<<= Back Next =>>
You Are On Question Answer Bank SET 890

44501. 'നാവികനായഹെന്റി'എന്നറിയപ്പെട്ടിരുന്നഹെന്റി രാജാവ് ഭരിച്ചിരുന്നപ്രദേശം ? ['naavikanaayahenti'ennariyappettirunnahenti raajaavu bharicchirunnapradesham ?]

Answer: പോര്‍ച്ചുഗീസ് [Por‍cchugeesu]

44502. ഭൂമിയെചുറ്റി സഞ്ചരിച്ച ആദ്യ നാവികന്‍? [Bhoomiyechutti sanchariccha aadya naavikan‍?]

Answer: ഫെര്‍ഡിനന്റ്മഗല്ലന്‍ [Pher‍dinantmagallan‍]

44503. ഭൂമിയെചുറ്റി സഞ്ചരിച്ച ആദ്യ കപ്പല്‍? [Bhoomiyechutti sanchariccha aadya kappal‍?]

Answer: വിക്ടോറിയ [Vikdoriya]

44504. ഏത്പര്യവേഷണ കപ്പലാണ് മറിയാനകിടങ്ങ് കണ്ടെത്തിയത് ? [Ethparyaveshana kappalaanu mariyaanakidangu kandetthiyathu ?]

Answer: എച്ച്.എം.എസ്ചലഞ്ചര്‍ (1875ല്‍ബ്രിട്ടീഷ്) [Ecchu. Em. Eschalanchar‍ (1875l‍britteeshu)]

44505. കപ്പലിന്റെവേഗത അളക്കുന്ന യൂണിറ്റ് ? [Kappalintevegatha alakkunna yoonittu ?]

Answer: നോട്ട് [Nottu]

44506. ഒരുനോട്ടിക്കല്‍ മൈല്‍ =---? [Orunottikkal‍ myl‍ =---?]

Answer: 1.85കിലോമീറ്റര്‍ [1. 85kilomeettar‍]

44507. ലോകത്തിലെഏറ്റവും വലിയ കപ്പല്‍ പൊളിക്കല്‍കേന്ദ്രം ? [Lokatthileettavum valiya kappal‍ polikkal‍kendram ?]

Answer: അലാങ് (ഗുജറാത്ത്) [Alaangu (gujaraatthu)]

44508. അമേരിക്കയിലെവേള്‍ഡ് ട്രേഡ് സെന്ററിലെഉരുക്കു കൂടി ഉപയോഗിച്ച്നിര്‍മ്മിച്ച കപ്പല്‍ ? [Amerikkayilevel‍du dredu sentarileurukku koodi upayogicchnir‍mmiccha kappal‍ ?]

Answer: യു.എസ്.എസ്.ന്യൂയോര്‍ക്ക് [Yu. Esu. Esu. Nyooyor‍kku]

44509. ലോകത്ത്ഏറ്റവും കൂടുതല്‍ അര്‍ധസൈനികരുള്ളരാജ്യം ? [Lokatthettavum kooduthal‍ ar‍dhasynikarullaraajyam ?]

Answer: ചൈന(2-ാംസ്ഥാനം ഇന്ത്യക്ക്) [Chyna(2-aamsthaanam inthyakku)]

44510. ഇന്ത്യയിലെഏറ്റവും വലിയ അര്‍ധസൈനികവിഭാഗം ? [Inthyayileettavum valiya ar‍dhasynikavibhaagam ?]

Answer: സി.ആര്‍.പി.എഫ്( Central ReservePolice Force ) [Si. Aar‍. Pi. Ephu( central reservepolice force )]

44511. സി.ആര്‍.പി.എഫിന്റെആദ്യകാല നാമം ? [Si. Aar‍. Pi. Ephinteaadyakaala naamam ?]

Answer: ക്രൌണ്‍റെപ്രസെന്റേറ്റീവ്സ് പോലീസ് [Kroun‍reprasentetteevsu poleesu]

44512. സി.ആര്‍.പി.എഫിന്റെആസ്ഥാനം ? [Si. Aar‍. Pi. Ephinteaasthaanam ?]

Answer: ന്യൂഡല്‍ഹി [Nyoodal‍hi]

44513. 5സി.ആര്‍.പി.എഫിലെആകെ ബറ്റാലിയനുകള്‍ ? [5si. Aar‍. Pi. Ephileaake battaaliyanukal‍ ?]

Answer: 191

44514. സി.ആര്‍.പി.എഫിലെവനിതാ ബറ്റാലിയനുകള്‍ ഏതൊക്കെ? [Si. Aar‍. Pi. Ephilevanithaa battaaliyanukal‍ ethokke?]

Answer: 88M –ന്യൂഡല്‍ഹി,135 – ഗാന്ധിനഗര്‍ [88m –nyoodal‍hi,135 – gaandhinagar‍]

44515. പാരിസ്ഥികപ്രവര്‍ത്തനങ്ങളില്‍ഏര്‍പ്പെടുന്ന സി.ആര്‍.പി.എഫ്അനുബന്ധ ഘടകം ? [Paaristhikapravar‍tthanangalil‍er‍ppedunna si. Aar‍. Pi. Ephanubandha ghadakam ?]

Answer: ഗ്രീന്‍ഫോഴ്സ് [Green‍phozhsu]

44516. അശോകചക്രംലഭിച്ച ആദ്യ ഇന്ത്യന്‍ വനിത? [Ashokachakramlabhiccha aadya inthyan‍ vanitha?]

Answer: കമലേഷ്കുമാരി (സി.ആര്‍.പി.എഫിന്റെ88M – വനിതാബറ്റാലിയന്‍ -ന്യൂഡല്‍ഹി) [Kamaleshkumaari (si. Aar‍. Pi. Ephinte88m – vanithaabattaaliyan‍ -nyoodal‍hi)]

44517. പര്‍വ്വതപ്രദേശങ്ങളിലെ സൈനികനീക്കങ്ങള്‍ക്ക് പ്രത്യേകപരിശീലനം നേടിയ അര്‍ധ സൈനികവിഭാഗം ? [Par‍vvathapradeshangalile synikaneekkangal‍kku prathyekaparisheelanam nediya ar‍dha synikavibhaagam ?]

Answer: ഇന്‍ഡോ- ടിബറ്റന്‍ബോര്‍ഡര്‍ പോലീസ് (ITBP- 1962 october 24നുആരംഭിച്ചു) [In‍do- dibattan‍bor‍dar‍ poleesu (itbp- 1962 october 24nuaarambhicchu)]

44518. ഇന്‍ഡോ- ടിബറ്റന്‍ബോര്‍ഡര്‍ പോലീസ് അക്കാദമിസ്ഥിതി ചെയ്യുന്നതെവിടെ ? [In‍do- dibattan‍bor‍dar‍ poleesu akkaadamisthithi cheyyunnathevide ?]

Answer: മസ്സൂറി [Masoori]

44519. ഇന്‍ഡോ- ടിബറ്റന്‍ബോര്‍ഡര്‍ പോലീസിന്റെ ആപ്തവാക്യം? [In‍do- dibattan‍bor‍dar‍ poleesinte aapthavaakyam?]

Answer: ശൌര്യ– ദൃഷ്ടത – കര്‍മ നിഷ്ഠത [Shourya– drushdatha – kar‍ma nishdtatha]

44520. ഇന്ത്യയിലെഏറ്റവും പഴക്കമുള്ള അര്‍ധസൈനിക വിഭാഗം ? [Inthyayileettavum pazhakkamulla ar‍dhasynika vibhaagam ?]

Answer: അസംറൈഫിള്‍സ് (1835ല്‍സ്ഥാപിതം) [Asamryphil‍su (1835l‍sthaapitham)]

44521. കാച്ചാര്‍ലെവി ( CacharLevy) എന്നപേരില്‍ അറിയപ്പെട്ടിരുന്നഅര്‍ധ സൈനിക വിഭാഗം ? [Kaacchaar‍levi ( cacharlevy) ennaperil‍ ariyappettirunnaar‍dha synika vibhaagam ?]

Answer: അസംറൈഫിള്‍സ് [Asamryphil‍su]

44522. അസംറൈഫിള്‍സിന്റെ ആസ്ഥാനം ? [Asamryphil‍sinte aasthaanam ?]

Answer: ഷില്ലോങ്ങ് [Shillongu]

44523. വടക്കുകിഴക്കിന്റെ കാവല്‍ക്കാര്‍എന്നറിയപ്പെടുന്നഅര്‍ധ സൈനിക വിഭാഗം ? [Vadakkukizhakkinte kaaval‍kkaar‍ennariyappedunnaar‍dha synika vibhaagam ?]

Answer: അസംറൈഫിള്‍സ് [Asamryphil‍su]

44524. ജീവിവര്‍ഗങ്ങളെ പല വിഭാഗങ്ങളായിതരം തിരിക്കുന്ന ശാസ്ത്രശാഖ? [Jeevivar‍gangale pala vibhaagangalaayitharam thirikkunna shaasthrashaakha?]

Answer: ടാക്സോണമി(Taxonomy) [Daaksonami(taxonomy)]

44525. ദ്വിപദ നാമപദ്ധതിയുടെ(Binomial Nomenclature) ആവിഷ്കര്‍ത്താവ്? [Dvipada naamapaddhathiyude(binomial nomenclature) aavishkar‍tthaav?]

Answer: കാള്‍ലിനയസ് [Kaal‍linayasu]

44526. .സ്പീഷ്യസ്പ്ലാന്റാറം (Species Plantarum) രചയിതാവ് ? [. Speeshyasplaantaaram (species plantarum) rachayithaavu ?]

Answer: കാള്‍ലിനയസ് [Kaal‍linayasu]

44527. സിസ്റ്റമാറ്റിക്സ് [Sisttamaattiksu]

Answer: 6.'ഇരുപതാംനൂറ്റാണ്ടിലെ ഡാര്‍വിന്‍'എന്നുവിളിക്കുന്നതാരെ ? [6.'irupathaamnoottaandile daar‍vin‍'ennuvilikkunnathaare ?]

44528. ഏണസ്റ്റ്മെയര്‍ [Enasttmeyar‍]

Answer: 7.എലിപ്പനിക്ക്കാരണമായ ബാക്ടീരിയ ? [7. Elippanikkkaaranamaaya baakdeeriya ?]

44529. ലെപ്റ്റോസ്പൈറ ഇക്റ്ററോ ഹെമറീജിയ [Lepttospyra ikttaro hemareejiya]

Answer: 8.ജലദോഷത്തിനുകാരണമായ വൈറസ് ? [8. Jaladoshatthinukaaranamaaya vyrasu ?]

44530. റൈനോവൈറസ് [Rynovyrasu]

Answer: (Rhinovirus)

44531. 'ഇന്ത്യയുടെകുമിള്‍ നഗരം'എന്നറിയപ്പെടുന്നത്? ['inthyayudekumil‍ nagaram'ennariyappedunnath?]

Answer: സോലന്‍( Solan – HimachalPradesh) [Solan‍( solan – himachalpradesh)]

44532. 'നാഷ്ണല്‍സെന്റര്‍ ഫോര്‍ മഷ്റൂംറിസര്‍ച്ച് ആന്‍ഡ് ട്രയിനിങ്ങ്' സ്ഥിതിചെയ്യുന്നതെവിടെ ? ['naashnal‍sentar‍ phor‍ mashroomrisar‍cchu aan‍du drayiningu' sthithicheyyunnathevide ?]

Answer: സോലന്‍( Solan – HimachalPradesh) [Solan‍( solan – himachalpradesh)]

44533. ചരിത്രത്തിലെആദ്യ ഒളിമ്പിക്സ് നടന്നതെന്ന്? [Charithratthileaadya olimpiksu nadannathennu?]

Answer: ബി.സി.776ല്‍ [Bi. Si. 776l‍]

44534. ക്രോസ്‌ക‌ണ്‍ട്രി മത്സരത്തിന്റെദൈര്‍ഘ്യം എത്ര ? [Kroskan‍dri mathsaratthintedyr‍ghyam ethra ?]

Answer: 10കിലോമീറ്റര്‍ [10kilomeettar‍]

44535. സ്റ്റീപ്പിള്‍ചേസ് മത്സരത്തിന്റെ ദൈര്‍ഘ്യംഎത്ര ? [Stteeppil‍chesu mathsaratthinte dyr‍ghyamethra ?]

Answer: 3000 മീറ്റര്‍ [3000 meettar‍]

44536. മാരത്തോണ്‍മത്സരത്തിന്റെ ദൂരം എത്ര ? [Maaratthon‍mathsaratthinte dooram ethra ?]

Answer: 42.195 കി.മീ.(26മൈല്‍385അടി) [42. 195 ki. Mee.(26myl‍385adi)]

44537. ആരുടെഓര്‍മ്മയ്ക്കായിട്ടാണ്ഒളിമ്പിക്സില്‍ മാരത്തോണ്‍മത്സരം നടത്തുന്നത് ? [Aarudeor‍mmaykkaayittaanolimpiksil‍ maaratthon‍mathsaram nadatthunnathu ?]

Answer: ഫിഡിപ്പിഡസ്(ഗ്രീക്ക് സന്ദേശവാഹകന്‍) [Phidippidasu(greekku sandeshavaahakan‍)]

44538. മാരത്തോണ്‍യുദ്ധത്തില്‍ പങ്കെടുത്തരാജ്യങ്ങള്‍ ? [Maaratthon‍yuddhatthil‍ pankeduttharaajyangal‍ ?]

Answer: ഏതന്‍സ്- പേര്‍ഷ്യ [Ethan‍s- per‍shya]

44539. ഒളിമ്പിക്സിലെഏറ്റവും ദൈര്‍ഘ്യമേറിയഅത്‌ലറ്റിക്സ് ഇനം ? [Olimpiksileettavum dyr‍ghyameriyaathlattiksu inam ?]

Answer: പുരുഷന്‍മാരുടെ50കി.മീറ്റര്‍നടത്തം [Purushan‍maarude50ki. Meettar‍nadattham]

44540. ഒളിമ്പിക്സിലെനടത്തമത്സരത്തെ വിളിക്കുന്നപേര് ? [Olimpiksilenadatthamathsaratthe vilikkunnaperu ?]

Answer: റേസ് വാക്കിങ്ങ് [Resu vaakkingu]

44541. ട്രിപ്പിള്‍ജമ്പിനെ വിളിക്കുന്ന മറ്റൊരുപേര് ? [Drippil‍jampine vilikkunna mattoruperu ?]

Answer: ഹോപ്സ്റ്റെപ്പ് ആന്‍ഡ് ജമ്പ് [Hopstteppu aan‍du jampu]

44542. പോള്‍വാട്ടില്‍സെര്‍ജി ബൂബ്ക (യുക്രൈന്‍)എത്ര തവണ ലോകറെക്കാര്‍ഡ്തിരുത്തിയിട്ടുണ്ട് ? [Pol‍vaattil‍ser‍ji boobka (yukryn‍)ethra thavana lokarekkaar‍dthirutthiyittundu ?]

Answer: 35 തവണ [35 thavana]

44543. നോബല്‍ സമ്മാനം നേടിയ ആദ്യ വനിത ? [Nobal‍ sammaanam nediya aadya vanitha ?]

Answer: മേരി ക്യൂറി (1903ല്‍ ഫിസിക്സിന്) [Meri kyoori (1903l‍ phisiksinu)]

44544. പാരീസ് സര്‍വ്വകലാശാലയിലെ ആദ്യ വനിതാ പ്രൊഫസര്‍ ? [Paareesu sar‍vvakalaashaalayile aadya vanithaa prophasar‍ ?]

Answer: മാഡം ക്യൂറി [Maadam kyoori]

44545. റേഡിയോ ആക്റ്റിവിറ്റി എന്ന പദം ആദ്യമായി ഉപയോഗിച്ചത് ? [Rediyo aakttivitti enna padam aadyamaayi upayogicchathu ?]

Answer: മാഡം ക്യൂറി [Maadam kyoori]

44546. ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് കെമിക്കല്‍ സൊസൈറ്റി സ്ഥാപിതമായത് ? [Intar‍naashanal‍ asosiyeshan‍ ophu kemikkal‍ sosytti sthaapithamaayathu ?]

Answer: 1911

44547. മേരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സ്ഥിതി ചെയ്യുന്നതെവിടെ ? [Meri in‍sttittyoottu ophu onkolaji sthithi cheyyunnathevide ?]

Answer: വാഴ്സ ( ആദ്യ നാമം - റേഡിയം ഇന്‍സ്റ്റിറ്റ്യൂട്ട്) [Vaazhsa ( aadya naamam - rediyam in‍sttittyoottu)]

44548. നോബല്‍ പുരസ്കാരം ലഭിച്ച, മാഡം ക്യൂറിയുടെ മകള്‍ ? [Nobal‍ puraskaaram labhiccha, maadam kyooriyude makal‍ ?]

Answer: ഐറിന്‍ ജൂലിയറ്റ് ക്യൂറി [Airin‍ jooliyattu kyoori]

44549. അന്താരാഷ്ട്ര വന വര്‍ഷമായി യു എന്‍ ആഘോഷിക്കുന്നത് ? [Anthaaraashdra vana var‍shamaayi yu en‍ aaghoshikkunnathu ?]

Answer: 2011
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution