1. അമേരിക്കന്‍ പ്രസിഡന്റിന്റെ പേരിലുള്ള തലസ്ഥാന നഗരമുള്ള ആഫ്രിക്കന്‍ രാജ്യം - തലസ്ഥാനം ? [Amerikkan prasidantinte perilulla thalasthaana nagaramulla aaphrikkan raajyam - thalasthaanam ?]
Answer: ലൈബീരിയ - മോണ്‍റോവിയ ( ജയിംസ് മണ്‍റോയുടെ സ്മരണാര്‍ത്ഥം) [Lybeeriya - monroviya ( jayimsu manroyude smaranaarththam)]