<<= Back Next =>>
You Are On Question Answer Bank SET 906

45301. ഏത് നദിയുടെ തീരത്താണ് ഹംപി?  [Ethu nadiyude theeratthaanu hampi? ]

Answer: തുംഗഭദ്ര [Thumgabhadra]

45302. ബൃന്ദാവൻ എക്സ്‌പ്രസ് ബംഗളൂരുവിനെ ഏത് നഗരവുമായി ബന്ധിപ്പിക്കുന്നു? [Brundaavan eksprasu bamgalooruvine ethu nagaravumaayi bandhippikkunnu?]

Answer: ചെന്നൈ [Chenny]

45303. ഏത് സംസ്ഥാനത്താണ് സുൽത്താൻപുർ പക്ഷിസങ്കേതം? [Ethu samsthaanatthaanu sultthaanpur pakshisanketham?]

Answer: ഹരിയാന [Hariyaana]

45304. ഏതിനാണ് കാംബെ പ്രസിദ്ധി നേടിയിരിക്കുന്നത്? [Ethinaanu kaambe prasiddhi nediyirikkunnath?]

Answer: പെട്രോളിയം [Pedroliyam]

45305. ഹൈദരാബാദിനെ ഏത് നഗരവുമായി ബന്ധിപ്പിക്കുന്ന ട്രെയിനാണ് ചാർമിനാർ എക്സ്‌പ്രസ്? [Hydaraabaadine ethu nagaravumaayi bandhippikkunna dreyinaanu chaarminaar ekspras?]

Answer: ചെന്നൈ [Chenny]

45306. കേന്ദ്ര ഭരണപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഏക മേജർ തുറമുഖം? [Kendra bharanapradeshatthu sthithicheyyunna eka mejar thuramukham?]

Answer: പോർട്ട് ബ്ളെയർ [Porttu bleyar]

45307. ഇന്ത്യയിൽ ആദ്യമായി ഒരു വെള്ളപ്പൊക്ക മുന്നറിയിപ്പ് സംവിധാനം നിലവിൽ വന്ന നഗരം? [Inthyayil aadyamaayi oru vellappeaakka munnariyippu samvidhaanam nilavil vanna nagaram?]

Answer: കൊൽക്കത്ത [Keaalkkattha]

45308. ഇന്ത്യൻ ഫുട്ബാളിന്റെ മെക്ക എന്നറിയപ്പെടുന്ന നഗരം? [Inthyan phudbaalinte mekka ennariyappedunna nagaram?]

Answer: കൊൽക്കത്ത [Keaalkkattha]

45309. എല്ലാ വോട്ടർമാർക്കും ഐഡന്റിറ്റി കാർഡ് നൽകിയ ആദ്യ സംസ്ഥാനം? [Ellaa vottarmaarkkum aidantitti kaardu nalkiya aadya samsthaanam?]

Answer: ഹരിയാന [Hariyaana]

45310. ഇന്ത്യയിലെ ആദ്യ സൈബർ പൊലീസ് സ്റ്റേഷൻ സ്ഥാപിതമായത്? [Inthyayile aadya sybar peaaleesu stteshan sthaapithamaayath?]

Answer: ബംഗളൂരു [Bamgalooru]

45311. നന്ദാദേവി ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്? [Nandaadevi desheeyodyaanam ethu samsthaanatthaan?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

45312. ജീവനുള്ള കോശങ്ങളെ ആദ്യമായി നീരീക്ഷിച്ചതാര്? [Jeevanulla koshangale aadyamaayi neereekshicchathaar?]

Answer: ല്യുവൻ ഹുക്ക് [Lyuvan hukku]

45313. സസ്യകോശഭിത്തി നിർമ്മിച്ചിരിക്കുന്ന പദാർത്ഥം? [Sasyakoshabhitthi nirmmicchirikkunna padaarththam?]

Answer: സെല്ലുലോസ് [Sellulosu]

45314. പ്രോകാരിയോട്ടിന് ഉദാഹരണമാണ്? [Prokaariyottinu udaaharanamaan?]

Answer: ബാക്ടീരിയ [Baakdeeriya]

45315. കോശത്തിലെ പവർ ഹൗസ് എന്നറിയപ്പെടുന്നത്? [Koshatthile pavar hausu ennariyappedunnath?]

Answer: മൈറ്റോ കോൺഡ്രിയ [Mytto kondriya]

45316. പച്ച് മർഹി സുഖവാസ കേന്ദ്രം ഏത് സംസ്ഥാനത്തിലാണ്? [Pacchu marhi sukhavaasa kendram ethu samsthaanatthilaan?]

Answer: മദ്ധ്യപ്രദേശ് [Maddhyapradeshu]

45317. കപ്പലുകളുടെ ശ്മശാനം എന്നറിയപ്പെടുന്ന ഗുജറാത്തിലെ സ്ഥലം? [Kappalukalude shmashaanam ennariyappedunna gujaraatthile sthalam?]

Answer: അലാങ് [Alaangu]

45318. സസ്യങ്ങൾക്ക് പച്ചനിറംകൊടുക്കുന്ന പ്ളാസ്റ്റിഡ് ? [Sasyangalkku pacchaniramkeaadukkunna plaasttidu ?]

Answer: ക്ളോറോപ്ളാസ്റ്റ് [Kloroplaasttu]

45319. തെങ്ങിൻ ചിരട്ട നിർമ്മിക്കപ്പെട്ടിരിക്കുന്ന സസ്യകല? [Thengin chiratta nirmmikkappettirikkunna sasyakala?]

Answer: സ്ക്ളീറൻ കൈമ [Skleeran kyma]

45320. ജലവും ലവണങ്ങളും വഹിക്കുന്ന സസ്യകല? [Jalavum lavanangalum vahikkunna sasyakala?]

Answer: സൈലം. [Sylam.]

45321. കോഴിക്കോട്ട് രാജാക്കന്മാർ അറിയപ്പെട്ടത് ? [Kozhikkottu raajaakkanmaar ariyappettathu ?]

Answer: സാമൂതിരി [Saamoothiri]

45322. സാമൂതിരിയുടെ കിരീടധാരണച്ചടങ്ങ് അറിയപ്പെടുന്നത്? [Saamoothiriyude kireedadhaaranacchadangu ariyappedunnath?]

Answer: അരിയിട്ടുവാഴ്ച [Ariyittuvaazhcha]

45323. സാമൂതിരിയുടെ പീരങ്കിപ്പടയുടെ മേധാവി? [Saamoothiriyude peerankippadayude medhaavi?]

Answer: വെടിക്കുരുക്കൾ [Vedikkurukkal]

45324. ബ്രിട്ടീഷ് രേഖകളിൽ "പൈച്ചി​ രാജ" "കൊട്ട്യോള് രാജ" എന്നി​ങ്ങനെ വി​ശേഷി​പ്പി​ക്കപ്പെട്ടത് ? [Britteeshu rekhakalil "pycchi​ raaja" "keaattyolu raaja" enni​ngane vi​sheshi​ppi​kkappettathu ?]

Answer: പഴശ്ശി​രാജ [Pazhashi​raaja]

45325. സാമൂതിരിയുടെ ആയുധാചാര്യൻ അറിയപ്പെട്ട പേര്? [Saamoothiriyude aayudhaachaaryan ariyappetta per?]

Answer: ധർമോത്തുപണിക്കർ [Dharmotthupanikkar]

45326. പതിനെട്ടരക്കവികൾ ഏത് സാമൂതിരിയുടെ വിദ്വത് സദസിനെ യാണ് അലങ്കരിച്ചിരുന്നത്? [Pathinettarakkavikal ethu saamoothiriyude vidvathu sadasine yaanu alankaricchirunnath?]

Answer: മാനവിക്രമൻ [Maanavikraman]

45327. സാമൂതിരിയുടെ സംരക്ഷണത്തിൽ കോഴിക്കോട്ടെ ഏത് ക്ഷേത്രത്തിൽ വച്ചാണ് രേവതി പട്ടത്താനം നടന്നിരുന്നത്? [Saamoothiriyude samrakshanatthil kozhikkotte ethu kshethratthil vacchaanu revathi pattatthaanam nadannirunnath?]

Answer: തളി ക്ഷേത്രം [Thali kshethram]

45328. 1531-ൽ പോർച്ചുഗീസുകാർ നിർമ്മിച്ച കോട്ട? [1531-l porcchugeesukaar nirmmiccha kotta?]

Answer: ചാലിയം കോട്ട [Chaaliyam kotta]

45329. ബോംബെ പ്രവിശ്യയിൽ നിന്ന് മലബാറിനെ മദ്രാസ് പ്രവിശ്യയിൽ ഉൾപ്പെടുത്തിയ വർഷം? [Bombe pravishyayil ninnu malabaarine madraasu pravishyayil ulppedutthiya varsham?]

Answer: 1800

45330. കോലത്തുനാട്ടിലെ ഭരണാധികാർ അറിയപ്പെട്ട പേര്? [Kolatthunaattile bharanaadhikaar ariyappetta per?]

Answer: കോലത്തിരി [Kolatthiri]

45331. വള്ളുവനാട് രാജാവ് അറിയപ്പെട്ടിരുന്ന പേര്? [Valluvanaadu raajaavu ariyappettirunna per?]

Answer: വള്ളുവക്കോനാതിരി [Valluvakkonaathiri]

45332. വെട്ടത്തുനാട്ടിലെ ഒരു രാജാവ് കഥകളിയിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ അറിയപ്പെടുന്ന പേര്? [Vettatthunaattile oru raajaavu kathakaliyil nadappilaakkiya parishkaarangal ariyappedunna per?]

Answer: വെട്ടത്തു സമ്പ്രദായം [Vettatthu sampradaayam]

45333. സംസ്കൃത ഭാഷയിൽ കടത്തനാട് അറിയപ്പെട്ടിരുന്ന പേര്? [Samskrutha bhaashayil kadatthanaadu ariyappettirunna per?]

Answer: ഘടോൽക്കചക്ഷിതി [Ghadolkkachakshithi]

45334. അറയ്ക്കൽ രാജവംശത്തിലെ പുരുഷ ഭരണാധികാരി അറിയപ്പെട്ടിരുന്ന പേര്? [Araykkal raajavamshatthile purusha bharanaadhikaari ariyappettirunna per?]

Answer: ആലി രാജാവ് [Aali raajaavu]

45335. മാമാങ്കം എത്ര ദിവസങ്ങളിലായാണ് ആഘോഷിക്കപ്പെട്ടിരുന്നത്? [Maamaankam ethra divasangalilaayaanu aaghoshikkappettirunnath?]

Answer: 28

45336. സാമൂതിരിയുടെ നേതൃത്വത്തിൽ മാമാങ്കം നടക്കവെ ഏത് ഭരണാധികാരിയാണ് തിരുനാവായിലേക്ക് ചാവേറുകളെ അയച്ചിരുന്നത്? [Saamoothiriyude nethruthvatthil maamaankam nadakkave ethu bharanaadhikaariyaanu thirunaavaayilekku chaaverukale ayacchirunnath?]

Answer: വള്ളുവക്കോനാതിരി [Valluvakkonaathiri]

45337. ആരുടെ ആക്രമണത്തെ തുടർന്നാണ് മാമാങ്കം നിലച്ചത്? [Aarude aakramanatthe thudarnnaanu maamaankam nilacchath?]

Answer: ഹൈദരലി (മൈസൂർ) [Hydarali (mysoor)]

45338. രണ്ടാമത്തെ പഴശ്ശിവിപ്ളവം നടന്ന കാലഘട്ടം? [Randaamatthe pazhashiviplavam nadanna kaalaghattam?]

Answer: 1800 - 1805

45339. കലാപകാരിയാണെങ്കിലും അദ്ദേഹം ഈ രാജ്യത്തെ മുറപ്രകാരമുള്ള ഒരു നാടുവാഴിയാണ്ഒരു പരാജിത ശത്രുവെന്നതിനെക്കാൾ ആ നിലയിൽ വേണം അദ്ദേഹത്തെ കണക്കാക്കാൻ: പഴശ്ശിരാജയ്ക്കെതിരെ പട നയിച്ച തലശേരി സബ് കളക്ടറുടെ വാക്കുകളാണ് ഇത്അദ്ദേഹത്തിന്റെ പേര്? [Kalaapakaariyaanenkilum addheham ee raajyatthe muraprakaaramulla oru naaduvaazhiyaanoru paraajitha shathruvennathinekkaal aa nilayil venam addhehatthe kanakkaakkaan: pazhashiraajaykkethire pada nayiccha thalasheri sabu kalakdarude vaakkukalaanu ithaddhehatthinte per?]

Answer: തോമസ് ഹാർവേ ബാബർ. [Thomasu haarve baabar.]

45340. സാമൂതിരിയെപ്പറ്റി ആദ്യമായി പരാമർശിച്ച വിദേശ സഞ്ചാരി? [Saamoothiriyeppatti aadyamaayi paraamarshiccha videsha sanchaari?]

Answer: ഇബൻ ബത്തൂത്ത [Iban batthoottha]

45341. "മലയ്ക്കും കടലിനും ഇടയ്ക്കുള്ള രാജ്യത്തിന്റെ അധിനായകൻ" എന്നർത്ഥത്തിൽ സാമൂതിരി സ്വീകരിച്ച ബിരുദം? ["malaykkum kadalinum idaykkulla raajyatthinte adhinaayakan" ennarththatthil saamoothiri sveekariccha birudam?]

Answer: കുന്നലക്കോനാതിരി [Kunnalakkonaathiri]

45342. സാമൂതിരിയുടെ മുന്നേറ്റം തടയുന്നതിനായി മൈസൂരിലെ ഹൈദർ അലിയെ മലബാറിലേക്ക് ക്ഷണിച്ചത്? [Saamoothiriyude munnettam thadayunnathinaayi mysoorile hydar aliye malabaarilekku kshanicchath?]

Answer: പാലക്കാട് രാജാവ് [Paalakkaadu raajaavu]

45343. സാമൂതിരുടെ പ്രധാനമന്ത്രിമാരിൽ പ്രമുഖൻ ആരായിരുന്നു? [Saamoothirude pradhaanamanthrimaaril pramukhan aaraayirunnu?]

Answer: മങ്ങാട്ടച്ചൻ [Mangaattacchan]

45344. കോഴിക്കോട് രാജവംശത്തിലെ യുവരാജാവ് അറിയപ്പെട്ടിരുന്ന പേര്? [Kozhikkodu raajavamshatthile yuvaraajaavu ariyappettirunna per?]

Answer: ഏറാൾപ്പാട് [Eraalppaadu]

45345. താന്ത്രികവിധികളെയും ക്ഷേത്ര വാസ്തുവിദ്യയെയും അധികരിച്ച് ചേന്നാസ് നാരായണൻ നമ്പൂതിരി രചിച്ച ഗ്രന്ഥം? [Thaanthrikavidhikaleyum kshethra vaasthuvidyayeyum adhikaricchu chennaasu naaraayanan nampoothiri rachiccha grantham?]

Answer: തന്ത്രസമുച്ചയം [Thanthrasamucchayam]

45346. "സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി" എന്നറിയപ്പെട്ടത്? ["saamoothiriyude kandtatthilekku neettiya peeranki" ennariyappettath?]

Answer: ചാലിയം കോട്ട [Chaaliyam kotta]

45347. കുഞ്ഞാലി നാലാമനെയും അനുചരരെയും പോർച്ചുഗീസുകാർ വധിച്ചത് എവിടെ വച്ചായിരുന്നു? [Kunjaali naalaamaneyum anucharareyum porcchugeesukaar vadhicchathu evide vacchaayirunnu?]

Answer: ഗോവ [Gova]

45348. 12-ാം ശതകത്തിന്റെ ആരംഭം വരെയുള്ള മൂഷകരാജ്യചരിത്രം ഇതിവൃത്തമാക്കി അതുലൻ രചിച്ച സംസ്കൃത കാവ്യം? [12-aam shathakatthinte aarambham vareyulla mooshakaraajyacharithram ithivrutthamaakki athulan rachiccha samskrutha kaavyam?]

Answer: മൂഷകവംശം [Mooshakavamsham]

45349. കൃഷ്ണഗാഥ രചിച്ച ചെറുശേരി നമ്പൂതിരി ഏത് കോലത്തിരിയുടെ ആസ്ഥാന കവിയായിരുന്നു? [Krushnagaatha rachiccha cherusheri nampoothiri ethu kolatthiriyude aasthaana kaviyaayirunnu?]

Answer: ഉദയവർമൻ [Udayavarman]

45350. തരൂർസ്വരൂപം എന്നറിയപ്പെട്ടത്? [Tharoorsvaroopam ennariyappettath?]

Answer: പാലക്കാട് [Paalakkaadu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution