<<= Back
Next =>>
You Are On Question Answer Bank SET 903
45151. ഡാൾട്ടനിസം എന്നറിയപ്പെടുന്ന രോഗം? [Daalttanisam ennariyappedunna rogam?]
Answer: വർണാന്ധത [Varnaandhatha]
45152. ത്വക്കിന് നിറം നൽകുന്ന വർണവസ്തു? [Thvakkinu niram nalkunna varnavasthu?]
Answer: മെലാനിൻ [Melaanin]
45153. ജനിച്ച ശേഷം ആദ്യം മുളയ്ക്കുന്ന പാൽ പല്ലുകളുടെ എണ്ണം? [Janiccha shesham aadyam mulaykkunna paal pallukalude ennam?]
Answer: 20
45154. ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ പദാർത്ഥം? [Shareeratthile ettavum kaduppameriya padaarththam?]
Answer: ഇനാമൽ [Inaamal]
45155. ആമാശയത്തിൽ കാണപ്പെടുന്ന ആസിഡ് ? [Aamaashayatthil kaanappedunna aasidu ?]
Answer: ഹൈഡ്രോക്ളോറിക് ആസിഡ് [Hydrokloriku aasidu]
45156. മുട്ടുചിരട്ടയുടെ ശാസ്ത്രീയനാമം? [Muttuchirattayude shaasthreeyanaamam?]
Answer: പാറ്റെല്ലാ [Paattellaa]
45157. യൂറിക്കാസിഡ് അസ്ഥികളിൽ അടിഞ്ഞുകൂടി ഉണ്ടാകുന്ന അവസ്ഥ? [Yoorikkaasidu asthikalil adinjukoodi undaakunna avastha?]
Answer: ഗൗട്ട് [Gauttu]
45158. രോഗപ്രതിരോധശക്തിക്ക് ആവശ്യമായ ജീവകം? [Rogaprathirodhashakthikku aavashyamaaya jeevakam?]
Answer: ജീവകം സി [Jeevakam si]
45159. മനുഷ്യരിലെ രാസസന്ദേശവാഹകർ? [Manushyarile raasasandeshavaahakar?]
Answer: ഹോർമോണുകൾ [Hormonukal]
45160. ശരീരത്തിലെ ജലത്തിന്റെ അളവ് ക്രമീകരിക്കുന്ന ഹോർമോൺ? [Shareeratthile jalatthinte alavu krameekarikkunna hormon?]
Answer: വാസോപ്രസിൻ [Vaasoprasin]
45161. രക്തത്തിലെ ഗ്ളൈക്കോജനെ ഗ്ളൂക്കോസാക്കി മാറ്റുന്ന ഹോർമോൺ? [Rakthatthile glykkojane glookkosaakki maattunna hormon?]
Answer: ഗ്ളൂക്കഗോൺ [Glookkagon]
45162. അധികമുള്ള ഗ്ളൂക്കോസ് മൂത്രത്തിലൂടെ പുറംതള്ളപ്പെടുന്ന രോഗമാണ് ? [Adhikamulla glookkosu moothratthiloode puramthallappedunna rogamaanu ?]
Answer: പ്രമേഹം [Prameham]
45163. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള കോശം? [Manushyashareeratthil ettavum kooduthalulla kosham?]
Answer: അരുണരക്താണുക്കൾ [Arunarakthaanukkal]
45164. കോശങ്ങളെക്കുറിച്ചുള്ള പഠനം? [Koshangalekkuricchulla padtanam?]
Answer: സൈറ്റോളജി [Syttolaji]
45165. രക്തത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ? [Rakthatthil adangiyirikkunna panchasaara ?]
Answer: ഗ്ളൂക്കോസ് [Glookkosu]
45166. മരണശേഷം പേശികൾ ദൃഢമാകുന്ന അവസ്ഥ? [Maranashesham peshikal druddamaakunna avastha?]
Answer: റിഗർ മോർട്ടിസ് [Rigar morttisu]
45167. മനുഷ്യശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണം? [Manushyashareeratthile aake asthikalude ennam?]
Answer: 206
45168. സാർസ് ബാധിക്കുന്ന അവയവം? [Saarsu baadhikkunna avayavam?]
Answer: ശ്വാസകോശം [Shvaasakosham]
45169. ജീവനുള്ള കോശം ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ? [Jeevanulla kosham aadyamaayi kandetthiya shaasthrajnjan?]
Answer: ആന്റൺവാൻ ല്യുവാൻഹുക്ക് [Aantanvaan lyuvaanhukku]
45170. നിയാണ്ടർത്തൽ മനുഷ്യവർഗം ആവിർഭവിച്ച രാജ്യം? [Niyaandartthal manushyavargam aavirbhaviccha raajyam?]
Answer: ജർമ്മനി [Jarmmani]
45171. കോശത്തിൽ മാംസ്യസംശ്ളേഷണം നടത്തുന്ന ഭാഗം ? [Koshatthil maamsyasamshleshanam nadatthunna bhaagam ?]
Answer: റൈബോസോം [Rybosom]
45172. ഏറ്റവും വലിയ രക്തകോശം? [Ettavum valiya rakthakosham?]
Answer: മോണോസൈറ്റ് [Monosyttu]
45173. മനുഷ്യശരീരത്തിന്റെ ബാഹ്യഘടനയെക്കുറിച്ചുള്ള പഠനം? [Manushyashareeratthinte baahyaghadanayekkuricchulla padtanam?]
Answer: മോർഫോളജി [Morpholaji]
45174. മനുഷ്യന്റെ ശാസ്ത്രീയനാമം? [Manushyante shaasthreeyanaamam?]
Answer: ഹോമോസാപിയൻസ് [Homosaapiyansu]
45175. മനുഷ്യശരീരത്തിൽ പുതുതായി കണ്ടെത്തിയ അവയവം? [Manushyashareeratthil puthuthaayi kandetthiya avayavam?]
Answer: ഇന്റർസ്റ്റീഷ്യം [Intarstteeshyam]
45176. പട്ടാളക്കാർ എന്നറിയപ്പെടുന്ന ശ്വേതരക്താണുക്കൾ? [Pattaalakkaar ennariyappedunna shvetharakthaanukkal?]
Answer: ന്യൂട്രോഫിൽ [Nyoodrophil]
45177. ശ്വാസകോശത്തെക്കുറിച്ചുള്ള പഠനം ? [Shvaasakoshatthekkuricchulla padtanam ?]
Answer: പ്ളൂറോളജി [Ploorolaji]
45178. പേശീക്ളമത്തിന് കാരണമാകുന്ന രാസവസ്തു? [Pesheeklamatthinu kaaranamaakunna raasavasthu?]
Answer: ലാക്ടിക് അമ്ളം [Laakdiku amlam]
45179. ഹൃദയമിടിപ്പ് ഒരു മിനിട്ടിൽ ശരാശരി 100-ൽ കൂടുന്ന അവസ്ഥ? [Hrudayamidippu oru minittil sharaashari 100-l koodunna avastha?]
Answer: ടാക്കി കാർഡിയ [Daakki kaardiya]
45180. കോശങ്ങളിലെ ആത്മഹത്യാസഞ്ചികൾ? [Koshangalile aathmahathyaasanchikal?]
Answer: ലൈസോസോം [Lysosom]
45181. ഹെപ്പാരിൻ ഉത്‌പാദിപ്പിക്കുന്ന ശരീരഭാഗം? [Heppaarin uthpaadippikkunna shareerabhaagam?]
Answer: കരൾ [Karal]
45182. ആമാശയത്തിലെ ദഹനപ്രക്രിയയ്ക്ക് അനുയോജ്യമായ രീതിയിൽ പിഎച്ച്നിയന്ത്രിക്കുന്നത്? [Aamaashayatthile dahanaprakriyaykku anuyojyamaaya reethiyil piecchniyanthrikkunnath?]
Answer: ഹൈഡ്രോക്ളോറിക് ആസിഡ് [Hydrokloriku aasidu]
45183. വൈറസ് എന്ന ലാറ്റിൻ പദത്തിനർത്ഥം? [Vyrasu enna laattin padatthinarththam?]
Answer: വിഷം. [Visham.]
45184. ഭൂമിയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള അപൂർവ വാതകം? [Bhoomiyude anthareekshatthil ettavum kooduthalulla apoorva vaathakam?]
Answer: ആർഗൺ [Aargan]
45185. ഉത്തരാർദ്ധ ഗോളത്തിൽ ഏറ്റവും ദൈർഘ്യം കൂടിയ രാത്രി അനുഭവപ്പെടുന്നത്? [Uttharaarddha golatthil ettavum dyrghyam koodiya raathri anubhavappedunnath?]
Answer: ഡിസംബർ 22 [Disambar 22]
45186. ചുവപ്പ് ഗ്രഹം എന്നറിയപ്പെടുന്നത്? [Chuvappu graham ennariyappedunnath?]
Answer: ചൊവ്വ [Cheaavva]
45187. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപ്? [Lokatthile ettavum valiya randaamatthe dveep?]
Answer: ന്യൂ ഗിനിയ [Nyoo giniya]
45188. ആകെ സമുദ്രവിസ്തീർണത്തിന്റെ എത്ര ശതമാനമാണ് പസഫിക് സമുദ്രം ഉൾക്കൊള്ളുന്നത്? [Aake samudravistheernatthinte ethra shathamaanamaanu pasaphiku samudram ulkkeaallunnath?]
Answer: 30
45189. ആസ്ട്രേലിയയെയും താസ്മാനിയെയും വേർതിരിക്കുന്ന കടലിടുക്ക് ? [Aasdreliyayeyum thaasmaaniyeyum verthirikkunna kadalidukku ?]
Answer: ബാസ് [Baasu]
45190. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഗർത്തം? [Inthyan mahaasamudratthile ettavum aazham koodiya garttham?]
Answer: ഡയമന്റിന [Dayamantina]
45191. വിക്ടോറിയ തടാകത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദി? [Vikdoriya thadaakatthil ninnu uthbhavikkunna nadi?]
Answer: നൈൽ [Nyl]
45192. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം? [Lokatthile ettavum uyaram koodiya vellacchaattam?]
Answer: സാൾട്ടോ ഏഞ്ചൽ [Saaltto enchal]
45193. കരീബിയൻ കടലിലെ ഏറ്റവും വലിയ ദ്വീപ്? [Kareebiyan kadalile ettavum valiya dveep?]
Answer: ക്യൂബ [Kyooba]
45194. ഏറ്റവും വിസ്തൃതമായ തടപ്രദേശമുള്ള നദി? [Ettavum visthruthamaaya thadapradeshamulla nadi?]
Answer: ആമസോൺ [Aamason]
45195. ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഏഷ്യൻ രാജ്യം? [Janasamkhyayil randaam sthaanatthulla eshyan raajyam?]
Answer: ഇന്ത്യ [Inthya]
45196. ഭൂമിയും ചന്ദ്രനുമായുള്ള അകലം കിലോമീറ്ററാണ്? [Bhoomiyum chandranumaayulla akalam kilomeettaraan?]
Answer: 3.84
45197. മരതകദ്വീപ് എന്നറിയപ്പെടുന്നത? [Marathakadveepu ennariyappedunnatha?]
Answer: അയർലാൻഡ് [Ayarlaandu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution