<<= Back Next =>>
You Are On Question Answer Bank SET 901

45051. കലയുടെയും കൈത്തൊഴിലുകളുടെയം ദേവത? [Kalayudeyum kyttheaazhilukaludeyam devatha?]

Answer: അഥീന [Atheena]

45052. ഗ്രീസിലെ പ്രസിദ്ധരായ തത്ത്വജ്ഞാനികൾ? [Greesile prasiddharaaya thatthvajnjaanikal?]

Answer: സോക്രട്ടീസ്, പ്ളേറ്റോ, അരിസ്റ്റോട്ടിൽ [Sokratteesu, pletto, aristtottil]

45053. ഗ്രീക്ക് ദുരന്തനാടകങ്ങളുടെ ഉപജ്ഞാതാവ്? [Greekku duranthanaadakangalude upajnjaathaav?]

Answer: ആകിലസ് [Aakilasu]

45054. ബിസി12-ാം നൂറ്റാണ്ടിൽ ഗ്രീസും ട്രോയി നഗരവും തമ്മിൽ നടന്ന യുദ്ധം? [Bisi12-aam noottaandil greesum droyi nagaravum thammil nadanna yuddham?]

Answer: ട്രോജൻ യുദ്ധം [Drojan yuddham]

45055. ലോക ചരിത്രത്തിൽ ക്ളാസിക്കൽ സംസ്കാരം എന്നറിയപ്പെടുന്നത? [Loka charithratthil klaasikkal samskaaram ennariyappedunnatha?]

Answer: ഗ്രീക്ക് സംസ്കാരം [Greekku samskaaram]

45056. എഥൻസ് നഗരത്തിന് ഹെല്ലാസിന്റെ പാഠശാല എന്ന പദവി ലഭിച്ചത് ആരുടെ കാലഘട്ടത്തിലാണ്?‌ [Ethansu nagaratthinu hellaasinte paadtashaala enna padavi labhicchathu aarude kaalaghattatthilaan?]

Answer: പെരിക്ളിസ് [Periklisu]

45057. ആരുടെ തത്വചിന്തകളാണ് താവോയിസത്തിൽ അടങ്ങിയിരിക്കുന്നത്? [Aarude thathvachinthakalaanu thaavoyisatthil adangiyirikkunnath?]

Answer: ലാവോത്‌സെ [Laavothse]

45058. കൺഫ്യൂഷസ് ചൈനയിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന കാലഘട്ടം? [Kanphyooshasu chynayil jeevicchirunnathaayi karuthappedunna kaalaghattam?]

Answer: 500 ബിസി [500 bisi]

45059. ആരുടെ പ്രബോധനങ്ങളാണ് കൺഫ്യൂഷനിസത്തിന്റെ അടിസ്ഥാനം? [Aarude prabodhanangalaanu kanphyooshanisatthinte adisthaanam?]

Answer: കൺഫ്യൂഷ്യസ് [Kanphyooshyasu]

45060. സോളാർ പാനലിൽ ഉപയോഗിക്കുന്ന ദർപ്പണമേത്? [Solaar paanalil upayogikkunna darppanameth?]

Answer: അവതല ദർപ്പണം [Avathala darppanam]

45061. തെർമോഫ്ളാസ്ക് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ? [Thermophlaasku kandupidiccha shaasthrajnjan?]

Answer: സർ ജയിംസ് സ്യൂവർ [Sar jayimsu syoovar]

45062. സൂര്യപ്രകാശത്തെ ഏറ്റവും പ്രതിഫലിപ്പിക്കുന്ന ഗ്രഹം? [Sooryaprakaashatthe ettavum prathiphalippikkunna graham?]

Answer: ശുക്രൻ [Shukran]

45063. താപം അളക്കുന്നതിനുള്ള എസ്ഐയൂണിറ്റ് ? [Thaapam alakkunnathinulla esaiyoonittu ?]

Answer: ജൂൾ [Jool]

45064. വാഹനങ്ങളിലെ റിയർ വ്യൂ മിററായി ഉപയോഗിക്കുന്ന ലെൻസ്? [Vaahanangalile riyar vyoo miraraayi upayogikkunna lens?]

Answer: കോൺവെക്സ് [Konveksu]

45065. ഹാലിയുടെ വാൽനക്ഷത്രം കണ്ടെത്തിയതെന്നാണ്? [Haaliyude vaalnakshathram kandetthiyathennaan?]

Answer: 1682ൽ [1682l]

45066. പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ടാക്കിയോൺസ് കണ്ടെത്തിയത്? [Prakaashatthekkaal vegatthil sancharikkunna daakkiyonsu kandetthiyath?]

Answer: ഇ.സി​.ജി​ സുദർശൻ [I. Si​. Ji​ sudarshan]

45067. ഭൂമി‌യെ വലം വച്ച ആദ്യത്തെ കൃത്രി​മോപഗ്രഹം? [Bhoomiye valam vaccha aadyatthe kruthri​mopagraham?]

Answer: സ്പുട്‌നി​ക് - 1 [Spudni​ku - 1]

45068. ബലം അളക്കുന്ന യൂണിറ്റ് ? [Balam alakkunna yoonittu ?]

Answer: ന്യൂട്ടൺ [Nyoottan]

45069. ദി ഫിലോസഫി ഒഫ് ഫിസിക്സിന്റെ രചയിതാവാര്? [Di philosaphi ophu phisiksinte rachayithaavaar?]

Answer: മാക്സ് പ്ളാങ്ക് [Maaksu plaanku]

45070. പ്രോക്സിമ സെന്റോറിയിൽ നിന്ന് പ്രകാശം എത്ര സമയം കൊണ്ട് ഭൂമിയിലെത്തും? [Proksima sentoriyil ninnu prakaasham ethra samayam keaandu bhoomiyiletthum?]

Answer: 4.2 വർഷം [4. 2 varsham]

45071. ഭൂമിക്ക് പുറമെ ഹരിതഗ്രഹപ്രഭാവമുള്ള ഗ്രഹം? [Bhoomikku purame harithagrahaprabhaavamulla graham?]

Answer: ശുക്രൻ [Shukran]

45072. രാമകൃഷ്ണ മിഷന്റെ ആസ്ഥാനം എവിടെയാണ് ? [Raamakrushna mishante aasthaanam evideyaanu ?]

Answer: ബേലൂർ മഠം [Beloor madtam]

45073. നീലയും പച്ചയും കൂടിക്കലരുമ്പോൾ ഉണ്ടാകുന്ന നിറം? [Neelayum pacchayum koodikkalarumpol undaakunna niram?]

Answer: സിയാൻ [Siyaan]

45074. ലഘുസൂക്ഷ്മദർശിനിയിൽ ഉപയോഗിക്കുന്ന ലെൻസ്? [Laghusookshmadarshiniyil upayogikkunna lens?]

Answer: ഉത്തല ലെയൻസ് [Utthala leyansu]

45075. ആറ്റം ബോംബ് പ്രവർത്തിക്കുന്നത് ? [Aattam bombu pravartthikkunnathu ?]

Answer: ന്യൂക്ളിയർ ഫിഷൻ അനുസരിച്ചാണ് [Nyookliyar phishan anusaricchaanu]

45076. രണ്ട് വസ്തുക്കൾ തമ്മിൽ ഉരസുമ്പോൾ ഉണ്ടാകുന്ന വൈദ്യുതി? [Randu vasthukkal thammil urasumpol undaakunna vydyuthi?]

Answer: സ്ഥിതവൈദ്യുതി [Sthithavydyuthi]

45077. ശബ്ദപരീക്ഷണങ്ങൾക്കു ഉപയോഗിക്കുന്ന ഉപകരണമേത്? [Shabdapareekshanangalkku upayogikkunna upakaranameth?]

Answer: സോണോമീറ്റർ [Sonomeettar]

45078. രണ്ടു വസ്തുക്കൾ തമ്മിലുള്ള അകലം ഇരട്ടിയാകുമ്പോൾ അവ തമ്മിലുള്ള ആകർഷണബലം? [Randu vasthukkal thammilulla akalam irattiyaakumpol ava thammilulla aakarshanabalam?]

Answer: നാലിലൊന്നാകുന്നു [Naalileaannaakunnu]

45079. ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യ ജീവി? [Bahiraakaasha sanchaaram nadatthiya aadya jeevi?]

Answer: ലെയ്‌ക എന്ന നായ. [Leyka enna naaya.]

45080. താപനില അളക്കുന്ന ഉപകരണമേത്‌? [Thaapanila alakkunna upakaranameth?]

Answer: തെർമോമീറ്റർ [Thermomeettar]

45081. ദൃശ്യപ്രകാശത്തിൽ ആവൃത്തി ഏറ്റവും കൂടുതൽ ഏത് വർണത്തിനാണ്? [Drushyaprakaashatthil aavrutthi ettavum kooduthal ethu varnatthinaan?]

Answer: വയലറ്റ് [Vayalattu]

45082. പ്രസിദ്ധമായ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാര്? [Prasiddhamaaya aapekshikathaa siddhaanthatthinte upajnjaathaavaar?]

Answer: ആൽബർട്ട് ഐൻസ്റ്റീൻ [Aalbarttu ainstteen]

45083. ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ ഉപഗ്രഹം? [Inthyayude aadya vidyaabhyaasa upagraham?]

Answer: എഡ്യൂസാറ്റ് [Edyoosaattu]

45084. വൈദ്യുത കാന്തിക സിദ്ധാന്തം ആവിഷ്കരിച്ചത്? [Vydyutha kaanthika siddhaantham aavishkaricchath?]

Answer: മാക്സ്‌വെൽ [Maaksvel]

45085. എ ബ്രീഫ് ഹിസ്റ്ററി ഒഫ് ടൈം എന്ന ശാസ്ത്രഗ്രന്ഥം എഴുതിയത്? [E breephu histtari ophu dym enna shaasthragrantham ezhuthiyath?]

Answer: സ്റ്റീഫൻ ഹോക്കിങ് [Stteephan hokkingu]

45086. ലോക ടെലികമ്മ്യൂണിക്കേഷൻ ദിനം ? [Loka delikammyoonikkeshan dinam ?]

Answer: മേയ് 17 [Meyu 17]

45087. ബഹിരാകാശ ദിനമായി ആചരിക്കുന്നതെന്ന്? [Bahiraakaasha dinamaayi aacharikkunnathennu?]

Answer: ഏപ്രിൽ 12 [Epril 12]

45088. കൊളംബിയ മെമ്മോറിയൽ സ്റ്റേഷൻ എവിടെയാണ്? [Keaalambiya memmoriyal stteshan evideyaan?]

Answer: ചൊവ്വ [Cheaavva]

45089. സൂര്യനിൽ നിന്ന് പ്രകാശം എത്ര സമയം കൊണ്ട് ഭൂമിയിലെത്തും? [Sooryanil ninnu prakaasham ethra samayam keaandu bhoomiyiletthum?]

Answer: 8.2 സെക്കൻഡ് [8. 2 sekkandu]

45090. ഒന്നിൽക്കൂടുതൽ വർണരശ്മികൾ സംയോജിച്ചുണ്ടാകുന്ന പ്രകാശം? [Onnilkkooduthal varnarashmikal samyojicchundaakunna prakaasham?]

Answer: സമന്വിത പ്രകാശം [Samanvitha prakaasham]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution