1. ഭാരതരത്നം പുരസ്കാരം ലഭിക്കുന്ന ഭാരതീയവംശജനല്ലാത്ത ആദ്യത്തെ വ്യക്തി ? [Bhaaratharathnam puraskaaram labhikkunna bhaaratheeyavamshajanallaattha aadyatthe vyakthi ?]
Answer: നെല്‍സണ്‍ മണ്ടേല (1990) [Nelsan mandela (1990)]
Reply
Comments
By: remshad on 06 Nov 2017 07.35 pm
ഭാരതരത്നം ലഭിച്ച ഇന്ത്യൻ പൗരനല്ലാത്ത ആദ്യവ്യക്തി, സ്വാതന്ത്ര്യസമരസേനാനി=ഖാൻ അബ്ദുൽ ഗാഫർ ഖാൻ
ഭാരതരത്നം ലഭിച്ച ഇന്ത്യൻ വംശജനല്ലാത്ത ആദ്യവ്യക്തി, ഭാരതരത്നം ലഭിച്ച ഇന്ത്യൻ പൗരനല്ലാത്ത രണ്ടാമത്തെ വ്യക്തി,വർണ്ണവിവേചനത്തിനെതിരെ പോരാടിയ പ്രമുഖ നേതാവ്:നെൽസൺ മണ്ടേല
ഭാരതരത്നം ലഭിച്ച ഇന്ത്യൻ വംശജനല്ലാത്ത ആദ്യവ്യക്തി, ഭാരതരത്നം ലഭിച്ച ഇന്ത്യൻ പൗരനല്ലാത്ത രണ്ടാമത്തെ വ്യക്തി,വർണ്ണവിവേചനത്തിനെതിരെ പോരാടിയ പ്രമുഖ നേതാവ്:നെൽസൺ മണ്ടേല