<<= Back Next =>>
You Are On Question Answer Bank SET 908

45401. പ്രോട്ടീനുകളുമായി ബന്ധപ്പെട്ടുള്ള സാന്തോ പ്രോട്ടിക്ക് ടെസ്റ്റിന് ഉപയോഗിക്കുന്ന ആസിഡ്? [Protteenukalumaayi bandhappettulla saantho prottikku desttinu upayogikkunna aasid?]

Answer: നൈട്രിക്കാസിഡ് [Nydrikkaasidu]

45402. കോൺടാക്ട് പ്രക്രിയ ഏത് ആസിഡിന്റെ ഉത്‌പാദനത്തിനാണ് ഉപയോഗിക്കുന്നത്? [Kondaakdu prakriya ethu aasidinte uthpaadanatthinaanu upayogikkunnath?]

Answer: സൾഫ്യൂറിക്കാസിഡ് [Salphyoorikkaasidu]

45403. കാർ ബാറ്ററികളിൽ ഉപയോഗിക്കുന്ന ആസിഡ്? [Kaar baattarikalil upayogikkunna aasid?]

Answer: സൾഫ്യൂരിക്കാസിഡ് [Salphyoorikkaasidu]

45404. അക്വാറീജിയ അഥവാ രാജകീയ ദ്രവം എന്നറിയപ്പെടുന്ന ലായനി ഏതൊക്കെ ആസിഡുകൾ ചേർത്താണ് ഉണ്ടാക്കുന്നത്? [Akvaareejiya athavaa raajakeeya dravam ennariyappedunna laayani etheaakke aasidukal chertthaanu undaakkunnath?]

Answer: ഹൈഡ്രോക്ളോറിക്കാസിഡ്, നൈട്രിക്കാസിഡ് [Hydroklorikkaasidu, nydrikkaasidu]

45405. അക്വാറീജിയയിൽ ഉപയോഗിക്കുന്ന ഗാഢനൈട്രിക്കാസിഡ്, ഹൈഡ്രോക്ളോറിക്കാസിഡ് എന്നിവ തമ്മിലുള്ള അനുപാതം? [Akvaareejiyayil upayogikkunna gaaddanydrikkaasidu, hydroklorikkaasidu enniva thammilulla anupaatham?]

Answer: 01:03:00

45406. 1897ൽ ആസ്പിരിനെ ആദ്യമായി വേർതിരിച്ചെടുത്തതാര്? [1897l aaspirine aadyamaayi verthiricchedutthathaar?]

Answer: ഫെലിക്സ് ഹോഫ്‌മാൻ [Pheliksu hophmaan]

45407. ആസിഡ് ഒഫ് എയർ, ഏരിയൽ ആസിഡ് എന്നീ പേരുകളുള്ള ആസിഡേത്? [Aasidu ophu eyar, eriyal aasidu ennee perukalulla aasideth?]

Answer: കാർബോണിക്കാസിഡ് [Kaarbonikkaasidu]

45408. ഗ്ളാസിനെ അലിയിക്കുന്ന ആസിഡ്? [Glaasine aliyikkunna aasid?]

Answer: ഹൈഡ്രോഫ്ളൂറിക്കാസിഡ് [Hydrophloorikkaasidu]

45409. കാരം ബോർഡിന്റെ മിനുസം കൂട്ടാനും ഐ വാഷായും ഉപയോഗിക്കുന്ന ആസിഡ്? [Kaaram bordinte minusam koottaanum ai vaashaayum upayogikkunna aasid?]

Answer: ബോറിക്കാസിഡ് [Borikkaasidu]

45410. കാർബണിക ആസിഡുകൾക്ക് ഉദാഹരണങ്ങളേവ? [Kaarbanika aasidukalkku udaaharanangaleva?]

Answer: സിട്രിക്കാസിഡ്, അസെറ്റിക്കാസിഡ്, ടാർടാറിക്കാസിഡ് [Sidrikkaasidu, asettikkaasidu, daardaarikkaasidu]

45411. ചേന, കാച്ചിൽ, ചേമ്പ് എന്നിവയുടെ ചൊറിച്ചിലിന് കാരണമായ ആസിഡ്? [Chena, kaacchil, chempu ennivayude cheaaricchilinu kaaranamaaya aasid?]

Answer: ഓക്സാലിക്കാസിഡ് [Oksaalikkaasidu]

45412. പുളിപ്പുള്ള പഴങ്ങളിൽ സമൃദ്ധമായുള്ള വിറ്റാമിൻ സി ഏത് ആസിഡാണ്‌? [Pulippulla pazhangalil samruddhamaayulla vittaamin si ethu aasidaan?]

Answer: അസ്‌ക്കോർബിക്ക് ആസിഡ് [Askkorbikku aasidu]

45413. ജീവികളുടെ മൂത്രത്തിൽ അടങ്ങിയിട്ടുള്ള ആസിഡ്? [Jeevikalude moothratthil adangiyittulla aasid?]

Answer: യൂറിക്കാസിഡ് [Yoorikkaasidu]

45414. ബേസുകളുടെ രുചി? [Besukalude ruchi?]

Answer: ചവർപ്പുരുചി [Chavarppuruchi]

45415. ആൽക്കലി ലോഹങ്ങൾ എന്നറിയപ്പെടുന്നത് ? [Aalkkali lohangal ennariyappedunnathu ?]

Answer: ലീഥിയം, സോഡിയം, പൊട്ടാസ്യം, റുബീഡിയം, സീസിയം, ഫ്രാൻഷ്യം. [Leethiyam, sodiyam, peaattaasyam, rubeediyam, seesiyam, phraanshyam.]

45416. ബേസുകൾ ജലവുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാവുന്ന അയോണുകൾ? [Besukal jalavumaayi pravartthikkumpol undaavunna ayonukal?]

Answer: ഹൈഡ്രോക്സൈഡ് അയോണുകൾ. [Hydroksydu ayonukal.]

45417. കേരളത്തിൽ ഏറ്റവും കുറവ് കാണപ്പെടുന്ന വനം? [Keralatthil ettavum kuravu kaanappedunna vanam?]

Answer: ചോലവനങ്ങൾ [Cholavanangal]

45418. കേരളത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ള ജില്ല? [Keralatthil ettavum kooduthal vanabhoomiyulla jilla?]

Answer: ഇടുക്കി [Idukki]

45419. ആലപ്പുഴ ജില്ലയിലെ ആദ്യ റിസർവ് വനം ? [Aalappuzha jillayile aadya risarvu vanam ?]

Answer: വിയ്യാപുരം (ഹരിപ്പാട്) [Viyyaapuram (harippaadu)]

45420. തിരുവിതാംകൂറിൽ വന നിയമം നിലവിൽ വന്ന വർഷം? [Thiruvithaamkooril vana niyamam nilavil vanna varsham?]

Answer: 1887

45421. കേരള വൃക്ഷ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം? [Kerala vruksha samrakshana niyamam nilavil vanna varsham?]

Answer: 1986

45422. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വന്ന വർഷം? [Kerala phorasttu risarcchu insttittyoottu nilavil vanna varsham?]

Answer: 1975

45423. കേരളത്തിലെ ആദ്യ റിസർവ് വനമേഖല? [Keralatthile aadya risarvu vanamekhala?]

Answer: കോന്നി [Konni]

45424. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങളുള്ള സംസ്ഥാനം? [Inthyayil ettavum kooduthal kandal vanangalulla samsthaanam?]

Answer: പശ്ചിമബംഗാൾ [Pashchimabamgaal]

45425. പിച്ചാവരം കണ്ടൽക്കാട് സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Picchaavaram kandalkkaadu sthithicheyyunna samsthaanam?]

Answer: തമിഴ്‌നാട് [Thamizhnaadu]

45426. ഇരവികുളത്ത് കാണപ്പെടുന്ന വരയാടിന്റെ ശാസ്ത്രീയ നാമം? [Iravikulatthu kaanappedunna varayaadinte shaasthreeya naamam?]

Answer: നീൽഗിരി ട്രാഗസ് ഹൈലോക്രിയസ് [Neelgiri draagasu hylokriyasu]

45427. നെയ്യാർ വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം? [Neyyaar vanyajeevi sanketham nilavil vanna varsham?]

Answer: 1958

45428. ഏത് സുവോളജിക്കൽ പാർക്കിന്റെ മാതൃകയിലാണ് നെയ്യാർ ലയൺസഫാരി പാർക്ക് നിർമ്മിച്ചിരിക്കുന്നത്? [Ethu suvolajikkal paarkkinte maathrukayilaanu neyyaar layansaphaari paarkku nirmmicchirikkunnath?]

Answer: നെഹ്‌റു സുവോളജിക്കൽ പാർക്ക് (ഹൈദരാബാദ്) [Nehru suvolajikkal paarkku (hydaraabaadu)]

45429. പേപ്പാറ വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം? [Peppaara vanyajeevi sanketham nilavil vanna varsham?]

Answer: 1983

45430. ഒരു വൃക്ഷത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക വന്യജീവി സങ്കേതം ? [Oru vrukshatthinte peril ariyappedunna eka vanyajeevi sanketham ?]

Answer: ചെന്തുരുണി [Chenthuruni]

45431. കേരളത്തിന്റെ രണ്ടാം സൈലന്റ്‌വാലി എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം? [Keralatthinte randaam sylantvaali ennariyappedunna vanyajeevi sanketham?]

Answer: ചെന്തുരുണി [Chenthuruni]

45432. ചിന്നയാർ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി? [Chinnayaar vanyajeevi sankethatthiloode ozhukunna nadi?]

Answer: പാമ്പാർ [Paampaar]

45433. കേരളത്തിൽ വെള്ള കാട്ടുപോത്തുകളുടെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്ത വന്യജീവിസങ്കേതം? [Keralatthil vella kaattupotthukalude saanniddhyam ripporttu cheytha vanyajeevisanketham?]

Answer: ചിന്നാർ [Chinnaar]

45434. ആവർത്തന പട്ടികയിലെ പീരിയോഡുകളുടെ എണ്ണം? [Aavartthana pattikayile peeriyodukalude ennam?]

Answer: 7

45435. ന്യൂക്ളിയസ് കണ്ടുപിടിച്ചത് ? [Nyookliyasu kandupidicchathu ?]

Answer: ഏണസ്റ്റ് റൂഥർഫോർഡ് [Enasttu rootharphordu]

45436. ജൈവമൂലകം എന്നറിയപ്പെടുന്നത്? [Jyvamoolakam ennariyappedunnath?]

Answer: ചെമ്പ് [Chempu]

45437. കോശം കണ്ടെത്തിയത്? [Kosham kandetthiyath?]

Answer: റോബർട്ട് ഹുക്ക് [Robarttu hukku]

45438. വിഭജിക്കാൻ കഴിയാത്ത കോശങ്ങൾ? [Vibhajikkaan kazhiyaattha koshangal?]

Answer: നാഡീകോശങ്ങൾ [Naadeekoshangal]

45439. ജീവന്റെ നദി? [Jeevante nadi?]

Answer: രക്തം [Raktham]

45440. വേദന സംഹാരികൾ പ്രവർത്തിക്കുന്ന മസ്തിഷ്ക ഭാഗം? [Vedana samhaarikal pravartthikkunna masthishka bhaagam?]

Answer: തലാമസ് [Thalaamasu]

45441. അരുണ രക്താണുക്കളുടെ ശാസ്ത്രീയ നാമം? [Aruna rakthaanukkalude shaasthreeya naamam?]

Answer: എറിത്രോസൈറ്റ്‌സ് [Erithrosyttsu]

45442. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രക്തകോശം? [Manushyashareeratthil ettavum kooduthal kaanappedunna rakthakosham?]

Answer: അരുണ രക്താണുക്കൾ [Aruna rakthaanukkal]

45443. ശരീരത്തിലെ രക്തബാങ്ക്? [Shareeratthile rakthabaanku?]

Answer: പ്ളീഹ [Pleeha]

45444. കുതിരസന്നി എന്നറിയപ്പെടുന്ന രോഗം? [Kuthirasanni ennariyappedunna rogam?]

Answer: ടെറ്റനസ് [Dettanasu]

45445. അന്തർവാഹിനികളിലും കൃത്രിമ ശ്വസനോപകരണങ്ങളിലും ഉപയോഗിക്കുന്ന സംയുക്തം? [Antharvaahinikalilum kruthrima shvasanopakaranangalilum upayogikkunna samyuktham?]

Answer: സോഡിയം പെറോക്സൈഡ് [Sodiyam peroksydu]

45446. പല്ലിന്റെ പോടുകൾ അടയ്ക്കാനുപയോഗിക്കുന്ന ലോഹസങ്കരം? [Pallinte podukal adaykkaanupayogikkunna lohasankaram?]

Answer: മെർക്കുറി അമാൽഗം [Merkkuri amaalgam]

45447. നൈട്രജൻ കണ്ടെത്തിയ ശാസ്ത്രജ്ഞൻ? [Nydrajan kandetthiya shaasthrajnjan?]

Answer: ഡാനിയൽ റൂഥർഫോർഡ് [Daaniyal rootharphordu]

45448. കറിയുപ്പ് രാസപരമായി അറിയപ്പെടുന്നത്? [Kariyuppu raasaparamaayi ariyappedunnath?]

Answer: സോഡിയം ക്ളോറൈഡ് [Sodiyam klorydu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution