<<= Back Next =>>
You Are On Question Answer Bank SET 900

45001. പത്ത് രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി? [Patthu raajyangaliloode ozhukunna nadi?]

Answer: ഡാന്യൂബ് [Daanyoobu]

45002. എഡി622-ൽ ആരംഭിച്ച വർഷം? [Edi622-l aarambhiccha varsham?]

Answer: ഹിജറാ വർഷം [Hijaraa varsham]

45003. കപ്പലുകളും വിമാനങ്ങളും അപ്രത്യക്ഷമാകുന്നുവെന്ന് പറയപ്പെടുന്ന ബർമൂഡ ട്രയാംഗിൾ ഏത് സമുദ്രത്തിലാണ്? [Kappalukalum vimaanangalum aprathyakshamaakunnuvennu parayappedunna barmooda drayaamgil ethu samudratthilaan?]

Answer: അറ്റ്‌ലാന്റിക് [Attlaantiku]

45004. 1916ൽ ഈസ്റ്റർകലാപം നടന്ന രാജ്യം? [1916l eesttarkalaapam nadanna raajyam?]

Answer: അയർലൻഡ് [Ayarlandu]

45005. മാസിഡോണിയയുടെ പാർലമെന്റ് അറിയപ്പെടുന്നത്? [Maasidoniyayude paarlamentu ariyappedunnath?]

Answer: സോബ്രാനി [Sobraani]

45006. ലാത്‌വിയയുടെ പാർലമെന്റാണ്? [Laathviyayude paarlamentaan?]

Answer: സെയ്‌മ [Seyma]

45007. ഇസ്രായേലിന്റെ പാർലമെന്റ്? [Israayelinte paarlamentu?]

Answer: നെസറ്റ് [Nesattu]

45008. ക്രിക്കറ്റ് കോഴവിവാദത്തെക്കുറിച്ച് അന്വേഷിക്കാൻ നിയുക്തമായ കമ്മിഷൻ? [Krikkattu kozhavivaadatthekkuricchu anveshikkaan niyukthamaaya kammishan?]

Answer: വൈ.പി. ചന്ദ്രചൂഡ് കമ്മിറ്റി [Vy. Pi. Chandrachoodu kammitti]

45009. കേരളത്തിന്റെ തീരങ്ങളിൽ കരിമണൽ ഖനനം ചെയ്യുന്നത് സം ബന്ധിച്ച് പഠിക്കുവാൻ നിയോഗിതമായ കമ്മിഷൻ? [Keralatthinte theerangalil karimanal khananam cheyyunnathu sam bandhicchu padtikkuvaan niyogithamaaya kammishan?]

Answer: ജോൺ കെ. മാത്യു കമ്മിഷൻ [Jon ke. Maathyu kammishan]

45010. രാഷ്ട്രീയത്തിലെ ക്രിമിനൽവത്കരണത്തെക്കുറിച്ച് അന്വേഷിക്കാൻ നിയുക്തമായ കമ്മിഷൻ? [Raashdreeyatthile kriminalvathkaranatthekkuricchu anveshikkaan niyukthamaaya kammishan?]

Answer: മോത്തിലാൽ വോറ കമ്മിഷൻ [Motthilaal vora kammishan]

45011. ഇസ്ളാം മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥം? [Islaam mathavishvaasikalude vishuddha grantham?]

Answer: ഖുറാൻ [Khuraan]

45012. മിന എന്ന ആദിവാസി വിഭാഗം കാണപ്പെടുന്നത്? [Mina enna aadivaasi vibhaagam kaanappedunnath?]

Answer: രാജസ്ഥാൻ. [Raajasthaan.]

45013. ഹരിത വിപ്ളവം നടപ്പിലാക്കിയ കേന്ദ്ര കൃഷിമന്ത്രി? [Haritha viplavam nadappilaakkiya kendra krushimanthri?]

Answer: സി. സുബ്രഹ്മണ്യം [Si. Subrahmanyam]

45014. ലോകത്തിൽ ഏറ്റവും കൂടുതൽ പാലുത്പാദിപ്പിക്കുന്നരാജ്യം? [Lokatthil ettavum kooduthal paaluthpaadippikkunnaraajyam?]

Answer: ഇന്ത്യ [Inthya]

45015. ഓപ്പറേഷൻ ഫ്ളഡിന് നേതൃത്വം നൽകിയത്? [Oppareshan phladinu nethruthvam nalkiyath?]

Answer: ഡോ. വി. കുര്യൻ [Do. Vi. Kuryan]

45016. ഏറ്റവും കൂടുതൽ വ്യവസായ ശാലകൾ ഉള്ള സംസ്ഥാനം? [Ettavum kooduthal vyavasaaya shaalakal ulla samsthaanam?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

45017. ചെറുകിട ഇടത്തരം ഗ്രാമീണ വ്യവസായങ്ങളെക്കുറിച്ച് പഠനം നടത്തിയ കമ്മിറ്റി ? [Cherukida idattharam graameena vyavasaayangalekkuricchu padtanam nadatthiya kammitti ?]

Answer: അബിദ് ഹുസൈൻ കമ്മിറ്റി [Abidu husyn kammitti]

45018. ലാഭം ലക്ഷ്യമാക്കി നടത്തുന്ന സാമ്പത്തിക പ്രവർത്തനങ്ങളെ അറിയപ്പെടുന്നത്? [Laabham lakshyamaakki nadatthunna saampatthika pravartthanangale ariyappedunnath?]

Answer: ബിസിനസ് [Bisinasu]

45019. ഉത്പന്നങ്ങളുടെ ഗുണനിലവാരത്തിന് അവാർഡ് നൽകുന്ന 2 കേന്ദ്ര ഏജൻസികൾ? [Uthpannangalude gunanilavaaratthinu avaardu nalkunna 2 kendra ejansikal?]

Answer: ചെറുകിട വ്യവസായ വികസന സംഘടന, നാഷണൽ പ്രൊഡക്റ്റിവിറ്റി കൗൺസിൽ. [Cherukida vyavasaaya vikasana samghadana, naashanal preaadakttivitti kaunsil.]

45020. ഏഴ് ദിവസങ്ങൾ ഉള്ള ആഴ്ച നിശ്ചയിച്ചത്? [Ezhu divasangal ulla aazhcha nishchayicchath?]

Answer: കാൽഡിയൻ ജ്യോതിശാസ്ത്രജ്ഞന്മാർ [Kaaldiyan jyothishaasthrajnjanmaar]

45021. ആകിലസ് രചിച്ച ദുരന്തനാടകം? [Aakilasu rachiccha duranthanaadakam?]

Answer: പ്രൊമിത്തിയൂസ് [Preaamitthiyoosu]

45022. സുപ്രസിദ്ധ ഗ്രീക്ക് കവി? [Suprasiddha greekku kavi?]

Answer: ഹോമർ [Homar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions