<<= Back Next =>>
You Are On Question Answer Bank SET 894

44701. 'സത്യസന്ധന്മാരുടെ നാട്' എന്നറിയപ്പെടുന്നത് ___ ? ['sathyasandhanmaarude naadu' ennariyappedunnathu ___ ?]

Answer: ബുര്‍ക്കിനാഫാസോ [Bur‍kkinaaphaaso]

44702. 'ആഫ്രിക്കയുടെ ഹൃദയം' എന്നറിയപ്പെടുന്ന രാജ്യം ? ['aaphrikkayude hrudayam' ennariyappedunna raajyam ?]

Answer: ബറുണ്ടി ( ഏറ്റവും ദരിദ്രമായ രാജ്യം) [Barundi ( ettavum daridramaaya raajyam)]

44703. 'ആഫ്രിക്കയുടെ നിലച്ച ഹൃദയം' എന്നറിയപ്പെടുന്ന രാജ്യം ? ['aaphrikkayude nilaccha hrudayam' ennariyappedunna raajyam ?]

Answer: ചാഢ് [Chaaddu]

44704. ബുര്‍ക്കിനാഫാസോയുടെ പഴയ പേര് ? [Bur‍kkinaaphaasoyude pazhaya peru ?]

Answer: അപ്പര്‍ വോള്‍ട്ട [Appar‍ vol‍tta]

44705. 'പരിമള ദ്വീപുകള്‍' എന്നറിയപ്പെടുന്നത് ? ['parimala dveepukal‍' ennariyappedunnathu ?]

Answer: കോമോറോസ് [Komorosu]

44706. 'ആഫ്രിക്കയുടെ പണയപ്പെട്ട കൊമ്പ്' എന്നറിയപ്പെടുന്ന രാജ്യം ? ['aaphrikkayude panayappetta kompu' ennariyappedunna raajyam ?]

Answer: ജിബൂട്ടി [Jibootti]

44707. 'ഒരിക്കലും ഉറങ്ങാത്ത നഗരം' ​എന്ന വിശേഷണമുള്ള നഗരം? ['orikkalum urangaattha nagaram' ​enna visheshanamulla nagaram?]

Answer: കെയ്റോ [Keyro]

44708. 'ആയിരം മിനാരങ്ങളുടെ നഗരം' ​എന്ന വിശേഷണമുള്ള നഗരം? ['aayiram minaarangalude nagaram' ​enna visheshanamulla nagaram?]

Answer: കെയ്റൊ [Keyro]

44709. 'ആഫ്രിക്കയുടെ തടവറ' എന്നുവിളിക്കുന്നത് ___ നെ ? ['aaphrikkayude thadavara' ennuvilikkunnathu ___ ne ?]

Answer: ഇക്വിറ്റോറിയല്‍ ഗിനിയ [Ikvittoriyal‍ giniya]

44710. കാപ്പിയുടെ ജന്മദേശം ? [Kaappiyude janmadesham ?]

Answer: എത്യോപ്യ [Ethyopya]

44711. 'ഗോള്‍ഡ് കോസ്‌റ്റ്' എന്നു വിളിക്കപ്പെട്ടിരുന്ന രാജ്യം ? ['gol‍du kosttu' ennu vilikkappettirunna raajyam ?]

Answer: ഘാന [Ghaana]

44712. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊക്കോ ഉത്പാദിപ്പിക്കുന്ന രാജ്യം ? [Lokatthil‍ ettavum kooduthal‍ kokko uthpaadippikkunna raajyam ?]

Answer: ഐവറികോസ്‌റ്റ് [Aivarikosttu]

44713. 'ആഫ്രിക്കയുടെ ഉരുക്കു വനിത' എന്നു വിശേഷിപ്പിക്കപ്പെടുന്നത് ആരെ ? ['aaphrikkayude urukku vanitha' ennu visheshippikkappedunnathu aare ?]

Answer: എലന്‍ ജോണ്‍സണ്‍ സര്‍ലീഫ് ( ലൈബീരിയ) [Elan‍ jon‍san‍ sar‍leephu ( lybeeriya)]

44714. 'എട്ടാമത്തെ ഭൂഖണ്ഡം' എന്നു വിളിക്കുന്ന ആഫ്രിക്കന്‍ ദ്വീപ് ? ['ettaamatthe bhookhandam' ennu vilikkunna aaphrikkan‍ dveepu ?]

Answer: മഡഗാസ്‌കര്‍ [Madagaaskar‍]

44715. 'ആഫ്രിക്കയിലെ മിനി ഇന്ത്യ' എന്നു വിശേഷിപ്പിക്കപ്പെടുന്ന രാജ്യം ? ['aaphrikkayile mini inthya' ennu visheshippikkappedunna raajyam ?]

Answer: മൌറീഷ്യസ് ( 70% ഇന്ത്യന്‍ വംശജര്‍) [Moureeshyasu ( 70% inthyan‍ vamshajar‍)]

44716. ഭൂമിയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന ചൂട് അനുഭവപ്പെട്ടെതെവിടെ ? [Bhoomiyil‍ rekhappedutthiyittulla ettavum uyar‍nna choodu anubhavappettethevide ?]

Answer: അല്‍ അസീസി ( 57.7ഡിഗ്രി സെല്‍ഷ്യസ് 1922സെപ്‌റ്റംബര്‍ 13നു) [Al‍ aseesi ( 57. 7digri sel‍shyasu 1922septtambar‍ 13nu)]

44717. ലോകത്തിലെ ഏറ്റവും വലിയ എഞ്ചിനീയറിങ്ങ് സംരംഭമായി വിലയിരുത്തപ്പെടുന്നത് ___ ? [Lokatthile ettavum valiya enchineeyaringu samrambhamaayi vilayirutthappedunnathu ___ ?]

Answer: ഗ്രേറ്റ് മാന്‍ മേഡ് ലേക്ക് (ലിബിയ, ഭൂഗര്‍ഭ ജലം ഖനനം ചെയ്യുന്ന പദ്ധതി) [Grettu maan‍ medu lekku (libiya, bhoogar‍bha jalam khananam cheyyunna paddhathi)]

44718. മഡഗാസ്കറിനെ ആഫ്രിക്കാവന്‍കരയില്‍ നിന്നും വേര്‍തിരിക്കുന്നത് ___ ആണ്. [Madagaaskarine aaphrikkaavan‍karayil‍ ninnum ver‍thirikkunnathu ___ aanu.]

Answer: മൊസാംബിക് ചാനല്‍ [Mosaambiku chaanal‍]

44719. ആഫ്രിക്കാവന്‍കരയില്‍ നിന്നും വംശനാശം സംഭവിച്ച് അപ്രത്യക്ഷമായ രണ്ടു പക്ഷികള്‍ ? [Aaphrikkaavan‍karayil‍ ninnum vamshanaasham sambhavicchu aprathyakshamaaya randu pakshikal‍ ?]

Answer: ഡോഡോപ്പക്ഷികള്‍, ആനറാഞ്ചിപ്പക്ഷികള്‍ [Dodoppakshikal‍, aanaraanchippakshikal‍]

44720. ഡോഡോപ്പക്ഷികള്‍ ജീവിച്ചിരുന്നതെവിടെ ? [Dodoppakshikal‍ jeevicchirunnathevide ?]

Answer: മൌറീഷ്യസ് (17 -ാം നൂറ്റാണ്ട്) [Moureeshyasu (17 -aam noottaandu)]

44721. ആനറാഞ്ചിപ്പക്ഷികള്‍ ജീവിച്ചിരുന്നതെവിടെ ? [Aanaraanchippakshikal‍ jeevicchirunnathevide ?]

Answer: മഡഗാസ്‌കര്‍ (16 -ാം നൂറ്റാണ്ട്) [Madagaaskar‍ (16 -aam noottaandu)]

44722. ഇന്ത്യയില്‍ നിന്നുള്ള ആദ്യകാല കുടിയേറ്റക്കാരുടെ സ്മാരകമായ 'അപ്രവാസിഘട്ട് ' സ്ഥിതി ചെയ്യുന്നതെവിടെ ? [Inthyayil‍ ninnulla aadyakaala kudiyettakkaarude smaarakamaaya 'apravaasighattu ' sthithi cheyyunnathevide ?]

Answer: പോര്‍ട്ട് ലൂയിസ് (മൌറീഷ്യസ്) [Por‍ttu looyisu (moureeshyasu)]

44723. നമീബിയയുടെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയ ജനകീയ നേതാവ് ? [Nameebiyayude svaathanthrya samaratthinu nethruthvam nal‍kiya janakeeya nethaavu ?]

Answer: സാംനുജോമ [Saamnujoma]

44724. നമീബിയയുടെ സ്വാതന്ത്ര്യ സമരപ്പോരാട്ടത്തിന് നേതൃത്വം നല്‍കിയ സംഘടന? [Nameebiyayude svaathanthrya samarapporaattatthinu nethruthvam nal‍kiya samghadana?]

Answer: സ്വാപോ (swapo) [Svaapo (swapo)]

44725. ആഫ്രിക്കന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് (ANC) രൂപം കൊണ്ടതെന്ന് ? [Aaphrikkan‍ naashnal‍ kon‍grasu (anc) roopam kondathennu ?]

Answer: 1912ല്‍ [1912l‍]

44726. ആഫ്രിക്കന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ ആസ്ഥാനം ? [Aaphrikkan‍ naashnal‍ kon‍grasinte aasthaanam ?]

Answer: ലുത്‌ലി ഹൌസ് [Luthli housu]

44727. ദക്ഷിണാഫ്രിക്കയില്‍ 'വര്‍ണ്ണവിവേചനം'(Apartheid) നിലനിന്ന കാലഘട്ടം ? [Dakshinaaphrikkayil‍ 'var‍nnavivechanam'(apartheid) nilaninna kaalaghattam ?]

Answer: 1948-1991

44728. ടാന്‍സാനിയയുടെ രാഷ്ട്രപിതാവ് ? [Daan‍saaniyayude raashdrapithaavu ?]

Answer: ജൂലിയസ് നെരേര [Jooliyasu nerera]

44729. ട്യുണീഷ്യയുടെ തലസ്ഥാനം ? [Dyuneeshyayude thalasthaanam ?]

Answer: ട്യൂണിസ് നഗരം [Dyoonisu nagaram]

44730. പ്രാചീനനഗരമായ 'കാര്‍ത്തേജി'ന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്ത സ്ഥലം ? [Praacheenanagaramaaya 'kaar‍ttheji'nte avashishdangal‍ kandeduttha sthalam ?]

Answer: ട്യൂണിസ് [Dyoonisu]

44731. ഏറ്റവും കൂടുതല്‍ രാജ്യങ്ങളുള്ള ഭൂഖണ്ഡം? [Ettavum kooduthal‍ raajyangalulla bhookhandam?]

Answer: ആഫ്രിക്ക [Aaphrikka]

44732. ആഫ്രിക്കയിലെ ഏറ്റവും ചെറിയ രാജ്യം ? [Aaphrikkayile ettavum cheriya raajyam ?]

Answer: സെയ്ഷല്‍സ് (Seychelles) [Seyshal‍su (seychelles)]

44733. ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യം ? [Aaphrikkayile ettavum valiya raajyam ?]

Answer: സുഡാന്‍(Sudan) [Sudaan‍(sudan)]

44734. എന്താണ് UNITA ? [Enthaanu unita ?]

Answer: പോര്‍ച്ചുഗലില്‍ നിന്നും അംഗോളയെ മോചിപ്പിക്കാനായി പൊരുതിയ സംഘടന (The National Union for the Total Independance of Angola) [Por‍cchugalil‍ ninnum amgolaye mochippikkaanaayi poruthiya samghadana (the national union for the total independance of angola)]

44735. വോഡൂന്‍ മതം പ്രചാരത്തിലുള്ളത് എവിടെ ? [Veaadoon‍ matham prachaaratthilullathu evide ?]

Answer: പടിഞ്ഞാറന്‍ ആഫ്രിക്ക [Padinjaaran‍ aaphrikka]

44736. കലഹാരി മരുഭൂമിയിലെ ആദിമ നിവാസികള്‍ ? [Kalahaari marubhoomiyile aadima nivaasikal‍ ?]

Answer: ബുഷ്‌മെന്‍ [Bushmen‍]

44737. 'പുല' ഏതു രാജ്യത്തെ കറന്‍സിയാണ് ? ['pula' ethu raajyatthe karan‍siyaanu ?]

Answer: ബോട്‌സ്‌വാന(Botswana) [Bodsvaana(botswana)]

44738. സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്ന ആഫ്രിക്കന്‍ രാജ്യം ? [Svaathanthrya dinamaayi aaghoshikkunna aaphrikkan‍ raajyam ?]

Answer: റിപ്പബ്ലിക് ഓഫ് കോംഗോ [Rippabliku ophu komgo]

44739. റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനം ? [Rippabliku ophu komgoyude thalasthaanam ?]

Answer: ബ്രാസവില്ല [Braasavilla]

44740. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനം ? [Demokraattiku rippabliku ophu komgoyude thalasthaanam ?]

Answer: കിന്‍ഷാസ [Kin‍shaasa]

44741. വിദേശഭരണത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ആദ്യ ആഫ്രിക്കന്‍ രാജ്യം ? [Videshabharanatthil‍ ninnum svaathanthryam nediya aadya aaphrikkan‍ raajyam ?]

Answer: എത്യോപ്യ [Ethyopya]

44742. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ നഗരം ? [Aaphrikkayile ettavum janasamkhya koodiya nagaram ?]

Answer: കെയ്റോ (ഈജിപ്‌ത്) [Keyro (eejipthu)]

44743. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത തടാകം ? [Lokatthile ettavum valiya manushyanir‍mmitha thadaakam ?]

Answer: വോള്‍ട്ട തടാകം ( അകോസോംബോ അണക്കെട്ട്, വോള്‍ട്ട നദി, ഘാന) [Vol‍tta thadaakam ( akosombo anakkettu, vol‍tta nadi, ghaana)]

44744. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന രാജ്യം ? [Lokatthil‍ ettavum kooduthal‍ mazha labhikkunna raajyam ?]

Answer: ഗിനിയ ( 2- സോളമന്‍ ദ്വീപ് 3- സിയാറാലിയോണ്‍ ) [Giniya ( 2- solaman‍ dveepu 3- siyaaraaliyon‍ )]

44745. ഏതു രാജ്യത്തെ സ്വാതന്ത്ര്യ സമരപ്പോരാളിയാണ് 'ക്വാമി എന്‍ ക്രൂമ' ? [Ethu raajyatthe svaathanthrya samarapporaaliyaanu 'kvaami en‍ krooma' ?]

Answer: ഘാന(Ghana) [Ghaana(ghana)]

44746. ആരാണ് 'ജോമോ കെനിയാത്ത' ? [Aaraanu 'jomo keniyaattha' ?]

Answer: കെനിയന്‍ സ്വാതന്ത്ര്യ സമരപ്പോരാളി [Keniyan‍ svaathanthrya samarapporaali]

44747. 'മൌ മൌ'ലഹള നടന്നതെവിടെ? ആര്‍ക്കെതിരെ ? ['mou mou'lahala nadannathevide? Aar‍kkethire ?]

Answer: കെനിയയില്‍, ബ്രിട്ടീഷുകാര്‍ക്കെതിരെ (1952-60) [Keniyayil‍, britteeshukaar‍kkethire (1952-60)]

44748. 'മസായ്‌മാര' വന്യജീവി സംരക്ഷ​ണകേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ ? ['masaaymaara' vanyajeevi samraksha​nakendram sthithi cheyyunnathevide ?]

Answer: കെനിയയില്‍ (Kenya) [Keniyayil‍ (kenya)]

44749. സമാധാനത്തിനുള്ള നോബേല്‍ സമ്മാനം നേടിയ ആദ്യ ആഫ്രിക്കന്‍ വനിത ? [Samaadhaanatthinulla nobel‍ sammaanam nediya aadya aaphrikkan‍ vanitha ?]

Answer: വംഗാരി മാതായി ( 2004ല്‍ , കെനിയ - പരിസ്ഥിതി പ്രവര്‍ത്തക) [Vamgaari maathaayi ( 2004l‍ , keniya - paristhithi pravar‍tthaka)]

44750. പൂര്‍ണ്ണമായും ദക്ഷി​ണാഫ്രിക്കക്കുള്ളിലായ് സ്ഥിതി ചെയ്യുന്ന രാജ്യം ? [Poor‍nnamaayum dakshi​naaphrikkakkullilaayu sthithi cheyyunna raajyam ?]

Answer: ലെസോത്തോ [Lesottho]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution