<<= Back Next =>>
You Are On Question Answer Bank SET 893

44651. ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ? [Aaphrikkayile ettavum uyaramulla kodumudi ?]

Answer: കിളിമഞ്ജാരോ (ടാന്‍സാനിയ) [Kilimanjjaaro (daan‍saaniya)]

44652. .ലോകത്തിലെ രണ്ടാമത്തെ ആഴമേറിയ തടാകം? [. Lokatthile randaamatthe aazhameriya thadaakam?]

Answer: ടാംഗനിക്ക [Daamganikka]

44653. ഏതു രാജ്യത്തെ ഭരണാധികാരിയായിരുന്നു ഡോ. ജൂലിയസ് നെരേര? [Ethu raajyatthe bharanaadhikaariyaayirunnu do. Jooliyasu nerera?]

Answer: ടാന്‍സാനിയ [Daan‍saaniya]

44654. ആഫ്രിക്കയുടെ തെക്കേ മുനമ്പിലെത്തിയ ആദ്യ യൂറോപ്യന്‍ ? [Aaphrikkayude thekke munampiletthiya aadya yooropyan‍ ?]

Answer: ബര്‍ത്തലോമിയോ ഡയസ് (പോര്‍ച്ചുഗല്‍) [Bar‍tthalomiyo dayasu (por‍cchugal‍)]

44655. സ്വര്‍ണ്ണം, പ്ലാറ്റിനം, ക്രോമിയം എന്നീ ലോഹങ്ങളുടെ ഉത്പാദനത്തില്‍ ലോകത്ത് ഒന്നാമതുള്ള രാജ്യം? [Svar‍nnam, plaattinam, kromiyam ennee lohangalude uthpaadanatthil‍ lokatthu onnaamathulla raajyam?]

Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]

44656. ആഫ്രിക്കയിലെ പ്രധാന എണ്ണയുത്പാദക രാജ്യം? [Aaphrikkayile pradhaana ennayuthpaadaka raajyam?]

Answer: നൈജീരിയ [Nyjeeriya]

44657. വാനില ഉത്പാദനത്തിലും കയറ്റുമതിയിലും ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യം? [Vaanila uthpaadanatthilum kayattumathiyilum lokatthu onnaam sthaanatthulla raajyam?]

Answer: മഡഗാസ്കര്‍ [Madagaaskar‍]

44658. മഡഗാസ്കറിന്റെ പഴയ പേര് ? [Madagaaskarinte pazhaya peru ?]

Answer: മലഗാസി [Malagaasi]

44659. ന്യാസാലാണ്ടിന്റെ പുതിയ പേര് ? [Nyaasaalaandinte puthiya peru ?]

Answer: മലാവി [Malaavi]

44660. 'നോര്‍ത്തേണ്‍ റൊഡേഷ്യ' എന്നറിയപ്പെട്ടിരുന്ന രാജ്യം ? ['nor‍tthen‍ reaadeshya' ennariyappettirunna raajyam ?]

Answer: സാംബിയ [Saambiya]

44661. 'സതേണ്‍ റൊഡേഷ്യ' എന്നറിയപ്പെട്ടിരുന്ന രാജ്യം ? ['sathen‍ rodeshya' ennariyappettirunna raajyam ?]

Answer: സിംബാബ്‌വെ [Simbaabve]

44662. സാംബിയയുടെ രാഷ്‌ട്രപിതാവ് ? [Saambiyayude raashdrapithaavu ?]

Answer: കെന്നത്ത് കൌണ്ട [Kennatthu kounda]

44663. 'മാജി മാജി' ലഹള നടന്നതെവിടെ ? ['maaji maaji' lahala nadannathevide ?]

Answer: ടാന്‍സാനിയ (ജര്‍മ്മന്‍കാര്‍ക്കെതിരെ) [Daan‍saaniya (jar‍mman‍kaar‍kkethire)]

44664. 'കരീബ' അണക്കെട്ട് സ്ഥിതി ചെയ്യുന്നതെവിടെ? ['kareeba' anakkettu sthithi cheyyunnathevide?]

Answer: സാംബസി നദിയില്‍ [Saambasi nadiyil‍]

44665. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പണപെരുപ്പം നേരിടുന്ന രാജ്യം ? [Lokatthil‍ ettavum kooduthal‍ panaperuppam neridunna raajyam ?]

Answer: സിംബാബ്‌വെ [Simbaabve]

44666. ലോകത്തിലെ ഏറ്റവും വിസ്‌തൃതമായ വെള്ളച്ചാട്ടം? [Lokatthile ettavum visthruthamaaya vellacchaattam?]

Answer: വിക്ടോറിയ(1.5 കി.മീ വീതി) [Vikdoriya(1. 5 ki. Mee veethi)]

44667. ഏത് നദിയിലാണ് 'വിക്ടോറിയ' വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ? [Ethu nadiyilaanu 'vikdoriya' vellacchaattam sthithi cheyyunnathu ?]

Answer: സാംബസി [Saambasi]

44668. ഏത് നദിയിലാണ് 'ബൊയോമ' വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ? [Ethu nadiyilaanu 'boyoma' vellacchaattam sthithi cheyyunnathu ?]

Answer: കോംഗോ നദിയില്‍ [Komgo nadiyil‍]

44669. 'ബൊയോമ' വെള്ളച്ചാട്ടത്തിന്റെ പഴയ പേര് ? ['boyoma' vellacchaattatthinte pazhaya peru ?]

Answer: സ്റ്റാന്‍ലി വെള്ളച്ചാട്ടം (61 മീറ്റര്‍ ഉയരം) [Sttaan‍li vellacchaattam (61 meettar‍ uyaram)]

44670. 'ലിവിങ്സ്റ്റണ്‍' വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി? ['livingsttan‍' vellacchaattam sthithicheyyunna nadi?]

Answer: കോംഗോ നദി [Komgo nadi]

44671. 'ലിവിങ്സ്റ്റണ്‍','ബൊയോമ' വെള്ളച്ചാട്ടങ്ങള്‍ സ്ഥിതിചെയ്യുന്ന രാജ്യം? ['livingsttan‍','boyoma' vellacchaattangal‍ sthithicheyyunna raajyam?]

Answer: ഡെമോക്രാറ്റിക് റിപ്പബ്‌ളിക് ഓഫ് കോംഗോ [Demokraattiku rippabliku ophu komgo]

44672. സ്വര്‍ണ്ണ നിക്ഷേപത്തിന്റെ കാര്യത്തില്‍ ലോകത്ത് രണ്ടാം സ്ഥാനമുള്ള രാജ്യം? [Svar‍nna nikshepatthinte kaaryatthil‍ lokatthu randaam sthaanamulla raajyam?]

Answer: ഉഗാണ്ട [Ugaanda]

44673. ഐവറി കോസ്റ്റിന്റെ പുതിയ പേര്? [Aivari kosttinte puthiya per?]

Answer: കോട്ടി ഡി ഐവോയിര്‍ [Kotti di aivoyir‍]

44674. 'മാഡിബ' എന്ന പേരിലറിയപ്പെടുന്ന നേതാവ് ആര് ? ['maadiba' enna perilariyappedunna nethaavu aaru ?]

Answer: നെല്‍സണ്‍ മണ്ടേല ( Nelson Rolihlahla Mandela) [Nel‍san‍ mandela ( nelson rolihlahla mandela)]

44675. നെല്‍സണ്‍ മണ്ടേല ജനിച്ചതെവിടെ ? [Nel‍san‍ mandela janicchathevide ?]

Answer: ഉംതാട്ട ( ട്രന്‍സ്കി പ്രവശ്യ- ദക്ഷി​ണാഫ്രിക്ക) [Umthaatta ( dran‍ski pravashya- dakshi​naaphrikka)]

44676. നെല്‍സണ്‍ മണ്ടേല ജനിച്ചതെന്ന് ? [Nel‍san‍ mandela janicchathennu ?]

Answer: 1918 ജൂലൈ 18 [1918 jooly 18]

44677. വര്‍ഷങ്ങള്‍ എവിടെയാണ് കഴിഞ്ഞത് ? [Var‍shangal‍ evideyaanu kazhinjathu ?]

Answer: റോബന്‍ ദ്വീപ് ( നെല്‍സണ്‍ മണ്ടേലയുടെ നമ്പര്‍ 4664) [Roban‍ dveepu ( nel‍san‍ mandelayude nampar‍ 4664)]

44678. നെല്‍സണ്‍ മണ്ടേലയെ പാര്‍പ്പിച്ചിരുന്ന പ്രധാന ജയിലുകള്‍ ? [Nel‍san‍ mandelaye paar‍ppicchirunna pradhaana jayilukal‍ ?]

Answer: പോള്‍സ് മൂര്‍ ജയില്‍ ( 1982 മുതല്‍), വിക്ടര്‍ വെസ്റ്റര്‍ ജയില്‍ {(പാള്‍ parrl)അവസാന 3 വര്‍ഷം } [Pol‍su moor‍ jayil‍ ( 1982 muthal‍), vikdar‍ vesttar‍ jayil‍ {(paal‍ parrl)avasaana 3 var‍sham }]

44679. നെല്‍സണ്‍ മണ്ടേല ജയില്‍ വിമോചിതനായതെന്ന് ? [Nel‍san‍ mandela jayil‍ vimochithanaayathennu ?]

Answer: 1990 ഫെബ്രുവരി 11ന് [1990 phebruvari 11nu]

44680. നെല്‍സണ്‍ മണ്ടേല ആഫ്രിക്കന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റായതെന്ന് ? [Nel‍san‍ mandela aaphrikkan‍ naashnal‍ kon‍grasinte prasidantaayathennu ?]

Answer: 1991ല്‍ [1991l‍]

44681. ദക്ഷാണാഫ്രിക്കയുടെ, കറുത്തവര്‍ഗ്ഗക്കാരനായ ആദ്യ പ്രസിഡന്റ് ? [Dakshaanaaphrikkayude, karutthavar‍ggakkaaranaaya aadya prasidantu ?]

Answer: നെല്‍സണ്‍ മണ്ടേല (1994 മെയ് 10) [Nel‍san‍ mandela (1994 meyu 10)]

44682. നെല്‍സണ്‍ മണ്ടേലക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച വര്‍ഷം? [Nel‍san‍ mandelakku samaadhaanatthinulla nobal‍ sammaanam labhiccha var‍sham?]

Answer: 1993

44683. 1993ല്‍ നെല്‍സണ്‍ മണ്ടേലക്കൊപ്പം സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചതാര്‍ക്ക് ? [1993l‍ nel‍san‍ mandelakkoppam samaadhaanatthinulla nobal‍ sammaanam labhicchathaar‍kku ?]

Answer: F.W.D ക്ലര്‍ക്ക് ( ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ) [F. W. D klar‍kku ( dakshinaaphrikkan‍ prasidantu )]

44684. നെല്‍സണ്‍ മണ്ടേലയുടെ ആത്മകഥയുടെ പേര്? [Nel‍san‍ mandelayude aathmakathayude per?]

Answer: ലോങ് വാക്ക് റ്റു ഫ്രീഡം ( Long Walk to Freedom 1995) [Longu vaakku ttu phreedam ( long walk to freedom 1995)]

44685. ഭാരതരത്നം പുരസ്കാരം ലഭിക്കുന്ന ഭാരതീയവംശജനല്ലാത്ത ആദ്യത്തെ വ്യക്തി ? [Bhaaratharathnam puraskaaram labhikkunna bhaaratheeyavamshajanallaattha aadyatthe vyakthi ?]

Answer: നെല്‍സണ്‍ മണ്ടേല (1990) [Nel‍san‍ mandela (1990)]

44686. ലോകത്ത് ഏറ്റവും കൂടുതല്‍ മരിച്ചീനി ഉത്പാദിപ്പിക്കുന്ന രാജ്യം? [Lokatthu ettavum kooduthal‍ mariccheeni uthpaadippikkunna raajyam?]

Answer: നൈജീരിയ [Nyjeeriya]

44687. ലോകത്തില്‍ വനിതാപ്രാതിനിധ്യം ഏറ്റവും കൂടുതലുള്ള പാര്‍ലമെന്റ് ഏത് ? [Lokatthil‍ vanithaapraathinidhyam ettavum kooduthalulla paar‍lamentu ethu ?]

Answer: റുവാണ്ടന്‍ പാര്‍ലമെന്റ് [Ruvaandan‍ paar‍lamentu]

44688. 'ലയണ്‍സ് ഓഫ് തെരാങ' എന്നറിയപ്പെടുന്നത് ? ['layan‍su ophu theraanga' ennariyappedunnathu ?]

Answer: സെനഗല്‍ ഫുട്ബോള്‍ ടീം [Senagal‍ phudbol‍ deem]

44689. ലോകത്തിലെ ഏറ്റവും വലിയ വിത്ത് ? [Lokatthile ettavum valiya vitthu ?]

Answer: കൊക്കോ ഡി മെര്‍ [Kokko di mer‍]

44690. കൊക്കോ ഡി മെര്‍ കാണപ്പെടുന്ന രാജ്യം? [Kokko di mer‍ kaanappedunna raajyam?]

Answer: സെയ്ഷെല്‍സ് [Seyshel‍su]

44691. 'ആഫ്രിക്കയുടെ കൊമ്പ്' (Horn of Africa) എന്ന് വിളിക്കുന്നത് ___ നെ? ['aaphrikkayude kompu' (horn of africa) ennu vilikkunnathu ___ ne?]

Answer: സോമാലിയ [Somaaliya]

44692. 'സ്വര്‍ണ്ണത്തിന്റേയും വജ്രത്തിന്റേയും നാട്' എന്ന് വിളിക്കുന്നത് ? ['svar‍nnatthinteyum vajratthinteyum naadu' ennu vilikkunnathu ?]

Answer: ദക്ഷിണാഫ്രിക്കയെ [Dakshinaaphrikkaye]

44693. 'മഴവില്‍ ദേശം' എന്നു വിളിക്കുന്നത് ? ['mazhavil‍ desham' ennu vilikkunnathu ?]

Answer: ദക്ഷിണാഫ്രിക്കയെ [Dakshinaaphrikkaye]

44694. മൂന്നു തലസ്ഥാനങ്ങള്‍ ഉള്ള ഏക രാജ്യം ? [Moonnu thalasthaanangal‍ ulla eka raajyam ?]

Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]

44695. 'സമുദ്രത്തിലെ സത്രം' എന്നറിയപ്പെടുന്നത് ___ ? ['samudratthile sathram' ennariyappedunnathu ___ ?]

Answer: കേപ്‌ടൌണ്‍ (ദക്ഷിണാഫ്രിക്ക) [Kepdoun‍ (dakshinaaphrikka)]

44696. 'ടേബിള്‍ മൌണ്ടന്‍' സ്ഥിതി ചെയ്യുന്നതെവിടെ? ['debil‍ moundan‍' sthithi cheyyunnathevide?]

Answer: കേപ്‌ടൌണ്‍ [Kepdoun‍]

44697. ലോകത്തില്‍ ഏറ്റവും കുറവ് ആയുര്‍ദൈര്‍ഘ്യമുള്ള രാജ്യം? [Lokatthil‍ ettavum kuravu aayur‍dyr‍ghyamulla raajyam?]

Answer: സ്വാസിലാന്റ് [Svaasilaantu]

44698. ലോകത്തില്‍ വന്യമൃഗങ്ങള്‍ ഏറ്റവും കൂടുതലുള്ള രാജ്യം ? [Lokatthil‍ vanyamrugangal‍ ettavum kooduthalulla raajyam ?]

Answer: ടാന്‍സാനിയ [Daan‍saaniya]

44699. 'ആഫ്രിക്കയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍' എന്നു വിളിക്കുന്നതാരെ ? ['aaphrikkayude manasaakshi sookshippukaaran‍' ennu vilikkunnathaare ?]

Answer: ജൂലിയസ് നെരേര [Jooliyasu nerera]

44700. ആരാണ് 'ഈദി അമീന്‍'? [Aaraanu 'eedi ameen‍'?]

Answer: 1971 മുതല്‍ 1979 വരെ ഉഗാണ്ട ഭരിച്ചിരുന്ന ഏകാധിപതി [1971 muthal‍ 1979 vare ugaanda bharicchirunna ekaadhipathi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution