<<= Back Next =>>
You Are On Question Answer Bank SET 904

45201. ഇന്ത്യ - ബംഗ്ളാദേശ് - മ്യാൻമർ അതിർത്തിയിലൂടെ കടന്നുപോകുന്ന പർവതനിര? [Inthya - bamglaadeshu - myaanmar athirtthiyiloode kadannupokunna parvathanira?]

Answer: പട്‌കായ് [Padkaayu]

45202. നേപ്പാളിൽ എവറസ്റ്റ് കൊടുമുടി അറിയപ്പെടുന്ന പേര്? [Neppaalil evarasttu keaadumudi ariyappedunna per?]

Answer: സഗർമാത [Sagarmaatha]

45203. ഏറ്റവും വീതി കൂടിയ വെള്ളച്ചാട്ടമായ ഖോൺ ഏത് രാജ്യത്താണ്? [Ettavum veethi koodiya vellacchaattamaaya khon ethu raajyatthaan?]

Answer: ലാവോസ് [Laavosu]

45204. ഏറ്റവും തണുപ്പ് കൂടിയ സമുദ്രം? [Ettavum thanuppu koodiya samudram?]

Answer: ആർട്ടിക് [Aarttiku]

45205. ഏറ്റവും കൂടുതൽ ദൂരം കര അതിർത്തിയുള്ള രാജ്യം ? [Ettavum kooduthal dooram kara athirtthiyulla raajyam ?]

Answer: ചൈന. [Chyna.]

45206. കേന്ദ്ര സർക്കാരിന്റെ ആദ്യത്തെ വൃക്ഷമിത്ര പുരസ്കാരത്തിന് അർഹയായത്? [Kendra sarkkaarinte aadyatthe vrukshamithra puraskaaratthinu arhayaayath?]

Answer: സുഗതകുമാരി [Sugathakumaari]

45207. കേരളത്തിന്റെ ഗംഗ എന്നറിയപ്പെടുന്നത്? [Keralatthinte gamga ennariyappedunnath?]

Answer: ഭാരതപ്പുഴ [Bhaarathappuzha]

45208. കുടുംബശ്രീ വഴി നടപ്പാക്കിയ ജൈവ പാട്ടക്കൃഷി സമ്പ്രദായം? [Kudumbashree vazhi nadappaakkiya jyva paattakkrushi sampradaayam?]

Answer: ഹരിതശ്രീ [Harithashree]

45209. "കേരളം വളരുന്നു" രചിച്ചതാര് ? ["keralam valarunnu" rachicchathaaru ?]

Answer: പാലാ നാരായണൻ നായർ [Paalaa naaraayanan naayar]

45210. ഷൊർണ്ണൂരിൽ നിന്ന് ഇഎംഎസ് ആരംഭിച്ച പത്രം? [Sheaarnnooril ninnu iemesu aarambhiccha pathram?]

Answer: പ്രഭാതം [Prabhaatham]

45211. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കുതോട്ടം കേരളത്തിലെ ഏത് ജില്ലയിലാണ്? [Lokatthile ettavum pazhakkam chenna thekkuthottam keralatthile ethu jillayilaan?]

Answer: മലപ്പുറം [Malappuram]

45212. കേരള കോൺഗ്രസ് സ്ഥാപിച്ചത്? [Kerala kongrasu sthaapicchath?]

Answer: കെ.എം. ജോർജ് [Ke. Em. Jorju]

45213. 1917ൽ സമസ്ത കേരള സഹോദരസംഘം സ്ഥാപിച്ചത്? [1917l samastha kerala sahodarasamgham sthaapicchath?]

Answer: കെ. അയ്യപ്പൻ [Ke. Ayyappan]

45214. തിരുവിതാംകൂറിൽ നിസ്സഹകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്? [Thiruvithaamkooril nisahakarana prasthaanatthinu nethruthvam nalkiyath?]

Answer: എ.കെ. പിള്ള [E. Ke. Pilla]

45215. പോളനാട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രദേശം? [Polanaadu enna peril ariyappettirunna pradesham?]

Answer: കോഴിക്കോട് [Kozhikkodu]

45216. എംപിഭട്ടതിരിപ്പാടിന്റെ തൂലികാനാമം? [Empibhattathirippaadinte thoolikaanaamam?]

Answer: പ്രേംജി [Premji]

45217. കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ ആസ്ഥാനം? [Kerala inlaandu naavigeshan korpareshante aasthaanam?]

Answer: കൊച്ചി [Keaacchi]

45218. "ഭാർഗവീനിലയം" എന്ന സിനിമയുടെ കഥ ആരുടേതാണ്? ["bhaargaveenilayam" enna sinimayude katha aarudethaan?]

Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]

45219. കോശത്തിലെ ട്രാഫിക് പൊലീസ് ? [Koshatthile draaphiku peaaleesu ?]

Answer: ഗോൾഗി വസ്തുക്കൾ [Golgi vasthukkal]

45220. മൂർഖൻ പാമ്പിന്റെ വിഷം ബാധിക്കുന്ന ശരീരഭാഗം? [Moorkhan paampinte visham baadhikkunna shareerabhaagam?]

Answer: നാഡീവ്യവസ്ഥ [Naadeevyavastha]

45221. മനുഷ്യശരീരത്തിലെ സാധാരണ ഊഷ്മാവ്? [Manushyashareeratthile saadhaarana ooshmaav?]

Answer: 37 ഡിഗ്രി [37 digri]

45222. സ്റ്റെന്റ് ചികിത്സയുമായി ബന്ധപ്പെട്ട അവയവം? [Sttentu chikithsayumaayi bandhappetta avayavam?]

Answer: ഹൃദയം. [Hrudayam.]

45223. "ചന്ദ്രയാൻ 1" വിക്ഷേപിക്കപ്പെട്ടതെന്ന്? ["chandrayaan 1" vikshepikkappettathennu?]

Answer: 2008 ഒക്ടോബർ 22 [2008 okdobar 22]

45224. "വിക്രമാംഗദേവചരിതം" രചിച്ചത്? ["vikramaamgadevacharitham" rachicchath?]

Answer: ബിൽഹണൻ [Bilhanan]

45225. "കഴിഞ്ഞ കാലം" ആരുടെ ആത്മകഥയാണ് ? ["kazhinja kaalam" aarude aathmakathayaanu ?]

Answer: കെ.പി. കേശവമേനോൻ [Ke. Pi. Keshavamenon]

45226. തരിസാപ്പള്ളി ശാസനം പുറപ്പെടുവിച്ച കുലശേഖര രാജാവ്? [Tharisaappalli shaasanam purappeduviccha kulashekhara raajaav?]

Answer: സ്ഥാണുരവിവർമ്മ [Sthaanuravivarmma]

45227. എന്താണ് വെനസ്ട്രാഫോബിയ‌? [Enthaanu venasdraaphobiya?]

Answer: സുന്ദരികളായ സ്ത്രീകളെ ഭയക്കുന്ന രോഗം [Sundarikalaaya sthreekale bhayakkunna rogam]

45228. ദയാവധം നടപ്പിലാക്കിയ ആദ്യ രാജ്യം? [Dayaavadham nadappilaakkiya aadya raajyam?]

Answer: നെതർലൻഡ്സ് (ഹോളണ്ട്) [Netharlandsu (holandu)]

45229. ബക്കിങ്ങാം പാലസ് ആരുടെ ഔദ്യോഗിക വസതിയാണ്? [Bakkingaam paalasu aarude audyogika vasathiyaan?]

Answer: ബ്രിട്ടീഷ് രാജ്ഞി [Britteeshu raajnji]

45230. നാഷണൽ അക്കാദമി ഒഫ് ഇന്ത്യൻ റെയിൽവേ സ്ഥിതിചെയ്യുന്നത്? [Naashanal akkaadami ophu inthyan reyilve sthithicheyyunnath?]

Answer: വഡോദര [Vadodara]

45231. ഏറ്റവും കൂടുതൽ തവണ ഏഷ്യൻ ഗെയിംസിന് വേദിയായ നഗരം? [Ettavum kooduthal thavana eshyan geyimsinu vediyaaya nagaram?]

Answer: ബാങ്കോക്ക് [Baankokku]

45232. ബ്രഹ്മോസ് മിസൈൽ ഏതൊക്കെ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ് ? [Brahmosu misyl etheaakke raajyangalude samyuktha samrambhamaanu ?]

Answer: ഇന്ത്യ - റഷ്യ [Inthya - rashya]

45233. "കിഴക്കനേഷ്യൻ കടുവകൾ" എന്നറിയപ്പെടുന്നത്? ["kizhakkaneshyan kaduvakal" ennariyappedunnath?]

Answer: ഹോങ്കോങ്, തായ്‌വാൻ, സിംഗപ്പൂർ, ദക്ഷിണ കൊറിയ [Honkeaangu, thaayvaan, simgappoor, dakshina keaariya]

45234. "കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമം" ഇന്ത്യയിൽ നിലവിൽ വന്നതെന്ന്? ["kuttikalude vidyaabhyaasa avakaasha niyamam" inthyayil nilavil vannathennu?]

Answer: 2010 ഏപ്രിൽ ഒന്നിന് [2010 epril onninu]

45235. "കുമ്മാട്ടി" എന്ന മലയാള ചലച്ചിത്രം സംവിധാനം ചെയ്തത്? ["kummaatti" enna malayaala chalacchithram samvidhaanam cheythath?]

Answer: ജി. അരവിന്ദൻ [Ji. Aravindan]

45236. 1961ൽ ഇടുക്കി ജില്ലയിൽ നടന്ന അമരാവതി സത്യാഗ്രഹം നയിച്ചത്? [1961l idukki jillayil nadanna amaraavathi sathyaagraham nayicchath?]

Answer: എ.കെ. ഗോപാലൻ [E. Ke. Gopaalan]

45237. ധൻപത് റായ് ശ്രീവാസ്തവ എതു പേരിലാണ് പ്രസിദ്ധി നേടിയിട്ടുള്ളത്? [Dhanpathu raayu shreevaasthava ethu perilaanu prasiddhi nediyittullath?]

Answer: മുൻഷി പ്രേംചന്ദ് [Munshi premchandu]

45238. മഹാത്മാഗാന്ധി ഏതു വർഷമാണ് ദക്ഷിണാഫ്രിക്കയിലെത്തിയത് ? [Mahaathmaagaandhi ethu varshamaanu dakshinaaphrikkayiletthiyathu ?]

Answer: 1893

45239. അയോദ്ധ്യ ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്? [Ayoddhya ethu nadiyude theeratthaanu sthithicheyyunnath?]

Answer: സരയൂ [Sarayoo]

45240. "ഇസങ്ങൾക്കപ്പുറം" എന്ന കൃതി രചിച്ചത്? ["isangalkkappuram" enna kruthi rachicchath?]

Answer: എസ്. ഗുപ്തൻനായർ [Esu. Gupthannaayar]

45241. കേരളത്തിൽ പൂർണമായും വൈദ്യുതീകരിച്ച ആദ്യ പഞ്ചായത്ത്? [Keralatthil poornamaayum vydyutheekariccha aadya panchaayatthu?]

Answer: കണ്ണാടി [Kannaadi]

45242. കരിമ്പ് ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം? [Karimpu gaveshanakendram sthithicheyyunna sthalam?]

Answer: മേനോൻപാറ (ചിറ്റൂർ) [Menonpaara (chittoor)]

45243. ചീവീടുകൾ ഇല്ലാത്ത കേരളത്തിലെ ദേശീയോദ്യാനം? [Cheeveedukal illaattha keralatthile desheeyodyaanam?]

Answer: സൈലന്റ് വാലി [Sylantu vaali]

45244. സൈലന്റ് വാലിയുടെ പ്രത്യേകത തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാരൻ? [Sylantu vaaliyude prathyekatha thiriccharinja britteeshukaaran?]

Answer: റോബർട്ട് വൈറ്റ് [Robarttu vyttu]

45245. വിവാദമായ പാത്രക്കടവ് പദ്ധതിയുമായി ബന്ധപ്പെട്ട നദി? [Vivaadamaaya paathrakkadavu paddhathiyumaayi bandhappetta nadi?]

Answer: കുന്തിപ്പുഴ [Kunthippuzha]

45246. കേരളത്തിലെ ആദ്യത്തെ കാറ്റാടിപ്പാടം? [Keralatthile aadyatthe kaattaadippaadam?]

Answer: കഞ്ചിക്കോട് [Kanchikkodu]

45247. പ്ളാച്ചിമടയുടെ സമരനായിക? [Plaacchimadayude samaranaayika?]

Answer: മയിലമ്മ [Mayilamma]

45248. കേരളത്തിൽ സർക്കാർ ആട് ഫാം സ്ഥിതിചെയ്യുന്നതെവിടെ? [Keralatthil sarkkaar aadu phaam sthithicheyyunnathevide?]

Answer: അട്ടപ്പാടി [Attappaadi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution