<<= Back Next =>>
You Are On Question Answer Bank SET 892

44601. നാഥുല ചുരം സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം ? [Naathula churam sthithi cheyyunna inthyan‍ samsthaanam ?]

Answer: സിക്കിം [Sikkim]

44602. ഇന്ത്യയുടെ ആദ്യ ആംഫിബയസ് കപ്പല്‍ ഏത് ? [Inthyayude aadya aamphibayasu kappal‍ ethu ?]

Answer: ഐ എന്‍ എസ് ജലാശ്വ [Ai en‍ esu jalaashva]

44603. ഐ എന്‍ എസ് ജലാശ്വ ഏതു പേരിലാണ് യു.എസ്സില്‍ അറിയപ്പെട്ടിരുന്നത് ? [Ai en‍ esu jalaashva ethu perilaanu yu. Esil‍ ariyappettirunnathu ?]

Answer: യു എസ് എസ് ട്രെന്‍ട്ടണ്‍ [Yu esu esu dren‍ttan‍]

44604. കേരളത്തില്‍ പരിസ്ഥിതി വകുപ്പ് നിലവില്‍ വന്നതെന്ന്‌ ? [Keralatthil‍ paristhithi vakuppu nilavil‍ vannathennu ?]

Answer: 2006ല്‍ [2006l‍]

44605. കേരളത്തില്‍ ഉപഭോക്തൃ വകുപ്പ് നിലവില്‍ വന്നതെന്ന്‌ ? [Keralatthil‍ upabhokthru vakuppu nilavil‍ vannathennu ?]

Answer: 2007ല്‍ [2007l‍]

44606. സാര്‍ക്കില്‍ ഏറ്റവും ഒടുവില്‍ ചേര്‍ന്ന രാജ്യം ? [Saar‍kkil‍ ettavum oduvil‍ cher‍nna raajyam ?]

Answer: അഫ്ഗാനിസ്ഥാന്‍ [Aphgaanisthaan‍]

44607. 'ഡാവിഞ്ചി കോഡ് ' എന്ന പുസ്തകത്തിന്റെ രചയിതാവ് ? ['daavinchi kodu ' enna pusthakatthinte rachayithaavu ?]

Answer: ഡാന്‍ ബ്രൌണ്‍ [Daan‍ broun‍]

44608. ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി ഡബിള്‍ സെഞ്ച്വറി നേടിയ ഇന്ത്യക്കാരന്‍ ? [Desttu krikkattil‍ aadyamaayi dabil‍ senchvari nediya inthyakkaaran‍ ?]

Answer: പോളി ഉമ്രിഗര്‍ [Poli umrigar‍]

44609. യു എന്‍ മേധാവിയായ ആദ്യ ഏഷ്യാക്കാരന്‍ ? [Yu en‍ medhaaviyaaya aadya eshyaakkaaran‍ ?]

Answer: യു താന്ത് [Yu thaanthu]

44610. ആണവ സുരക്ഷാ ഉച്ചകോടി 2010ല്‍ നടന്നതെവിടെ ? [Aanava surakshaa ucchakodi 2010l‍ nadannathevide ?]

Answer: വാഷിംഗ്ടണ്‍ [Vaashimgdan‍]

44611. ലോകത്തിലെ ഏറ്റവും വലിയ ഹെറോയിന്‍ ഉത്പാദക രാജ്യം ? [Lokatthile ettavum valiya heroyin‍ uthpaadaka raajyam ?]

Answer: അഫ്ഗാനിസ്ഥാന്‍ [Aphgaanisthaan‍]

44612. ചൊവ്വാ പര്യവേഷണ വാഹനമായ ഫീനിക്സ് ഏത് ഏജന്‍സിയുടേതാണ് ? [Chovvaa paryaveshana vaahanamaaya pheeniksu ethu ejan‍siyudethaanu ?]

Answer: നാസ [Naasa]

44613. എല്‍ എച്ച് സി (LHC) യുടെ പ്രാധാന്യം ? [El‍ ecchu si (lhc) yude praadhaanyam ?]

Answer: കണികാപരീക്ഷണ കേന്ദ്രം [Kanikaapareekshana kendram]

44614. 'ബുര്‍ജ് ഖലീഫ'യുടെ ഉയരം എത്ര ? ['bur‍ju khaleepha'yude uyaram ethra ?]

Answer: 828 മീറ്റര്‍ [828 meettar‍]

44615. 108-ാം ഭരണഘടനാഭേദഗതി ബില്‍ എന്തിനെക്കുറിച്ചാണ് ? [108-aam bharanaghadanaabhedagathi bil‍ enthinekkuricchaanu ?]

Answer: സ്ത്രീ സംവരണം [Sthree samvaranam]

44616. ബി റ്റി വഴുതന വികസിപ്പിച്ചെടുത്ത ഇന്ത്യന്‍ കമ്പനി ? [Bi tti vazhuthana vikasippiccheduttha inthyan‍ kampani ?]

Answer: മഹീകോ [Maheeko]

44617. നവംബറില്‍ യുനസ്കൊ സാംസ്കാരിക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഇന്ത്യന്‍ കലാരൂപങ്ങള്‍ ? [Navambaril‍ yunasko saamskaarika pythruka pattikayil‍ ul‍ppedutthiya inthyan‍ kalaaroopangal‍ ?]

Answer: മുടിയേറ്റ്‌ (keralam) , ഝാവ്, കല്‍ബേലിയ(രാജസ്ഥാന്‍) [Mudiyettu (keralam) , jhaavu, kal‍beliya(raajasthaan‍)]

44618. അന്താരാഷ്ട്ര രസതന്ത്ര വര്‍ഷമായി ആചരിക്കുന്നതെന്ന് ? [Anthaaraashdra rasathanthra var‍shamaayi aacharikkunnathennu ?]

Answer: 2011

44619. 2011-അന്താരാഷ്ട്ര രസതന്ത്ര വര്‍ഷമായി ആചരിക്കുന്നതിനുള്ള കാരണം? [2011-anthaaraashdra rasathanthra var‍shamaayi aacharikkunnathinulla kaaranam?]

Answer: മേരി ക്യൂറിക്ക് രസതന്ത്ര നോബല്‍ സമ്മാനം ലഭിച്ചിട്ട് 100 വര്‍ഷം തികഞ്ഞു. [Meri kyoorikku rasathanthra nobal‍ sammaanam labhicchittu 100 var‍sham thikanju.]

44620. ആരുടെ ജന്മദിനമാണ് ലോക പുസ്തക ദിനമായ് ആച‌രിക്കുന്നത് ? [Aarude janmadinamaanu loka pusthaka dinamaayu aacharikkunnathu ?]

Answer: വില്യം ഷേക്‌സ്‌പിയര്‍ [Vilyam shekspiyar‍]

44621. ഇന്റര്‍നെറ്റിന്റെ മുന്‍ഗാമി എന്നറിയപ്പെടുന്ന നെറ്റ്‌വര്‍ക്ക് ഏത് ? [Intar‍nettinte mun‍gaami ennariyappedunna nettvar‍kku ethu ?]

Answer: ARPANET(1969)

44622. ബെയ്ജിങ്ങിനെ പുരാതന കാലത്ത് വിളിച്ചിരുന്ന പേര് ? [Beyjingine puraathana kaalatthu vilicchirunna peru ?]

Answer: റ്റാറ്റു [Ttaattu]

44623. ആദ്യമായ് ഫിസിക്സ് നോബല്‍ സമ്മാനം നേടിയ ശാസ്ത്രജ്ഞന്‍? [Aadyamaayu phisiksu nobal‍ sammaanam nediya shaasthrajnjan‍?]

Answer: റോണ്‍ട്ജന്‍ [Ron‍djan‍]

44624. പാരഡൈസ് ലോസ്റ്റ് (പറുദീസനഷ്ടം) എഴുതിയതാര് ? [Paaradysu losttu (parudeesanashdam) ezhuthiyathaaru ?]

Answer: ജോണ്‍ മില്‍ട്ടണ്‍ [Jon‍ mil‍ttan‍]

44625. ആധുനിക രസതന്ത്രത്തിന്റെ പിതാവ് ? [Aadhunika rasathanthratthinte pithaavu ?]

Answer: ലാവോസിയര്‍ [Laavosiyar‍]

44626. മുഗള്‍ ഭരണത്തിലെ സുവര്‍ണകാലം എന്നറിയപ്പെടുന്നത് ആരുടെ ഭരണകാലമാണ് ? [Mugal‍ bharanatthile suvar‍nakaalam ennariyappedunnathu aarude bharanakaalamaanu ?]

Answer: ഷാജഹാന്‍ [Shaajahaan‍]

44627. ഗൂഗിളിന്റെ സൃഷ്ടാക്കള്‍ ? [Googilinte srushdaakkal‍ ?]

Answer: ലാറി പേജ്, സെര്‍ജിബ്രിന്‍ [Laari peju, ser‍jibrin‍]

44628. അന്തരീക്ഷത്തിലെ ഓസോണിന്റെ അളവ് അളക്കുന്ന യൂണിറ്റ് ഏത് ? [Anthareekshatthile osoninte alavu alakkunna yoonittu ethu ?]

Answer: ഡോബ്സണ്‍ [Dobsan‍]

44629. ഏതു നദിയുടെ തീരത്തിലാണ് സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് നഗരം സ്ഥിതി ചെയ്യുന്നത് ? [Ethu nadiyude theeratthilaanu sentu peettezhsu bar‍gu nagaram sthithi cheyyunnathu ?]

Answer: നേവ [Neva]

44630. പസഫിക് സമുദ്രത്തിന് ആ പേരിട്ട മഹാന്‍ ? [Pasaphiku samudratthinu aa peritta mahaan‍ ?]

Answer: ഫെര്‍ഡിനാന്റ് മഗല്ലന്‍ [Pher‍dinaantu magallan‍]

44631. കാര്‍ബണ്‍ ഡയോക്‌സൈഡ് വാതകം കണ്ടുപിടിച്ചതാര് ? [Kaar‍ban‍ dayoksydu vaathakam kandupidicchathaaru ?]

Answer: ജോസഫ് ബ്ലാക്ക് [Josaphu blaakku]

44632. ഇന്ത്യയിലാദ്യമായി സ്വകാര്യവത്കരിക്കപ്പെട്ട നദി ? [Inthyayilaadyamaayi svakaaryavathkarikkappetta nadi ?]

Answer: ഷിയോനാഥ് ( ഛത്തീസ്ഗഢ്) [Shiyonaathu ( chhattheesgaddu)]

44633. പ്രിന്‍സിപ്പിയ മാത്തമാറ്റിക്ക എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ? [Prin‍sippiya maatthamaattikka enna granthatthinte rachayithaavu ?]

Answer: ഐസക് ന്യൂട്ടണ്‍ [Aisaku nyoottan‍]

44634. ദക്ഷിണാഫ്രിക്കയില്‍ ടോള്‍സ്റ്റോയ് ഫാം സ്ഥാപിച്ചതാര് ? [Dakshinaaphrikkayil‍ dol‍sttoyu phaam sthaapicchathaaru ?]

Answer: മഹാത്മാ ഗാന്ധി [Mahaathmaa gaandhi]

44635. ലോകത്തിലേറ്റവും കൂടുതല്‍ ഫോസ്‌ഫേറ്റ് നിക്ഷേപമുള്ള രാജ്യം? [Lokatthilettavum kooduthal‍ phosphettu nikshepamulla raajyam?]

Answer: മൊറോക്കോ [Morokko]

44636. ലൈബീരിയ എന്നാല്‍ _____ എന്നര്‍ത്ഥം? [Lybeeriya ennaal‍ _____ ennar‍ththam?]

Answer: സ്വതന്ത്രരുടെ നാട് [Svathanthrarude naadu]

44637. പഴയ കാലത്ത് 'ബസുത്തോ ലാന്‍ഡ്' എന്ന പേരിലറിയപ്പെട്ടിരുന്ന രാജ്യം? [Pazhaya kaalatthu 'basuttho laan‍du' enna perilariyappettirunna raajyam?]

Answer: ലെസോത്തോ [Lesottho]

44638. കെന്നത്ത് കൌണ്ട ഏതു രാജ്യത്തെ ഭരണാധികാരിയായിരുന്നു? [Kennatthu kounda ethu raajyatthe bharanaadhikaariyaayirunnu?]

Answer: സാംബിയ [Saambiya]

44639. സിംബാബ്‌വെ എന്നാല്‍ _____ എന്നര്‍ത്ഥം? [Simbaabve ennaal‍ _____ ennar‍ththam?]

Answer: ശിലാഗൃഹം [Shilaagruham]

44640. റോബര്‍ട്ട് മുഗാബെ ഏതു രാജ്യത്തെ ഭരണാധികാരിയായിരുന്നു? [Robar‍ttu mugaabe ethu raajyatthe bharanaadhikaariyaayirunnu?]

Answer: സിംബാബ്‌വെ [Simbaabve]

44641. സെനഗലിന്റെ രാഷ്ട്രപിതാവ് ? [Senagalinte raashdrapithaavu ?]

Answer: ലിയോ പോള്‍ഡ് സെന്‍ ഘോര്‍ [Liyo pol‍du sen‍ ghor‍]

44642. ലോകം കണ്ട ക്രൂരനായ ഭരണാധികാരികളിലൊരാളായ കേണല്‍ ജീന്‍ ബഡല്‍ ബൊകാസ ഏതു രാജ്യത്തെ ഭരണാധികാരിയായിരുന്നു? [Lokam kanda krooranaaya bharanaadhikaarikaliloraalaaya kenal‍ jeen‍ badal‍ bokaasa ethu raajyatthe bharanaadhikaariyaayirunnu?]

Answer: സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് [Sen‍dral‍ aaphrikkan‍ rippabliku]

44643. അബ്‌ദുള്‍ കാസിം സാലാത് ഹസ്സന്‍ ഏതു രാജ്യത്തെ ഭരണാധികാരിയായിരുന്നു? [Abdul‍ kaasim saalaathu hasan‍ ethu raajyatthe bharanaadhikaariyaayirunnu?]

Answer: സെമാലിയ [Semaaliya]

44644. ലവണത്വം ഏറ്റവും കൂടുതലുള്ള തടാകം ? [Lavanathvam ettavum kooduthalulla thadaakam ?]

Answer: അസ്സാല്‍ തടാകം ( ജിബൂട്ടി) [Asaal‍ thadaakam ( jibootti)]

44645. ഛാല്‍ബി മരുഭൂമി സ്ഥിതി ചെയ്യുന്നതെവിടെ ? [Chhaal‍bi marubhoomi sthithi cheyyunnathevide ?]

Answer: കെനിയ [Keniya]

44646. ലോറന്റ് കബില, ജോസഫ് കബില - ഇവര്‍ ഏതു രാജ്യത്തെ ഭരണാധികാരികളായിരുന്നു ? [Lorantu kabila, josaphu kabila - ivar‍ ethu raajyatthe bharanaadhikaarikalaayirunnu ?]

Answer: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ [Demokraattiku rippabliku ophu komgo]

44647. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ പഴയ പേര്? [Demokraattiku rippabliku ophu komgoyude pazhaya per?]

Answer: സയര്‍ [Sayar‍]

44648. കൊക്കോ ഉത്പാദനത്തില്‍ ലോകത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യം? [Kokko uthpaadanatthil‍ lokatthil‍ onnaam sthaanatthu nil‍kkunna raajyam?]

Answer: കോട്ടി ഡി ഐവോയിര്‍ [Kotti di aivoyir‍]

44649. ലോകത്തിലെ പ്രധാന കരയാമ്പൂ ഉത്പാദകര്‍ ? [Lokatthile pradhaana karayaampoo uthpaadakar‍ ?]

Answer: ടാന്‍സാനിയ [Daan‍saaniya]

44650. ലോകത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകം? [Lokatthile randaamatthe valiya shuddhajala thadaakam?]

Answer: വിക്ടോറിയ തടാകം (ടാന്‍സാനിയ) [Vikdoriya thadaakam (daan‍saaniya)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions