<<= Back Next =>>
You Are On Question Answer Bank SET 896

44801. 2010-11 ലെ --58th മത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ ജനപ്രിയ ചിത്രം ? [2010-11 le --58th mathu desheeya chalacchithra avaar‍dil janapriya chithram ?]

Answer: ദബാംഗ് [Dabaamgu]

44802. 2010-11 ലെ --58th മത് ദേശീയ ചലച്ചിത്ര അവാര്‍ഡിൽ മികച്ച ഛായാഗ്രാഹകന് ? [2010-11 le --58th mathu desheeya chalacchithra avaar‍dil mikaccha chhaayaagraahakanu ?]

Answer: മധു അമ്പാട്ട് (ആദാമിന്റെ മകന് അബു) [Madhu ampaattu (aadaaminte makanu abu)]

44803. ഐ​എം​എ​ഫിൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്? [Ai​em​e​phil i​nthya​ye pra​thi​ni​dhee​ka​ri​kku​nna​th?]

Answer: ആർ.​ബി.ഐ [Aar.​bi. Ai]

44804. ഒ​രു രൂപ ഒ​ഴി​കെ​യു​ള്ള നോ​ട്ടു​കൾ പു​റ​ത്തി​റ​ക്കു​ന്ന​ത്? [O​ru roopa o​zhi​ke​yu​lla no​ttu​kal pu​ra​tthi​ra​kku​nna​th?]

Answer: ആർ.​ബി.ഐ [Aar.​bi. Ai]

44805. 2012 ഒ​ളി​മ്പി​ക്സ് ന​ട​ന്ന​ത്? [2012 o​li​mpi​ksu na​da​nna​th?]

Answer: ല​ണ്ടൻ [La​ndan]

44806. ഒ​ളി​മ്പി​ക്സ് മു​ദ്രാ​വാ​ക്യം രൂ​പ​ക​ല്പന ചെ​യ്ത​ത്? [O​li​mpi​ksu mu​draa​vaa​kyam roo​pa​ka​lpana che​ytha​th?]

Answer: ഹെൻ​റി ഡി​യോൺ [Hen​ri di​yon]

44807. ഒ​ളി​മ്പി​ക്സ് മ്യൂ​സി​യം? [O​li​mpi​ksu myoo​si​yam?]

Answer: ലോ​സെ​യിൻ [Lo​se​yin]

44808. ഒ​ളി​മ്പി​ക്സ് മ​ത്സ​ര​ങ്ങൾ മൂ​ന്ന് ത​വണ ന​ട​ന്ന വേ​ദി? [O​li​mpi​ksu ma​thsa​ra​ngal moo​nnu tha​vana na​da​nna ve​di?]

Answer: ല​ണ്ടൻ [La​ndan]

44809. ഒ​ളി​മ്പി​ക്സിൽ മെ​ഡ​ലു​കൾ നൽ​കി​ത്തു​ട​ങ്ങി​യ​ത്? [O​li​mpi​ksil me​da​lu​kal nal​ki​tthu​da​ngi​ya​th?]

Answer: 1904

44810. കേരളത്തിലെ ആദ്യ കാർഷിക എൻജിനിയറിം‌ഗ് കോളേജ്? [Keralatthile aadya kaarshika enjiniyarimgu kolej?]

Answer: കേളപ്പജി അഗ്രികൾച്ചറൽ എൻജിനിയറിംഗ് കോളേജ്, തവന്നൂർ [Kelappaji agrikalccharal enjiniyarimgu koleju, thavannoor]

44811. കശുഅണ്ടി ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം? [Kashuandi gaveshanakendram sthithicheyyunna sthalam?]

Answer: ആനക്കയം [Aanakkayam]

44812. കേരളത്തിലെ ആദ്യ കമ്പ്യൂട്ടർ സാക്ഷരതാ വില്ലേജ്? [Keralatthile aadya kampyoottar saaksharathaa villej?]

Answer: ചമ്രവട്ടം [Chamravattam]

44813. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ പട്ടികവർഗ കോളനി? [Inthyayile aadya dijittal pattikavarga kolani?]

Answer: നെടുങ്കയം [Nedunkayam]

44814. ചെറിയ മെക്ക എന്നറിയപ്പെടുന്ന സ്ഥലം? [Cheriya mekka ennariyappedunna sthalam?]

Answer: പൊന്നാനി [Peaannaani]

44815. ഇന്ത്യയിലെ ആദ്യത്തെ തേക്ക് മ്യൂസിയം? [Inthyayile aadyatthe thekku myoosiyam?]

Answer: നിലമ്പൂരിലെ വെളിയന്തോട് [Nilampoorile veliyanthodu]

44816. കേരളത്തിലെ ആദ്യത്തെ സാഹിത്യ മ്യൂസിയം? [Keralatthile aadyatthe saahithya myoosiyam?]

Answer: തിരൂർ [Thiroor]

44817. വാഗൺ ട്രാജഡി, നടന്ന ഗുഡ്സ് ട്രെയിൻ? [Vaagan draajadi, nadanna gudsu dreyin?]

Answer: എം.എസ്.എൽ.വി 1711 [Em. Esu. El. Vi 1711]

44818. വാഗൺ ട്രാജഡിയെ ബ്ളാക്ക് ഹോൾ ഒഫ് പോത്തന്നൂർ എന്ന് വിശേഷിപ്പിച്ചത്? [Vaagan draajadiye blaakku hol ophu potthannoor ennu visheshippicchath?]

Answer: സുമിത്ത് സർക്കാർ [Sumitthu sarkkaar]

44819. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ? [Thunchatthezhutthachchhan malayaala sarvakalaashaalayude prathama vysu chaansalar?]

Answer: കെ. ജയകുമാർ [Ke. Jayakumaar]

44820. തുഞ്ചത്തെഴുച്ഛൻ മലയാള സർവകലാശാലയുടെ മുഖപത്രം? [Thunchatthezhuchchhan malayaala sarvakalaashaalayude mukhapathram?]

Answer: എഴുത്തോല [Ezhutthola]

44821. സ്വരാജ് ട്രോഫി നേടിയ ആദ്യ നഗരസഭ? [Svaraaju drophi nediya aadya nagarasabha?]

Answer: മഞ്ചേരി [Mancheri]

44822. കേരളത്തിലെ ആദ്യ ശുചിത്വപഞ്ചായത്ത് ? [Keralatthile aadya shuchithvapanchaayatthu ?]

Answer: പോത്തുകൽ [Potthukal]

44823. മാമാങ്കത്തെക്കുറിച്ച് വിവരം നൽകിയിരുന്ന പോർച്ചുഗീസ് സഞ്ചാരി? [Maamaankatthekkuricchu vivaram nalkiyirunna porcchugeesu sanchaari?]

Answer: ബാർബോസ [Baarbosa]

44824. മാമാങ്കം കിളിപ്പാട്ട് രചിച്ചത് ? [Maamaankam kilippaattu rachicchathu ?]

Answer: കാടാഞ്ചേരി നമ്പൂതിരി [Kaadaancheri nampoothiri]

44825. പൂന്താനത്തിന്റെ ജന്മസ്ഥലം? [Poonthaanatthinte janmasthalam?]

Answer: കീഴാറ്റൂർ [Keezhaattoor]

44826. ഇഎംഎസിന്റെ ആദ്യ കൃതി? [Iemesinte aadya kruthi?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

44827. മുസ്ളിം കാളിദാസൻ എന്നറിയപ്പെടുന്നത്? [Muslim kaalidaasan ennariyappedunnath?]

Answer: മോയിൻകുട്ടി വൈദ്യർ [Moyinkutti vydyar]

44828. ഉറൂബിന്റെ ശരിയായ പേര്? [Uroobinte shariyaaya per?]

Answer: പി.സി. കുട്ടികൃഷ്ണൻ. [Pi. Si. Kuttikrushnan.]

44829. ഇറ്റലിയിലെ ഫാസിസ്റ്റ് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ? [Ittaliyile phaasisttu prasthaanatthinu nethruthvam nalkiyathu ?]

Answer: ബെനിറ്റോ മുസോളിനി [Benitto musolini]

44830. ഹിരാക്കുഡ് നദീതട പദ്ധതി ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Hiraakkudu nadeethada paddhathi ethu nadiyumaayi bandhappettirikkunnu?]

Answer: മഹാനദി (ഒഡിഷ) [Mahaanadi (odisha)]

44831. ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരൻ? [Olimpiksil vyakthigatha svarnam nediya aadya inthyakkaaran?]

Answer: അഭിനവ് ബിന്ദ്ര [Abhinavu bindra]

44832. ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ്? [Inthyayile aadyatthe bayosphiyar risarv?]

Answer: നീലഗിരി [Neelagiri]

44833. മഗധയിലെ നന്ദരാജവംശത്തിന്റെ സ്ഥാപകൻ [Magadhayile nandaraajavamshatthinte sthaapakan]

Answer: മഹാപത്മനന്ദൻ [Mahaapathmanandan]

44834. ഗോൾഡൻ ഗ്ളോബ് അവാർഡ് ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്?‌ [Goldan globu avaardu ethu mekhalayumaayi bandhappettathaan?]

Answer: സിനിമ ആൻഡ് ടെലിവിഷൻ [Sinima aandu delivishan]

44835. "ഞാനാണ് രാഷ്ട്രം " എന്ന് പ്രഖ്യാപിച്ച ചക്രവർത്തി? ["njaanaanu raashdram " ennu prakhyaapiccha chakravartthi?]

Answer: ലൂയി പതിനാലാമൻ [Looyi pathinaalaaman]

44836. ഞെരളത്ത് രാമപ്പൊതുവാൾ ഏത് സംഗീതവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Njeralatthu raamappeaathuvaal ethu samgeethavumaayi bandhappettirikkunnu?]

Answer: സോപാന സംഗീതം [Sopaana samgeetham]

44837. കൊൽക്കത്തയിലെ ഡം ഡം വിമാനത്താവളത്തിന്റെ ഇപ്പോഴത്തെ പേര്? [Keaalkkatthayile dam dam vimaanatthaavalatthinte ippozhatthe per?]

Answer: നേതാജി സുഭാഷ്‌ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം [Nethaaji subhaashchandrabosu anthaaraashdra vimaanatthaavalam]

44838. 1984ലെ ഭോപ്പാൽ വാതക ദുരന്തവുമായി ബന്ധപ്പെട്ട കമ്പനി? [1984le bhoppaal vaathaka duranthavumaayi bandhappetta kampani?]

Answer: യൂണിയൻ കാർബൈഡ് [Yooniyan kaarbydu]

44839. "തഹ്‌രിർ സ്ക്വയർ " ഏതു രാജ്യത്താണ്? ["thahrir skvayar " ethu raajyatthaan?]

Answer: ഈജിപ്ത് [Eejipthu]

44840. "ഏകദൈവ വിശ്വാസികൾക്കൊരു സമ്മാനം " എന്ന കൃതി രചിച്ചത്? ["ekadyva vishvaasikalkkeaaru sammaanam " enna kruthi rachicchath?]

Answer: രാജാറാംമോഹൻറോയ് [Raajaaraammohanroyu]

44841. തോമസ് കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Thomasu kappu ethu kaliyumaayi bandhappettirikkunnu?]

Answer: ബാഡ്‌മിന്റൺ [Baadmintan]

44842. ഭരണത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്ന ഏക മുകൾ ചക്രവർത്തി? [Bharanatthil ninnu vittunilkkendivanna eka mukal chakravartthi?]

Answer: ഹുമയൂൺ [Humayoon]

44843. മാസ്റ്റർ ദ എന്നു വിശേഷിപ്പിക്കപ്പെട്ട ഇന്ത്യൻ വിപ്ളവകാരി ? [Maasttar da ennu visheshippikkappetta inthyan viplavakaari ?]

Answer: സൂര്യസെൻ [Sooryasen]

44844. 1931 മാർച്ച് 23ന് ലാഹോർ ജയിലിൽ വച്ച് ഭഗത്‌സിംഗിനോടൊപ്പം തൂക്കിലേറ്റപ്പെട്ട രണ്ട് വിപ്ളവകാരികൾ? [1931 maarcchu 23nu laahor jayilil vacchu bhagathsimginodeaappam thookkilettappetta randu viplavakaarikal?]

Answer: രാജ്‌ഗുരു, സുഖ്ദേവ് [Raajguru, sukhdevu]

44845. "ദക്ഷിണേന്ത്യയുടെ സിംഹം" എന്നറിയപ്പെടുന്നത്? ["dakshinenthyayude simham" ennariyappedunnath?]

Answer: സി. വിജയരാഘവചാര്യർ. [Si. Vijayaraaghavachaaryar.]

44846. രാജ്യത്തെ ഏറ്റവും പഴയ അർദ്ധ സൈനിക വിഭാഗമായ അസം റൈഫിൾസിന്റെ ആസ്ഥാനം? [Raajyatthe ettavum pazhaya arddha synika vibhaagamaaya asam ryphilsinte aasthaanam?]

Answer: ഷില്ലോങ് [Shillongu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution