<<= Back
Next =>>
You Are On Question Answer Bank SET 907
45351. തുഞ്ചത്തെഴുത്തച്ഛൻ ജനിച്ചത് ഏത് നാട്ടുരാജ്യത്തായിരുന്നു? [Thunchatthezhutthachchhan janicchathu ethu naatturaajyatthaayirunnu?]
Answer: വെട്ടത്തുനാട് [Vettatthunaadu]
45352. "പുരളീശന്മാർ" എന്നറിയപ്പെട്ടത്? ["puraleeshanmaar" ennariyappettath?]
Answer: കോട്ടയം രാജാക്കന്മാർ [Kottayam raajaakkanmaar]
45353. കേരളത്തിന്റെ ഒരേയൊരു മുസ്ളിം രാജവംശത്തിന്റെ പേര്? [Keralatthinte oreyeaaru muslim raajavamshatthinte per?]
Answer: അറയ്ക്കൽ [Araykkal]
45354. ആരംഭത്തിൽ മാമാങ്കത്തിന്റെ അദ്ധ്യക്ഷസ്ഥാനം വഹിച്ചിരുന്നത്? [Aarambhatthil maamaankatthinte addhyakshasthaanam vahicchirunnath?]
Answer: ചേരചക്രവർത്തി [Cherachakravartthi]
45355. അവസാനത്തെ മാമാങ്കം നടന്നത്? [Avasaanatthe maamaankam nadannath?]
Answer: 1755
45356. പഴശ്ശി വിപ്ളവത്തെ നേരിടുന്നതിനായി ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനി സംഘടിപ്പിച്ച പ്രത്യേക പൊലീസ് സംഘം? [Pazhashi viplavatthe neridunnathinaayi imgleeshu eesttinthyaa kampani samghadippiccha prathyeka peaaleesu samgham?]
Answer: കോൽക്കാർ [Kolkkaar]
45357. പഴശ്ശിരാജ ജീവാർപ്പണം ചെയ്തതെന്ന്? [Pazhashiraaja jeevaarppanam cheythathennu?]
Answer: 1805 നവംബർ 30. [1805 navambar 30.]
45358. കേരളത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന വനം? [Keralatthil ettavum kooduthalaayi kaanappedunna vanam?]
Answer: ഉഷ്ണമേഖലാ നിത്യഹരിത വനം [Ushnamekhalaa nithyaharitha vanam]
45359. കേരളത്തിൽ വനഭൂമി ഏറ്റവും കു റവുള്ള ജില്ല? [Keralatthil vanabhoomi ettavum ku ravulla jilla?]
Answer: ആലപ്പുഴ [Aalappuzha]
45360. കേരള വനസംരക്ഷണ നിയമം നിലവിൽ വന്ന വർഷം? [Kerala vanasamrakshana niyamam nilavil vanna varsham?]
Answer: 1980
45361. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്ന സ്ഥലം? [Kerala phorasttu risarcchu insttittyoottu sthithicheyyunna sthalam?]
Answer: പീച്ചി (തൃശൂർ) [Peecchi (thrushoor)]
45362. കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന സ്ഥലം? [Kerala phorasttu dippaarttmentu aasthaanam sthithi cheyyunna sthalam?]
Answer: വഴുതക്കാട് -തിരുവനന്തപുരം [Vazhuthakkaadu -thiruvananthapuram]
45363. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങളുള്ള ജില്ല? [Keralatthil ettavum kooduthal kandal vanangalulla jilla?]
Answer: കണ്ണൂർ [Kannoor]
45364. കണ്ടലിന്റെ സംരക്ഷകൻ എന്നറിയപ്പെടുന്നത്? [Kandalinte samrakshakan ennariyappedunnath?]
Answer: കല്ലേൻ പൊക്കുടൻ [Kallen peaakkudan]
45365. ദേശീയോദ്യാനങ്ങളുടെ ജില്ല എന്ന റിയപ്പെടുന്നത്? [Desheeyodyaanangalude jilla enna riyappedunnath?]
Answer: ഇടുക്കി [Idukki]
45366. ഇരവികുളം ദേശീയോദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്ന ജീവി? [Iravikulam desheeyodyaanatthil samrakshikkappedunna jeevi?]
Answer: വരയാട് [Varayaadu]
45367. രാജമല വിനോദസഞ്ചാരകേന്ദ്രം സ്ഥിതിചെയ്യുന്ന ദേശീയോദ്യാനം? [Raajamala vinodasanchaarakendram sthithicheyyunna desheeyodyaanam?]
Answer: ഇരവികുളം [Iravikulam]
45368. സൈലന്റ‌്‌വാലി കണ്ടെത്തിയ ബ്രിട്ടീഷുകാരൻ? [Sylantvaali kandetthiya britteeshukaaran?]
Answer: റോബർട്ട് വൈറ്റ് [Robarttu vyttu]
45369. നെയ്യാർ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല? [Neyyaar vanyajeevi sanketham sthithicheyyunna jilla?]
Answer: തിരുവനന്തപുരം [Thiruvananthapuram]
45370. കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക് സ്ഥിതിചെയ്യുന്ന സ്ഥലം? [Keralatthile eka layan saphaari paarkku sthithicheyyunna sthalam?]
Answer: മാരക്കുന്നം ദ്വീപ് (നെയ്യാർഡാം) [Maarakkunnam dveepu (neyyaardaam)]
45371. പേപ്പാറ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല? [Peppaara vanyajeevi sanketham sthithicheyyunna jilla?]
Answer: തിരുവനന്തപുരം [Thiruvananthapuram]
45372. പേപ്പാറ വന്യജീവി സങ്കേതത്തിനോട് ചേർന്നുള്ള തമിഴ്‌നാട്ടിലെ വന്യജീവി സങ്കേതം? [Peppaara vanyajeevi sankethatthinodu chernnulla thamizhnaattile vanyajeevi sanketham?]
Answer: കളക്കാട് മുണ്ടൈതുറൈ വന്യജീവി സങ്കേതം [Kalakkaadu mundythury vanyajeevi sanketham]
45373. ചെന്തുരുണി വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല? [Chenthuruni vanyajeevi sanketham sthithicheyyunna jilla?]
Answer: കൊല്ലം [Keaallam]
45374. ചിന്നാർ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല? [Chinnaar vanyajeevi sanketham sthithicheyyunna jilla?]
Answer: ഇടുക്കി [Idukki]
45375. കേരളത്തിൽ ഏറ്റവും കുറച്ച് മഴ ലഭിക്കുന്ന പ്രദേശം? [Keralatthil ettavum kuracchu mazha labhikkunna pradesham?]
Answer: ചിന്നാർ. [Chinnaar.]
45376. എല്ലാ ആസിഡുകളും അടങ്ങിയിട്ടുള്ള മൂലകം? [Ellaa aasidukalum adangiyittulla moolakam?]
Answer: ഹൈഡ്രജൻ [Hydrajan]
45377. നീല ലിറ്റ്‌മസിനെ ചുവപ്പു നിറമാക്കുന്നത് ? [Neela littmasine chuvappu niramaakkunnathu ?]
Answer: ആസിഡുകൾ (അമ്ളം) [Aasidukal (amlam)]
45378. പിഎച്ച്എന്നതിന്റെ മുഴുവൻ രൂപം? [Piecchennathinte muzhuvan roopam?]
Answer: പൊട്ടൻസ് ഹൈഡ്രജൻ [Peaattansu hydrajan]
45379. നിർവീര്യലായനികൾ, ശുദ്ധജലം എന്നിവയുടെ പിഎച്ച് മൂല്യം? [Nirveeryalaayanikal, shuddhajalam ennivayude piecchu moolyam?]
Answer: 7
45380. പിഎച്ച് മൂല്യം ഏഴിൽ കൂടുതലുള്ളവ? [Piecchu moolyam ezhil kooduthalullava?]
Answer: ബേസുകൾ [Besukal]
45381. മണ്ണിന്റെ അമ്ളത്വം കുറയ്ക്കാനുപയോഗിക്കുന്ന രാസവസ്തു? [Manninte amlathvam kuraykkaanupayogikkunna raasavasthu?]
Answer: കുമ്മായം [Kummaayam]
45382. "രാസവസ്തുക്കളുടെ രാജാവ്" എന്ന റിയപ്പെടുന്ന ആസിഡ്? ["raasavasthukkalude raajaavu" enna riyappedunna aasid?]
Answer: സൾഫ്യൂരിക്കാസിഡ് [Salphyoorikkaasidu]
45383. ഓസ്റ്റ്‌വാൾഡ് പ്രക്രിയയിലൂടെ ഉത്‌പാദിപ്പിക്കുന്ന ആസിഡ്? [Osttvaaldu prakriyayiloode uthpaadippikkunna aasid?]
Answer: നൈട്രിക്കാസിഡ് [Nydrikkaasidu]
45384. ഓയിൽ ഒഫ് വിട്രിയോൾ എന്നറിയപ്പെടുന്ന രാസവസ്തു? [Oyil ophu vidriyol ennariyappedunna raasavasthu?]
Answer: സൾഫ്യൂറിക്കാസിഡ് [Salphyoorikkaasidu]
45385. രാസവളങ്ങളുടെ നിർമ്മാണത്തിന് കൂടുതലായി ഉപയോഗിക്കുന്ന ആസിഡ്? [Raasavalangalude nirmmaanatthinu kooduthalaayi upayogikkunna aasid?]
Answer: നൈട്രിക്കാസിഡ് [Nydrikkaasidu]
45386. ആമാശയ രസത്തിലെ ആസിഡ്? [Aamaashaya rasatthile aasid?]
Answer: ഹൈഡ്രോക്ളോറിക്കാസിഡ് [Hydroklorikkaasidu]
45387. ലോകത്ത് ഉപയോഗത്തിലുള്ളവയിൽ ഏറ്റവും പഴയ വേദനസംഹാരി? [Lokatthu upayogatthilullavayil ettavum pazhaya vedanasamhaari?]
Answer: ആസ്പിരിൻ [Aaspirin]
45388. ഉറുമ്പുകളുടെ ശരീരത്തിൽ സ്വാഭാവികമായുള്ള ആസിഡ്? [Urumpukalude shareeratthil svaabhaavikamaayulla aasid?]
Answer: ഫോർമിക്കാസിഡ് [Phormikkaasidu]
45389. ഏത് ആസിഡിന്റെ നിർമ്മാണത്തിനാണ് മൊൺസാന്റോ പ്രക്രിയ ഉപയോഗിക്കുന്നത്? [Ethu aasidinte nirmmaanatthinaanu meaansaanto prakriya upayogikkunnath?]
Answer: അസെറ്റിക്കാസിഡിന്റെ [Asettikkaasidinte]
45390. സ്വർണത്തെ അലിയിക്കുന്ന വീര്യം കൂടിയ ആസിഡ്? [Svarnatthe aliyikkunna veeryam koodiya aasid?]
Answer: സെലനിക്കാസിഡ് [Selanikkaasidu]
45391. എല്ലാ പഴവർഗങ്ങളിലും അടങ്ങിയിട്ടുള്ള ആസിഡ്? [Ellaa pazhavargangalilum adangiyittulla aasid?]
Answer: ബോറിക്കാസിഡ് [Borikkaasidu]
45392. സസ്യജന്യങ്ങളായ ആസിഡുകൾ അറിയപ്പെടുന്നത്? [Sasyajanyangalaaya aasidukal ariyappedunnath?]
Answer: ഓർഗാനിക്ക് ആസിഡുകൾ [Orgaanikku aasidukal]
45393. ധാതുക്കളിൽ നിന്ന് ലഭിക്കുന്ന ആസിഡുകൾ അറിയപ്പെടുന്നത്? [Dhaathukkalil ninnu labhikkunna aasidukal ariyappedunnath?]
Answer: മിനറൽ ആസിഡുകൾ [Minaral aasidukal]
45394. ഓറഞ്ച്, നാരങ്ങാവർഗത്തിലുള്ള പഴങ്ങൾ എന്നിവയിലെ പ്രധാന ആസിഡ്? [Oranchu, naarangaavargatthilulla pazhangal ennivayile pradhaana aasid?]
Answer: സിട്രിക്കാസിഡ് [Sidrikkaasidu]
45395. പഴങ്ങളുടെ മണത്തിനും രുചിക്കും കാരണമായ ആസിഡ്? [Pazhangalude manatthinum ruchikkum kaaranamaaya aasid?]
Answer: മാലിക്കാസിഡ് [Maalikkaasidu]
45396. ചുവപ്പ് ലിറ്റ്മസിനെ നീലയാക്കുന്ന പദാർത്ഥങ്ങളുടെ സ്വഭാവമെന്ത്? [Chuvappu littmasine neelayaakkunna padaarththangalude svabhaavamenthu?]
Answer: ബേസുകൾ [Besukal]
45397. പിഎച്ച്സ്കെയിലിൽ എത്രവരെ മൂല്യമാണ് രേഖപ്പെടുത്തിയിട്ടുള്ളത്? [Piecchskeyilil ethravare moolyamaanu rekhappedutthiyittullath?]
Answer: 1 മുതൽ 14 വരെ [1 muthal 14 vare]
45398. യൂണിവേഴ്സൽ ഇൻഡിക്കേറ്റർ രേഖപ്പെടുത്തുന്നത് എന്താണ് ? [Yoonivezhsal indikkettar rekhappedutthunnathu enthaanu ?]
Answer: പി.എച്ച്. മൂല്യങ്ങൾ [Pi. Ecchu. Moolyangal]
45399. മണ്ണിന്റെ ക്ഷാരഗുണം കുറയ്ക്കാനുപയോഗിക്കുന്ന രാസവസ്തു? [Manninte kshaaragunam kuraykkaanupayogikkunna raasavasthu?]
Answer: അലൂമിനിയം സൾഫേറ്റ് [Aloominiyam salphettu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution