<<= Back
Next =>>
You Are On Question Answer Bank SET 897
44851. ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായിരിക്കെ 1961-ൽ വിമാനാപകടത്തിൽ മരിച്ച വ്യക്തി? [Aikyaraashdra sabhayude sekrattari janaralaayirikke 1961-l vimaanaapakadatthil mariccha vyakthi?]
Answer: ഡാഗ് ഹാർമസ് കോൾഡ് [Daagu haarmasu koldu]
44852. മാനിഹോട്ട് എസ്‌കുലന്റ എന്തിന്റെ ശാസ്ത്രനാമമാണ്? [Maanihottu eskulanta enthinte shaasthranaamamaan?]
Answer: മരച്ചീനി [Maraccheeni]
44853. 1963 നവംബർ 21ന് തുമ്പയിൽ നിന്ന് വിക്ഷേപിക്കപ്പെട്ട ആദ്യ റോക്കറ്റ് ? [1963 navambar 21nu thumpayil ninnu vikshepikkappetta aadya rokkattu ?]
Answer: നൈക്ക് അപ്പാച്ചെ [Nykku appaacche]
44854. ഓളവും തീരവും എന്ന സിനിമയുടെ സംവിധായകൻ? [Olavum theeravum enna sinimayude samvidhaayakan?]
Answer: പി.എൻ. മേനോൻ [Pi. En. Menon]
44855. "അരനാഴിക നേരം" എന്ന നോവൽ രചിച്ചതാര്? ["aranaazhika neram" enna noval rachicchathaar?]
Answer: പാറപ്പുറത്ത് [Paarappuratthu]
44856. വിമോചന സമരകാലത്ത് കെപിസിസി പ്രസിഡന്റ് ആരായിരുന്നു? [Vimochana samarakaalatthu kepisisi prasidantu aaraayirunnu?]
Answer: ആ. ശങ്കർ [Aa. Shankar]
44857. "ഡോൺ ശാന്തമായൊഴുകുന്നു" എന്ന റഷ്യൻ നോവൽ രചിച്ചത്? ["don shaanthamaayeaazhukunnu" enna rashyan noval rachicchath?]
Answer: മിഖായേൽ ഷോളഖോവ് [Mikhaayel sholakhovu]
44858. നാവിക ശക്തിയായി അറിയപ്പെട്ട ദക്ഷിണേന്ത്യൻ രാജവംശം? [Naavika shakthiyaayi ariyappetta dakshinenthyan raajavamsham?]
Answer: ചോളന്മാർ [Cholanmaar]
44859. "ശുദ്ധാദ്വൈത" സിദ്ധാന്തം അവതരിപ്പിച്ചത്? ["shuddhaadvytha" siddhaantham avatharippicchath?]
Answer: വല്ലഭാചാര്യ [Vallabhaachaarya]
44860. സൂർ വംശ സ്ഥാപകനായ ഷേർഷയുടെ ശവകുടീരം സ്ഥിതിചെയ്യുന്നത്? [Soor vamsha sthaapakanaaya shershayude shavakudeeram sthithicheyyunnath?]
Answer: സസറാം (ബീഹാർ) [Sasaraam (beehaar)]
44861. ചുവന്ന മണൽക്കല്ലിൽ തീർത്ത ഇതിഹാസം എന്ന് വിശേഷിപ്പിക്കപ്പെട്ടത്? [Chuvanna manalkkallil theerttha ithihaasam ennu visheshippikkappettath?]
Answer: ഫത്തേപ്പൂർ സിക്രി [Phattheppoor sikri]
44862. നാഷണൽ ഡയറി ഡവലപ്‌മെന്റ് ബോർഡിന്റെ ആസ്ഥാനം? [Naashanal dayari davalapmentu bordinte aasthaanam?]
Answer: ആനന്ദ് (ഗുജറാത്ത്) [Aanandu (gujaraatthu)]
44863. ഭരണഘടനാ ഭേദഗതി എന്ന ആശയം ഏത് രാജ്യത്തെ ഭരണഘടനയിൽ നിന്നാണ് ഇന്ത്യ കടം കൊണ്ടത്? [Bharanaghadanaa bhedagathi enna aashayam ethu raajyatthe bharanaghadanayil ninnaanu inthya kadam keaandath?]
Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]
44864. ഇന്ത്യയിലെ ആദ്യ ആദിവാസി സർവകലാശാലയുടെ പേര്? [Inthyayile aadya aadivaasi sarvakalaashaalayude per?]
Answer: ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി [Indiraagaandhi naashanal drybal yoonivezhsitti]
44865. ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ ഇപ്പോഴത്തെ സ്ഥിരം പ്രതിനിധി? [Aikyaraashdra sabhayile inthyayude ippozhatthe sthiram prathinidhi?]
Answer: സയ്യദ് അക്‌ബറുദ്ദീൻ [Sayyadu akbaruddheen]
44866. മധുരൈകൊണ്ട ചോളൻ" എന്നറിയപ്പെടുന്നത്? [Madhurykeaanda cholan" ennariyappedunnath?]
Answer: പരാന്തക ചോളൻ [Paraanthaka cholan]
44867. ഉപ്പുസത്യാഗ്രഹം നടന്ന കാലത്ത് ബ്രിട്ടീഷ് വൈസ്രോയി ആരായിരുന്നു? [Uppusathyaagraham nadanna kaalatthu britteeshu vysroyi aaraayirunnu?]
Answer: ഇർവിൻ പ്രഭു [Irvin prabhu]
44868. ഏത് നാടകം കണ്ടുകൊണ്ടിരിക്കവെയാണ് യുഎസ്പ്രസിഡന്റായ എബ്രഹാം ലിങ്കൺ വധിക്കപ്പെട്ടത്? [Ethu naadakam kandukeaandirikkaveyaanu yuesprasidantaaya ebrahaam linkan vadhikkappettath?]
Answer: അവർ അമേരിക്കൻ കസിൻ [Avar amerikkan kasin]
44869. ജർമ്മനിയുടെ സഹകരണത്തോടെ ഇന്ത്യയിൽ ആരംഭിച്ച ഉരുക്കുനിർമ്മാണ ശാല? [Jarmmaniyude sahakaranatthode inthyayil aarambhiccha urukkunirmmaana shaala?]
Answer: റൂർക്കേല (ഒഡിഷ) [Roorkkela (odisha)]
44870. ഇന്ത്യയിൽ ആകെ എത്ര ഹൈക്കോടതികളാണുള്ളത്? [Inthyayil aake ethra hykkodathikalaanullath?]
Answer: 24
44871. ശബ്ദതാരാവലിയുടെ രചയിതാവ്? [Shabdathaaraavaliyude rachayithaav?]
Answer: ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള [Shreekandteshvaram pathmanaabhapilla]
44872. കെനിയയുടെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയത്? [Keniyayude svaathanthryasamaratthinu nethruthvam nalkiyath?]
Answer: ജോമോ കെനിയാത്ത [Jomo keniyaattha]
44873. കറുത്ത വിപ്ളവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Karuttha viplavam enthumaayi bandhappettirikkunnu?]
Answer: പെട്രോളിയം ഉത്പാദനം [Pedroliyam uthpaadanam]
44874. റോബിൻസൺ ക്രൂസോ എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ്? [Robinsan krooso enna kathaapaathratthinte srashdaav?]
Answer: ഡാനിയൽ ഡിഫോ [Daaniyal dipho]
44875. ഹോട്ട് മെയിലിന്റെ ഉപജ്ഞാതാവ്? [Hottu meyilinte upajnjaathaav?]
Answer: സബീർ ഭാട്ടിയ [Sabeer bhaattiya]
44876. പോർച്ചുഗീസ് കോളനിയായിരുന്ന മക്കാവു ഇപ്പോൾ ഏത് രാജ്യത്തിന്റെ പ്രത്യേക ഭരണപ്രദേശമാണ്? [Porcchugeesu kolaniyaayirunna makkaavu ippol ethu raajyatthinte prathyeka bharanapradeshamaan?]
Answer: ചൈന [Chyna]
44877. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ ചലച്ചിത്രതാരം? [Raajyasabhayilekku naamanirddhesham cheyyappetta aadya chalacchithrathaaram?]
Answer: പൃഥ്വിരാജ് കപൂർ [Pruthviraaju kapoor]
44878. "പോക്കുവെയിൽ മണ്ണിലെഴുതിയത്" ആരുടെ ഓർമക്കുറിപ്പുകളാണ്? ["pokkuveyil mannilezhuthiyathu" aarude ormakkurippukalaan?]
Answer: ഒ.എൻ.വി കുറുപ്പ് [O. En. Vi kuruppu]
44879. കാകതീയ രാജവംശത്തിലെ വനിതാ ഭരണാധികാരി? [Kaakatheeya raajavamshatthile vanithaa bharanaadhikaari?]
Answer: റാണി രുദ്രമാദേവി [Raani rudramaadevi]
44880. സുൽത്താന റസിയ ആരുടെ പുത്രിയായിരുന്നു? [Sultthaana rasiya aarude puthriyaayirunnu?]
Answer: ഇൽത്തുമിഷ് [Iltthumishu]
44881. "ക്ഷിപ്രകോപികളെങ്കിലും സത്യസന്ധർ" ഇന്ത്യക്കാരെപ്പറ്റി ഇങ്ങനെ അഭിപ്രായപ്പെട്ട പ്രാചീന വിദേശ സഞ്ചാരി? ["kshiprakopikalenkilum sathyasandhar" inthyakkaareppatti ingane abhipraayappetta praacheena videsha sanchaari?]
Answer: ഹുയാൻ സാങ് [Huyaan saangu]
44882. "ഉജ്ജയന്ത കൊട്ടാരം" എവിടെയാണ്? ["ujjayantha keaattaaram" evideyaan?]
Answer: അഗർത്തല [Agartthala]
44883. ഇന്ത്യയിലെ ആദ്യത്തെ ന്യൂക്ളിയർ റിയാക്ടർ? [Inthyayile aadyatthe nyookliyar riyaakdar?]
Answer: അപ്സര [Apsara]
44884. ലോക്സഭയിലെ പ്രതിപക്ഷ നേതാവായ ആദ്യ വനിത? [Loksabhayile prathipaksha nethaavaaya aadya vanitha?]
Answer: സോണിയാഗാന്ധി [Soniyaagaandhi]
44885. ഇന്ത്യയിൽ ഫീൽഡ് മാർഷൽ പദവി രണ്ടാമതായി ലഭിച്ചത്? [Inthyayil pheeldu maarshal padavi randaamathaayi labhicchath?]
Answer: കെ.എം. കരിയപ്പ [Ke. Em. Kariyappa]
44886. കൂമൻകൊല്ലി എന്ന നോവൽ രചിച്ചത്? [Koomankeaalli enna noval rachicchath?]
Answer: പി. വത്സല [Pi. Vathsala]
44887. ഗാന്ധിയും അരാജകത്വവും എന്ന കൃതി രചിച്ചത്? [Gaandhiyum araajakathvavum enna kruthi rachicchath?]
Answer: സി. ശങ്കരൻനായർ [Si. Shankarannaayar]
44888. 1923ൽ ആന്ധ്രാ ബാങ്ക് സ്ഥാപിച്ച സ്വാതന്ത്ര്യസമരസേനാനി? [1923l aandhraa baanku sthaapiccha svaathanthryasamarasenaani?]
Answer: പട്ടാഭി സീതാരാമയ്യ [Pattaabhi seethaaraamayya]
44889. സ്റ്റെയിങ് എ ലൈവ്" എന്ന പുസ്തകം രചിച്ചത്? [Stteyingu e lyvu" enna pusthakam rachicchath?]
Answer: വന്ദനശിവ [Vandanashiva]
44890. കെവ്‌ഹിര ഏത് നഗരത്തിന്റെ പഴയ പേരാണ്? [Kevhira ethu nagaratthinte pazhaya peraan?]
Answer: കൊഹിമ [Keaahima]
44891. ദേശീയ ഊർജ്ജ സംരക്ഷണ ദിനമായി ആചരിക്കുന്നത്? [Desheeya oorjja samrakshana dinamaayi aacharikkunnath?]
Answer: ഡിസംബർ 14 [Disambar 14]
44892. 99 വർഷത്തെ പാട്ടത്തിനായി ശ്രീലങ്ക ചൈനയ്ക്ക് വിട്ടുകൊടുത്ത തുറമുഖം? [99 varshatthe paattatthinaayi shreelanka chynaykku vittukeaaduttha thuramukham?]
Answer: ഹംബാൻടോറ്റ [Hambaandotta]
44893. ഇന്ത്യയിലെ നവതരംഗ ചലച്ചിത്ര പ്രസ്ഥാനത്തിന് തുടക്കംകുറിച്ച "ഭുവൻഷോം" എന്ന ചിത്രത്തിന്റെ സംവിധായകൻ? [Inthyayile navatharamga chalacchithra prasthaanatthinu thudakkamkuriccha "bhuvanshom" enna chithratthinte samvidhaayakan?]
Answer: മൃണാൾസെൻ [Mrunaalsen]
44894. ഹയവദന എന്ന നാടകം രചിച്ചത്? [Hayavadana enna naadakam rachicchath?]
Answer: ഗിരീഷ് കർണാട് [Gireeshu karnaadu]
44895. ഇന്ത്യയിലെ ആദ്യത്തെ ദിനോസർ, മ്യൂസിയം കം പാർക്ക് ആരംഭിച്ചത് എവിടെയാണ്? [Inthyayile aadyatthe dinosar, myoosiyam kam paarkku aarambhicchathu evideyaan?]
Answer: റെയ്‌യോലി, ഗുജറാത്ത് [Reyyoli, gujaraatthu]
44896. ജാലിയൻവാലാബാഗ് കൂട്ടക്കൊലയെപ്പറ്റി അന്വേഷിക്കാനായി ബ്രിട്ടീഷ് ഭരണകൂടം നിയമിച്ച കമ്മിഷൻ? [Jaaliyanvaalaabaagu koottakkeaalayeppatti anveshikkaanaayi britteeshu bharanakoodam niyamiccha kammishan?]
Answer: ഹണ്ടർ കമ്മിഷൻ [Handar kammishan]
44897. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ ആണവ അന്തർവാഹിനി? [Inthya thaddhesheeyamaayi nirmmiccha aadyatthe aanava antharvaahini?]
Answer: അരിഹന്ത് [Arihanthu]
44898. ബിയോണ്ട് ദ ലൈൻസ് ആരുടെ ആത്മകഥയാണ്? [Biyondu da lynsu aarude aathmakathayaan?]
Answer: കുൽദീപ് നയ്യാർ [Kuldeepu nayyaar]
44899. ഭർത്താവും ഭാര്യയും മകളും പ്രധാനമന്ത്രിയായി പ്രവർത്തിച്ച രാജ്യം? [Bhartthaavum bhaaryayum makalum pradhaanamanthriyaayi pravartthiccha raajyam?]
Answer: ശ്രീലങ്ക [Shreelanka]
44900. ഇന്ത്യയിൽ നിന്ന് ഏറ്റവും ഒടുവിലായി പുറത്തുപോയ യൂറോപ്യൻ ശക്തി? [Inthyayil ninnu ettavum oduvilaayi puratthupoya yooropyan shakthi?]
Answer: പോർച്ചുഗീസ് [Porcchugeesu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution