<<= Back Next =>>
You Are On Question Answer Bank SET 909

45451. പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗത ശൂന്യതയിലാണെന്ന് കണ്ടെത്തിയത്? [Prakaashatthinu ettavum kooduthal vegatha shoonyathayilaanennu kandetthiyath?]

Answer: ലിയോൺ ഫുക്കാൾട്ട്. [Liyon phukkaalttu.]

45452. അഞ്ചുതെങ്ങിൽ കോട്ട പണിയാനായി ബ്രിട്ടീഷുകാർക്ക് ഭൂമി അനുവദിച്ചു നൽകിയതാര്? [Anchuthengil kotta paniyaanaayi britteeshukaarkku bhoomi anuvadicchu nalkiyathaar?]

Answer: ആറ്റിങ്ങൽ ഉമയമ്മ റാണി [Aattingal umayamma raani]

45453. ആറ്റിങ്ങൽ കലാപസമയത്തെ വേണാട് രാജാവ്? [Aattingal kalaapasamayatthe venaadu raajaav?]

Answer: ആദിത്യവർമ്മ [Aadithyavarmma]

45454. ഒന്നാം പഴശ്ശി കലാപം അവസാനിച്ചത് ആരുടെ മദ്ധ്യസ്ഥതയിലാണ്? [Onnaam pazhashi kalaapam avasaanicchathu aarude maddhyasthathayilaan?]

Answer: ചിറയ്ക്കൽ രാജാവിന്റെ [Chiraykkal raajaavinte]

45455. രണ്ടാം പഴശ്ശി കലാപത്തിന് കാരണമായ സംഭവം? [Randaam pazhashi kalaapatthinu kaaranamaaya sambhavam?]

Answer: വയനാട് ബ്രിട്ടീഷുകാർ കൈവശപ്പെടുത്താൻ ശ്രമിച്ചത് [Vayanaadu britteeshukaar kyvashappedutthaan shramicchathu]

45456. കുണ്ടറ വിളംബരം നടന്നതെന്ന്? [Kundara vilambaram nadannathennu?]

Answer: 1809 ജനുവരി 11 [1809 januvari 11]

45457. കുറിച്യർ കലാപം നടന്ന വർഷം? [Kurichyar kalaapam nadanna varsham?]

Answer: 1812

45458. കുറിച്യർ ലഹളയെ ബ്രിട്ടീഷുകാർ അടിച്ചമർത്തിയതെന്ന്? [Kurichyar lahalaye britteeshukaar adicchamartthiyathennu?]

Answer: 1812 മേയ് 8 [1812 meyu 8]

45459. മേൽമുണ്ട് ധരിക്കുന്നതിനുവേണ്ടിയുള്ള സമരം ആരംഭിച്ച വർഷം? [Melmundu dharikkunnathinuvendiyulla samaram aarambhiccha varsham?]

Answer: 1822

45460. ചാന്നാർ കലാപത്തിന് പ്രചോദനമായ ആത്മീയ നേതാവ് ? [Chaannaar kalaapatthinu prachodanamaaya aathmeeya nethaavu ?]

Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]

45461. മലയാളി മെമ്മോറിയൽ സമർപ്പിച്ചതെന്ന്? [Malayaali memmoriyal samarppicchathennu?]

Answer: 1891 ജനുവരി 1 [1891 januvari 1]

45462. ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയ വ്യക്തി? [Eezhava memmoriyalinu nethruthvam nalkiya vyakthi?]

Answer: ഡോ. പൽപ്പു [Do. Palppu]

45463. മലയാളി മെമ്മോറിയലിൽ മൂന്നാമത്തെ ഒപ്പ് രേഖപ്പെടുത്തിയ വ്യക്തി? [Malayaali memmoriyalil moonnaamatthe oppu rekhappedutthiya vyakthi?]

Answer: ഡോ. പൽപ്പു [Do. Palppu]

45464. മലയാളി മെമ്മോറിയൽ സമർപ്പിക്കുമ്പോൾ തിരുവിതാംകൂർ ദിവാൻ? [Malayaali memmoriyal samarppikkumpol thiruvithaamkoor divaan?]

Answer: ടി. രാമറാവു [Di. Raamaraavu]

45465. ഈഴവ മെമ്മോറിയലിൽ ഒപ്പിട്ടവരുടെ എണ്ണം? [Eezhava memmoriyalil oppittavarude ennam?]

Answer: 13176

45466. അവർണ സമുദായക്കാരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന സമരം? [Avarna samudaayakkaarude sanchaarasvaathanthryatthinuvendi nadanna samaram?]

Answer: വില്ലുവണ്ടിയാത്ര [Villuvandiyaathra]

45467. വില്ലുവണ്ടിയാത്ര എവിടെനിന്ന് എവിടം വരെയായിരുന്നു? [Villuvandiyaathra evideninnu evidam vareyaayirunnu?]

Answer: വെങ്ങാനൂർ മുതൽ കവടിയാർ വരെ [Vengaanoor muthal kavadiyaar vare]

45468. വില്ലുവണ്ടിയാത്ര നടന്ന വർഷം? [Villuvandiyaathra nadanna varsham?]

Answer: 1893

45469. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ മാർബിൾ മന്ദിരം? [Keralatthile ettavum uyaram koodiya maarbil mandiram?]

Answer: ലോട്ടസ് ടെമ്പിൾ, ശാന്തിഗിരി ആശ്രമം (പോത്തൻകോട്) [Lottasu dempil, shaanthigiri aashramam (potthankodu)]

45470. കേരളത്തിൽ ആദ്യമായി ഓൺലൈൻ ബില്ലിംഗ് സംവിധാനം നിലവിൽ വന്ന ട്രഷറി? [Keralatthil aadyamaayi onlyn billimgu samvidhaanam nilavil vanna drashari?]

Answer: കാട്ടാക്കട [Kaattaakkada]

45471. ഇന്ത്യയിലെ ആദ്യത്തെ ഡി.എൻ.എ ബാർ കോഡിംഗ് കേന്ദ്രം ആരംഭിച്ച നഗരം? [Inthyayile aadyatthe di. En. E baar kodimgu kendram aarambhiccha nagaram?]

Answer: പുത്തൻതോപ്പ് (തിരുവനന്തപുരം) [Putthanthoppu (thiruvananthapuram)]

45472. കേരളത്തിന്റെ തെക്കേയറ്റത്തുള്ള നിയമസഭാ മണ്ഡലം? [Keralatthinte thekkeyattatthulla niyamasabhaa mandalam?]

Answer: പാറശാല [Paarashaala]

45473. കേരളത്തിൽ പൊതുമേഖലയിൽ ആരംഭിച്ച ആദ്യ സിനിമാ തിയേറ്റർ? [Keralatthil peaathumekhalayil aarambhiccha aadya sinimaa thiyettar?]

Answer: കലാഭവൻ (തിരുവനന്തപുരം) [Kalaabhavan (thiruvananthapuram)]

45474. കേരളത്തിലെ ആദ്യ മണ്ണ് മ്യൂസിയം സ്ഥിതിചെയ്യുന്ന സ്ഥലം? [Keralatthile aadya mannu myoosiyam sthithicheyyunna sthalam?]

Answer: പാറോട്ടുകോണം [Paarottukonam]

45475. അരുവിക്കര ഡാം സ്ഥിതിചെയ്യുന്ന നദി? [Aruvikkara daam sthithicheyyunna nadi?]

Answer: കരമനയാർ [Karamanayaar]

45476. ദക്ഷിണ കേരളത്തിലെ മാഞ്ചസ്റ്റർ? [Dakshina keralatthile maanchasttar?]

Answer: ബാലരാമപുരം [Baalaraamapuram]

45477. കേരളത്തിലെ ആദ്യ കോസ്റ്റ് ഗാർഡ് സ്റ്റേഷൻ ആരംഭിച്ച സ്ഥലം? [Keralatthile aadya kosttu gaardu stteshan aarambhiccha sthalam?]

Answer: വിഴിഞ്ഞം [Vizhinjam]

45478. കോവളം കവികൾ എന്നറിയപ്പെടുന്നത് ? [Kovalam kavikal ennariyappedunnathu ?]

Answer: അയ്യിപ്പിള്ളയും അയ്യനപ്പിള്ളയും [Ayyippillayum ayyanappillayum]

45479. കോവളം കവികളുടെ സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ ? [Kovalam kavikalude smaarakam sthithicheyyunnathevide ?]

Answer: ആവാടുതുറ [Aavaaduthura]

45480. ഭൂമദ്ധ്യരേഖയോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം? [Bhoomaddhyarekhayodu ettavum adutthu sthithicheyyunna inthyayile rokkattu vikshepana kendram?]

Answer: തുമ്പ [Thumpa]

45481. തുമ്പ റോക്കറ്റ് ലോഞ്ചിംഗ് കേന്ദ്രത്തെ ഐക്യരാഷ്ട്ര സഭയ്ക്ക് സമർപ്പിച്ചത് എന്ന്? [Thumpa rokkattu lonchimgu kendratthe aikyaraashdra sabhaykku samarppicchathu ennu?]

Answer: 1968 ഫെബ്രുവരി 2 [1968 phebruvari 2]

45482. ചലച്ചിത്ര താരങ്ങളായ പ്രേംനസീർ, ഭരത് ഗോപി എന്നിവരുടെ ജന്മസ്ഥലം? [Chalacchithra thaarangalaaya premnaseer, bharathu gopi ennivarude janmasthalam?]

Answer: ചിറയിൻകീഴ് [Chirayinkeezhu]

45483. വർക്കല പട്ടണത്തിന്റെ ശില്പി ? [Varkkala pattanatthinte shilpi ?]

Answer: അയ്യപ്പൻ മാർത്താണ്ഡപിള്ള [Ayyappan maartthaandapilla]

45484. അഞ്ചുതെങ്ങ് കലാപം നടന്ന വർഷം? [Anchuthengu kalaapam nadanna varsham?]

Answer: 1697

45485. തിരുവനന്തപുരം ജില്ലയിലെ ഏക ഹിൽ സ്റ്റേഷൻ? [Thiruvananthapuram jillayile eka hil stteshan?]

Answer: പൊന്മുടി [Peaanmudi]

45486. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? [Thiruvananthapuram jillayile ettavum uyaram koodiya keaadumudi?]

Answer: അഗസ്ത്യാർകൂടം [Agasthyaarkoodam]

45487. മതിലകം താളിയോലകളുമായി ബന്ധപ്പെട്ടിരിക്കുന്ന ക്ഷേത്രം? [Mathilakam thaaliyolakalumaayi bandhappettirikkunna kshethram?]

Answer: ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രം [Shreepadmanaabhasvaami kshethram]

45488. ലോകത്തിൽ ഏറ്റവും കൂടുതൽ സ്‌ത്രീകൾ ഒത്തുകൂടുന്ന ചടങ്ങ് എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ ചടങ്ങ്? [Lokatthil ettavum kooduthal sthreekal otthukoodunna chadangu enna nilayil ginnasu bukkil idam nediya chadangu?]

Answer: ആറ്റുകാൽ പൊങ്കാല. [Aattukaal peaankaala.]

45489. കേരള ഹൈക്കോടതി നിലവിൽ വന്നതെന്ന്? [Kerala hykkodathi nilavil vannathennu?]

Answer: 1956 നവംബർ 1 [1956 navambar 1]

45490. 1968 ഫെബ്രുവരി 2ന് ഐക്യരാഷ്ട്ര സഭയ്ക്ക് സമർപ്പിക്കപ്പെട്ട ഇന്ത്യയിലെ റോക്കറ്റ് വിക്ഷേപണകേന്ദ്രം? [1968 phebruvari 2nu aikyaraashdra sabhaykku samarppikkappetta inthyayile rokkattu vikshepanakendram?]

Answer: തുമ്പ [Thumpa]

45491. കേരളത്തിലെ പ്രഥമ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് ഏത് ഗവർണറുടെ മുൻപാകെയാണ്? [Keralatthile prathama manthrisabha sathyaprathijnja cheythu adhikaaramettathu ethu gavarnarude munpaakeyaan?]

Answer: ബി. രാമകൃഷ്ണറാവു [Bi. Raamakrushnaraavu]

45492. ഒന്നാമത്തെ കേരള നിയമസഭയിൽ ഏകാംഗ മണ്ഡലങ്ങൾ? [Onnaamatthe kerala niyamasabhayil ekaamga mandalangal?]

Answer: 102

45493. ആദ്യ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ സംവരണ സീറ്റുകൾ? [Aadya kerala niyamasabhaa thiranjeduppil samvarana seettukal?]

Answer: 12

45494. കേരള ഭൂപരിഷ്കരണ ഭേദഗതി നിയമം നിലവിൽ വന്ന വർഷം? [Kerala bhooparishkarana bhedagathi niyamam nilavil vanna varsham?]

Answer: 1970

45495. കേരളത്തിൽ ലക്ഷംവീട് പദ്ധതി നടപ്പാക്കിയ മന്ത്രി? [Keralatthil lakshamveedu paddhathi nadappaakkiya manthri?]

Answer: എം.എൻ. ഗോവിന്ദൻനായർ [Em. En. Govindannaayar]

45496. ലക്ഷംവീട് പദ്ധതിക്ക് തുടക്കം കുറിച്ചത്? [Lakshamveedu paddhathikku thudakkam kuricchath?]

Answer: കൊല്ലം ജില്ലയിലെ ചിതറയിൽ [Keaallam jillayile chitharayil]

45497. ഇന്ത്യയിൽ ആദ്യമായി ഭാഗ്യക്കുറി ആരംഭിച്ച സംസ്ഥാനം? [Inthyayil aadyamaayi bhaagyakkuri aarambhiccha samsthaanam?]

Answer: കേരളം [Keralam]

45498. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ആദ്യത്തെ നറുക്കെടുപ്പ് നടന്നത്? [Kerala samsthaana bhaagyakkuriyude aadyatthe narukkeduppu nadannath?]

Answer: 1968 ജനുവരി 26 [1968 januvari 26]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution