<<= Back Next =>>
You Are On Question Answer Bank SET 911

45551. കോശത്തിനകത്തേക്ക് ജലം പ്രവേശിക്കുന്നത്?  [Koshatthinakatthekku jalam praveshikkunnath? ]

Answer: എൻഡോസ്മോസിസ്  [Endosmosisu ]

45552. സസ്യസങ്കരണ പരീക്ഷണങ്ങൾ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?  [Sasyasankarana pareekshanangal enna granthatthinte rachayithaav? ]

Answer: ഗ്രിഗർ മെൻഡൽ  [Grigar mendal ]

45553. ജീവികളുടെ ഘടനാപരവും ജീവധർമ്മപരവുമായ അടിസ്ഥാന ഘടകം?  [Jeevikalude ghadanaaparavum jeevadharmmaparavumaaya adisthaana ghadakam? ]

Answer: കോശം  [Kosham ]

45554. ഫലം പാകമാകൽ, ഇല പൊഴിക്കൽ എന്നിവയെ നിയന്ത്രിക്കുന്ന വാതക ഹോർമോൺ?  [Phalam paakamaakal, ila peaazhikkal ennivaye niyanthrikkunna vaathaka hormon? ]

Answer: എഥിലിൻ [Ethilin]

45555. ഇടുക്കി പദ്ധതിയിൽ നിന്ന് വൈദ്യുതോത്‌പാദനം തുടങ്ങിയ വർഷം? [Idukki paddhathiyil ninnu vydyuthothpaadanam thudangiya varsham?]

Answer: 1976 ഫെബ്രുവരി [1976 phebruvari]

45556. ഇൻ​ലാ​ന്റ് വാ​ട്ടർ​വേ​യ്‌​സ് അ​തോ​റി​ട്ടി ഒ​ഫ് ഇ​ന്ത്യ നി​ല​വിൽ വ​ന്ന വർ​ഷം?  [In​laa​ntu vaa​ttar​ve​y​su a​tho​ri​tti o​phu i​nthya ni​la​vil va​nna var​sham? ]

Answer: 1986 ഒക്ടോബർ 28  [1986 okdobar 28 ]

45557. ചിക്കാഗോവിൽ നടന്ന ലോക മതപാർലമെൻറിൽ സ്വാമി വിവേകാനന്ദൻ പങ്കെടുത്ത വർഷമേത്? [Chikkaagovil nadanna loka mathapaarlamenril svaami vivekaanandan pankeduttha varshameth? ]

Answer: 1893

45558. 1893-ൽ എവിടെ വെച്ചാണ് ലോക മതപാർലമെന്റ് നടന്നത് ? [1893-l evide vecchaanu loka mathapaarlamentu nadannathu ? ]

Answer: ചിക്കാഗോവിൽ(Chicago) [Chikkaagovil(chicago) ]

45559. ഇന്ത്യയുടെ ‘വജ്രം’എന്നു വിശേഷിപ്പിക്കപ്പെട്ട ദേശിയ നേതാവാര്? [Inthyayude ‘vajram’ennu visheshippikkappetta deshiya nethaavaar? ]

Answer: ഗോപാല കൃഷണ ഗോഖലെ [Gopaala krushana gokhale]

45560. ഗോപാല കൃഷണ ഗോഖലെ എങ്ങനെയാണ് വിശേഷിപ്പിക്കപ്പെടുന്നത് ? [Gopaala krushana gokhale enganeyaanu visheshippikkappedunnathu ? ]

Answer: ഇന്ത്യയുടെ ‘വജ്രം’ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത് [Inthyayude ‘vajram’ ennaanu visheshippikkappedunnathu]

45561. കോൺഗ്രസ്സിലെ മിതവാദികളുടെ ഏറ്റവും ശക്തനായ നേതാവായി അറിയപ്പെടുന്നതാര്? [Kongrasile mithavaadikalude ettavum shakthanaaya nethaavaayi ariyappedunnathaar? ]

Answer: ഗോപാല കൃഷണ ഗോഖലെ [Gopaala krushana gokhale ]

45562. ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ടീയ ഗുരു ആരായിരുന്നു? [Gopaalakrushna gokhaleyude raashdeeya guru aaraayirunnu?]

Answer: എം.ജി. റാനഡെ [Em. Ji. Raanade]

45563. ഗോപാലകൃഷ്ണ ഗോഖലെ കോൺഗ്രസ് പ്രസിഡന്റായ അവസരം ഏത്? [Gopaalakrushna gokhale kongrasu prasidantaaya avasaram eth?]

Answer: ബനാറസ് സമ്മേളനത്തിൽ വെച്ച് [Banaarasu sammelanatthil vecchu]

45564. ഗോപാലകൃഷ്ണ ഗോഖലെ കോൺഗ്രസ് പ്രസിഡന്റായ വർഷം ? [Gopaalakrushna gokhale kongrasu prasidantaaya varsham ?]

Answer: 1905

45565. 1905-ൽ ഗോപാലകൃഷ്ണ ഗോഖലെ രൂപം നൽകിയ സംഘടന ഏത്? [1905-l gopaalakrushna gokhale roopam nalkiya samghadana eth?]

Answer: സെർവൻറ്സ് ഓഫ് ഇന്ത്യ സൊസൈറ്റി [Servanrsu ophu inthya sosytti]

45566. ’സെർവൻറ്സ് ഓഫ് ഇന്ത്യ സൊസൈറ്റി’ക്ക് രൂപം നൽകിയതാര് ? [’servanrsu ophu inthya sosytti’kku roopam nalkiyathaaru ?]

Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]

45567. ’സെർവൻറ്സ് ഓഫ് ഇന്ത്യ സൊസൈറ്റി’ക്ക്ഗോപാലകൃഷ്ണ ഗോഖലെ രൂപം നൽകിയതെന്ന് ? [’servanrsu ophu inthya sosytti’kkgopaalakrushna gokhale roopam nalkiyathennu ?]

Answer: 1905-ൽ [1905-l]

45568. ’വേഷം മാറിയ രാജ്യദ്രോഹി' എന്നു ബ്രിട്ടീഷുകാർ വിളിച്ച ദേശീയ നേതാവാര്? [’vesham maariya raajyadrohi' ennu britteeshukaar viliccha desheeya nethaavaar? ]

Answer: ഗോപാല കൃഷണ ഗോഖലെ [Gopaala krushana gokhale]

45569. ഗോപാല കൃഷണ ഗോഖലെയെ ബ്രിട്ടീഷുകാർ എന്തായിരുന്നു വിളിച്ചിരുന്നത് ? [Gopaala krushana gokhaleye britteeshukaar enthaayirunnu vilicchirunnathu ? ]

Answer: വേഷം മാറിയ രാജ്യദ്രോഹി [Vesham maariya raajyadrohi]

45570. സെർവൻറ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ പ്രധാന ലക്ഷ്യം എന്തായിരുന്നു? [Servanrsu ophu inthya sosyttiyude pradhaana lakshyam enthaayirunnu?]

Answer: വിദ്യാഭ്യാസ പ്രചാരണം [Vidyaabhyaasa prachaaranam]

45571. ഗാന്ധിജി, മുഹമ്മദലി ജിന്ന എന്നിവരുടെ രാഷ്ട്രീയ ഗുരുവായി അറിയപ്പെടുന്നതാര്? [Gaandhiji, muhammadali jinna ennivarude raashdreeya guruvaayi ariyappedunnathaar? ]

Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]

45572. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആര് ? [Gaandhijiyude raashdreeya guru aaru ?]

Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]

45573. മുഹമ്മദലി ജിന്നയുടെ രാഷ്ട്രീയ ഗുരു ആര് ? [Muhammadali jinnayude raashdreeya guru aaru ?]

Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]

45574. 'രാഷ്ട്രീയ രംഗത്തെ ഏറ്റവും പൂർണനായ വ്യക്തി' എന്നു ഗാന്ധിജി വിശേഷിപ്പിച്ചതാരെ? ['raashdreeya ramgatthe ettavum poornanaaya vyakthi' ennu gaandhiji visheshippicchathaare?]

Answer: ഗോപാലകൃഷ്ണ ഗോഖലയെ [Gopaalakrushna gokhalaye]

45575. ഗോപാലകൃഷ്ണ ഗോഖലയെ ഗാന്ധിജി വിശേഷിപ്പിച്ചതെങ്ങനെ ? [Gopaalakrushna gokhalaye gaandhiji visheshippicchathengane ?]

Answer: 'രാഷ്ട്രീയ രംഗത്തെ ഏറ്റവും പൂർണനായ വ്യക്തി' എന്ന്. ['raashdreeya ramgatthe ettavum poornanaaya vyakthi' ennu.]

45576. ഗോപാലകൃഷ്ണ ഗോഖലയെ 'മഹാരാഷ്ട്രയുടെ രത്നം,അധ്വാനിക്കുന്നവരുടെ രാജകുമാരൻ' എന്നിങ്ങനെ വിശേഷിപ്പിച്ചതാര്? [Gopaalakrushna gokhalaye 'mahaaraashdrayude rathnam,adhvaanikkunnavarude raajakumaaran' enningane visheshippicchathaar? ]

Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku]

45577. ഗോപാലകൃഷ്ണ ഗോഖലയെ 'മഹാരാഷ്ട്രയുടെ രത്നം’ എന്ന് വിശേഷിപ്പിച്ചതാര്? [Gopaalakrushna gokhalaye 'mahaaraashdrayude rathnam’ ennu visheshippicchathaar?]

Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku]

45578. ഗോപാലകൃഷ്ണ ഗോഖലയെ ‘അധ്വാനിക്കുന്നവരുടെ രാജകുമാരൻ’ എന്ന് വിശേഷിപ്പിച്ചതാര്? [Gopaalakrushna gokhalaye ‘adhvaanikkunnavarude raajakumaaran’ ennu visheshippicchathaar?]

Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku]

45579. ബാലഗംഗാധര തിലക് ഗോപാലകൃഷ്ണ ഗോഖലയെ എന്തെല്ലാം പേരിലാണ് വിശേഷിപ്പിച്ചിട്ടുള്ളത് ? [Baalagamgaadhara thilaku gopaalakrushna gokhalaye enthellaam perilaanu visheshippicchittullathu ?]

Answer: 'മഹാരാഷ്ട്രയുടെ രത്നം’,’അധ്വാനിക്കുന്നവരുടെ രാജകുമാരൻ' ['mahaaraashdrayude rathnam’,’adhvaanikkunnavarude raajakumaaran']

45580. 'മഹാരാഷ്ട്രാ സോക്രട്ടീസ്’ എന്നു വിളിക്കപ്പെട്ടത് ആരാണ്? ['mahaaraashdraa sokrattees’ ennu vilikkappettathu aaraan?]

Answer: ഗോപാലകൃഷ്ണ ഗോഖലയെ [Gopaalakrushna gokhalaye]

45581. 1929 ഡിസംബർ 31-ന് രവി നദിയുടെ തീരത്ത് ത്രിവർണപതാക ഉയർത്തിയത് ആര് ? [1929 disambar 31-nu ravi nadiyude theeratthu thrivarnapathaaka uyartthiyathu aaru ? ]

Answer: ജവാഹർലാൽ നെഹ്റു [Javaaharlaal nehru ]

45582. രവി നദിയുടെ തീരത്ത് ജവാഹർലാൽ നെഹ്റു ത്രിവർണപതാക ഉയർത്തിയത് എന്ന് ? [Ravi nadiyude theeratthu javaaharlaal nehru thrivarnapathaaka uyartthiyathu ennu ? ]

Answer: 1929 ഡിസംബർ 31-ന് [1929 disambar 31-nu ]

45583. കോൺഗ്രസ് നിസ്സഹകരണപ്രമേയം പാസാക്കിയ സമ്മേളനമേത്? [Kongrasu nisahakaranaprameyam paasaakkiya sammelanameth? ]

Answer: 1920-ലെ നാഗ്പുർ കോൺഗ്രസ് [1920-le naagpur kongrasu ]

45584. സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ കോൺഗ്രസ്സ് തീരുമാനിച്ച സമ്മേളനമേത്? [Sivil niyamalamghana prasthaanam aarambhikkaan kongrasu theerumaaniccha sammelanameth? ]

Answer: 1929-ലെ ലാഹോർ സമ്മേളനം [1929-le laahor sammelanam ]

45585. 1929-ലെ ലാഹോർ സമ്മേളനത്തിൽ കോൺഗ്രസ്സ് ആരംഭിക്കാൻ തീരുമാനിച്ച പ്രസ്ഥാനം? [1929-le laahor sammelanatthil kongrasu aarambhikkaan theerumaaniccha prasthaanam? ]

Answer: സിവിൽ നിയമലംഘന പ്രസ്ഥാനം [Sivil niyamalamghana prasthaanam]

45586. 1930-ലെ ഉപ്പുസത്യാഗ്രഹത്തോടെ ആരംഭിച്ച പ്രധാന പ്രക്ഷോഭമേത്? [1930-le uppusathyaagrahatthode aarambhiccha pradhaana prakshobhameth? ]

Answer: നിയമലംഘന പ്രസ്ഥാനം [Niyamalamghana prasthaanam ]

45587. ഗാന്ധിജി ചരിത്രപ്രസിദ്ധമായ ദണ്ഡിമാർച്ച് ആരംഭിച്ചതെന്ന്? [Gaandhiji charithraprasiddhamaaya dandimaarcchu aarambhicchathennu? ]

Answer: 1930 മാർച്ച് 12 [1930 maarcchu 12 ]

45588. 1980 മാർച്ച് 12 നു ഗാന്ധിജി സാബർമതി ആശ്രമതിൽ നിന്നും ആരംഭിച്ച ചരിത്രപ്രസിദ്ധമായ മാർച്ച് ? [1980 maarcchu 12 nu gaandhiji saabarmathi aashramathil ninnum aarambhiccha charithraprasiddhamaaya maarcchu ? ]

Answer: ദണ്ഡിമാർച്ച് [Dandimaarcchu ]

45589. ദണ്ഡിമാർച്ച് ആരംഭിച്ചത് എവിടെനിന്ന്? [Dandimaarcchu aarambhicchathu evideninnu? ]

Answer: സാബർമതി ആശ്രമം [Saabarmathi aashramam ]

45590. ഇന്ത്യൻ ദേശീയതയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്നതാരെ ? [Inthyan desheeyathayude pithaavu ennu visheshippikkappedunnathaare ?]

Answer: ദാദാഭായ് നവറോജി [Daadaabhaayu navaroji]

45591. ഗാന്ധിജി ദണ്ഡികടപ്പുറത്തെത്തിയത് എന്ന്? [Gaandhiji dandikadappuratthetthiyathu ennu? ]

Answer: 1930 ഏപ്രിൽ 5 [1930 epril 5 ]

45592. ദണ്ഡി കടപ്പുറം ഇപ്പോൾ ഏത് സംസ്ഥാനത്താണ്? [Dandi kadappuram ippol ethu samsthaanatthaan? ]

Answer: ഗുജറാത്ത് [Gujaraatthu ]

45593. രണ്ടാം വട്ടമേശ സമ്മേളനത്തിൽ കോൺഗ്രസ്സിന്റെ പ്രതിനിധിയായി പങ്കെടുത്തതാര്? [Randaam vattamesha sammelanatthil kongrasinte prathinidhiyaayi pankedutthathaar? ]

Answer: ഗാന്ധിജി [Gaandhiji ]

45594. ഗാന്ധിജി കോൺഗ്രസ്സിന്റെ പ്രതിനിധിയായി പങ്കെടുത്ത വട്ടമേശ സമ്മേളനം ഏത് ? [Gaandhiji kongrasinte prathinidhiyaayi pankeduttha vattamesha sammelanam ethu ? ]

Answer: രണ്ടാം വട്ടമേശ സമ്മേളനം [Randaam vattamesha sammelanam]

45595. കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയത് എന്ന്? [Kongrasu kvittu inthyaa prameyam paasaakkiyathu ennu? ]

Answer: 1942 ആഗസ്ത് 8 [1942 aagasthu 8 ]

45596. 1942 ആഗസ്ത് 8 നു കോൺഗ്രസ് പാസാക്കിയ പ്രമേയം ? [1942 aagasthu 8 nu kongrasu paasaakkiya prameyam ? ]

Answer: കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രമേയം [Kongrasu kvittu inthyaa prameyam ]

45597. ഗാന്ധിജി 'പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക' എന്ന് ആഹ്വാനം ചെയ്തത് ഏത് പ്രക്ഷോഭത്തോടനുബന്ധിച്ചാണ്? [Gaandhiji 'pravartthikkuka, allenkil marikkuka' ennu aahvaanam cheythathu ethu prakshobhatthodanubandhicchaan? ]

Answer: ക്വിറ്റ് ഇന്ത്യാ സമരം [Kvittu inthyaa samaram ]

45598. ക്വിറ്റ് ഇന്ത്യാ സമര പ്രക്ഷോഭത്തോടനുബന്ധിച്ച്‌ ഗാന്ധിജി നടത്തിയ പ്രസിദ്ധമായ ആഹ്വാനം ? [Kvittu inthyaa samara prakshobhatthodanubandhicchu gaandhiji nadatthiya prasiddhamaaya aahvaanam ? ]

Answer: 'പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക' ['pravartthikkuka, allenkil marikkuka' ]

45599. ക്വിറ്റ് ഇന്ത്യാ സമര പ്രക്ഷോഭത്തോടനുബന്ധിച്ച്‌ 'പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക' എന്ന് ആഹ്വാനം ചെയ്തത് ആര് ? [Kvittu inthyaa samara prakshobhatthodanubandhicchu 'pravartthikkuka, allenkil marikkuka' ennu aahvaanam cheythathu aaru ? ]

Answer: ഗാന്ധിജി [Gaandhiji ]

45600. 1939-ൽ സുബാഷ് ചന്ദ്രബോസ് കോൺഗ്രസ് വിട്ടശേഷം രൂപം നൽകിയ രാഷ്ടീയപാർട്ടിയേത് ? [1939-l subaashu chandrabosu kongrasu vittashesham roopam nalkiya raashdeeyapaarttiyethu ? ]

Answer: ഫോർവേഡ് ബ്ലോക്ക് [Phorvedu blokku ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution