<<= Back Next =>>
You Are On Question Answer Bank SET 914

45701. പര്യടൻ പർവിന് മേൽനോട്ടം വഹിക്കുന്നതാരാണ്? [Paryadan parvinu melnottam vahikkunnathaaraan?]

Answer: കേന്ദ്ര ടൂറിസം മന്ത്രാലയം [Kendra doorisam manthraalayam]

45702. നിലവിൽ വിനോദസഞ്ചാര വ്യവസായത്തിൽ ലോകത്തിലെ എത്രാമത്തെ സമ്പദ്‌ഘടനയാണ് ഇന്ത്യയുടേത്? [Nilavil vinodasanchaara vyavasaayatthil lokatthile ethraamatthe sampadghadanayaanu inthyayudeth?]

Answer: ഏഴ് [Ezhu]

45703. നിലവിൽ ഏറ്റവും കൂടുതൽ വിദേശ സഞ്ചാരികൾ സന്ദർശിച്ച ഇന്ത്യൻ സംസ്ഥാനം? [Nilavil ettavum kooduthal videsha sanchaarikal sandarshiccha inthyan samsthaanam?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

45704. നിലവിൽ വിദേശസഞ്ചാരികൾ സന്ദർശിക്കുന്നതിൽ കേരളത്തിന്റെ സ്ഥാനം എത്രയാണ്? [Nilavil videshasanchaarikal sandarshikkunnathil keralatthinte sthaanam ethrayaan?]

Answer: എട്ട് [Ettu]

45705. ലോകത്ത് ഏറ്റവും കൂടുതൽ സഞ്ചാരികൾ സന്ദർശിക്കുന്ന സ്മാരകം? [Lokatthu ettavum kooduthal sanchaarikal sandarshikkunna smaarakam?]

Answer: ഈഫൽ ഗോപുരം [Eephal gopuram]

45706. കേരളത്തിൽ ബി.ഒ.ടി അടിസ്ഥാനത്തിൽ പണികഴിപ്പിച്ച ടൂറിസം പദ്ധതി? [Keralatthil bi. O. Di adisthaanatthil panikazhippiccha doorisam paddhathi?]

Answer: ജഡായുപാറ എർത്ത് സെന്റർ [Jadaayupaara ertthu sentar]

45707. ഇന്ത്യയിലെ ഏക ഡെസ്റ്റിനേഷൻ ഫ്ലൈവേയ്സ് ആയി വേൾഡ് ടൂറിസം ഓർഗനൈസേഷൻ തിരഞ്ഞെടുത്ത സൈറ്റ്? [Inthyayile eka desttineshan phlyveysu aayi veldu doorisam organyseshan thiranjeduttha syttu?]

Answer: ചിൽക്ക തടാകം [Chilkka thadaakam]

45708. ഏത് വർഷമാണ് യു.എൻ അന്താ രാഷ്ട്ര സുസ്ഥിര വിനോദസഞ്ചാരവർ ഷമായി ആചരിച്ചത്? [Ethu varshamaanu yu. En anthaa raashdra susthira vinodasanchaaravar shamaayi aacharicchath?]

Answer: 2017

45709. വിനോദസഞ്ചാരം ഏത് മേഖലയിൽ പെടുന്ന വ്യവസായമാണ്? [Vinodasanchaaram ethu mekhalayil pedunna vyavasaayamaan?]

Answer: സേവനമേഖല [Sevanamekhala]

45710. ഡൽഹി, ആഗ്ര എന്നിവയെ കൂടാതെ ഗോൾഡൻ ട്രയാംഗിൾ ഒഫ് ഇന്ത്യ സർക്യൂട്ടിൽ ഉൾപ്പെടുന്ന മൂന്നാമത്തെ വിനോദസഞ്ചാരകേന്ദ്രം? [Dalhi, aagra ennivaye koodaathe goldan drayaamgil ophu inthya sarkyoottil ulppedunna moonnaamatthe vinodasanchaarakendram?]

Answer: ജയ്‌പൂർ [Jaypoor]

45711. ഏത് മാസങ്ങളിലാണ് ഏറ്റവും കൂടുതൽ വിദേശസഞ്ചാരികൾ ഇന്ത്യ സന്ദർശിക്കുന്നത്? [Ethu maasangalilaanu ettavum kooduthal videshasanchaarikal inthya sandarshikkunnath?]

Answer: ഡിസംബർ - ജനുവരി. [Disambar - januvari.]

45712. ​ ​ഇ​ന്ത്യ​യി​ലെ​ ​ആ​ദ്യ​ത്തെ​ ​മെ​ട്രോ​ ​ട്രെ​യി​ൻ​ ​സ​ർ​വീ​സ് ​തു​ട​ങ്ങി​യ​ത്? [​ ​i​nthya​yi​le​ ​aa​dya​tthe​ ​me​dro​ ​dre​yi​n​ ​sa​r​vee​su ​thu​da​ngi​ya​th?]

Answer: 1984​-ൽ [1984​-l]

45713. ​ ​ഇ​ന്ത്യ​യി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​മെ​ട്രോ​ ​റെ​യി​ൽ​ ​സം​വി​ധാ​നം? [​ ​i​nthya​yi​le​ ​e​tta​vum​ ​va​li​ya​ ​me​dro​ ​re​yi​l​ ​sam​vi​dhaa​nam?]

Answer: ഡ​ൽ​ഹി​ ​മെ​ട്രോ [Da​l​hi​ ​me​dro]

45714. ​ ​ഇ​ന്ത്യ​യി​ലെ​ ​എ​ട്ടാ​മ​ത്തെ​ ​മെ​ട്രോ​ ​റെ​യി​ൽ​വേ​ ​സം​വി​ധാ​നം? [​ ​i​nthya​yi​le​ ​e​ttaa​ma​tthe​ ​me​dro​ ​re​yi​l​ve​ ​sam​vi​dhaa​nam?]

Answer: കൊ​ച്ചി​ ​മെ​ട്രോ [Keaa​cchi​ ​me​dro]

45715. ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​റെ​യി​ൽ​വേ​ ​ദൈ​ർ​ഘ്യ​മു​ള്ള​ ​ഇ​ന്ത്യ​യി​ലെ​ ​സം​സ്ഥാ​നം? [​ ​e​tta​vum​ ​koo​du​tha​l​ ​re​yi​l​ve​ ​dy​r​ghya​mu​lla​ ​i​nthya​yi​le​ ​sam​sthaa​nam?]

Answer: ഉ​ത്ത​ർ​പ്ര​ദേ​ശ് [U​ttha​r​pra​de​shu]

45716. ​ ​റെ​യി​ൽ​വേ​ ​സോ​ണി​ന്റെ​ ​പ​ദ​വി​യു​ള്ള​ ​മെ​ട്രോ​ ​റെ​യി​ൽ​ ​സ​ർ​വീ​സ്? [​ ​re​yi​l​ve​ ​so​ni​nte​ ​pa​da​vi​yu​lla​ ​me​dro​ ​re​yi​l​ ​sa​r​vee​s?]

Answer: കൊ​ൽ​ക്ക​ത്ത​ ​മെ​ട്രോ [Keaa​l​kka​ttha​ ​me​dro]

45717. ​ ​ഇ​ന്ത്യ​യി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ദൂ​ര​മോ​ടു​ന്ന​ ​തീ​വ​ണ്ടി​ ​സ​ർ​വീ​സ്? [​ ​i​nthya​yi​l​ ​e​tta​vum​ ​koo​du​tha​l​ ​doo​ra​mo​du​nna​ ​thee​va​ndi​ ​sa​r​vee​s?]

Answer: വി​വേ​ക് ​എ​ക്സ്‌​പ്ര​സ് [Vi​ve​ku ​e​ksu​pra​su]

45718. ​ ​ഇ​ന്ത്യ​യി​ലെ​ ​ഏ​തൊ​ക്കെ​ ​സ്ഥ​ല​ങ്ങ​ളെ​യാ​ണ് ​ഗ​തി​മാ​ൻ​ ​എ​ക്സ്‌​പ്ര​സ് ​ബ​ന്ധി​പ്പി​ക്കു​ന്ന​ത്? [​ ​i​nthya​yi​le​ ​e​theaa​kke​ ​stha​la​nga​le​yaa​nu ​ga​thi​maa​n​ ​e​ksu​pra​su ​ba​ndhi​ppi​kku​nna​th?]

Answer: ഡ​ൽ​ഹി​ ​-​ ​ഝാ​ൻ​സി [Da​l​hi​ ​-​ ​jhaa​n​si]

45719. ​ട്രെ​യി​ൻ​ ​ടു​ ​പാ​കി​സ്ഥാ​ൻ​ ​എ​ന്ന​ ​ച​രി​ത്ര​ ​നോ​വ​ൽ​ ​എ​ഴു​തി​യ​ത്? [​dre​yi​n​ ​du​ ​paa​ki​sthaa​n​ ​e​nna​ ​cha​ri​thra​ ​no​va​l​ ​e​zhu​thi​ya​th?]

Answer: ഖു​ശ്‌​വ​ന്ത് ​സിം​ഗ് [Khu​sh​va​nthu ​sim​gu]

45720. ​ ​സ്വ​ത​ന്ത്ര​ ​ഇ​ന്ത്യ​യി​ലെ​ ​ആ​ദ്യ​ത്തെ​ ​റെ​യി​ൽ​വേ​ ​ബ​ഡ്ജ​റ്റ് ​അ​വ​ത​രി​പ്പി​ച്ച​ത്? [​ ​sva​tha​nthra​ ​i​nthya​yi​le​ ​aa​dya​tthe​ ​re​yi​l​ve​ ​ba​dja​ttu ​a​va​tha​ri​ppi​ccha​th?]

Answer: ജോ​ൺ​ ​മ​ത്താ​യി [Jo​n​ ​ma​tthaa​yi]

45721. ​ ​റെ​യി​ൽ​വേ​ ​ലൈ​നി​ൽ​ ​ര​ണ്ട് ​പാ​ള​ങ്ങ​ൾ​ ​ത​മ്മി​ലു​ള്ള​ ​അ​ക​ലം​ ​എ​ങ്ങ​നെ​ ​അ​റി​യ​പ്പെ​ടു​ന്നു? [​ ​re​yi​l​ve​ ​ly​ni​l​ ​ra​ndu ​paa​la​nga​l​ ​tha​mmi​lu​lla​ ​a​ka​lam​ ​e​nga​ne​ ​a​ri​ya​ppe​du​nnu?]

Answer: ഗേ​ജ് [Ge​ju]

45722. ​ ​മീ​റ്റ​ർ​ഗേ​ജി​ൽ​ ​പാ​ള​ങ്ങ​ൾ​ക്കി​ട​യി​ലെ​ ​അ​ക​ലം? [​ ​mee​tta​r​ge​ji​l​ ​paa​la​nga​l​kki​da​yi​le​ ​a​ka​lam?]

Answer: 1​ ​മീ​റ്റർ [1​ ​mee​ttar]

45723. ​ ​ലോ​ക​ത്തെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​നാ​ലാ​മ​ത്തെ​ ​റെ​യി​ൽ​വേ​ ​സം​വി​ധാ​ന​മു​ള്ള​ ​രാ​ജ്യം? [​ ​lo​ka​tthe​ ​e​tta​vum​ ​va​li​ya​ ​naa​laa​ma​tthe​ ​re​yi​l​ve​ ​sam​vi​dhaa​na​mu​lla​ ​raa​jyam?]

Answer: ഇ​ന്ത്യ [I​nthya]

45724. ​ ​ഇ​ന്ത്യ​യി​ൽ​ ​ആ​ദ്യ​ത്തെ​ ​തീ​വ​ണ്ടി​ ​ഓ​ടി​യ​ത്? [​ ​i​nthya​yi​l​ ​aa​dya​tthe​ ​thee​va​ndi​ ​o​di​ya​th?]

Answer: 1853​ ​ഏ​പ്രി​ൽ​ 16 [1853​ ​e​pri​l​ 16]

45725. ​ ​ഇ​ന്ത്യ​യി​ലെ​ ​ആ​ദ്യ​ത്തെ​ ​തീ​വ​ണ്ടി​പ്പാ​ത​ ​നി​ർ​മ്മി​ച്ച​ ​റെ​യി​ൽ​വേ​ ​ക​മ്പ​നി? [​ ​i​nthya​yi​le​ ​aa​dya​tthe​ ​thee​va​ndi​ppaa​tha​ ​ni​r​mmi​ccha​ ​re​yi​l​ve​ ​ka​mpa​ni?]

Answer: ഗ്രേ​റ്റ് ​ഇ​ന്ത്യ​ൻ​ ​പെ​നി​ൻ​സുല [Gre​ttu ​i​nthya​n​ ​pe​ni​n​sula]

45726. ​ ​ഇ​ന്ത്യ​യി​ലെ​ ​ആ​ദ്യ​ത്തെ​ ​പ​ർ​വ​ത​ ​റെ​യി​ൽ​വേ? [​ ​i​nthya​yi​le​ ​aa​dya​tthe​ ​pa​r​va​tha​ ​re​yi​l​ve?]

Answer: ഡാ​ർ​ജി​ലിം​ഗ് ​ഹി​മാ​ല​യ​ൻ​ ​റെ​യി​ൽ​വേ [Daa​r​ji​lim​gu ​hi​maa​la​ya​n​ ​re​yi​l​ve]

45727. ​ ​ടോ​യ് ​ട്രെ​യി​ൻ​ ​എ​ന്ന് ​അ​റി​യ​പ്പെ​ടു​ന്ന​ത്? [​ ​do​yu ​dre​yi​n​ ​e​nnu ​a​ri​ya​ppe​du​nna​th?]

Answer: ഡാ​ർ​ജി​ലിം​ഗ് ​ഹി​മാ​ല​യ​ൻ​ ​റെ​യി​ൽ​വേ [Daa​r​ji​lim​gu ​hi​maa​la​ya​n​ ​re​yi​l​ve]

45728. ​ ​ഏ​തൊ​ക്കെ​ ​സ്ഥ​ല​ങ്ങ​ളെ​യാ​ണ് ​കൊ​ങ്ക​ൺ​ ​റെ​യി​ൽ​വേ​ ​ബ​ന്ധി​പ്പി​ക്കു​ന്ന​ത്? [​ ​e​theaa​kke​ ​stha​la​nga​le​yaa​nu ​keaa​nka​n​ ​re​yi​l​ve​ ​ba​ndhi​ppi​kku​nna​th?]

Answer: റോ​ഹ​ ​-​ ​മം​ഗ​ലാ​പു​രം [Ro​ha​ ​-​ ​mam​ga​laa​pu​ram]

45729. ​ ​കൊ​ങ്ക​ൺ​ ​റെ​യി​ൽ​പ്പാ​ത​യി​ലൂ​ടെ​ ​ച​ര​ക്കു​വ​ണ്ടി​ക​ൾ​ ​ഓ​ടി​ത്തു​ട​ങ്ങി​യ​ത് ? [​ ​keaa​nka​n​ ​re​yi​l​ppaa​tha​yi​loo​de​ ​cha​ra​kku​va​ndi​ka​l​ ​o​di​tthu​da​ngi​ya​thu ?]

Answer: 1997​ ​മു​തൽ [1997​ ​mu​thal]

45730. ​ ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തി​യാ​യ​ ​കൊ​ങ്ക​ൺ​ ​റെ​യി​ൽ​വേ​യി​ലൂ​ടെ​ ​ആ​ദ്യ​ത്തെ​ ​യാ​ത്രാ​തീ​വ​ണ്ടി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യ​പ്പെ​ട്ട​ത്? [​ ​ni​r​mmaa​nam​ ​poo​r​tthi​yaa​ya​ ​keaa​nka​n​ ​re​yi​l​ve​yi​loo​de​ ​aa​dya​tthe​ ​yaa​thraa​thee​va​ndi​ ​u​dghaa​da​nam​ ​che​yya​ppe​tta​th?]

Answer: 1998​ ​ജ​നു​വ​രി​ 26. [1998​ ​ja​nu​va​ri​ 26.]

45731. ഇന്ത്യയിലെ ഏത് മഹാവ്യക്തിയുടെ 150-ാം ജന്മവാർഷികത്തിന്റെ ഭാഗമായി ഓടിയ പ്രത്യേക എക്സി‌ബിഷൻ ട്രെയിൻ ആയിരുന്നു സംസ്കൃതി എക്സ്‌പ്രസ്? [Inthyayile ethu mahaavyakthiyude 150-aam janmavaarshikatthinte bhaagamaayi odiya prathyeka eksibishan dreyin aayirunnu samskruthi ekspras?]

Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]

45732. ഇന്ത്യയിൽ ആദ്യത്തെ മെട്രോ ട്രെയിൻ സർവീസ് ആരംഭിച്ച നഗരം? [Inthyayil aadyatthe medro dreyin sarveesu aarambhiccha nagaram?]

Answer: കൊൽക്കത്ത [Keaalkkattha]

45733. ഇന്ത്യയിലെ രണ്ടാമത്തെ മെട്രോ റെയിൽ സർവീസ് ? [Inthyayile randaamatthe medro reyil sarveesu ?]

Answer: ഡൽഹി മെട്രോ [Dalhi medro]

45734. റെയിൽ - റോഡ് - ജലഗതാഗത സംവിധാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ? [Reyil - rodu - jalagathaagatha samvidhaanangale bandhippicchukeaandulla inthyayile aadyatthe medro reyilve?]

Answer: കൊച്ചി മെട്രോ [Keaacchi medro]

45735. ഏറ്റവും വേഗത്തിൽ പണി പൂർത്തിയായ ഇന്ത്യയിലെ മെട്രോ റെയിൽവേ? [Ettavum vegatthil pani poortthiyaaya inthyayile medro reyilve?]

Answer: ലക്‌നൗ മെട്രോ [Laknau medro]

45736. ഇന്ത്യയിലെ ആകെ റെയിൽവേ സോണുകളുടെ എണ്ണം? [Inthyayile aake reyilve sonukalude ennam?]

Answer: 17

45737. സംഝതോ എക്സ്‌പ്രസ്, താർ എക്സ്‌പ്രസ് എന്നിവ ഏതൊക്കെ രാജ്യങ്ങൾക്കിടയിൽ സർവീസ് നടത്തുന്ന തീവണ്ടികളായിരുന്നു? [Samjhatho eksprasu, thaar eksprasu enniva etheaakke raajyangalkkidayil sarveesu nadatthunna theevandikalaayirunnu?]

Answer: ഇന്ത്യ - പാകിസ്ഥാൻ [Inthya - paakisthaan]

45738. മൈത്രി എക്സ്‌പ്രസ് ഏതൊക്കെ രാജ്യങ്ങൾക്കിടയിലൂടെയാണ് ഓടുന്നത്? [Mythri eksprasu etheaakke raajyangalkkidayiloodeyaanu odunnath?]

Answer: ഇന്ത്യ - ബംഗ്ളാദേശ് [Inthya - bamglaadeshu]

45739. അവസാനത്തെ റെയിൽവേ ബഡ്ജറ്റ് അവതരിപ്പിച്ചത്? [Avasaanatthe reyilve badjattu avatharippicchath?]

Answer: സുരേഷ്‌‌പ്രഭു [Sureshprabhu]

45740. ഇന്ത്യയിൽ ശതാബ്ദി എക്സ്‌പ്രസ് ട്രെയിനുകൾ സർവീസ് തുടങ്ങിയ വർഷം? [Inthyayil shathaabdi eksprasu dreyinukal sarveesu thudangiya varsham?]

Answer: 1988

45741. റെയിൽവേയിലെ മൂന്നുതരം ഗേജുകൾ? [Reyilveyile moonnutharam gejukal?]

Answer: ബ്രോഡ് ഗേജ്, മീറ്റർ ഗേജ്, നാരോ ഗേജ് [Brodu geju, meettar geju, naaro geju]

45742. നാരോഗേജിൽ പാളങ്ങൾക്കിടയിലെ അകലം? [Naarogejil paalangalkkidayile akalam?]

Answer: 762 മില്ലി മീറ്ററോ, 610 മില്ലി മീറ്ററോ [762 milli meettaro, 610 milli meettaro]

45743. 2019 മാർച്ചിൽ ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ 13-ാമത്തെ മെട്രോ റെയിൽവേ? [2019 maarcchil udghaadanam cheytha inthyayile 13-aamatthe medro reyilve?]

Answer: നാഗ‌്‌പൂർ മെട്രോ [Naagpoor medro]

45744. ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ തീവണ്ടി സർവീസ്? [Inthyayile ettavum vegam koodiya theevandi sarvees?]

Answer: വന്ദേ ഭാരത് എക്സ്‌പ്രസ് [Vande bhaarathu eksprasu]

45745. ഇന്ത്യൻ റെയിൽവേ ഗതാഗതത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ഗവർണർ ജനറൽ? [Inthyan reyilve gathaagathatthinte pithaavu ennariyappedunna britteeshu gavarnar janaral?]

Answer: ഡെൽഹൗസി [Delhausi]

45746. ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിച്ചായിരുന്നു ഇന്ത്യയിലെ ആദ്യത്തെ തീവണ്ടി ഓടിയത്? [Etheaakke sthalangale bandhippicchaayirunnu inthyayile aadyatthe theevandi odiyath?]

Answer: ബോറിബന്ദർ - താനെ [Boribandar - thaane]

45747. തെക്കേ ഇന്ത്യയിൽ ആദ്യമായി തീവണ്ടി ഓടിയത് ഏതു വർഷം? [Thekke inthyayil aadyamaayi theevandi odiyathu ethu varsham?]

Answer: 1856 ജൂലായ് 1 [1856 joolaayu 1]

45748. ഇന്ത്യയിലെ ഏക റാക്ക് റെയിൽവേ ? [Inthyayile eka raakku reyilve ?]

Answer: നീലഗിരി മൗണ്ടൻ റെയിൽവേ [Neelagiri maundan reyilve]

45749. നിർമ്മാണം പൂർത്തിയായ കൊങ്കൺ റെയിൽവേയിലൂടെ ആദ്യത്തെ യാത്രാതീവണ്ടി ഉദ്ഘാടനം ചെയ്യപ്പെട്ടതെന്ന്? [Nirmmaanam poortthiyaaya keaankan reyilveyiloode aadyatthe yaathraatheevandi udghaadanam cheyyappettathennu?]

Answer: 1998 ജനുവരി 26. [1998 januvari 26.]

45750. ജനങ്ങളുടെ നിക്ഷേപം സ്വീകരിച്ച്, ജനപങ്കാളിത്തത്തോടെ നിർമ്മിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം ? [Janangalude nikshepam sveekaricchu, janapankaalitthatthode nirmmikkappetta inthyayile aadyatthe vimaanatthaavalam ?]

Answer: കൊച്ചി അന്തർദേശീയ വിമാനത്താവളം [Keaacchi anthardesheeya vimaanatthaavalam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution