<<= Back Next =>>
You Are On Question Answer Bank SET 905

45251. കേരളത്തിലെ ആദ്യ ഓർഗാനിക് ബ്ളോക്ക് പഞ്ചായത്ത്? [Keralatthile aadya orgaaniku blokku panchaayatthu?]

Answer: ആലത്തൂർ [Aalatthoor]

45252. തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ സമാധിയായ സ്ഥലം? [Thunchatthu raamaanujan ezhutthachchhan samaadhiyaaya sthalam?]

Answer: ചിറ്റൂരിലെ ഗുരുമഠം [Chittoorile gurumadtam]

45253. പാലക്കാട് കോട്ട പണികഴിപ്പിച്ച മൈസൂർ സുൽത്താൻ? [Paalakkaadu kotta panikazhippiccha mysoor sultthaan?]

Answer: ഹൈദരാലി [Hydaraali]

45254. മലബാർ സിമന്റ്സ് സ്ഥാപിച്ചിരിക്കുന്ന സ്ഥലം? [Malabaar simantsu sthaapicchirikkunna sthalam?]

Answer: വാളയാർ [Vaalayaar]

45255. അർദ്ധകാശി എന്നറിയപ്പെടുന്ന ക്ഷേത്രം? [Arddhakaashi ennariyappedunna kshethram?]

Answer: കൽപ്പാത്തി വിശ്വനാഥക്ഷേത്രം [Kalppaatthi vishvanaathakshethram]

45256. വിടിഭട്ടതിരിപ്പാടിന്റെ ജന്മസ്ഥലം ? [Vidibhattathirippaadinte janmasthalam ?]

Answer: മേഴത്തൂർ (പാലക്കാട്) [Mezhatthoor (paalakkaadu)]

45257. പാലക്കാടിന്റെ കഥാകാരൻ എന്നറിയപ്പെടുന്നത്? [Paalakkaadinte kathaakaaran ennariyappedunnath?]

Answer: ഒ. വി. വിജയൻ [O. Vi. Vijayan]

45258. ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സമിതിയിൽ അംഗമായിരുന്ന മലയാളി വനിത? [Inthyan bharanaghadanaa nirmmaana samithiyil amgamaayirunna malayaali vanitha?]

Answer: അമ്മുസ്വാമിനാഥൻ [Ammusvaaminaathan]

45259. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റായ ഏക മലയാളി? [Inthyan naashanal kongrasu prasidantaaya eka malayaali?]

Answer: സർ സി. ശങ്കരൻനായർ. [Sar si. Shankarannaayar.]

45260. രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക താലൂക്ക്? [Randu samsthaanangalumaayi athirtthi pankidunna keralatthile eka thaalookku?]

Answer: സുൽത്താൻ ബത്തേരി [Sultthaan battheri]

45261. ദക്ഷിണ വാരാണസി എന്നറിയപ്പെടുന്ന ക്ഷേത്രം? [Dakshina vaaraanasi ennariyappedunna kshethram?]

Answer: കൊട്ടിയൂർ ക്ഷേത്രം [Keaattiyoor kshethram]

45262. സംസ്ഥാന കശുഅണ്ടി ഗവേഷണ കേന്ദ്രം? [Samsthaana kashuandi gaveshana kendram?]

Answer: ആനക്കയം [Aanakkayam]

45263. വിനോദസഞ്ചാരകേന്ദ്രമായ പാതിരാമണൽ ദ്വീപ് ഏത് കായലിലാണ് സ്ഥിതിചെയ്യുന്നത്?‌ [Vinodasanchaarakendramaaya paathiraamanal dveepu ethu kaayalilaanu sthithicheyyunnath?]

Answer: വേമ്പനാട്ട് [Vempanaattu]

45264. വയനാടിനെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരം? [Vayanaadine mysoorumaayi bandhippikkunna churam?]

Answer: താമരശേരി ചുരം [Thaamarasheri churam]

45265. വിദ്യാരംഭം കുറിക്കലിന് പ്രസിദ്ധമായ ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന ക്ഷേത്രം? [Vidyaarambham kurikkalinu prasiddhamaaya dakshina mookaambika ennariyappedunna kshethram?]

Answer: പനച്ചിക്കാട് സരസ്വതി ക്ഷേത്രം [Panacchikkaadu sarasvathi kshethram]

45266. ഇന്ത്യയിൽ സമ്പൂർണ സാക്ഷരത കൈവരിച്ച ആദ്യത്തെ ജില്ലയായി എറണാകുളം പ്രഖ്യാപിക്കപ്പെട്ടതെന്ന്? [Inthyayil sampoorna saaksharatha kyvariccha aadyatthe jillayaayi eranaakulam prakhyaapikkappettathennu?]

Answer: 1990

45267. കേരളത്തിലെ പ്രഥമ സ്വാശ്രയ സർവകലാശാലയായ നാഷണൽ യൂണിവേഴ്സിറ്റി ഒഫ് അഡ്വാൻസ്‌ഡ് ലീഗൽ സ്റ്റഡീസിന്റെ ആസ്ഥാനം? [Keralatthile prathama svaashraya sarvakalaashaalayaaya naashanal yoonivezhsitti ophu advaansdu leegal sttadeesinte aasthaanam?]

Answer: കലൂർ [Kaloor]

45268. ഇടുക്കിയിലെ തേക്കടിക്കടുത്തായി പെരിയാർ വന്യജീവി സങ്കേതത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രം? [Idukkiyile thekkadikkadutthaayi periyaar vanyajeevi sankethatthil sthithicheyyunna kshethram?]

Answer: മംഗളാദേവി കണ്ണകി ക്ഷേത്രം [Mamgalaadevi kannaki kshethram]

45269. കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ പഞ്ചായത്തായ കേരളത്തിലെ ഏക ആദിവാസി പഞ്ചായത്ത്? [Keralatthile ettavum janasamkhya kuranja panchaayatthaaya keralatthile eka aadivaasi panchaayatthu?]

Answer: ഇടമലക്കുടി [Idamalakkudi]

45270. സംസ്ഥാനത്ത് ജനസംഖ്യ ഏറ്റവും കൂടിയ പഞ്ചായത്ത്? [Samsthaanatthu janasamkhya ettavum koodiya panchaayatthu?]

Answer: താനൂർ [Thaanoor]

45271. കേരള ബാംബു കോർപറേഷന്റെ ആസ്ഥാനം? [Kerala baambu korpareshante aasthaanam?]

Answer: അങ്കമാലി [Ankamaali]

45272. എറണാകുളം ജില്ലയിലെ മലയാറ്റൂർ റിസർവ് വനമേഖലയിൽ സ്ഥിതിചെയ്യുന്ന പക്ഷിസങ്കേതം? [Eranaakulam jillayile malayaattoor risarvu vanamekhalayil sthithicheyyunna pakshisanketham?]

Answer: തട്ടേക്കാട് പക്ഷിസങ്കേതം [Thattekkaadu pakshisanketham]

45273. കൊച്ചിയിൽ സ്ഥാപിതമായ കണ്ടയിനർ ട്രാൻസ്‌ഷിപ്പ്‌മെന്റ് ടെർമിനൽ? [Keaacchiyil sthaapithamaaya kandayinar draansshippmentu derminal?]

Answer: വല്ലാർപാടം [Vallaarpaadam]

45274. കേരളത്തിലെ ആദ്യത്തെ ടൂറിസം പൊലീസ് സ്റ്റേഷൻ? [Keralatthile aadyatthe doorisam peaaleesu stteshan?]

Answer: ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷൻ [Phorttu keaacchi peaaleesu stteshan]

45275. ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുത നിലയം? [Inthyayile ettavum valiya bhoogarbha vydyutha nilayam?]

Answer: മൂലമറ്റം പവർഹൗസ് [Moolamattam pavarhausu]

45276. കേരളത്തിലെ ആദ്യത്തെ ശിശുസൗഹൃദ ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത്? [Keralatthile aadyatthe shishusauhruda jillayaayi prakhyaapikkappettath?]

Answer: എറണാകുളം [Eranaakulam]

45277. ഏറ്റവും കൂടുതൽ നഗരസഭകൾ, ഏറ്റവും കൂടുതൽ താലൂക്കുകൾ എന്നിവയുള്ള ജില്ല? [Ettavum kooduthal nagarasabhakal, ettavum kooduthal thaalookkukal ennivayulla jilla?]

Answer: എറണാകുളം [Eranaakulam]

45278. എറണാകുളം ജില്ലയുടെ ഭരണകേന്ദ്രം? [Eranaakulam jillayude bharanakendram?]

Answer: കാക്കനാട് [Kaakkanaadu]

45279. പാലക്കാട് കോട്ട പണികഴിപ്പിച്ച ഭരണാധികാരി? [Paalakkaadu kotta panikazhippiccha bharanaadhikaari?]

Answer: ഹൈദരാലി [Hydaraali]

45280. നെടിയിരുപ്പുസ്വരൂപം എന്നറിയപ്പെട്ട രാജവംശം? [Nediyiruppusvaroopam ennariyappetta raajavamsham?]

Answer: കോഴിക്കോട് [Kozhikkodu]

45281. തുറമുഖ നഗരമായ കോഴിക്കോടിന്റെ അധിപനാകയാൽ സാമൂതിരി വിളിക്കപ്പെട്ട പേര്? [Thuramukha nagaramaaya kozhikkodinte adhipanaakayaal saamoothiri vilikkappetta per?]

Answer: പൂന്തുറക്കോൻ [Poonthurakkon]

45282. സാമൂതിരിയുടെ കൊടിയടയാളം? [Saamoothiriyude keaadiyadayaalam?]

Answer: പുലി [Puli]

45283. നമ്പൂതിരി സ്ത്രീകളുടെ സദാചാര ഭംഗത്തെപ്പറ്റി നടത്തിയിരുന്ന വിചാരണ? [Nampoothiri sthreekalude sadaachaara bhamgattheppatti nadatthiyirunna vichaarana?]

Answer: സ്മാർത്തവിചാരം [Smaartthavichaaram]

45284. സാമൂതിരി കുടുംബത്തിലെ സ്ത്രീകൾക്ക് നൽകപ്പെട്ടിരുന്ന പേരുകൾ? [Saamoothiri kudumbatthile sthreekalkku nalkappettirunna perukal?]

Answer: ശ്രീദേവി, മഹാദേവി [Shreedevi, mahaadevi]

45285. സാമൂതിരിയുടെ നാവികസേനയുടെ നായകൻ അറിയപ്പെട്ടിരുന്ന പേര്? [Saamoothiriyude naavikasenayude naayakan ariyappettirunna per?]

Answer: കുഞ്ഞാലി [Kunjaali]

45286. പതിനെട്ടരക്കവികളിൽ മലയാള കവിയെന്ന നിലയിൽ കീർത്തി നേടിയത്? [Pathinettarakkavikalil malayaala kaviyenna nilayil keertthi nediyath?]

Answer: പുനം നമ്പൂതിരി [Punam nampoothiri]

45287. കൃഷ്ണനാട്ടം എന്ന നൃത്തനാടകം സംവിധാനം ചെയ്ത സാമൂതിരി? [Krushnanaattam enna nrutthanaadakam samvidhaanam cheytha saamoothiri?]

Answer: മാനവേദൻ [Maanavedan]

45288. കോട്ടയ്ക്കൽ കോട്ട (മരയ്ക്കാർ കോട്ട) നിർമ്മിച്ചത്? [Kottaykkal kotta (maraykkaar kotta) nirmmicchath?]

Answer: കുഞ്ഞാലി മൂന്നാമൻ [Kunjaali moonnaaman]

45289. ഏത് ഉടമ്പടികളുടെ ഫലമായാണ് ടിപ്പുസുൽത്താൻ മലബാർ ബ്രിട്ടീഷുകാർക്ക് വിട്ടുകൊടുത്തത്? [Ethu udampadikalude phalamaayaanu dippusultthaan malabaar britteeshukaarkku vittukeaadutthath?]

Answer: 1792-ലെ ശ്രീരംഗപട്ടണം ഉടമ്പടികൾ [1792-le shreeramgapattanam udampadikal]

45290. യൂറോപ്യൻ വിവരണങ്ങളിൽ കോലത്തിരി ഏത് പേരിലാണ് പരാമർശിക്കപ്പെട്ടിട്ടുള്ളത്? [Yooropyan vivaranangalil kolatthiri ethu perilaanu paraamarshikkappettittullath?]

Answer: കോലസ്തി [Kolasthi]

45291. ആറങ്ങോട്ട് സ്വരൂപം എന്നറിയപ്പെട്ടിരുന്ന രാജ്യം? [Aarangottu svaroopam ennariyappettirunna raajyam?]

Answer: വള്ളുവനാട് [Valluvanaadu]

45292. താനൂർ സ്വരൂപം എന്നറിയപ്പെട്ടത്? [Thaanoor svaroopam ennariyappettath?]

Answer: വെട്ടത്തുനാട് [Vettatthunaadu]

45293. ഇന്നത്തെ വടകര താലൂക്കിലെ പ്രദേശങ്ങൾ ഉൾപ്പെട്ടിരുന്ന രാജ്യം? [Innatthe vadakara thaalookkile pradeshangal ulppettirunna raajyam?]

Answer: കടത്തനാട് [Kadatthanaadu]

45294. കോട്ടയം രാജാക്കന്മാരുടെ കുടുംബ ദേവതയുടെ പേര്? [Kottayam raajaakkanmaarude kudumba devathayude per?]

Answer: ശ്രീപോർക്കലീ ഭഗവതി [Shreeporkkalee bhagavathi]

45295. അറയ്ക്കൽ രാജവംശത്തിലെ വനിതാ ഭരണാധികാരികൾ അറിയപ്പെട്ടിരുന്ന പേര്? [Araykkal raajavamshatthile vanithaa bharanaadhikaarikal ariyappettirunna per?]

Answer: അറയ്ക്കൽ ബീവി [Araykkal beevi]

45296. മാമാങ്ക ആഘോഷം നടന്നിരുന്നത്? [Maamaanka aaghosham nadannirunnath?]

Answer: തിരുനാവായ (മലപ്പുറം ജില്ല) [Thirunaavaaya (malappuram jilla)]

45297. വള്ളുവക്കോനാതിരിയെ തോല്പിച്ച് സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷസ്ഥാനം നേടിയ വർഷം? [Valluvakkonaathiriye tholpicchu saamoothiri maamaankatthinte rakshaapurushasthaanam nediya varsham?]

Answer: 1306

45298. ഒന്നാമത്തെ പഴശ്ശിവിപ്ളവം നടന്ന കാലഘട്ടം? [Onnaamatthe pazhashiviplavam nadanna kaalaghattam?]

Answer: 1793 - 1797

45299. പഴശ്ശിരാജ ജീവാർപ്പണം ചെയ്തതെന്ന് ? [Pazhashiraaja jeevaarppanam cheythathennu ?]

Answer: 1805 നവംബർ 30. [1805 navambar 30.]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution