<<= Back Next =>>
You Are On Question Answer Bank SET 895

44751. 'Un bowed - A Memoir' - ആരുടെ ആത്മകഥയാണ് ? ['un bowed - a memoir' - aarude aathmakathayaanu ?]

Answer: വംഗാരി മാതായി [Vamgaari maathaayi]

44752. ആഫ്രിക്കയിലെ ഏറ്റവും പഴയ റിപ്പബ്‌ളിക് ? [Aaphrikkayile ettavum pazhaya rippabliku ?]

Answer: ലൈബീരിയ [Lybeeriya]

44753. അമേരിക്കയിലെ അടിമത്വത്തില്‍ നിന്നും മോചിതരായ കറുത്തവര്‍ഗ്ഗക്കാര്‍ സ്ഥാപിച്ച രാജ്യം ? [Amerikkayile adimathvatthil‍ ninnum mochitharaaya karutthavar‍ggakkaar‍ sthaapiccha raajyam ?]

Answer: ലൈബീരിയ [Lybeeriya]

44754. അമേരിക്കന്‍ പ്രസിഡന്റിന്റെ പേരിലുള്ള തലസ്ഥാന നഗരമുള്ള ആഫ്രിക്കന്‍ രാജ്യം - തലസ്ഥാനം ? [Amerikkan‍ prasidantinte perilulla thalasthaana nagaramulla aaphrikkan‍ raajyam - thalasthaanam ?]

Answer: ലൈബീരിയ - മോണ്‍റോവിയ ( ജയിംസ് മണ്‍റോയുടെ സ്മരണാര്‍ത്ഥം) [Lybeeriya - mon‍roviya ( jayimsu man‍royude smaranaar‍ththam)]

44755. ആഫ്രിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ പ്രസിഡന്റ് ? [Aaphrikkayile thiranjedukkappetta aadya vanithaa prasidantu ?]

Answer: എലന്‍ ജോണ്‍സണ്‍ സര്‍ലീഫ് ( ലൈബീരിയ) [Elan‍ jon‍san‍ sar‍leephu ( lybeeriya)]

44756. ദേശീയ പതാകയില്‍ ചിഹ്നങ്ങളില്ലാതെ ഒരു നിറം മാത്രമുള്ള രാജ്യം ? [Desheeya pathaakayil‍ chihnangalillaathe oru niram maathramulla raajyam ?]

Answer: ലിബിയ [Libiya]

44757. ഇ​ന്ത്യ​യി​ലാ​ദ്യ​മാ​യി കേ​രള നി​യ​മ​സ​ഭ​യിൽ കൂ​റു​മാ​റ്റ നി​രോ​ധന ഓർ​ഡി​നൻ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്?  [I​nthya​yi​laa​dya​maa​yi ke​rala ni​ya​ma​sa​bha​yil koo​ru​maa​tta ni​ro​dhana or​di​nan​su pu​ra​ppe​du​vi​ccha​th? ]

Answer: 1998 സെപ്തംബർ 29ന്  [1998 septhambar 29nu ]

44758. കേ​ന്ദ്ര പ്ര​തി​രോധ വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്ന മ​ല​യാ​ളി​കൾ?  [Ke​ndra pra​thi​rodha va​ku​ppu ma​nthri​yaa​yi​ru​nna ma​la​yaa​li​kal? ]

Answer: വി.കെ. കൃഷ്ണമേനോൻ, എ.കെ. ആന്റണി  [Vi. Ke. Krushnamenon, e. Ke. Aantani ]

44759. 2011-12 ലെ --59th മത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ ഏറ്റവും മികച്ച സിനിമ ? [2011-12 le --59th mathu desheeya chalacchithra avaar‍dil ettavum mikaccha sinima ?]

Answer: ദേവൂള് (മറാഠി), ബ്യാരി (ഭാഷ -ബ്യാരി) [Devoolu (maraadti), byaari (bhaasha -byaari)]

44760. 2011-12 ലെ --59th മത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ മികച്ച സംവിധായകന് ? [2011-12 le --59th mathu desheeya chalacchithra avaar‍dil mikaccha samvidhaayakanu ?]

Answer: ഗുര്വീന്ദര് സിങ്ങ് [Gurveendaru singu]

44761. 2011-12 ലെ --59th മത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ ഗുര്വീന്ദര് സിങ്ങിന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രം ? [2011-12 le --59th mathu desheeya chalacchithra avaar‍dil gurveendaru singinu mikaccha samvidhaayakanulla desheeya puraskaaram nedikkoduttha chithram ?]

Answer: ആന്ഹെ ഖോരെ ദാ ദന് (പഞ്ചാബി ) [Aanhe khore daa danu (panchaabi )]

44762. 2011-12 ലെ --59th മത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ മികച്ച നടി ? [2011-12 le --59th mathu desheeya chalacchithra avaar‍dil mikaccha nadi ?]

Answer: വിദ്യാ ബാലന് [Vidyaa baalanu]

44763. 2011-12 ലെ --59th മത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ വിദ്യാ ബാലന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രം ? [2011-12 le --59th mathu desheeya chalacchithra avaar‍dil vidyaa baalanu mikaccha nadikkulla desheeya puraskaaram nedikkoduttha chithram ?]

Answer: ഡേര്ട്ടി പിക്ചര് (ഹിന്ദി) [Dertti pikcharu (hindi)]

44764. 2011-12 ലെ --59th മത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ മികച്ച നടന് ? [2011-12 le --59th mathu desheeya chalacchithra avaar‍dil mikaccha nadanu ?]

Answer: ഗിരീഷ് കുല്ക്കര്ണി [Gireeshu kulkkarni]

44765. 2011-12 ലെ --59th മത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ ഗിരീഷ് കുല്ക്കര്ണിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രം ? [2011-12 le --59th mathu desheeya chalacchithra avaar‍dil gireeshu kulkkarnikku mikaccha nadanulla desheeya puraskaaram nedikkoduttha chithram ?]

Answer: ദേവൂള് (മറാഠി) [Devoolu (maraadti)]

44766. 2011-12 ലെ --59th മത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ മികച്ച മലയാള സിനിമ ? [2011-12 le --59th mathu desheeya chalacchithra avaar‍dil mikaccha malayaala sinima ?]

Answer: ഇന്ത്യന് റുപ്പി [Inthyanu ruppi]

44767. 2011-12 ലെ --59th മത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ ഇന്ത്യന് റുപ്പിയുടെ സംവിധായകന്? [2011-12 le --59th mathu desheeya chalacchithra avaar‍dil inthyanu ruppiyude samvidhaayakan?]

Answer: രഞ്ജിത് [Ranjjithu]

44768. 2011-12 ലെ --59th മത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ ജനപ്രിയ ചിത്രം ? [2011-12 le --59th mathu desheeya chalacchithra avaar‍dil janapriya chithram ?]

Answer: അഴഗാര് സ്വാമിയിന് കുതിരൈ (തമിഴ്) [Azhagaaru svaamiyinu kuthiry (thamizhu)]

44769. 2011-12 ലെ --59th മത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ അഴഗാര് സ്വാമിയിന് കുതിരൈയുടെ സംവിധായകന് ? [2011-12 le --59th mathu desheeya chalacchithra avaar‍dil azhagaaru svaamiyinu kuthiryyude samvidhaayakanu ?]

Answer: സുശീന്ദ്രന് [Susheendranu]

44770. 2011-12 ലെ --59th മത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ മികച്ച ഛായാഗ്രാഹകന് ? [2011-12 le --59th mathu desheeya chalacchithra avaar‍dil mikaccha chhaayaagraahakanu ?]

Answer: സത്യറായ് നാഗ്പാല് [Sathyaraayu naagpaalu]

44771. 2011-12 ലെ --59th മത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ മികച്ച ചലച്ചിത്രഗ്രന്ഥം? [2011-12 le --59th mathu desheeya chalacchithra avaar‍dil mikaccha chalacchithragrantham?]

Answer: ആര്.ഡി ബര്മ്മന്- ദി മാന് ദി മ്യൂസിക് [Aaru. Di barmman- di maanu di myoosiku]

44772. 2011-12 ലെ --59th മത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ മികച്ച ഗായകന്? [2011-12 le --59th mathu desheeya chalacchithra avaar‍dil mikaccha gaayakan?]

Answer: ആനന്ദ് ഭാട്ടെ [Aanandu bhaatte]

44773. 2011-12 ലെ --59th മത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ മികച്ച ഗായിക? [2011-12 le --59th mathu desheeya chalacchithra avaar‍dil mikaccha gaayika?]

Answer: രൂപ ഗാംഗുലി [Roopa gaamguli]

44774. 2011-12 ലെ --59th മത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ മികച്ച പരിസ്ഥിതി ചിത്രം? [2011-12 le --59th mathu desheeya chalacchithra avaar‍dil mikaccha paristhithi chithram?]

Answer: ടൈഗര് ഡൈനാസ്റ്റി [Dygaru dynaastti]

44775. 2011-12 ലെ --59th മത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ മികച്ച നവാഗത ചിത്രം? [2011-12 le --59th mathu desheeya chalacchithra avaar‍dil mikaccha navaagatha chithram?]

Answer: സൈലന്റ് പോയറ്റ് [Sylantu poyattu]

44776. 2011-12 ലെ --59th മത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ മികച്ച കായിക ചിത്രം? [2011-12 le --59th mathu desheeya chalacchithra avaar‍dil mikaccha kaayika chithram?]

Answer: ഫിനിഷിങ് ലൈന് [Phinishingu lynu]

44777. 2011-12 ലെ --59th മത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ മികച്ച മികച്ച കുട്ടികളുടെ ചിത്രം? [2011-12 le --59th mathu desheeya chalacchithra avaar‍dil mikaccha mikaccha kuttikalude chithram?]

Answer: ചില്ലര് പാര്ട്ടി (ഹിന്ദി) [Chillaru paartti (hindi)]

44778. 2011-12 ലെ --59th മത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ മികച്ച ഗാനരചന? [2011-12 le --59th mathu desheeya chalacchithra avaar‍dil mikaccha gaanarachana?]

Answer: അമിതാഭ് ഭട്ടാചാര്യ [Amithaabhu bhattaachaarya]

44779. 2011-12 ലെ --59th മത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ മികച്ച ചമയം? [2011-12 le --59th mathu desheeya chalacchithra avaar‍dil mikaccha chamayam?]

Answer: വിക്രം ഗെയ്കവാദ് [Vikram geykavaadu]

44780. 2011-12 ലെ --59th മത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ മികച്ച സ്പെഷല് ഇഫക്ട്സ്? [2011-12 le --59th mathu desheeya chalacchithra avaar‍dil mikaccha speshalu iphakds?]

Answer: റാവണ് [Raavanu]

44781. 2011-12 ലെ --59th മത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ നോണ് ഫീച്ചര് വിഭാഗത്തില് മികച്ച ചിത്രം ? [2011-12 le --59th mathu desheeya chalacchithra avaar‍dil nonu pheeccharu vibhaagatthilu mikaccha chithram ?]

Answer: ആന് വി പ്ലേ ഓണ് [Aanu vi ple onu]

44782. 2011-12 ലെ --59th മത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ നോണ് ഫീച്ചര് ഫിലിം വിഭാഗത്തില് ജൂറിയുടെ പ്രത്യേക പരാമര്ശം ലഭിച്ച സംവിധായകന് ? [2011-12 le --59th mathu desheeya chalacchithra avaar‍dil nonu pheeccharu philim vibhaagatthilu jooriyude prathyeka paraamarsham labhiccha samvidhaayakanu ?]

Answer: ആനന്ദ് പട്വര്ധന്(ചിത്രം- ജയ് ഭിം കോംറേഡ്) [Aanandu padvardhanu(chithram- jayu bhim komredu)]

44783. 2011-12 ലെ --59th മത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ ജൂറിയുടെ പ്രത്യേക പരാമര്ശം നേടിയ മലയാളി നടി? [2011-12 le --59th mathu desheeya chalacchithra avaar‍dil jooriyude prathyeka paraamarsham nediya malayaali nadi?]

Answer: മല്ലിക (ബ്യാരി യിലെ നാദിറ) [Mallika (byaari yile naadira)]

44784. 2011-12 ലെ --59th മത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ ജൂറിയുടെ പ്രത്യേകം പരാമര്ശം ലഭിച്ച മലയാള സിനിമ? [2011-12 le --59th mathu desheeya chalacchithra avaar‍dil jooriyude prathyekam paraamarsham labhiccha malayaala sinima?]

Answer: ആദിമധ്യാന്തം [Aadimadhyaantham]

44785. 2011-12 ലെ --59th മത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ ബ്യാരി ഭാഷ സംസാരിക്കുന്ന വിഭാഗം ? [2011-12 le --59th mathu desheeya chalacchithra avaar‍dil byaari bhaasha samsaarikkunna vibhaagam ?]

Answer: ദക്ഷിണ കന്നഡ പ്രദേശത്തെ മുസ്ലിങ്ങള് [Dakshina kannada pradeshatthe muslingalu]

44786. 2011-12 ലെ --59th മത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ 59-ാമത് ദേശീയ ചലച്ചിത്ര അവാര്ഡുകള് പ്രഖ്യാപിച്ച ജൂറി അധ്യക്ഷ ? [2011-12 le --59th mathu desheeya chalacchithra avaar‍dil 59-aamathu desheeya chalacchithra avaardukalu prakhyaapiccha joori adhyaksha ?]

Answer: രോഹിണി ഹട്ടങ്കടി [Rohini hattankadi]

44787. 2011-12 ലെ --59th മത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ 59-ാമത് ദേശീയ ചലച്ചിത്ര അവാര്ഡുകള് പ്രഖ്യാപിച്ച ജൂറിയംഗമായ മലയാളി? [2011-12 le --59th mathu desheeya chalacchithra avaar‍dil 59-aamathu desheeya chalacchithra avaardukalu prakhyaapiccha jooriyamgamaaya malayaali?]

Answer: കെ.പി കുമാരന് [Ke. Pi kumaaranu]

44788. 2010-11 ലെ --58th മത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ ഏറ്റവും മികച്ച സിനിമ ? [2010-11 le --58th mathu desheeya chalacchithra avaar‍dil ettavum mikaccha sinima ?]

Answer: ആദാമിന്റെ മകന് അബു [Aadaaminte makanu abu]

44789. 2010-11 ലെ --58th മത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ ആദാമിന്റെ മകന് അബുവിന്റെ സംവിധായകന് ? [2010-11 le --58th mathu desheeya chalacchithra avaar‍dil aadaaminte makanu abuvinte samvidhaayakanu ?]

Answer: സലീം അഹമ്മദ് [Saleem ahammadu]

44790. 2010-11 ലെ --58th മത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ മികച്ച സംവിധായകന് ? [2010-11 le --58th mathu desheeya chalacchithra avaar‍dil mikaccha samvidhaayakanu ?]

Answer: വെട്രിമാരന് [Vedrimaaranu]

44791. 2010-11 ലെ --58th മത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ വെട്രിമാരന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രം ? [2010-11 le --58th mathu desheeya chalacchithra avaar‍dil vedrimaaranu mikaccha samvidhaayakanulla desheeya puraskaaram nedikkoduttha chithram ?]

Answer: ആടുകളം [Aadukalam]

44792. 2010-11 ലെ --58th മത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ മികച്ച നടി ? [2010-11 le --58th mathu desheeya chalacchithra avaar‍dil mikaccha nadi ?]

Answer: ശരണ്യ, മൈഥിലി ജഗ്പത് വരാദ് കൌര് [Sharanya, mythili jagpathu varaadu kouru]

44793. 2010-11 ലെ --58th മത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ ശരണ്യക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രം ? [2010-11 le --58th mathu desheeya chalacchithra avaar‍dil sharanyakku mikaccha nadikkulla desheeya puraskaaram nedikkoduttha chithram ?]

Answer: തെന്മേക്ക് പെരുവക്കാറ്റ് [Thenmekku peruvakkaattu]

44794. 2010-11 ലെ --58th മത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ മൈഥിലി ജഗ്പത് വരാദ് കൌറിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രം ? [2010-11 le --58th mathu desheeya chalacchithra avaar‍dil mythili jagpathu varaadu kourinu mikaccha nadikkulla desheeya puraskaaram nedikkoduttha chithram ?]

Answer: ബാബു ബാന്ഡ് ബാജ [Baabu baandu baaja]

44795. 2010-11 ലെ --58th മത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ മികച്ച നടന് ? [2010-11 le --58th mathu desheeya chalacchithra avaar‍dil mikaccha nadanu ?]

Answer: സലീം കുമാര് , ധനുഷ് [Saleem kumaaru , dhanushu]

44796. 2010-11 ലെ --58th മത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ സലീം കുമാറിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രം ? [2010-11 le --58th mathu desheeya chalacchithra avaar‍dil saleem kumaarinu mikaccha nadanulla desheeya puraskaaram nedikkoduttha chithram ?]

Answer: ആദാമിന്റെ മകന് അബു [Aadaaminte makanu abu]

44797. 2010-11 ലെ --58th മത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രം ? [2010-11 le --58th mathu desheeya chalacchithra avaar‍dil dhanushinu mikaccha nadanulla desheeya puraskaaram nedikkoduttha chithram ?]

Answer: ആടുകളം [Aadukalam]

44798. 2010-11 ലെ --58th മത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ മികച്ച മലയാള സിനിമ ? [2010-11 le --58th mathu desheeya chalacchithra avaar‍dil mikaccha malayaala sinima ?]

Answer: വീട്ടിലേക്കുള്ള വഴി [Veettilekkulla vazhi]

44799. 2010-11 ലെ --58th മത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ വീട്ടിലേക്കുള്ള വഴി - സംവിധായകന്? [2010-11 le --58th mathu desheeya chalacchithra avaar‍dil veettilekkulla vazhi - samvidhaayakan?]

Answer: ഡോ.ബിജു [Do. Biju]

44800. 2010-11 ലെ --58th മത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ നര്ഗീസ് ദത്ത് പുരസ്കാരം നേടിയതാര്? [2010-11 le --58th mathu desheeya chalacchithra avaar‍dil nargeesu datthu puraskaaram nediyathaar?]

Answer: ഗൌതം ഘോഷ്(മോനേര് മാനുഷ്) [Goutham ghoshu(moneru maanushu)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution