<<= Back Next =>>
You Are On Question Answer Bank SET 915

45751. വിവരാവകാശ നിയമ പ്രകാരം വിവരങ്ങൾ ലഭിക്കാൻ അടയ്ക്കേണ്ട ഫീസ്? [Vivaraavakaasha niyama prakaaram vivarangal labhikkaan adaykkenda phees?]

Answer: 10 രൂപ [10 roopa]

45752. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന വ്യവസായം ? [Inthyayil ettavum kooduthal aalukal joli cheyyunna vyavasaayam ?]

Answer: തുണിവ്യവസായം [Thunivyavasaayam]

45753. ഇന്ത്യയുടെ ഏറ്റവും തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന സ്ഥലം? [Inthyayude ettavum thekkubhaagatthaayi sthithicheyyunna sthalam?]

Answer: ഇന്ദിരാപോയിന്റ് [Indiraapoyintu]

45754. ഭക്ഷ്യസുരക്ഷാബിൽ നിയമമായത്? [Bhakshyasurakshaabil niyamamaayath?]

Answer: 2013 സെപ്തംബർ 12 [2013 septhambar 12]

45755. ഇന്ത്യയിൽ പഞ്ചവത്സര പദ്ധതികൾക്ക് തുടക്കം കുറിച്ച വർഷം? [Inthyayil panchavathsara paddhathikalkku thudakkam kuriccha varsham?]

Answer: 1951

45756. എ​ത്ര ദേ​ശീയ ജ​ല​പാ​ത​ക​ളാ​ണ് ഇ​ന്ത്യ​യിൽ ഉ​ള്ള​ത്?  [E​thra de​sheeya ja​la​paa​tha​ka​laa​nu i​nthya​yil u​lla​th? ]

Answer: മൂന്ന്  [Moonnu ]

45757. ഇന്ത്യയുടെ ഏറ്റവും പ്രധാന എണ്ണഖനന കേന്ദ്രമായ മുംബയ് ഹൈ സ്ഥിതിചെയ്യുന്നത്? [Inthyayude ettavum pradhaana ennakhanana kendramaaya mumbayu hy sthithicheyyunnath?]

Answer: അറബിക്കടലിൽ [Arabikkadalil]

45758. പ്രസിദ്ധമായ അജന്ത എല്ലോറ ഗുഹകൾ ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ്? [Prasiddhamaaya ajantha ellora guhakal inthyayile ethu samsthaanatthaan?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

45759. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ആരായിരുന്നു ? [Inthyayile ettavum praayam kuranja pradhaanamanthri aaraayirunnu ?]

Answer: രാജീവ്‌ഗാന്ധി [Raajeevgaandhi]

45760. എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ഇന്ത്യൻ വനിത? [Evarasttu keezhadakkiya aadyatthe inthyan vanitha?]

Answer: ബചേന്ദ്രിപാൽ [Bachendripaal]

45761. രാജഭരണം നിലവിലുള്ള ഇന്ത്യയുടെ അയൽരാജ്യം? [Raajabharanam nilavilulla inthyayude ayalraajyam?]

Answer: ഭൂട്ടാൻ [Bhoottaan]

45762. 1975-ൽ ദേശീയ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ രാഷ്ട്രപതി? [1975-l desheeya adiyantharaavastha erppedutthiya raashdrapathi?]

Answer: ഫക്രുദ്ദീൻ അലി അഹമ്മദ് [Phakruddheen ali ahammadu]

45763. വ്യവസായ സ്ഥാപനങ്ങൾ, തന്ത്രപ്രധാന സ്ഥാപനങ്ങൾ എന്നിവയുടെ സംരക്ഷണച്ചുമതല? [Vyavasaaya sthaapanangal, thanthrapradhaana sthaapanangal ennivayude samrakshanacchumathala?]

Answer: സി.ഐ.എസ്.എഫ് [Si. Ai. Esu. Ephu]

45764. 1961ൽ "ഓപ്പറേഷൻ വിജയ്" എന്നറിയപ്പെട്ട സൈനിക നടപടിയിലൂടെ മോചിപ്പിക്കപ്പെട്ട പ്രദേശം? [1961l "oppareshan vijayu" ennariyappetta synika nadapadiyiloode mochippikkappetta pradesham?]

Answer: ഗോവ [Gova]

45765. ഇന്ത്യയിൽ ആദ്യമായി പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന സംസ്ഥാനം? [Inthyayil aadyamaayi panchaayattheeraaju samvidhaanam nilavil vanna samsthaanam?]

Answer: രാജസ്ഥാൻ [Raajasthaan]

45766. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവയുടെ സംരക്ഷണച്ചുമതല? [Vimaanatthaavalangal, thuramukhangal ennivayude samrakshanacchumathala?]

Answer: സി.ഐ.എസ്.എഫ് [Si. Ai. Esu. Ephu]

45767. ഇന്ത്യയിലെ ഏറ്റവും പഴയ പൊതുമേഖലാ ബാങ്ക്? [Inthyayile ettavum pazhaya peaathumekhalaa baanku?]

Answer: അലഹബാദ് ബാങ്ക് [Alahabaadu baanku]

45768. ഊർജവാഹികളായ കണങ്ങൾ ഉൾക്കൊള്ളുന്നതും ബഹിരാകാശത്തുനിന്നും വരുന്നതുമായ വികിരണം? [Oorjavaahikalaaya kanangal ulkkeaallunnathum bahiraakaashatthuninnum varunnathumaaya vikiranam?]

Answer: കോസ്മിക് രശ്മി. [Kosmiku rashmi.]

45769. ബ്രിട്ടീഷുകാർക്ക് മലബാറിൽ അധികാരം ലഭിക്കാൻ കാരണമായ സന്ധി? [Britteeshukaarkku malabaaril adhikaaram labhikkaan kaaranamaaya sandhi?]

Answer: ശ്രീരംഗപട്ടണം ഉടമ്പടി [Shreeramgapattanam udampadi]

45770. ഹൈദർ അലിയെ കേരളം ആക്രമിക്കാൻ ക്ഷണിച്ചത്? [Hydar aliye keralam aakramikkaan kshanicchath?]

Answer: പാലക്കാട് കോമി അച്ചൻ [Paalakkaadu komi acchan]

45771. യൂറോപ്യൻ രേഖകളിൽ റപ്പോളിൻ എന്ന് രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലം? [Yooropyan rekhakalil rappolin ennu rekhappedutthiyirikkunna sthalam?]

Answer: ഇടപ്പള്ളി [Idappalli]

45772. ഭരണസൗകര്യത്തിനായി തിരുവിതാംകൂറിൽ രൂപംകൊണ്ട താലൂക്കുകൾ? [Bharanasaukaryatthinaayi thiruvithaamkooril roopamkeaanda thaalookkukal?]

Answer: മണ്ഡപത്തും വാതുക്കൽ [Mandapatthum vaathukkal]

45773. കിഴവൻ രാജാവ് എന്നറിയപ്പെട്ടത്? [Kizhavan raajaavu ennariyappettath?]

Answer: ധർമരാജ [Dharmaraaja]

45774. വലിയ ദിവാൻജി എന്നറിയപ്പെട്ടത്? [Valiya divaanji ennariyappettath?]

Answer: രാജാ കേശവദാസ് [Raajaa keshavadaasu]

45775. വേമ്പനാട് കായൽ അതിരു പങ്കിടുന്ന ജില്ലകൾ? [Vempanaadu kaayal athiru pankidunna jillakal?]

Answer: ആലപ്പുഴ, കോട്ടയം, എറണാകുളം [Aalappuzha, kottayam, eranaakulam]

45776. "കേരളം മലയാളികളുടെ മാതൃഭൂമി" ആരുടെ കൃതിയാണ്? ["keralam malayaalikalude maathrubhoomi" aarude kruthiyaan?]

Answer: ഇ.എം.എസ് നമ്പൂതിരിപ്പാട് [I. Em. Esu nampoothirippaadu]

45777. കാസർകോട് ജില്ല രൂപംകൊണ്ട വർഷം? [Kaasarkodu jilla roopamkeaanda varsham?]

Answer: 1984

45778. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ കാടുകളുള്ള ജില്ല? [Keralatthil ettavum kooduthal kandal kaadukalulla jilla?]

Answer: കണ്ണൂർ [Kannoor]

45779. തിരുനെല്ലി ക്ഷേത്രം ഏത് ജില്ലയിലാണ്? [Thirunelli kshethram ethu jillayilaan?]

Answer: വയനാട് [Vayanaadu]

45780. ഒരു പാശ്ചാത്യശക്തിയെ യുദ്ധത്തിൽ തോല്പിച്ച ആദ്യ ഇന്ത്യൻ രാജാവ്? [Oru paashchaathyashakthiye yuddhatthil tholpiccha aadya inthyan raajaav?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

45781. ഓറഞ്ച് തോട്ടങ്ങൾക്ക് പ്രസിദ്ധമായ കേരളത്തിലെ സ്ഥലം? [Oranchu thottangalkku prasiddhamaaya keralatthile sthalam?]

Answer: നെല്ലിയാമ്പതി [Nelliyaampathi]

45782. തൃശൂർ സ്വരാജ് റൗണ്ട് നിർമ്മിച്ചതാര്? [Thrushoor svaraaju raundu nirmmicchathaar?]

Answer: ശക്തൻ തമ്പുരാൻ [Shakthan thampuraan]

45783. ശ്രീരംഗപട്ടണം ഉടമ്പടി ഏത് വർഷം? [Shreeramgapattanam udampadi ethu varsham?]

Answer: 1792

45784. വഞ്ചിഭൂപതി എന്നറിയപ്പെട്ടത്? [Vanchibhoopathi ennariyappettath?]

Answer: തിരുവിതാംകൂർ രാജാവ് [Thiruvithaamkoor raajaavu]

45785. ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകൻ? [Aadhunika thiruvithaamkoorinte sthaapakan?]

Answer: അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ [Anizham thirunaal maartthaandavarmma]

45786. കായംകുളം കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ചത്? [Kaayamkulam krushnapuram keaattaaram panikazhippicchath?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

45787. രാജാകേശവദാസ് ഏത് രാജാവിന്റെ ദിവാനായിരുന്നു? [Raajaakeshavadaasu ethu raajaavinte divaanaayirunnu?]

Answer: ധർമരാജ [Dharmaraaja]

45788. വേലുത്തമ്പിദളവ ഏത് രാജ്യത്തിന്റെ ദിവാനായിരുന്നു? [Velutthampidalava ethu raajyatthinte divaanaayirunnu?]

Answer: അവിട്ടം തിരുനാൾ ബാലരാമവർമ്മയുടെ [Avittam thirunaal baalaraamavarmmayude]

45789. വേമ്പനാട് കായലിൽ നിർമ്മിച്ചിരിക്കുന്ന ബണ്ട്? [Vempanaadu kaayalil nirmmicchirikkunna bandu?]

Answer: തണ്ണീർമുക്കം ബണ്ട് [Thanneermukkam bandu]

45790. ഒന്നാം കേരള നിയമസഭയിൽ ഇ.എം.എസ് പ്രതിനിധാനം ചെയ്തിരുന്ന മണ്ഡലം? [Onnaam kerala niyamasabhayil i. Em. Esu prathinidhaanam cheythirunna mandalam?]

Answer: നീലേശ്വരം [Neeleshvaram]

45791. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്ന വർഷം? [Inthyan kammyoonisttu paartti pilarnna varsham?]

Answer: 1964

45792. പ്രാചീന കാലത്തെ നൗറ തുറമുഖം? [Praacheena kaalatthe naura thuramukham?]

Answer: കണ്ണൂർ [Kannoor]

45793. ഗാന്ധിജി ഇടപെട്ട് വധശിക്ഷ റദ്ദ് ചെയ്യിപ്പിച്ച കേരളത്തിലെ നേതാവ്? [Gaandhiji idapettu vadhashiksha raddhu cheyyippiccha keralatthile nethaav?]

Answer: കെ.പി.ആർ. ഗോപാലൻ [Ke. Pi. Aar. Gopaalan]

45794. ശക്തൻ തമ്പുരാൻ കൊട്ടാരത്തിന്റെ പഴയ പേര്? [Shakthan thampuraan keaattaaratthinte pazhaya per?]

Answer: വടക്കേക്കര കൊട്ടാരം [Vadakkekkara keaattaaram]

45795. കേരള ലളിതകലാ അക്കാദമിയുടെ ആസ്ഥാനം? [Kerala lalithakalaa akkaadamiyude aasthaanam?]

Answer: തൃശൂർ [Thrushoor]

45796. ജൂതത്തെരുവ് എവിടെ? [Joothattheruvu evide?]

Answer: മട്ടാഞ്ചേരി [Mattaancheri]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution