<<= Back Next =>>
You Are On Question Answer Bank SET 891

44551. അന്താരാഷ്ട്ര വന വര്‍ഷത്തിന്റെ മുദ്രാവാക്യം ? [Anthaaraashdra vana var‍shatthinte mudraavaakyam ?]

Answer: വനങ്ങള്‍ ജനങ്ങള്‍ക്ക് [Vanangal‍ janangal‍kku]

44552. അന്താരാഷ്ട്ര വന വര്‍ഷാചരണത്തിന്റെ ഉദ്ദേശം ? [Anthaaraashdra vana var‍shaacharanatthinte uddhesham ?]

Answer: വനങ്ങളുടെ സംരക്ഷണത്തിന് ജനകീയ പ്രവര്‍ത്തനം [Vanangalude samrakshanatthinu janakeeya pravar‍tthanam]

44553. ഭൂമിയുടെ ഉപരിതലത്തിന്റെ എത്ര ശതമാനമാണ് വനങ്ങള്‍ ? [Bhoomiyude uparithalatthinte ethra shathamaanamaanu vanangal‍ ?]

Answer: 0.31

44554. രണ്ടു വിഷയങ്ങളില്‍ നോബല്‍ സമ്മാനം നേടിയ ആദ്യ വ്യക്തി ? [Randu vishayangalil‍ nobal‍ sammaanam nediya aadya vyakthi ?]

Answer: മാഡം ക്യൂറി [Maadam kyoori]

44555. മുടിയേറ്റിന്റെ പ്രധാന പ്രമേയം ? [Mudiyettinte pradhaana prameyam ?]

Answer: ദാരികവധം [Daarikavadham]

44556. മുടിയേറ്റിനുപയോഗിക്കുന്ന പ്രധാന വാദ്യങ്ങള്‍ ? [Mudiyettinupayogikkunna pradhaana vaadyangal‍ ?]

Answer: ചെണ്ട, ഇലത്താളം, വീക്കുചെണ്ട, ചേങ്ങില [Chenda, ilatthaalam, veekkuchenda, chengila]

44557. മുടിയേറ്റിലെ പ്രധാന കഥാപാത്രങ്ങള്‍ ? [Mudiyettile pradhaana kathaapaathrangal‍ ?]

Answer: കാളി, കൂളി, ദാരികന്‍, ദാനവേന്ദ്രന്‍ [Kaali, kooli, daarikan‍, daanavendran‍]

44558. ഇന്ത്യയില്‍ നിന്ന് ഇതു വരെ(2010-11)എത്ര കലകള്‍ യുനസ്കൊ സാംസ്കാരിക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്? [Inthyayil‍ ninnu ithu vare(2010-11)ethra kalakal‍ yunasko saamskaarika pythruka pattikayil‍ ul‍ppedutthiyittundu?]

Answer: 8

44559. ലോകത്ത് എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിലും ഉത്പാദനത്തിലും മുന്നില്‍ നില്‍ക്കുന്ന രാജ്യം ? [Lokatthu en‍dosal‍phaan‍ upayogatthilum uthpaadanatthilum munnil‍ nil‍kkunna raajyam ?]

Answer: ഇന്ത്യ [Inthya]

44560. ആരോഗ്യ, പാരിസ്ഥിതിക മേഖലകളില്‍ എന്‍ഡോസള്‍ഫാന്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റി പഠിക്കാനുള്ള സാങ്കേതിക കമ്മറ്റി ചെയര്‍മാന്‍ ? [Aarogya, paaristhithika mekhalakalil‍ en‍dosal‍phaan‍ undaakkunna prathyaaghaathangaleppatti padtikkaanulla saankethika kammatti cheyar‍maan‍ ?]

Answer: ഡോ. സി.ഡി മായി [Do. Si. Di maayi]

44561. എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടുന്ന കീടനാശിനി വിഭാഗം ? [En‍dosal‍phaan‍ ul‍ppedunna keedanaashini vibhaagam ?]

Answer: ഓര്‍ഗാനോ ക്ലോറിന്‍ [Or‍gaano klorin‍]

44562. 2010ല്‍ കാശ്മീരിലുണ്ടായ കലാപങ്ങള്‍ നിര്‍ത്തുന്നതിനു രൂപീകരിച്ച മൂന്നംഗ സംഘ ചെയര്‍മാന്‍ ? [2010l‍ kaashmeerilundaaya kalaapangal‍ nir‍tthunnathinu roopeekariccha moonnamga samgha cheyar‍maan‍ ?]

Answer: ദിലീപ് പഡഗോങ്‌കര്‍ [Dileepu padagonkar‍]

44563. ഭോപ്പാല്‍ വാതക ദുരന്തം നടന്നതെന്ന് ? [Bhoppaal‍ vaathaka durantham nadannathennu ?]

Answer: 1984 ഡിസംബര്‍ 2 [1984 disambar‍ 2]

44564. ഭോപ്പാല്‍ വാതക ദുരന്ത സമയത്ത് യൂണിയന്‍ കാര്‍ബൈഡിന്റെ ചെയര്‍മാന്‍ ? [Bhoppaal‍ vaathaka durantha samayatthu yooniyan‍ kaar‍bydinte cheyar‍maan‍ ?]

Answer: വാറണ്‍ ഹേസ്റ്റിങ്സ് [Vaaran‍ hesttingsu]

44565. ഫെബ്രുവരി 7ന് പരീക്ഷിച്ചതെവിടെ വച്ച് ? [Phebruvari 7nu pareekshicchathevide vacchu ?]

Answer: വീലര്‍ ഐലന്റ് ( ബദ്രക് ജില്ല, ഒറീസ്സ) [Veelar‍ ailantu ( badraku jilla, oreesa)]

44566. കി.മീ. എന്ന ലക്ഷ്യം കൈവരിച്ച പരീക്ഷണം നടന്നതെന്ന്?, എവിടെ വച്ച് ? [Ki. Mee. Enna lakshyam kyvariccha pareekshanam nadannathennu?, evide vacchu ?]

Answer: 2010 സെപ്റ്റംബര്‍ 6, ചാന്ദിപ്പൂര്‍, ഒറീസ്സ [2010 septtambar‍ 6, chaandippoor‍, oreesa]

44567. ലോകത്തില്‍ വച്ച് മൂന്നാമത്തേതും ഇന്ത്യ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും വലുതുമായ ബൂസ്റ്റര്‍ എന്‍ജിന്‍ ? [Lokatthil‍ vacchu moonnaamatthethum inthya ithuvare nir‍mmicchathil‍ ettavum valuthumaaya boosttar‍ en‍jin‍ ?]

Answer: എസ് - 200, (2010 ജനുവരി 25, ശ്രീഹരിക്കോട്ട) [Esu - 200, (2010 januvari 25, shreeharikkotta)]

44568. ഏത് റോക്കറ്റിന്റെ വിക്ഷേപണത്തിനാണ് ഉപയോഗിക്കുന്നത് ? [Ethu rokkattinte vikshepanatthinaanu upayogikkunnathu ?]

Answer: ജി.എസ്.എല്‍.വി - മാര്‍ക്ക്-3 [Ji. Esu. El‍. Vi - maar‍kku-3]

44569. ഇന്ത്യയിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ? [Inthyayile aadyatthe vanithaa pradhaanamanthri ?]

Answer: ഇന്ദിരാ ഗാന്ധി [Indiraa gaandhi]

44570. ഇന്ത്യയിലെ ആദ്യത്തെ വനിതാ അംബാസിഡര്‍ ? [Inthyayile aadyatthe vanithaa ambaasidar‍ ?]

Answer: വിജയലക്ഷ്മി പണ്ഡിറ്റ്‌ [Vijayalakshmi pandittu]

44571. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ.എ.എസ് ഓഫീസര്‍ ? [Inthyayile aadyatthe vanithaa ai. E. Esu opheesar‍ ?]

Answer: അന്നാരാജം മല്‍ഹോത്ര [Annaaraajam mal‍hothra]

44572. ഇന്ത്യയിലെ ആദ്യത്തെ വനിതാ അഭിഭാഷക ? [Inthyayile aadyatthe vanithaa abhibhaashaka ?]

Answer: കോര്‍ണിലിയ സോറാബ്ജി [Kor‍niliya soraabji]

44573. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡി.ജി.പി ? [Inthyayile aadyatthe vanithaa di. Ji. Pi ?]

Answer: കാഞ്ചന്‍ ഭട്ടാചാര്യ (ഉത്തരാഞ്ചല്‍) [Kaanchan‍ bhattaachaarya (uttharaanchal‍)]

44574. ഇന്ത്യയിലെ ആദ്യത്തെ വനിതാ 'ജഡ്ജി' ? [Inthyayile aadyatthe vanithaa 'jadji' ?]

Answer: അന്നാ ചാണ്ടി [Annaa chaandi]

44575. ഇന്ത്യയിലെ ആദ്യത്തെ വനിതാ 'ഹൈക്കോടതി ജഡ്ജി' ? [Inthyayile aadyatthe vanithaa 'hykkodathi jadji' ?]

Answer: അന്നാ ചാണ്ടി [Annaa chaandi]

44576. ഇന്ത്യയിലെ ആദ്യത്തെ വനിതാ 'സുപ്രീംകോടതി ജഡ്ജി'? [Inthyayile aadyatthe vanithaa 'supreemkodathi jadji'?]

Answer: ഫാത്തിമാ ബീവി [Phaatthimaa beevi]

44577. ഇന്ത്യയിലെ ആദ്യത്തെ വനിതാ 'ഹൈക്കോടതി ചീഫ് ജസ്റ്റിസ് '? [Inthyayile aadyatthe vanithaa 'hykkodathi cheephu jasttisu '?]

Answer: ലൈലാ സേഠ്‌ [Lylaa sedtu]

44578. ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ്ട്രേറ്റ് ? [Inthyayile aadyatthe vanithaa majisdrettu ?]

Answer: ഓമനക്കുഞ്ഞമ്മ [Omanakkunjamma]

44579. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡോക്ടര്‍ ? [Inthyayile aadyatthe vanithaa dokdar‍ ?]

Answer: കാദംബിനി ഗാംഗുലി [Kaadambini gaamguli]

44580. ഇന്ത്യയില്‍ എം.എ പാസ്സായ ആദ്യ വനിത ? [Inthyayil‍ em. E paasaaya aadya vanitha ?]

Answer: ചന്ദ്രമുഖി ബോസ് [Chandramukhi bosu]

44581. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന്റെ പത്രാധിപയായ ആദ്യ ഇന്ത്യന്‍ വനിത? [Oru imgleeshu dinapathratthinte pathraadhipayaaya aadya inthyan‍ vanitha?]

Answer: ദിന വക്കീല്‍ [Dina vakkeel‍]

44582. ഇന്ത്യയിലെ ആദ്യത്തെ വനിതാ ചീഫ് എന്‍ജിനീയര്‍ ? [Inthyayile aadyatthe vanithaa cheephu en‍jineeyar‍ ?]

Answer: പി.കെ.ത്രേസ്യ [Pi. Ke. Thresya]

44583. ഇന്ത്യയുടെ ആദ്യത്തെ ലോകസുന്ദരി ? [Inthyayude aadyatthe lokasundari ?]

Answer: റീത്താ ഫാരിയ [Reetthaa phaariya]

44584. ഇന്ത്യയുടെ ആദ്യത്തെ വിശ്വസുന്ദരി ? [Inthyayude aadyatthe vishvasundari ?]

Answer: സുസ്മിത സെന്‍ [Susmitha sen‍]

44585. പത്മശ്രീ നേടിയ ആദ്യ സിനിമാനടി ? [Pathmashree nediya aadya sinimaanadi ?]

Answer: നര്‍ഗീസ് ദത്ത് [Nar‍geesu datthu]

44586. ഇന്ത്യയില്‍ രാജ്യ സഭാ സെക്രട്ടറി ജനറലായ ആദ്യ വനിത ? [Inthyayil‍ raajya sabhaa sekrattari janaralaaya aadya vanitha ?]

Answer: വി.എസ് രമാദേവി [Vi. Esu ramaadevi]

44587. ഇന്ത്യയില്‍ ഇലക്ഷന്‍ കമ്മീഷണറായ ആദ്യ വനിത ? [Inthyayil‍ ilakshan‍ kammeeshanaraaya aadya vanitha ?]

Answer: വി.എസ് രമാദേവി [Vi. Esu ramaadevi]

44588. ഇന്ത്യയിലെ ആദ്യത്തെ വനിതാ ജറ്റ് കമാന്‍ഡര്‍ ? [Inthyayile aadyatthe vanithaa jattu kamaan‍dar‍ ?]

Answer: സൌദാമിനി ദേശ്മുഖ്‌ [Soudaamini deshmukhu]

44589. ഇന്ത്യയിലെ ആദ്യത്തെ വനിതാ എയര്‍ മാര്‍ഷല്‍ ? [Inthyayile aadyatthe vanithaa eyar‍ maar‍shal‍ ?]

Answer: പത്മാവതി ബന്ദോപാധ്യായ [Pathmaavathi bandopaadhyaaya]

44590. ഇന്ത്യയിലെ ആദ്യത്തെ വനിതാ ലഫ്റ്റനന്റ് ജനറല്‍ ? [Inthyayile aadyatthe vanithaa laphttanantu janaral‍ ?]

Answer: പുനീതാ അറോറ [Puneethaa arora]

44591. ജ്ഞാനപീഠം നേടിയ ആദ്യ വനിത ? [Jnjaanapeedtam nediya aadya vanitha ?]

Answer: ആശാപൂര്‍ണ്ണാദേവി [Aashaapoor‍nnaadevi]

44592. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ആദ്യ വനിത ? [Kendra saahithya akkaadami avaar‍du nediya aadya vanitha ?]

Answer: അമൃതപ്രീതം ( പഞ്ചാബ് ) [Amruthapreetham ( panchaabu )]

44593. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ ആദ്യ ഇന്ത്യാക്കാരി ? [Eshyan‍ geyimsil‍ svar‍nnamedal‍ nediya aadya inthyaakkaari ?]

Answer: കമല്‍ ജിത് സിന്ധു (1970) [Kamal‍ jithu sindhu (1970)]

44594. ഒളിമ്പിക്സില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യക്കാരി ? [Olimpiksil‍ medal‍ nediya aadya inthyakkaari ?]

Answer: കര്‍ണ്ണം മല്ലേശ്വരി [Kar‍nnam malleshvari]

44595. ഗണിത ശാസ്ത്രത്തിലെ നോബല്‍ സമ്മാനം എന്നറിയപ്പെടുന്നത് ? [Ganitha shaasthratthile nobal‍ sammaanam ennariyappedunnathu ?]

Answer: ആബേല്‍ പുരസ്കാരം [Aabel‍ puraskaaram]

44596. ത്രീ ഗോര്‍ജസ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന രാജ്യം ? [Three gor‍jasu anakkettu sthithi cheyyunna raajyam ?]

Answer: ചൈന [Chyna]

44597. ഇരട്ട സഹോദരന്മാര്‍ ഭരിച്ചിരുന്ന ലോകത്തിലെ ആദ്യ രാജ്യം? [Iratta sahodaranmaar‍ bharicchirunna lokatthile aadya raajyam?]

Answer: പോളണ്ട് [Polandu]

44598. മലയാളത്തിലെ ആദ്യ ഡിജിറ്റല്‍ സിനിമ ? [Malayaalatthile aadya dijittal‍ sinima ?]

Answer: മൂന്നാമതൊരാള്‍ [Moonnaamathoraal‍]

44599. കേരളത്തില്‍ പൂര്‍ണ്ണമായി വൈദ്യുതീകരിക്കപ്പെട്ട ആദ്യ ഗ്രാമ പഞ്ചായത്ത് ? [Keralatthil‍ poor‍nnamaayi vydyutheekarikkappetta aadya graama panchaayatthu ?]

Answer: കണ്ണാടി [Kannaadi]

44600. നാണയത്തില്‍ മുദ്രണം ചെയ്യപ്പെട്ട ആദ്യ കേരളീയന്‍ ? [Naanayatthil‍ mudranam cheyyappetta aadya keraleeyan‍ ?]

Answer: ശ്രീ നാരായണ ഗുരു [Shree naaraayana guru]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution