<<= Back Next =>>
You Are On Question Answer Bank SET 913

45651. സുഭാഷ്ചന്ദ്രബോസ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ കോൺഗ്രസ് സമ്മേളനം? [Subhaashchandrabosu inthyan naashanal kongrasinte prasidantaaya kongrasu sammelanam?]

Answer: ഹരിപുര സമ്മേളനം [Haripura sammelanam]

45652. ബാക്ടീരിയയുടെ ശരാശരി വലിപ്പം? [Baakdeeriyayude sharaashari valippam?]

Answer: 0.3 മൈക്രോൺ മുതൽ 2 മൈക്രോൺ വരെ [0. 3 mykron muthal 2 mykron vare]

45653. തെർമോ അസിഡോഫൈൽ എന്നറിയപ്പെടുന്ന ബാക്ടീരിയകൾ കാണപ്പെടുന്നതെവിടെ? [Thermo asidophyl ennariyappedunna baakdeeriyakal kaanappedunnathevide?]

Answer: ചുടുനീരുറവകളിൽ [Chuduneeruravakalil]

45654. ദണ്ഡിന്റെ ആകൃതിയുള്ള ബാക്ടീരിയകളേവ? [Dandinte aakruthiyulla baakdeeriyakaleva?]

Answer: ബാസില്ലസ് ബാക്ടീരിയകൾ. [Baasillasu baakdeeriyakal.]

45655. സുപ്രീംകോടതി ജഡ്ജിയായി നേരിട്ട് നിയമിക്കപ്പെട്ട ആദ്യത്തെ അഭിഭാഷക? [Supreemkodathi jadjiyaayi nerittu niyamikkappetta aadyatthe abhibhaashaka?]

Answer: ജസ്റ്റിസ് ഇന്ദു മൽഹോത്ര [Jasttisu indu malhothra]

45656. " എ പാഷൻ ഫോർ ഡാൻസ് " എന്ന ആത്മകഥ ഏത് പ്രശസ്ത നർത്തകിയുടേതാണ്? [" e paashan phor daansu " enna aathmakatha ethu prashastha nartthakiyudethaan?]

Answer: യാമിനി കൃഷ്ണമൂർത്തി [Yaamini krushnamoortthi]

45657. ജാതക കഥകൾ ആരുമായി ബന്ധപ്പെട്ടവയാണ്? [Jaathaka kathakal aarumaayi bandhappettavayaan?]

Answer: ശ്രീബുദ്ധൻ [Shreebuddhan]

45658. "മഹാരാഷ്ട്രയുടെ സോക്രട്ടീസ് " എന്നറിയപ്പെടുന്നത്? ["mahaaraashdrayude sokratteesu " ennariyappedunnath?]

Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]

45659. കടൽക്കുതിരയുടെ ആകൃതിയിലുള്ള സംസ്ഥാനം? [Kadalkkuthirayude aakruthiyilulla samsthaanam?]

Answer: ഛത്തീസ്‌ഗഢ് [Chhattheesgaddu]

45660. ഇന്ത്യൻ സംസ്കാരത്തെ വിമർശിക്കുന്ന "മദർ ഇന്ത്യ" എന്ന ഗ്രന്ഥം രചിച്ചത്? [Inthyan samskaaratthe vimarshikkunna "madar inthya" enna grantham rachicchath?]

Answer: കാതറിൻ മേയോ [Kaatharin meyo]

45661. ഇന്ത്യയിൽ എവിടെയാണ് "അമർ ജ്യോതി" തെളിയിച്ചിട്ടുള്ളത്? [Inthyayil evideyaanu "amar jyothi" theliyicchittullath?]

Answer: ജാലിയൻവാലാബാഗ് [Jaaliyanvaalaabaagu]

45662. തത്ത്വബോധിനിസഭ സ്ഥാപിച്ചത്? [Thatthvabodhinisabha sthaapicchath?]

Answer: ദേവേന്ദ്രനാഥടാഗോർ [Devendranaathadaagor]

45663. ഉപ്പുസത്യാഗ്രഹത്തെ "ചായക്കോപ്പയിലെ കൊടുങ്കാറ്റ്" എന്ന് വിശേഷിപ്പിച്ച വൈസ്രോയി? [Uppusathyaagrahatthe "chaayakkoppayile keaadunkaattu" ennu visheshippiccha vysroyi?]

Answer: ഇർവിൻ പ്രഭു [Irvin prabhu]

45664. ജവഹർലാൽ നെഹ്‌റുവിനെ ഋതുരാജൻ എന്ന് വിശേഷിപ്പിച്ചത്? [Javaharlaal nehruvine ruthuraajan ennu visheshippicchath?]

Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]

45665. "ഗരീബി ഹഠാവോ" ഏത് പ്രധാനമന്ത്രി ഉയർത്തിയ മുദ്രാവാക്യമാണ്? ["gareebi hadtaavo" ethu pradhaanamanthri uyartthiya mudraavaakyamaan?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

45666. രാഷ്ട്രഗുരു എന്നറിയപ്പെടുന്നത്? [Raashdraguru ennariyappedunnath?]

Answer: സുരേന്ദ്രനാഥ ബാനർജി [Surendranaatha baanarji]

45667. വിധിയുമായി ഒരു കൂടിക്കാഴ്ച എന്ന പേരിൽ അറിയപ്പെടുന്ന വിഖ്യാത പ്രസംഗം നടത്തിയത്? [Vidhiyumaayi oru koodikkaazhcha enna peril ariyappedunna vikhyaatha prasamgam nadatthiyath?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

45668. സ്വാഭിമാന പ്രസ്ഥാനം ആരംഭിച്ചത്? [Svaabhimaana prasthaanam aarambhicchath?]

Answer: ഇ.വി. രാമസ്വാമി നായ്ക്കർ [I. Vi. Raamasvaami naaykkar]

45669. രാജ്യസഭയുടെ പിതാവ് എന്നറിയപ്പെടുന്നത്? [Raajyasabhayude pithaavu ennariyappedunnath?]

Answer: ഡോ. എസ്. രാധാകൃഷ്ണൻ [Do. Esu. Raadhaakrushnan]

45670. ഇന്ത്യൻ മഹാസമുദ്രം പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന പേര്? [Inthyan mahaasamudram praacheenakaalatthu ariyappettirunna per?]

Answer: രത്നാകര [Rathnaakara]

45671. ബഹിഷ്കൃത ഭാരത് പത്രത്തിന്റെ സ്ഥാപകൻ? [Bahishkrutha bhaarathu pathratthinte sthaapakan?]

Answer: ഡോ. ബി.ആർ. അംബേദ്‌കർ [Do. Bi. Aar. Ambedkar]

45672. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ബ്രിട്ടീഷ് ചക്രവർത്തി? [Inthya sandarshiccha aadyatthe britteeshu chakravartthi?]

Answer: ജോർജ് അഞ്ചാമൻ [Jorju anchaaman]

45673. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ? [Svathanthra inthyayile aadya vottar?]

Answer: ശ്യാം ശരൺ നേഗി [Shyaam sharan negi]

45674. പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടനയിലെ പട്ടിക? [Panchaayatthu raaju samvidhaanatthe kuricchu paraamarshikkunna bharanaghadanayile pattika?]

Answer: പതിനൊന്നാം പട്ടിക. [Pathineaannaam pattika.]

45675. നന്ദാദേവി നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത്? [Nandaadevi naashanal paarkku sthithicheyyunnath?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

45676. രാജാരവിവർമ്മയുടെ ജീവിതം ആധാരമാക്കി കേതൻ മേത്ത സംവിധാനം ചെയ്ത ഹിന്ദി സിനിമയുടെ പേര്? [Raajaaravivarmmayude jeevitham aadhaaramaakki kethan mettha samvidhaanam cheytha hindi sinimayude per?]

Answer: രംഗ് രസിയ [Ramgu rasiya]

45677. പോർച്ചുഗീസുകാരിൽ നിന്ന് സ്‌ത്രീധനമായി ബ്രിട്ടീഷുകാർക്ക് 1661- ൽ ലഭിച്ച നഗരം? [Porcchugeesukaaril ninnu sthreedhanamaayi britteeshukaarkku 1661- l labhiccha nagaram?]

Answer: ബോംബെ [Bombe]

45678. ഇന്ത്യയിൽ നിന്ന് ഏറ്റവും ഒടുവിലായി വിട്ടുപോയ യൂറോപ്യൻ ശക്തി? [Inthyayil ninnu ettavum oduvilaayi vittupoya yooropyan shakthi?]

Answer: പോർച്ചുഗീസ് [Porcchugeesu]

45679. "ഓംബുഡ്സ്‌മാൻ" എന്ന സ്വീഡിഷ് പദത്തിന്റെ അർത്ഥം? ["ombudsmaan" enna sveedishu padatthinte arththam?]

Answer: പൗരന്മാരുടെ സംരക്ഷകൻ [Pauranmaarude samrakshakan]

45680. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ, ഭാരതരത്നം എന്നിവ നേടിയ ആദ്യത്തെ വ്യക്തി? [Pathmashree, pathmabhooshan, pathmavibhooshan, bhaaratharathnam enniva nediya aadyatthe vyakthi?]

Answer: സത്യജിത് റായി [Sathyajithu raayi]

45681. ഗദാധർ ചാറ്റർജി ഏതു പേരിലാണ് പ്രശസ്ത നേടിയിട്ടുള്ളത്? [Gadaadhar chaattarji ethu perilaanu prashastha nediyittullath?]

Answer: ശ്രീരാമകൃഷ്ണ പരമഹംസൻ [Shreeraamakrushna paramahamsan]

45682. അനുയായികളാൽ "ഭഗവാൻ" എന്ന് വിളിക്കപ്പെട്ട ഗോത്രവർഗ നേതാവ്? [Anuyaayikalaal "bhagavaan" ennu vilikkappetta gothravarga nethaav?]

Answer: ബിർസ മുണ്ട [Birsa munda]

45683. ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണ് എന്ന് പറഞ്ഞത്? [Inthya jeevikkunnathu graamangalilaanu ennu paranjath?]

Answer: ഗാന്ധിജി [Gaandhiji]

45684. ആ "അഗ്നിപർവതം എരിഞ്ഞടങ്ങി" എന്ന് ഏത് മലയാളിയുടെ വിയോഗവേളയിലാണ് ഇന്ദിരാഗാന്ധി അഭിപ്രായപ്പെട്ടത്? [Aa "agniparvatham erinjadangi" ennu ethu malayaaliyude viyogavelayilaanu indiraagaandhi abhipraayappettath?]

Answer: വി.കെ. കൃഷ്ണമേനോൻ [Vi. Ke. Krushnamenon]

45685. മുഹമ്മദൻ ലിറ്റററി സൊസൈറ്റി സ്ഥാപിച്ചത്? [Muhammadan littarari seaasytti sthaapicchath?]

Answer: നവാബ് അബ്ദുൾ ലത്തീഫ് [Navaabu abdul lattheephu]

45686. ലാലാ ഹർദയാൽ ഏത് വിപ്ളവസംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Laalaa hardayaal ethu viplavasamghadanayumaayi bandhappettirikkunnu?]

Answer: ഗദർപാർട്ടി [Gadarpaartti]

45687. ആൻ ഇന്ത്യൻ പിൽഗ്രിം എന്ന ഗ്രന്ഥം രചിച്ചത്? [Aan inthyan pilgrim enna grantham rachicchath?]

Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]

45688. ലോക്‌‌സഭയുടെ മറ്റൊരു പേര് ? [Loksabhayude matteaaru peru ?]

Answer: ഹൗസ് ഒഫ് പീപ്പിൾ [Hausu ophu peeppil]

45689. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി? [Dakshinenthyayil ninnulla aadyatthe inthyan pradhaanamanthri?]

Answer: പി.വി. നരസിംഹറാവു [Pi. Vi. Narasimharaavu]

45690. ഭാരത് സേവക് സമാജ് സ്ഥാപിച്ചത്? [Bhaarathu sevaku samaaju sthaapicchath?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

45691. ഇന്ത്യയിൽ ആദ്യമായി വിവരാവകാശ നിയമ പ്രകാരം അപേക്ഷ സമർപ്പിച്ച വ്യക്തി? [Inthyayil aadyamaayi vivaraavakaasha niyama prakaaram apeksha samarppiccha vyakthi?]

Answer: ഷഹീദ് റാസ ബർണി. [Shaheedu raasa barni.]

45692. ലോകത്ത് ഏറ്റവും കൂടുതൽ സഞ്ചാരികൾ സന്ദർശിക്കുന്ന രാജ്യം? [Lokatthu ettavum kooduthal sanchaarikal sandarshikkunna raajyam?]

Answer: ഫ്രാൻസ് [Phraansu]

45693. ഇക്കോ ടൂറിസത്തിന്റെ ജന്മദേശം എന്നറിയപ്പെടുന്ന ദ്വീപ്? [Ikko doorisatthinte janmadesham ennariyappedunna dveep?]

Answer: ഗ്യാലപ്പഗോസ് ദ്വീപുകൾ [Gyaalappagosu dveepukal]

45694. ഇന്ത്യയിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതും പ്രചാരണം നടത്തുന്നതും ആരാണ്? [Inthyayile vinodasanchaara pravartthanangal nadappilaakkunnathum prachaaranam nadatthunnathum aaraan?]

Answer: കേന്ദ്ര ടൂറിസം മന്ത്രാലയം [Kendra doorisam manthraalayam]

45695. ഇന്ത്യയിലെ പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കുന്നത് ആരുടെ മേൽനോട്ടത്തിലാണ്? [Inthyayile pythruka smaarakangal samrakshikkunnathu aarude melnottatthilaan?]

Answer: ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ [Aarkkiyolajikkal sarve ophu inthya]

45696. കേരളത്തിലെ ഏത് ദേശീയോദ്യാനത്തിലാണ് നീലക്കുറിഞ്ഞി കാണാൻ സഞ്ചാരികൾ എത്തുന്നത്? [Keralatthile ethu desheeyodyaanatthilaanu neelakkurinji kaanaan sanchaarikal etthunnath?]

Answer: ഇരവികുളം ദേശീയോദ്യാനം, രാജമല, മൂന്നാർ [Iravikulam desheeyodyaanam, raajamala, moonnaar]

45697. ഇന്ത്യൻ വിനോദസഞ്ചാര ദിനമെന്നാണ് [Inthyan vineaadasanchaara dinamennaanu]

Answer: ജനുവരി 25 [Januvari 25]

45698. ഇന്ത്യയിലെ ഒരു ഒരു മിക്സഡ് യുനെസ്കോ പൈതൃകകേന്ദ്രം? [Inthyayile oru oru miksadu yunesko pythrukakendram?]

Answer: കാഞ്ചൻജംഗ ദേശീയോദ്യാനം [Kaanchanjamga desheeyodyaanam]

45699. ഏറ്റവും കൂടുതൽ വിദേശ സഞ്ചാരികൾ ഇന്ത്യയിലേക്കെത്തുന്നത് ഏത് രാജ്യത്തുനിന്നാണ്? [Ettavum kooduthal videsha sanchaarikal inthyayilekketthunnathu ethu raajyatthuninnaan?]

Answer: ബംഗ്ളാദേശ് [Bamglaadeshu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution