<<= Back
Next =>>
You Are On Question Answer Bank SET 912
45601. ദാദാഭായ് നവറോജി വിശേഷിപ്പിക്കപ്പെടുന്നതെങ്ങനെ ?
[Daadaabhaayu navaroji visheshippikkappedunnathengane ?
]
Answer: ’ഇന്ത്യൻ ദേശീയതയുടെ പിതാവ്’ [’inthyan desheeyathayude pithaav’]
45602. 'ബ്രിട്ടീഷ് പാർലമെൻറിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഏഷ്യക്കാരൻ (ഇന്ത്യക്കാരനും) ആരാണ്?
['britteeshu paarlamenrilekku thiranjedukkappetta aadyatthe eshyakkaaran (inthyakkaaranum) aaraan?
]
Answer: ദാദാഭായ് നവറോജി [Daadaabhaayu navaroji]
45603. ബ്രിട്ടനിലെ ഇന്ത്യയുടെ അനൗദ്യോഗിക പ്രതിനിധി' എന്നറിയപ്പെട്ടതാര്?
[Brittanile inthyayude anaudyogika prathinidhi' ennariyappettathaar?
]
Answer: ദാദാഭായ് നവറോജി
[Daadaabhaayu navaroji
]
45604. വേദങ്ങളിലേക്ക് തിരിച്ചു പോകാൻ ആഹ്വാനം ചെയ്തതാര്?
[Vedangalilekku thiricchu pokaan aahvaanam cheythathaar?
]
Answer: ദയാനന്ദ സരസ്വതി [Dayaananda sarasvathi]
45605. ”ഇന്ത്യയുടെ വന്ദ്യവയോധകൻ” എന്നറിയപ്പെട്ടത് ആര്? [”inthyayude vandyavayodhakan” ennariyappettathu aar?]
Answer: ദാദാഭായ് നവറോജി. [Daadaabhaayu navaroji.]
45606. ദാദാഭായ് നവറോജി അറിയപ്പെട്ടതെങ്ങനെ ?
[Daadaabhaayu navaroji ariyappettathengane ?
]
Answer: ”ഇന്ത്യയുടെ വന്ദ്യവയോധകൻ” [”inthyayude vandyavayodhakan”]
45607. ദാദാഭായ് നവറോജി 1866-ൽ ലണ്ടനിൽ സ്ഥാപിച്ച സംഘടനയേത്? [Daadaabhaayu navaroji 1866-l landanil sthaapiccha samghadanayeth?]
Answer: ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ
[Eesttu inthyaa asosiyeshan
]
45608. ’ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ’ സ്ഥാപിച്ചതാര് ? [’eesttu inthyaa asosiyeshan’ sthaapicchathaaru ?]
Answer: ദാദാഭായ് നവറോജി [Daadaabhaayu navaroji]
45609. ’ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ’ സ്ഥാപിച്ചതെന്ന് ? [’eesttu inthyaa asosiyeshan’ sthaapicchathennu ?]
Answer: 1866-ൽ
[1866-l
]
45610. 1939-ൽ ‘ഫോർവേഡ് ബ്ലോക്ക്’ എന്ന രാഷ്ടീയപാർട്ടിക്ക് രൂപം നൽകിയത് ആര്?
[1939-l ‘phorvedu blokku’ enna raashdeeyapaarttikku roopam nalkiyathu aar?
]
Answer: സുബാഷ് ചന്ദ്രബോസ്
[Subaashu chandrabosu
]
45611. ദക്ഷിണേന്ത്യയിൽ സംഘടിപ്പിക്കപ്പെട്ട ആദ്യത്തെ കോൺഗ്രസ്സമ്മേളനമേത്?
[Dakshinenthyayil samghadippikkappetta aadyatthe kongrasammelanameth?
]
Answer: 1887-ലെ മദ്രാസ് സമ്മേളനം
[1887-le madraasu sammelanam
]
45612. കോൺഗ്രസ് അധ്യക്ഷനായി പ്രവർത്തിച്ച
ബ്രിട്ടീഷ് പാർലമെന്റിലെ ഐറിഷ് അംഗമാര് ?
[Kongrasu adhyakshanaayi pravartthiccha
britteeshu paarlamentile airishu amgamaaru ?
]
Answer: ആൽഫ്രഡ് വെബ്ബ്
[Aalphradu vebbu
]
45613. കോൺഗ്രസ്സിലെ മിതവാദികളും തീവ്രവാദികളുമായി യോജിപ്പിലെത്തിയ സമ്മേളനം നടന്നതെവിടെ ?
[Kongrasile mithavaadikalum theevravaadikalumaayi yojippiletthiya sammelanam nadannathevide ?
]
Answer: ലഖ്നൗ(1916)
[Lakhnau(1916)
]
45614. ഒന്നാം സ്വാതന്ത്ര്യദിനമായി കോൺഗ്രസ്
ആചരിച്ചതെന്ന്?
[Onnaam svaathanthryadinamaayi kongrasu
aacharicchathennu?
]
Answer: 1930 ജനവരി 26
[1930 janavari 26
]
45615. കോൺഗ്രസ് പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം ഏത്?
[Kongrasu pankeduttha eka vattamesha sammelanam eth?
]
Answer: 1931-ലെ രണ്ടാം വട്ടമേശ സമ്മേളനം
[1931-le randaam vattamesha sammelanam
]
45616. 1940-ൽ കോൺഗ്രസ് ആരംഭിച്ച വ്യക്തിഗത സത്യാഗ്രഹത്തിലെ ആദ്യത്തെ സത്യാഗ്രഹി ആരായിരുന്നു?
[1940-l kongrasu aarambhiccha vyakthigatha sathyaagrahatthile aadyatthe sathyaagrahi aaraayirunnu?
]
Answer: വിനോബാ ഭാവെ
[Vinobaa bhaave
]
45617. ഗാന്ധിജി ക്വിറ്റ് ഇന്ത്യാ പ്രഭാഷണം നടത്തിയതെവിടെ?
[Gaandhiji kvittu inthyaa prabhaashanam nadatthiyathevide?
]
Answer: മുംബൈയിലെ ഗൊവാലിയ ടാങ്ക് മൈതാനത്ത്
[Mumbyyile govaaliya daanku mythaanatthu
]
45618. കോൺഗ്രസ്സിനെൻറ് വിഷയ നിർണയ കമ്മിറ്റി തിരഞ്ഞെടുപ്പിൽ ഗാന്ധിജി പരാജയപ്പെട്ട വർഷമേത്?
[Kongrasinenru vishaya nirnaya kammitti thiranjeduppil gaandhiji paraajayappetta varshameth?
]
Answer: 1915
45619. കോൺഗ്രസ്സിലെ മിതവാദികളും തീവ്രവാദികളും തമ്മിൽ യോജിപ്പിലെത്തിയ 1916-ലെ ലഖ്നൗ സമ്മേളനത്തിൽ ആധ്യക്ഷ്യം വഹിച്ചതാര്?
[Kongrasile mithavaadikalum theevravaadikalum thammil yojippiletthiya 1916-le lakhnau sammelanatthil aadhyakshyam vahicchathaar?
]
Answer: അംബികാചരൺ മജുംദാർ
[Ambikaacharan majumdaar
]
45620. കോൺഗ്രസ്സിന്റെ വാർഷികസമ്മേളനത്തിന് ആദ്യമായി ഒരു ഗ്രാമം വേദിയായ സന്ദർഭമേത്?
[Kongrasinte vaarshikasammelanatthinu aadyamaayi oru graamam vediyaaya sandarbhameth?
]
Answer: 1936-ലെ ഫൈസ്‌പുർ സമ്മേളനം
[1936-le physpur sammelanam
]
45621. സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2002 നവംബറിൽ ആദ്യത്തെ അമ്മത്തൊട്ടിൽ സ്ഥാപിച്ചതെവിടെ? [Samsthaana saamoohyakshema vakuppinte aabhimukhyatthil 2002 navambaril aadyatthe ammattheaattil sthaapicchathevide?]
Answer: തിരുവനന്തപുരം [Thiruvananthapuram]
45622. 1998 മേയ് 17ന് കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്തതെവിടെ? [1998 meyu 17nu kudumbashree paddhathi udghaadanam cheythathevide?]
Answer: മലപ്പുറം [Malappuram]
45623. 1937-ൽ സ്ഥാപിതമായ തിരുവിതാംകൂർ സർവകലാശാലയുടെ പേര് കേരള സർവകലാശാല എന്നാക്കിയ വർഷം? [1937-l sthaapithamaaya thiruvithaamkoor sarvakalaashaalayude peru kerala sarvakalaashaala ennaakkiya varsham?]
Answer: 1957
45624. ഒന്നാമത്തെ കേരള നിയമസഭയെ രാഷ്ട്രപതി പിരിച്ചുവിട്ടത് ? [Onnaamatthe kerala niyamasabhaye raashdrapathi piricchuvittathu ?]
Answer: 1959 ജൂലായ് 31 [1959 joolaayu 31]
45625. കൊച്ചിൻ പോർട്ട് ട്രസ്റ്റ് നിലവിൽ വന്നത്? [Keaacchin porttu drasttu nilavil vannath?]
Answer: 1964
45626. പാകിസ്ഥാനിലെ മോണ്ട് ഗോമറി ജില്ലയിൽ സ്ഥിതിചെയ്യുന്ന സിന്ധൂനദീതട കേന്ദ്രം? [Paakisthaanile mondu gomari jillayil sthithicheyyunna sindhoonadeethada kendram?]
Answer: ഹാരപ്പ [Haarappa]
45627. ചന്ദ്രഗുപ്ത മൗര്യന് രാജ്യതന്ത്രത്തിൽ ഉപദേശം നൽകിയിരുന്നത് ആര്? [Chandraguptha mauryanu raajyathanthratthil upadesham nalkiyirunnathu aar?]
Answer: കൗടില്യൻ [Kaudilyan]
45628. അഷ്ടാംഗഹൃദയം ഏത് മേഖലയുമായി ബന്ധപ്പെട്ട ഗ്രന്ഥമാണ്? [Ashdaamgahrudayam ethu mekhalayumaayi bandhappetta granthamaan?]
Answer: ആയുർവേദം [Aayurvedam]
45629. ബഹിഷ്കൃത ഭാരത് എന്ന പത്രത്തിന്റെ സ്ഥാപകൻ? [Bahishkrutha bhaarathu enna pathratthinte sthaapakan?]
Answer: അംബേദ്‌കർ [Ambedkar]
45630. താമരയും കഠാരയും എന്ന രഹസ്യ സംഘടനയിൽ അംഗമായിരുന്ന നേതാവ്? [Thaamarayum kadtaarayum enna rahasya samghadanayil amgamaayirunna nethaav?]
Answer: അരബിന്ദഘോഷ് [Arabindaghoshu]
45631. ലണ്ടനിൽ ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ രൂപവത്കരിച്ചതാര്? [Landanil eesttu inthya asosiyeshan roopavathkaricchathaar?]
Answer: ദാദാബായ് നവറോജി [Daadaabaayu navaroji]
45632. ബുദ്ധന്റെ പൂർവജന്മത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതികൾ? [Buddhante poorvajanmatthekkuricchu prathipaadikkunna kruthikal?]
Answer: ജാതക കഥകൾ [Jaathaka kathakal]
45633. ബുദ്ധമതത്തിലെ രണ്ട് വിഭാഗങ്ങൾ? [Buddhamathatthile randu vibhaagangal?]
Answer: ഹീനയാനം, മഹായാനം [Heenayaanam, mahaayaanam]
45634. ബുദ്ധചരിതം എന്ന കൃതിയുടെ കർത്താവ്? [Buddhacharitham enna kruthiyude kartthaav?]
Answer: അശ്വഘോഷൻ. [Ashvaghoshan.]
45635. യുണൈറ്റഡ് ഇന്ത്യ പാട്രിയോട്ടിക് അസോസിയേഷൻ എന്ന സംഘടന സ്ഥാപിച്ചതാര്? [Yunyttadu inthya paadriyottiku asosiyeshan enna samghadana sthaapicchathaar?]
Answer: സർ സയ്‌ദ് അഹമ്മദ്‌ഖാൻ [Sar saydu ahammadkhaan]
45636. "ബോംബെ സിംഹം" എന്നറിയപ്പെട്ടിരുന്നതാര്? ["bombe simham" ennariyappettirunnathaar?]
Answer: ഫിറോസ്‌ഷാ മേത്ത [Phirosshaa mettha]
45637. "രാഷ്ട്രഗുരു" എന്നറിയപ്പെട്ടതാര്? ["raashdraguru" ennariyappettathaar?]
Answer: സുരേന്ദ്രനാഥ ബാനർജി [Surendranaatha baanarji]
45638. സർദാർ വല്ലഭായി പട്ടേൽ പൊലീസ് അക്കാദമി എവിടെയാണ്? [Sardaar vallabhaayi pattel peaaleesu akkaadami evideyaan?]
Answer: ഹൈദരാബാദ് [Hydaraabaadu]
45639. ലാലാലജ്‌പത്‌റായിയുടെ പ്രധാന പുസ്തകങ്ങൾ? [Laalaalajpathraayiyude pradhaana pusthakangal?]
Answer: അൺഹാപ്പി ഇന്ത്യ, ദി മെസേജ് ഒഫ് ദി ഭഗവദ്‌ഗീത [Anhaappi inthya, di meseju ophu di bhagavadgeetha]
45640. ആനിബസന്റ് എഡിറ്ററായിരുന്ന ദിനപത്രം? [Aanibasantu edittaraayirunna dinapathram?]
Answer: ന്യൂ ഇന്ത്യ [Nyoo inthya]
45641. 1956ൽ അംബേദ്‌കർ സ്വീകരിച്ച മതം? [1956l ambedkar sveekariccha matham?]
Answer: ബുദ്ധമതം [Buddhamatham]
45642. ദാദാഭായ് നവറോജിയുടെ പ്രധാന പുസ്തകം? [Daadaabhaayu navarojiyude pradhaana pusthakam?]
Answer: പോവർട്ടി ആൻഡ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ [Povartti aandu an britteeshu rool in inthya]
45643. രാജാറാം മോഹൻറോയ് ആത്മീയസഭയ്ക്ക് രൂപം കൊടുത്തതതെന്ന്? [Raajaaraam mohanroyu aathmeeyasabhaykku roopam keaadutthathathennu?]
Answer: 1815
45644. "വേദങ്ങളിലേക്ക് മടങ്ങൂ" എന്ന മുദ്രാവാക്യം ഉയർത്തിയതാര്? ["vedangalilekku madangoo" enna mudraavaakyam uyartthiyathaar?]
Answer: സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]
45645. മഹാത്മാഗാന്ധിയുടെ രാഷ്ട്രീയ ഗുരു? [Mahaathmaagaandhiyude raashdreeya guru?]
Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]
45646. ഗോഖലെ സർവന്റ്‌സ് ഒഫ് ഇന്ത്യ സൊസൈറ്റിക്ക് രൂപം കൊടുത്തതെന്ന്? [Gokhale sarvantsu ophu inthya seaasyttikku roopam keaadutthathennu?]
Answer: 1905
45647. 1860-ൽ സംഘട് സഭയ്ക്ക് രൂപം കൊടുത്തതാര്? [1860-l samghadu sabhaykku roopam keaadutthathaar?]
Answer: കേശുദ് ചന്ദ്രസെൻ [Keshudu chandrasen]
45648. 1928ൽ ബർദോളി സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തതാര്? [1928l bardoli sathyaagrahatthinu nethruthvam keaadutthathaar?]
Answer: സർദാർ വല്ലഭായി പട്ടേൽ [Sardaar vallabhaayi pattel]
45649. ബാലഗംഗാധരതിലക് ആരംഭിച്ച പത്രങ്ങൾ? [Baalagamgaadharathilaku aarambhiccha pathrangal?]
Answer: കേസരി, മറാത്ത [Kesari, maraattha]
45650. "വന്ദേമാതരം" ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്? ["vandemaatharam" imgleeshilekku paribhaashappedutthiyathaar?]
Answer: അരബിന്ദോ ഘോഷ് [Arabindo ghoshu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution