer: ബാക്ടീരിയോളജി,വൈറോളജി [Baakdeeriyolaji,vyrolaji]

44472. സസ്യങ്ങളുടേയുംജന്തുക്കളുടേയും ശരീരാകൃതി,ഘടന തുടങ്ങിയവയെക്കുറിച്ചുള്ളപഠനമാണ് ? [Sasyangaludeyumjanthukkaludeyum shareeraakruthi,ghadana thudangiyavayekkuricchullapadtanamaanu ?]

Answer: രൂപവിജ്ഞാനം(Morphology) [Roopavijnjaanam(morphology)]

44473. ജീവജാലങ്ങളുടെആന്തരികാവയവങ്ങളെക്കുറിച്ചുള്ളപഠനം? [Jeevajaalangaludeaantharikaavayavangalekkuricchullapadtanam?]

Answer: അനാട്ടമി( Anatomy ) [Anaattami( anatomy )]

44474. ജീവജാലങ്ങളുടെശാരീരിക പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ളപഠനം? [Jeevajaalangaludeshaareerika pravar‍tthanangalekkuricchullapadtanam?]

Answer: ഫിസിയോളജി(Physiology) [Phisiyolaji(physiology)]

44475. കോശങ്ങളെപ്പറ്റിയുള്ളശാസ്ത്രീയ പഠനത്തെ വിളിക്കുന്നപേര് ? [Koshangaleppattiyullashaasthreeya padtanatthe vilikkunnaperu ?]

Answer: കോശവിജ്ഞാനം(Cytology) [Koshavijnjaanam(cytology)]

44476. ഒരുജീവിയില്‍ നിന്നും തലമുറകളിലേക്ക്പാരമ്പര്യ സ്വഭാവങ്ങള്‍എങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്നുഎന്ന് വിശദമായ് പഠിക്കുന്നശാസ്ത്രശാഖ ? [Orujeeviyil‍ ninnum thalamurakalilekkpaaramparya svabhaavangal‍engane kymaattam cheyyappedunnuennu vishadamaayu padtikkunnashaasthrashaakha ?]

Answer: ജനിതകശാസ്ത്രം ( Genetics) [Janithakashaasthram ( genetics)]

44477. കോശങ്ങളിലെപാരമ്പര്യ ഘടകങ്ങളായ ജീനുകളുടേയുംമറ്റു കോശങ്ങളുടേയും തന്മാത്രാഘടനപഠിക്കുന്ന ശാസ്ത്രശാഖയാണ്? [Koshangalilepaaramparya ghadakangalaaya jeenukaludeyummattu koshangaludeyum thanmaathraaghadanapadtikkunna shaasthrashaakhayaan?]

Answer: തന്മാത്രാജീവശാസ്ത്രം (Molecular Biology) [Thanmaathraajeevashaasthram (molecular biology)]

44478. ജീവികളുംചുറ്റുപാടുകളുമായുള്ളബന്ധത്തെയും പരസ്പരാശ്രയത്വത്തെയുംകുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ? [Jeevikalumchuttupaadukalumaayullabandhattheyum parasparaashrayathvattheyumkuricchu padtikkunna shaasthrashaakha?]

Answer: പരിസ്ഥിതി വിജ്ഞാനം [Paristhithi vijnjaanam]

44479. ദ്രാവകങ്ങളുടെആപേക്ഷിക സാന്ദ്രത അളക്കുന്നഉപകരണം ? [Draavakangaludeaapekshika saandratha alakkunnaupakaranam ?]

Answer: ഹൈഡ്രോമീറ്റര്‍ [Hydromeettar‍]

44480. ജലത്തിനടിയില്‍ശബ്ദ തീവ്രത അളക്കുവാനുപയോഗിക്കുന്നഉപകരണം ? [Jalatthinadiyil‍shabda theevratha alakkuvaanupayogikkunnaupakaranam ?]

Answer: ഹൈഡ്രോഫോണ്‍ [Hydrophon‍]

44481. അന്തരീക്ഷത്തിലെജലാംശം അളക്കുവാനുപയോഗിക്കുന്നഉപകരണം ? [Anthareekshatthilejalaamsham alakkuvaanupayogikkunnaupakaranam ?]

Answer: ഹൈഗ്രോമീറ്റര്‍ [Hygromeettar‍]

44482. പാലിന്റെആപേക്ഷിക സാന്ദ്രതഅളക്കുവാനുപയോഗിക്കുന്നഉപകരണം ? [Paalinteaapekshika saandrathaalakkuvaanupayogikkunnaupakaranam ?]

Answer: ലാക്ടോമീറ്റര്‍ [Laakdomeettar‍]

44483. അന്തരീക്ഷമര്‍ദ്ദം അളക്കുവാനുപയോഗിക്കുന്നഉപകരണം ? [Anthareekshamar‍ddham alakkuvaanupayogikkunnaupakaranam ?]

Answer: ബാരോമീറ്റര്‍ [Baaromeettar‍]

44484. ഉയര്‍ന്നഊഷ്മാവുകള്‍ അളക്കുവാനുപയോഗിക്കുന്നഉപകരണം ? [Uyar‍nnaooshmaavukal‍ alakkuvaanupayogikkunnaupakaranam ?]

Answer: പൈറോമീറ്റര്‍ [Pyromeettar‍]

44485. വാതകമര്‍ദ്ദംഅളക്കുവാനുപയോഗിക്കുന്നഉപകരണം ? [Vaathakamar‍ddhamalakkuvaanupayogikkunnaupakaranam ?]

Answer: മാനോമീറ്റര്‍ [Maanomeettar‍]

44486. സമുദ്രത്തിന്റെആഴം അളക്കുവാനുപയോഗിക്കുന്നഉപകരണം ? [Samudratthinteaazham alakkuvaanupayogikkunnaupakaranam ?]

Answer: ഫാത്തോമീറ്റര്‍ [Phaatthomeettar‍]

44487. ഉയരംഅളക്കുവാനുപയോഗിക്കുന്നഉപകരണം? [Uyaramalakkuvaanupayogikkunnaupakaranam?]

Answer: അള്‍ട്ടിമീറ്റര്‍ [Al‍ttimeettar‍]

44488. ശബ്ദത്തിന്റെതീവ്രത അളക്കുവാനുപയോഗിക്കുന്നഉപകരണം? [Shabdatthintetheevratha alakkuvaanupayogikkunnaupakaranam?]

Answer: ഓഡിയൊമീറ്റര്‍ [Odiyomeettar‍]

44489. മനുഷ്യന്‍ ആദ്യമായി നിര്‍മ്മിച്ച ലോഹസങ്കരം ? [Manushyan‍ aadyamaayi nir‍mmiccha lohasankaram ?]

Answer: ഓട് (വെങ്കലം) [Odu (venkalam)]

44490. ഏറ്റവും ലഘുഘടനയുള്ള അമിനോ ആസിഡ് ? [Ettavum laghughadanayulla amino aasidu ?]

Answer: ഗ്ലൈസിന്‍ [Glysin‍]

44491. ജീവനുള്ള ശരീരത്തില്‍ ഏറ്റവും കുറച്ചളവില്‍ കാണപ്പെടുന്ന മൂലകം ? [Jeevanulla shareeratthil‍ ettavum kuracchalavil‍ kaanappedunna moolakam ?]

Answer: മാംഗനീസ് [Maamganeesu]

44492. എന്‍സൈമുകള്‍ നിര്‍മ്മിച്ചിരിക്കുന്ന പദാര്‍ത്ഥം ? [En‍symukal‍ nir‍mmicchirikkunna padaar‍ththam ?]

Answer: പ്രോട്ടീന്‍ [Protteen‍]

44493. പഴങ്ങള്‍ക്ക് മധുരം നല്കുന്ന പഞ്ചസാര? [Pazhangal‍kku madhuram nalkunna panchasaara?]

Answer: ഫ്രക്റ്റോസ് [Phrakttosu]

44494. സാധാരണ ഊഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന അലോഹം ? [Saadhaarana ooshmaavil‍ draavakaavasthayil‍ sthithi cheyyunna aloham ?]

Answer: ബ്രോമിന്‍ [Bromin‍]

44495. സസ്യങ്ങളുടെ വളര്‍ച്ചയ്ക്ക് ഏറ്റവും അത്യാവശ്യമായ ഘടകം ? [Sasyangalude valar‍cchaykku ettavum athyaavashyamaaya ghadakam ?]

Answer: നൈട്രജന്‍ [Nydrajan‍]

44496. മനുഷ്യനാദ്യമായി നിര്‍മ്മിച്ച കൃത്രിമ മൂലകം ? [Manushyanaadyamaayi nir‍mmiccha kruthrima moolakam ?]

Answer: നെപ്റ്റ്യൂണിയം [Nepttyooniyam]

44497. നൈട്രസ് ഓക്സൈഡ് കണ്ടുപിടിച്ചതാര് ? [Nydrasu oksydu kandupidicchathaaru ?]

Answer: സര്‍ ഹംഫ്രി ഡേവി [Sar‍ hamphri devi]

44498. ചുവന്നുള്ളിയുടെ നീറ്റലിനു കാരണമായ രാസവസ്തു ? [Chuvannulliyude neettalinu kaaranamaaya raasavasthu ?]

Answer: ഫോസ്ഫറസ് [Phospharasu]

44499. പൂര്‍ണ്ണമായുംഇരുമ്പും കൊണ്ട് നിര്‍മ്മിച്ചആദ്യ കപ്പല്‍ ? [Poor‍nnamaayumirumpum kondu nir‍mmicchaaadya kappal‍ ?]

Answer: വള്‍ക്കന്‍(ബ്രിട്ടന്‍1818 ല്‍) [Val‍kkan‍(brittan‍1818 l‍)]

44500. ആവിയന്ത്രംഉപയോഗിച്ച് അറ്റ്‌ലാന്റിക്സമുദ്രം മുറിച്ചു കടന്ന ആദ്യകപ്പല്‍ ? [Aaviyanthramupayogicchu attlaantiksamudram muricchu kadanna aadyakappal‍ ?]

Answer: സാവന്ന(അമേരിക്ക1819ല്‍) [Saavanna(amerikka1819l‍)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution