<<= Back Next =>>
You Are On Question Answer Bank SET 910

45501. 1958-ൽ വിദ്യാർത്ഥികളുടെ ഒരണ സമരം നടന്നതെവിടെ? [1958-l vidyaarththikalude orana samaram nadannathevide?]

Answer: ആലപ്പുഴയിൽ [Aalappuzhayil]

45502. കേരളത്തിൽ ടെലിവിഷൻ സംപ്രേഷണം ആരംഭിച്ച വർഷമേത്? [Keralatthil delivishan sampreshanam aarambhiccha varshameth?]

Answer: 1982

45503. മലയാളത്തിലെ ആദ്യത്തെ ഉപഗ്രഹചാനൽ? [Malayaalatthile aadyatthe upagrahachaanal?]

Answer: ഏഷ്യാനെറ്റ് [Eshyaanettu]

45504. 1967 മുതൽ കേരളത്തിലെ ഭരണം ഇടത്തോട്ടും വലത്തോട്ടും മാറിമാറി ചാഞ്ഞുകൊണ്ടിരിക്കുന്നു. വിദഗ്ദ്ധർ ഈ പ്രതിഭാസത്തിന് നൽകിയിട്ടുള്ള പേരെന്ത്? [1967 muthal keralatthile bharanam idatthottum valatthottum maarimaari chaanjukeaandirikkunnu. Vidagddhar ee prathibhaasatthinu nalkiyittulla perenthu?]

Answer: സീസോ ഡെമോക്രസി [Seeso demokrasi]

45505. 1961ൽ കേരള നിയമസഭയിൽ ആദ്യമായി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതാര്? [1961l kerala niyamasabhayil aadyamaayi avishvaasa prameyatthinu notteesu nalkiyathaar?]

Answer: സി.ജി. ജനാർദ്ദനൻ [Si. Ji. Janaarddhanan]

45506. കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷര സംസ്ഥാനമായി പ്രഖ്യാപിച്ചതെന്ന്? [Keralatthe inthyayile aadyatthe sampoorna saakshara samsthaanamaayi prakhyaapicchathennu?]

Answer: 1991 ഏപ്രിൽ 18 [1991 epril 18]

45507. കേരള ലോകായുക്ത രൂപവത്കരിച്ച വർഷം? [Kerala lokaayuktha roopavathkariccha varsham?]

Answer: 1998

45508. 1980ൽ മലയാളത്തിൽ നിന്ന് രണ്ടാമതായി ജ്ഞാനപീഠം നേടിയത്? [1980l malayaalatthil ninnu randaamathaayi jnjaanapeedtam nediyath?]

Answer: എസ്.കെ. പൊറ്റെക്കാട്ട് [Esu. Ke. Peaattekkaattu]

45509. ഇന്ത്യയിൽ ആദ്യമായി ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കിയത്? [Inthyayil aadyamaayi ikko doorisam paddhathi nadappaakkiyath?]

Answer: കൊല്ലം ജില്ലയിലെ തെന്മല [Keaallam jillayile thenmala]

45510. പ്രത്യേകമായി ഒരു പ്രവാസികാര്യ വകുപ്പ് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം? [Prathyekamaayi oru pravaasikaarya vakuppu aarambhiccha inthyayile aadyatthe samsthaanam?]

Answer: കേരളം. [Keralam.]

45511. വിദേശ രാജ്യങ്ങളിൽ കേരളീയർക്ക് തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1977-ൽ നിലവിൽ വന്ന സ്ഥാപനം? [Videsha raajyangalil keraleeyarkku theaazhil labhyamaakkuka enna lakshyatthode 1977-l nilavil vanna sthaapanam?]

Answer: ഒഡെപെക് [Odepeku]

45512. കേരളത്തിൽ തൊഴിലില്ലായ്മ വേതനം ആരംഭിച്ചത് ? [Keralatthil theaazhilillaayma vethanam aarambhicchathu ?]

Answer: 1982

45513. കേ​ര​ള​ത്തിൽ സർ​ക്കാ​രി​ന്റെ ത​റ​വാ​ട് എ​ന്ന​റി​യ​പ്പെ​ടു​ന്ന സ്ഥ​ലം?  [Ke​ra​la​tthil sar​kkaa​ri​nte tha​ra​vaa​du e​nna​ri​ya​ppe​du​nna stha​lam? ]

Answer: തലശേരി  [Thalasheri ]

45514. കേ​രള നി​യ​മ​സ​ഭ​യു​ടെ പു​തിയ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്ത ഇ​ന്ത്യൻ രാ​ഷ്ട്ര​പ​തി  [Ke​rala ni​ya​ma​sa​bha​yu​de pu​thiya ke​tti​dam u​dghaa​da​nam che​ytha i​nthyan raa​shdra​pa​thi ]

Answer: കെ. ആർ. നാരായണൻ [Ke. Aar. Naaraayanan]

45515. പരുത്തിയിൽ തൊണ്ണൂറു ശതമാനം അടങ്ങിയിരിക്കുന്നത്?  [Parutthiyil theaannooru shathamaanam adangiyirikkunnath? ]

Answer: സെല്ലുലോസ്  [Sellulosu ]

45516. ഇലയുടെ ഉപരിവൃതിയിൽ കാണുന്ന സൂക്ഷ്മസുഷിരങ്ങൾ?  [Ilayude uparivruthiyil kaanunna sookshmasushirangal? ]

Answer: ആസുരന്ധ്രങ്ങൾ  [Aasurandhrangal ]

45517. ഭക്ഷ്യയോഗ്യമായ കൂൺ?  [Bhakshyayogyamaaya koon? ]

Answer: അഗാരിക്കസ്  [Agaarikkasu ]

45518. മാമ്പഴങ്ങളുടെ രാജാവ്?  [Maampazhangalude raajaav? ]

Answer: അൽഫോൺസ  [Alphonsa ]

45519. ചണ സസ്യത്തിൽ നിന്ന് നിർമ്മിക്കുന്ന വസ്തു?  [Chana sasyatthil ninnu nirmmikkunna vasthu? ]

Answer: ലിനൻ  [Linan ]

45520. കപ്പൽ നിർമ്മാണത്തിനുപയോഗിക്കുന്ന മരം?  [Kappal nirmmaanatthinupayogikkunna maram? ]

Answer: തേക്ക്  [Thekku ]

45521. അനാമിറ്റ എന്ന കുമിളിൽ അടങ്ങിയിരിക്കുന്ന മാരക വിഷം?  [Anaamitta enna kumilil adangiyirikkunna maaraka visham? ]

Answer: മുസ്കാറിന  [Muskaarina ]

45522. ആദ്യവേരുപടലം ഒഴികെയുള്ള മറ്റു ഭാഗങ്ങളിൽ നിന്ന് ഉണ്ടാകുന്ന മൂലവ്യൂഹം?  [Aadyaverupadalam ozhikeyulla mattu bhaagangalil ninnu undaakunna moolavyooham? ]

Answer: അപസ്ഥാനിക വേരുകൾ  [Apasthaanika verukal ]

45523. ഹോർത്തൂസ്‌ മലബാറിക്കസ് എഴുതിയതാര്?  [Hortthoosu malabaarikkasu ezhuthiyathaar? ]

Answer: വാന്റീഡ്  [Vaanteedu ]

45524. ഹോർത്തൂസ് മലബാറിക്കസ് എന്തിനെപ്പറ്റിയുള്ള പഠനമാണ്?  [Hortthoosu malabaarikkasu enthineppattiyulla padtanamaan? ]

Answer: മലബാറിലെ സസ്യലതാദികളെപ്പറ്റി  [Malabaarile sasyalathaadikaleppatti ]

45525. യൂറിയയിൽ നിന്ന് ചെടികൾക്ക് ലഭിക്കുന്ന പ്രധാന മൂലകം?  [Yooriyayil ninnu chedikalkku labhikkunna pradhaana moolakam? ]

Answer: നൈട്രജൻ  [Nydrajan ]

45526. ഹരിതകം അടങ്ങിയിട്ടുള്ള രണ്ട് ഏക കോശ സസ്യങ്ങൾ?  [Harithakam adangiyittulla randu eka kosha sasyangal? ]

Answer: ക്ളാമിഡോമോണസ്  [Klaamidomonasu ]

45527. രണ്ടുവർഷം കൊണ്ട് ജീവിതകാലം പൂർത്തിയാക്കുന്ന സസ്യങ്ങൾ?  [Randuvarsham keaandu jeevithakaalam poortthiyaakkunna sasyangal? ]

Answer: ദ്വിവർഷികൾ  [Dvivarshikal ]

45528. ജലസസ്യങ്ങൾ പ്രകാശ സംശ്ളേഷണത്തിന് ഉപയോഗിക്കുന്നത്?  [Jalasasyangal prakaasha samshleshanatthinu upayogikkunnath? ]

Answer: ജലത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള CO 2  [Jalatthil alinjuchernnittulla co 2 ]

45529. ഇലകളിൽ ആഹാരം സംഭരിച്ചുവയ്ക്കുന്ന സസ്യം ഏത്?  [Ilakalil aahaaram sambharicchuvaykkunna sasyam eth? ]

Answer: കാബേജ്  [Kaabeju ]

45530. സസ്യങ്ങൾക്ക് പ്രകാശ സംശ്ളേഷണത്തിന് അത്യാവശ്യമായി കണക്കാക്കപ്പെടുന്ന മൂലകങ്ങൾ?  [Sasyangalkku prakaasha samshleshanatthinu athyaavashyamaayi kanakkaakkappedunna moolakangal? ]

Answer: കാർബൺ, ഓക്സിജൻ, ഹൈഡ്രജൻ  [Kaarban, oksijan, hydrajan ]

45531. കേരളത്തിന്റെ പുതിയ നിയമസഭാമന്ദിരം ഉദ്ഘാടനം ചെയ്യപ്പെട്ട വർഷം? [Keralatthinte puthiya niyamasabhaamandiram udghaadanam cheyyappetta varsham?]

Answer: 1998

45532. മണ്ണില്ലാതെ കൃഷി ചെയ്യുന്ന ശാസ്ത്രീയ സംവിധാനം?  [Mannillaathe krushi cheyyunna shaasthreeya samvidhaanam? ]

Answer: ഹൈഡ്രോപോണിക്ക്, എയ്റോപോണിക്ക്  [Hydroponikku, eyroponikku ]

45533. ഭക്ഷ്യശ്രംഖലയിലെ പ്രാഥമിക വിഭാഗം?  [Bhakshyashramkhalayile praathamika vibhaagam? ]

Answer: ഹരിതസസ്യങ്ങൾ  [Harithasasyangal ]

45534. എ.യു.സി.എൻ-ന്റെ ആസ്ഥാനം?  [E. Yu. Si. En-nte aasthaanam? ]

Answer: സ്വിറ്റ്സർലണ്ട്  [Svittsarlandu ]

45535. മനുഷ്യശരീരത്തിന് ഏറ്റവും ഹാനികരമായ ലോഹം?  [Manushyashareeratthinu ettavum haanikaramaaya loham? ]

Answer: ലെഡ് (കറുത്തീയം)  [Ledu (karuttheeyam) ]

45536. തോറിയത്തിന്റെ അയിര് ?‌  [Thoriyatthinte ayiru ? ]

Answer: മോണോസൈറ്റ്  [Monosyttu ]

45537. പ്രോട്ടീനുകളുടെ അടിസ്ഥാന ഘടകം?  [Protteenukalude adisthaana ghadakam? ]

Answer: അമിനോ ആസിഡ്  [Amino aasidu ]

45538. ആനയുടെ ഗർഭകാലം?  [Aanayude garbhakaalam? ]

Answer: 18 - 22 മാസങ്ങൾ  [18 - 22 maasangal ]

45539. ഏറ്റവും വലിയ ജന്തുകോശം ?  [Ettavum valiya janthukosham ? ]

Answer: ഒട്ടകപക്ഷിയുടെ മുട്ട  [Ottakapakshiyude mutta ]

45540. സൈലന്റ്‌‌വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം? [Sylantvaaliye desheeyodyaanamaayi prakhyaapiccha varsham?]

Answer: 1984

45541. കുഞ്ഞുങ്ങളെ പ്രസവിച്ച് പാലൂട്ടി വളർത്തുന്ന ജീവികളെ അറിയപ്പെടുന്നത്?  [Kunjungale prasavicchu paalootti valartthunna jeevikale ariyappedunnath? ]

Answer: സസ്തനികൾ  [Sasthanikal ]

45542. വിഡ്ഢിയായ പക്ഷി?  [Vidddiyaaya pakshi? ]

Answer: ടർക്കി  [Darkki ]

45543. പാദങ്ങളുടെ മുകളിൽ മുട്ട സൂക്ഷിക്കുന്ന പക്ഷി?  [Paadangalude mukalil mutta sookshikkunna pakshi? ]

Answer: പെൻഗ്വിൻ  [Pengvin ]

45544. രക്താർബുദം നിയന്ത്രിക്കാനായി സർപ്പഗന്ധിയിൽ നിന്നും ഉത്‌പാദിപ്പിക്കുന്ന ഔഷധം?  [Rakthaarbudam niyanthrikkaanaayi sarppagandhiyil ninnum uthpaadippikkunna aushadham? ]

Answer: റിസർഫിൻ  [Risarphin ]

45545. മനുഷ്യശരീരത്തിന്റെ സാധാരണ ഊഷ്മാവ്?  [Manushyashareeratthinte saadhaarana ooshmaav? ]

Answer: 36.9 ഡിഗ്രി C  [36. 9 digri c ]

45546. മനുഷ്യശരീരത്തിൽ ഭക്ഷ്യവസ്തുക്കൾ നാസഗഹ്വരങ്ങളിലേക്ക് കടക്കാതെ സൂക്ഷിക്കുന്ന ഭാഗം?  [Manushyashareeratthil bhakshyavasthukkal naasagahvarangalilekku kadakkaathe sookshikkunna bhaagam? ]

Answer: അണ്ണാക്ക്  [Annaakku ]

45547. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ കോശം?  [Manushyashareeratthile ettavum valiya kosham? ]

Answer: അണ്ഡകോശം  [Andakosham ]

45548. ശരീരത്തിലെ രാസപ്രവർത്തനത്തെ നിയന്ത്രിക്കുന്ന രാസവസ്തുക്കൾ?  [Shareeratthile raasapravartthanatthe niyanthrikkunna raasavasthukkal? ]

Answer: എൻസൈമുകൾ  [Ensymukal ]

45549. രാസപരമായി ഏതുതരം സംയുക്തങ്ങളാണ് എൻസൈമുകൾ?  [Raasaparamaayi ethutharam samyukthangalaanu ensymukal? ]

Answer: പ്രോട്ടീൻ  [Protteen ]

45550. കന്നുകാലിയിലെ കുളമ്പുരോഗത്തിന് കാരണമായത്?  [Kannukaaliyile kulampurogatthinu kaaranamaayath? ]

Answer: വൈറസുകൾ  [Vyrasukal ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution