<<= Back Next =>>
You Are On Question Answer Bank SET 899

44951. തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതെന്ന്? [Thurkkikal konsttaantinoppil keezhadakkiyathennu?]

Answer: 1453

44952. ഇംഗ്ളീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ 18-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഇന്ത്യയിൽ നടന്ന യുദ്ധങ്ങൾ അറിയപ്പെടുന്നത്? [Imgleeshukaarum phranchukaarum thammil 18-aam noottaandinte maddhyatthil inthyayil nadanna yuddhangal ariyappedunnath?]

Answer: കർണാട്ടിക് യുദ്ധങ്ങൾ [Karnaattiku yuddhangal]

44953. കബഡിയുടെ ജന്മനാട് ഏത്? [Kabadiyude janmanaadu eth?]

Answer: ഇന്ത്യ [Inthya]

44954. വടക്കേ അമേരിക്കയിലെ റോക്കി പർവതനിരയുടെ കിഴക്കൻ ചരിവിലൂടെ വീശുന്ന കാറ്റ്? [Vadakke amerikkayile rokki parvathanirayude kizhakkan chariviloode veeshunna kaattu?]

Answer: ചിനൂക്ക് [Chinookku]

44955. കുരിശുയുദ്ധങ്ങൾ നടന്നത് ഏത് നൂറ്റാണ്ടുകളിലായിരുന്നു? [Kurishuyuddhangal nadannathu ethu noottaandukalilaayirunnu?]

Answer: 11 മുതൽ 13 വരെ [11 muthal 13 vare]

44956. പൂനെയിൽ "ആര്യ മഹിളാ സമാജ്" സ്ഥാപിച്ചത്? [Pooneyil "aarya mahilaa samaaju" sthaapicchath?]

Answer: പണ്ഡിത രമാബായ് [Panditha ramaabaayu]

44957. അഷ്ടപ്രധാൻ ആരുടെ മന്ത്രിസഭയായിരുന്നു? [Ashdapradhaan aarude manthrisabhayaayirunnu?]

Answer: ശിവജി [Shivaji]

44958. മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യനു പെറ്റമ്മ തൻ ഭാഷ താൻ" എന്ന വരികൾ രചിച്ചത്? [Mattulla bhaashakal kevalam dhaathrimaar martthyanu pettamma than bhaasha thaan" enna varikal rachicchath?]

Answer: വള്ളത്തോൾ [Vallatthol]

44959. ഇടപ്പള്ളി രാഘവൻപിള്ളയുടെ വിയോഗം സൃഷ്ടിച്ച വേദനയിൽ ചങ്ങമ്പുഴ കൃഷ്ണപിള്ള ആദ്യം രചിച്ച ലഘുവിലാപ കാവ്യം? [Idappalli raaghavanpillayude viyogam srushdiccha vedanayil changampuzha krushnapilla aadyam rachiccha laghuvilaapa kaavyam?]

Answer: തകർന്ന മുരളി [Thakarnna murali]

44960. അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റായ മുൻ ഹോളിവുഡ് നടൻ? [Amerikkan aikyanaadukalude prasidantaaya mun holivudu nadan?]

Answer: റൊണാൾഡ് റീഗൻ [Reaanaaldu reegan]

44961. ഇന്ത്യയിലെ "വേലിയേറ്റ തുറമുഖം" [Inthyayile "veliyetta thuramukham"]

Answer: കണ്ട്ല [Kandla]

44962. ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ വനിതാ എൻജിൻ ഡ്രൈവർ? [Inthyayile aadyatthe reyilve vanithaa enjin dryvar?]

Answer: സുരേഖ യാദവ് [Surekha yaadavu]

44963. സംസ്ഥാനത്തെ മികച്ച കായികതാരങ്ങൾക്ക് കേരള സ്പോർട്സ് കൗൺസിൽ നൽകുന്ന അവാർഡ്? [Samsthaanatthe mikaccha kaayikathaarangalkku kerala spordsu kaunsil nalkunna avaard?]

Answer: ജി.വി. രാജ പുരസ്കാരം [Ji. Vi. Raaja puraskaaram]

44964. "ലോറാ നീ എവിടെ?" എന്ന നോവൽ രചിച്ചത്? ["loraa nee evide?" enna noval rachicchath?]

Answer: മുട്ടത്തുവർക്കി [Muttatthuvarkki]

44965. ചീത്ത മുട്ടയുടെ ഗന്ധമുള്ള വാതകം? [Cheettha muttayude gandhamulla vaathakam?]

Answer: ഹൈഡ്രജൻ സൾഫൈഡ് [Hydrajan salphydu]

44966. ഗാന്ധിജിയുടെ 150-ാം ജന്മവാർഷികം പ്രമാണിച്ച് നാണയം പുറത്തിറക്കാൻ തീരുമാനിച്ച രാജ്യം? [Gaandhijiyude 150-aam janmavaarshikam pramaanicchu naanayam puratthirakkaan theerumaaniccha raajyam?]

Answer: ബ്രിട്ടൻ [Brittan]

44967. ദേവീചന്ദ്രഗുപ്തം എന്ന സംസ്കൃത രാഷ്ട്രീയ നാടകം രചിച്ചത്? [Deveechandraguptham enna samskrutha raashdreeya naadakam rachicchath?]

Answer: വിശാഖദത്തൻ [Vishaakhadatthan]

44968. പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നിവയെ ബന്ധിപ്പിക്കുന്ന ചരിത്രപ്രാധാന്യമുള്ള ചുരം? [Paakisthaan, aphgaanisthaan ennivaye bandhippikkunna charithrapraadhaanyamulla churam?]

Answer: ഖൈബർ ചുരം [Khybar churam]

44969. സർദാർ വല്ലഭ്‌ഭായ് പട്ടേൽ സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്? [Sardaar vallabhbhaayu pattel sttediyam sthithicheyyunnath?]

Answer: അഹമ്മദാബാദ് [Ahammadaabaadu]

44970. ഒവിവിജയന്റെ "കടൽത്തീരത്ത്" എന്ന ചെറുകഥയുടെ പ്രമേയം? [Ovivijayante "kadalttheeratthu" enna cherukathayude prameyam?]

Answer: വധശിക്ഷ [Vadhashiksha]

44971. ഫ്രഞ്ച് ഗയാന ഏതു വൻകരയിലാണ്? [Phranchu gayaana ethu vankarayilaan?]

Answer: തെക്കേ അമേരിക്ക [Thekke amerikka]

44972. സിദ്ദു, കാൻഹു എന്നിവർ നേതൃത്വം നൽകിയ ഗോത്രവർഗ കലാപം? [Siddhu, kaanhu ennivar nethruthvam nalkiya gothravarga kalaapam?]

Answer: സാന്താൾ കലാപം [Saanthaal kalaapam]

44973. ശ്രീബുദ്ധൻ നിർവാണം പ്രാപിച്ച കുശിനഗർ ഏതു സംസ്ഥാനത്താണ്? [Shreebuddhan nirvaanam praapiccha kushinagar ethu samsthaanatthaan?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

44974. ഭൂമദ്ധ്യരേഖയെ രണ്ടുതവണ മുറിച്ചൊഴുകുന്ന നദി? [Bhoomaddhyarekhaye randuthavana muriccheaazhukunna nadi?]

Answer: കോംഗോ (ആഫ്രിക്ക) [Komgo (aaphrikka)]

44975. ഗണിതസാരസംഗ്രഹ എന്ന കൃതി രചിച്ചത്? [Ganithasaarasamgraha enna kruthi rachicchath?]

Answer: മഹാവീരാചാര്യ [Mahaaveeraachaarya]

44976. 25-ാം വയസിൽ പിതാവിനൊപ്പം ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പങ്കിട്ട ശാസ്ത്രജ്ഞൻ? [25-aam vayasil pithaavineaappam bhauthikashaasthratthinulla neaabal sammaanam pankitta shaasthrajnjan?]

Answer: വില്യം ലോറൻസ്ബ്രാഗ് [Vilyam loransbraagu]

44977. ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ദ്വീപ്? [Lokatthil ettavum kooduthal janasamkhyayulla dveep?]

Answer: ജാവ [Jaava]

44978. നാവികകലാപം നടന്ന വർഷം? [Naavikakalaapam nadanna varsham?]

Answer: 1946

44979. ഗാന്ധിജിയുടെ "യങ് ഇന്ത്യ" വാരി​കയുടെ പത്രാധി​പരായി​ പ്രവർത്തി​ച്ച മലയാളി​? [Gaandhijiyude "yangu inthya" vaari​kayude pathraadhi​paraayi​ pravartthi​ccha malayaali​?]

Answer: ജോർജ് ജോസഫ് [Jorju josaphu]

44980. ഇന്ത്യയുടെ കിഴക്കേ തീരപ്രദേശം അറിയപ്പെടുന്നത്? [Inthyayude kizhakke theerapradesham ariyappedunnath?]

Answer: കോറമാൻഡൽ [Koramaandal]

44981. അഭയദേവ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ? [Abhayadevu enna thoolikaanaamatthil ariyappedunnathu ?]

Answer: അയ്യപ്പൻപിള്ള [Ayyappanpilla]

44982. ദൂരദർശൻ പ്രവർത്തനമാരംഭിച്ചത് ? [Dooradarshan pravartthanamaarambhicchathu ?]

Answer: 1959 സെപ്തംബർ 15 [1959 septhambar 15]

44983. യയാതി എന്ന മറാഠി നോവൽ രചിച്ചത്? [Yayaathi enna maraadti noval rachicchath?]

Answer: വി.എസ്. ഖണ്ഡേക്കർ [Vi. Esu. Khandekkar]

44984. പനാമ കനാൽ ഏതു സമുദ്രങ്ങളയാണ് ബന്ധിപ്പിക്കുന്നത്? [Panaama kanaal ethu samudrangalayaanu bandhippikkunnath?]

Answer: അറ്റ്‌ലാന്റിക്, പസഫിക് [Attlaantiku, pasaphiku]

44985. മനുഷ്യാവകാശദിനമായി ആചരിക്കുന്നത്? [Manushyaavakaashadinamaayi aacharikkunnath?]

Answer: ഡിസംബർ 10 [Disambar 10]

44986. ഏറ്റവും കൂടുതൽ വാക്കുകൾ ഉള്ള ഭാഷ? [Ettavum kooduthal vaakkukal ulla bhaasha?]

Answer: ഇംഗ്ളീഷ് [Imgleeshu]

44987. കട്ടക്കയം എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ? [Kattakkayam enna thoolikaanaamatthil ariyappedunna saahithyakaaran?]

Answer: ചെറിയാൻ മാപ്പിള [Cheriyaan maappila]

44988. യാചകരുടെ രാജകുമാരൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്? [Yaachakarude raajakumaaran ennu gaandhiji visheshippicchath?]

Answer: മദൻ മോഹൻ മാളവ്യ [Madan mohan maalavya]

44989. വിറ്റികൾച്ചർ ഏതു കൃഷിയുമായി ബന്ധപ്പെട്ടതാണ്? [Vittikalcchar ethu krushiyumaayi bandhappettathaan?]

Answer: മുന്തിരി കൃഷി [Munthiri krushi]

44990. സത്യശോധക് സമാജ് സ്ഥാപിച്ചത്? [Sathyashodhaku samaaju sthaapicchath?]

Answer: ജ്യോതിറാവു ഫുലെ [Jyothiraavu phule]

44991. ആരുടെ ജന്മദിനമാണ് ഗുരുപൂർണിമ? [Aarude janmadinamaanu gurupoornima?]

Answer: വേദവ്യാസൻ [Vedavyaasan]

44992. ആദ്യത്തെ ഭൂപടം തയ്യാറാക്കിയതെന്നു കരുതപ്പെടുന്ന ഗ്രീക്ക് ചിന്തകൻ? [Aadyatthe bhoopadam thayyaaraakkiyathennu karuthappedunna greekku chinthakan?]

Answer: അനക്സി മാൻഡെർ [Anaksi maander]

44993. ജീവന്റെ പുസ്തകം രചിച്ചിരിക്കുന്നത് ഗണിതത്തിന്റെ ഭാഷയിലാണ് എന്ന് പറഞ്ഞത്? [Jeevante pusthakam rachicchirikkunnathu ganithatthinte bhaashayilaanu ennu paranjath?]

Answer: ഗലീലിയോ [Galeeliyo]

44994. സൈനികർക്കുള്ള ശമ്പളം പണമായി നൽകിയ ആദ്യ സുൽത്താൻ? [Synikarkkulla shampalam panamaayi nalkiya aadya sultthaan?]

Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]

44995. മത്സ്യങ്ങളില്ലാത്ത കടൽ ഏത്? [Mathsyangalillaattha kadal eth?]

Answer: ചാവുകടൽ [Chaavukadal]

44996. "പൗനാറിലെ സന്യാസി" എന്നറിയപ്പെടുന്നത്? ["paunaarile sanyaasi" ennariyappedunnath?]

Answer: ആചാര്യ വിനോബാ ഭാവെ [Aachaarya vinobaa bhaave]

44997. ക്വിറ്റിന്ത്യാ സമരകാലത്ത് വൈസ്രോയി ആയിരുന്നത്? [Kvittinthyaa samarakaalatthu vysroyi aayirunnath?]

Answer: ലിൻലിത്‌ഗോ പ്രഭു [Linlithgo prabhu]

44998. ഇന്ത്യയിലെ ആദ്യത്തെ സീഫുഡ് പാർക്ക് സ്ഥാപിതമായത്? [Inthyayile aadyatthe seephudu paarkku sthaapithamaayath?]

Answer: അരൂർ (ആലപ്പുഴ) [Aroor (aalappuzha)]

44999. ക്യൂബയുടെ ദേശീയ കായിക വിനോദം? [Kyoobayude desheeya kaayika vinodam?]

Answer: ബേസ് ബോൾ [Besu bol]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution