<<= Back
Next =>>
You Are On Question Answer Bank SET 916
45801. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ? [Guruvaayoor sathyaagraha kammittiyude addhyakshan?]
Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]
45802. കേരള സിവിൽ സപ്ളൈസ് കോർപറേഷന്റെ ആസ്ഥാനം? [Kerala sivil saplysu korpareshante aasthaanam?]
Answer: എറണാകുളം. [Eranaakulam.]
45803. ടിപ്പു സുൽത്താന്റെ മലബാർ അധിനിവേശ കാലത്ത് ഭരണകേന്ദ്രമായിരുന്ന സ്ഥലം? [Dippu sultthaante malabaar adhinivesha kaalatthu bharanakendramaayirunna sthalam?]
Answer: ഫറോക്ക് (കോഴിക്കോട്) [Pharokku (kozhikkodu)]
45804. ആധുനിക തിരുവിതാംകൂർ മദ്ധ്യകാലഘട്ടത്തിൽ അറിയപ്പെട്ട പേര്? [Aadhunika thiruvithaamkoor maddhyakaalaghattatthil ariyappetta per?]
Answer: വേണാട് [Venaadu]
45805. തിരുവിതാംകൂറും ഡച്ചുകാരും തമ്മിൽ മാവേലിക്കര ഉടമ്പടി ഉണ്ടാക്കിയ വർഷം? [Thiruvithaamkoorum dacchukaarum thammil maavelikkara udampadi undaakkiya varsham?]
Answer: 1753
45806. തിരുവിതാംകൂറിലെ രണ്ടാമത്തെ രാജാവ്? [Thiruvithaamkoorile randaamatthe raajaav?]
Answer: ധർമ്മരാജാവ് (കാർത്തിക തിരുനാൾ രാമവർമ്മ) [Dharmmaraajaavu (kaartthika thirunaal raamavarmma)]
45807. തിരുവിതാംകൂറിന്റെ വലിയ കപ്പിത്താൻ? [Thiruvithaamkoorinte valiya kappitthaan?]
Answer: ഡിലനോയി [Dilanoyi]
45808. നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നത്? [Nehru drophi vallamkali nadakkunnath?]
Answer: പുന്നമടക്കായലിൽ [Punnamadakkaayalil]
45809. വിമോചന സമരത്തെ തുടർന്ന് രാഷ്ട്രപതി ഇ.എം.എസ്. മന്ത്രിസഭയെ പിരിച്ചുവിട്ടതെന്ന്? [Vimochana samaratthe thudarnnu raashdrapathi i. Em. Esu. Manthrisabhaye piricchuvittathennu?]
Answer: 1959 ജൂലായ് 31 [1959 joolaayu 31]
45810. കേരളത്തിലെ പാർലമെന്റ് മണ്ഡലങ്ങളിൽ ഏറ്റവും വടക്കേയറ്റത്തേത് ഏത്? [Keralatthile paarlamentu mandalangalil ettavum vadakkeyattatthethu eth?]
Answer: കാസർകോട് [Kaasarkodu]
45811. കേരളത്തിലെ സർക്കസിന്റെ ആചാര്യൻ എന്നറിയപ്പെടുന്നത്? [Keralatthile sarkkasinte aachaaryan ennariyappedunnath?]
Answer: കിലേരി കുഞ്ഞിക്കണ്ണൻ [Kileri kunjikkannan]
45812. കൈതച്ചക്ക കൃഷിക്ക് പ്രസിദ്ധമായ വാഴക്കുളം ഏത് ജില്ലയിലാണ്? [Kythacchakka krushikku prasiddhamaaya vaazhakkulam ethu jillayilaan?]
Answer: എറണാകുളം [Eranaakulam]
45813. ആഴമേറിയ ഇന്ത്യൻ തുറമുഖം? [Aazhameriya inthyan thuramukham? ]
Answer: വിശാഖപട്ടണം [Vishaakhapattanam ]
45814. ജൈനിമേട് എന്ന കുന്ന് ഏത് ജില്ലയിലാണ്? [Jynimedu enna kunnu ethu jillayilaan?]
Answer: പാലക്കാട് [Paalakkaadu]
45815. തരൂർ സ്വരൂപം എന്നറിയപ്പെട്ടിരുന്ന നാട്ടുരാജ്യം? [Tharoor svaroopam ennariyappettirunna naatturaajyam?]
Answer: പാലക്കാട് [Paalakkaadu]
45816. കേരള സംഗീത നാടക അക്കാദമിയുടെ ആസ്ഥാനം ? [Kerala samgeetha naadaka akkaadamiyude aasthaanam ?]
Answer: തൃശൂർ [Thrushoor]
45817. കേരള പൊലീസ് അക്കാദമിയുടെ ആസ്ഥാനം? [Kerala peaaleesu akkaadamiyude aasthaanam?]
Answer: രാമവർമ്മപുരം (തൃശൂർ) [Raamavarmmapuram (thrushoor)]
45818. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ ക്യാപ്റ്റൻ? [Guruvaayoor sathyaagrahatthinte kyaapttan?]
Answer: കെ. കേളപ്പൻ [Ke. Kelappan]
45819. എൻ.എസ്.എസിന്റെ ആദ്യ ജനറൽ സെക്രട്ടറി? [En. Esu. Esinte aadya janaral sekrattari?]
Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]
45820. തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ പ്രത്യേകത ആദ്യമായി ചൂണ്ടിക്കാണിച്ചത് ആര്? [Thattekkaadu pakshisankethatthinte prathyekatha aadyamaayi choondikkaanicchathu aar?]
Answer: ഡോ. സാലിം അലി [Do. Saalim ali]
45821. ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം കേരളത്തിൽ നടത്തിയ അയിത്തത്തിനെതിരായ സമരം? [Inthyayude svaathanthryapraapthikkushesham keralatthil nadatthiya ayitthatthinethiraaya samaram?]
Answer: പാലിയം സത്യാഗ്രഹം. [Paaliyam sathyaagraham.]
45822. "ഗോശ്രീ വർണനം" എന്ന സംസ്കൃത കാവ്യം രചിച്ചത്? ["goshree varnanam" enna samskrutha kaavyam rachicchath?]
Answer: മേൽപ്പത്തൂർ നാരായണ ഭട്ടതിരി [Melppatthoor naaraayana bhattathiri]
45823. കൊച്ചിയിൽ നാടുവാഴിത്തത്തിന്റെ കാലം അവസാനിക്കപ്പെട്ടത് ആരുടെ ഭരണകാലത്തായിരുന്നു? [Keaacchiyil naaduvaazhitthatthinte kaalam avasaanikkappettathu aarude bharanakaalatthaayirunnu?]
Answer: ശക്തൻ തമ്പുരാൻ [Shakthan thampuraan]
45824. 1809ൽ പാലിയത്തച്ഛൻ നടത്തിയ കലാപം പരാജയപ്പെട്ടതിനെ തുടർന്ന് ബ്രിട്ടീഷുകാരുടെ അംഗീകാരത്തോടെ കൊച്ചിയുടെ പ്രധാനമന്ത്രിയായത്? [1809l paaliyatthachchhan nadatthiya kalaapam paraajayappettathine thudarnnu britteeshukaarude amgeekaaratthode keaacchiyude pradhaanamanthriyaayath?]
Answer: നടവരമ്പത്തു കുഞ്ഞികൃഷ്ണപിള്ള മേനോൻ [Nadavarampatthu kunjikrushnapilla menon]
45825. തൃശൂർ നഗരത്തിലെ വിദ്യുച്ഛക്തി വിതരണം സ്വകാര്യ കമ്പനിയെ ഏല്പി ച്ചതിനെതിരെ 1936-ൽ വൈദ്യുതി സമരം നടന്നത് ഏത് ദിവാന്റെ ഭരണകാലത്താണ്? [Thrushoor nagaratthile vidyuchchhakthi vitharanam svakaarya kampaniye elpi cchathinethire 1936-l vydyuthi samaram nadannathu ethu divaante bharanakaalatthaan?]
Answer: ആർ.കെ. ഷൺമുഖം ചെട്ടി [Aar. Ke. Shanmukham chetti]
45826. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ധനകാര്യമന്ത്രിയായി പ്രവർത്തിച്ച കൊച്ചിയിലെ മുൻ ദിവാൻ? [Svathanthra inthyayude aadyatthe dhanakaaryamanthriyaayi pravartthiccha keaacchiyile mun divaan?]
Answer: ആർ.കെ. ഷൺമുഖം ചെട്ടി [Aar. Ke. Shanmukham chetti]
45827. കൊച്ചിയിൽ മന്ത്രിയായതിനു ശേഷം 1957-ലെ പ്രഥമ കേരള മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായത്? [Keaacchiyil manthriyaayathinu shesham 1957-le prathama kerala manthrisabhayil aarogyamanthriyaayath?]
Answer: ഡോ. എ.ആർ. മേനോൻ [Do. E. Aar. Menon]
45828. കൊച്ചിയിൽ ആദ്യത്തെ സ്കൂൾ ആരംഭിച്ച ദിവാൻ? [Keaacchiyil aadyatthe skool aarambhiccha divaan?]
Answer: ഗോവിന്ദമേനോൻ [Govindamenon]
45829. 1947 ഏപ്രിലിൽ തൃശൂർ വച്ച് കെ. കേളപ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഐക്യകേരള സമ്മേളനത്തിൽ നേരിട്ട് പങ്കെടുത്ത കൊച്ചി രാജാവ്? [1947 eprilil thrushoor vacchu ke. Kelappante addhyakshathayil chernna aikyakerala sammelanatthil nerittu pankeduttha keaacchi raajaav?]
Answer: കേരളവർമ്മ Vll [Keralavarmma vll]
45830. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം കേരളത്തിൽ നടന്ന പ്രധാനപ്പെട്ട സത്യാഗ്രഹം? [Svaathanthryapraapthikkushesham keralatthil nadanna pradhaanappetta sathyaagraham?]
Answer: പാലിയം സത്യാഗ്രഹം [Paaliyam sathyaagraham]
45831. ബോൾഗാട്ടി പാലസ് നിർമ്മിച്ചത് ഏത് യൂറോപ്യൻ ശക്തിയാണ്? [Bolgaatti paalasu nirmmicchathu ethu yooropyan shakthiyaan?]
Answer: ഡച്ചുകാർ [Dacchukaar]
45832. ഛത്തീസ്‌ഗഢ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി ചുമതലയേറ്റ മലയാളി? [Chhattheesgaddu hykkodathiyude cheephu jasttisaayi chumathalayetta malayaali?]
Answer: ജസ്റ്റിസ് പി.ആർ. രാമചന്ദ്ര മേനോൻ [Jasttisu pi. Aar. Raamachandra menon]
45833. 2019ലെ സസാകാവ അവാർഡ് ലഭിച്ചതാർക്ക്? [2019le sasaakaava avaardu labhicchathaarkku?]
Answer: ഡോ.പി.കെ. മിശ്രയ്ക്ക് [Do. Pi. Ke. Mishraykku]
45834. സുപ്രീംകോടതിയിൽ അനുവദിക്കപ്പെട്ട ജഡ്ജിമാരുടെ പരമാവധി അംഗസംഖ്യ? [Supreemkodathiyil anuvadikkappetta jadjimaarude paramaavadhi amgasamkhya?]
Answer: 31
45835. ബി.ഡബ്ളിയു.എഫ് വേൾഡ് ടൂർ ഫൈനൽ ചാമ്പ്യനായ ആദ്യ ഇന്ത്യൻ? [Bi. Dabliyu. Ephu veldu door phynal chaampyanaaya aadya inthyan?]
Answer: പി.വി. സിന്ധു [Pi. Vi. Sindhu]
45836. ഇന്ത്യയിലെ ആദ്യ ടണൽ റെയിൽവേ സ്റ്റേഷൻ സ്ഥാപിതമായതെവിടെ? [Inthyayile aadya danal reyilve stteshan sthaapithamaayathevide?]
Answer: കിലോങ് (ഹിമാചൽപ്രദേശ്) [Kilongu (himaachalpradeshu)]
45837. 2019 ലോക സന്തോഷ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം? [2019 loka santhosha soochikayil inthyayude sthaanam?]
Answer: 140
45838. ആത്മീയ വകുപ്പ് രൂപവത്കരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം? [Aathmeeya vakuppu roopavathkariccha aadya inthyan samsthaanam?]
Answer: മദ്ധ്യപ്രദേശ് [Maddhyapradeshu]
45839. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ റോഡ് ബ്രിഡ്ജ്? [Inthyayile ettavum neelam koodiya reyil rodu bridj?]
Answer: ബോഗിബീൽ [Bogibeel]
45840. ഇന്ത്യയിലെ ആദ്യത്തെ ദിനോസർ മ്യൂസിയം നിലവിൽ വന്ന സംസ്ഥാനം? [Inthyayile aadyatthe dinosar myoosiyam nilavil vanna samsthaanam?]
Answer: ഗുജറാത്ത് [Gujaraatthu]
45841. വിദേശ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതല സ്ഥാപനം? [Videsha ohari vipaniyil listtu cheyyunna inthyayile aadya samsthaanathala sthaapanam?]
Answer: കിഫ്‌ബി. [Kiphbi.]
45842. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ വച്ച് വനവിസ്തൃതിയിൽ കേരളത്തിന്റെ സ്ഥാനം? [Inthyayile samsthaanangalil vacchu vanavisthruthiyil keralatthinte sthaanam?]
Answer: 15 -ാം സ്ഥാനം [15 -aam sthaanam]
45843. ശതമാനാടിസ്ഥാനത്തിൽ വനഭൂമി കൂടുതലുള്ള ജില്ല? [Shathamaanaadisthaanatthil vanabhoomi kooduthalulla jilla?]
Answer: വയനാട് [Vayanaadu]
45844. ഏറ്റവും കൂടുതൽ കാവുകളുള്ള ജില്ല? [Ettavum kooduthal kaavukalulla jilla?]
Answer: ആലപ്പുഴ [Aalappuzha]
45845. ദേവിയാർ കാവ് സ്ഥിതിചെയ്യുന്ന ജില്ല? [Deviyaar kaavu sthithicheyyunna jilla?]
Answer: കണ്ണൂർ [Kannoor]
45846. കേരള വനനിയമം നിലവിൽ വന്ന വർഷം? [Kerala vananiyamam nilavil vanna varsham?]
Answer: 1961
45847. കേരളം വനവത്‌കരണ പദ്ധതി ആരംഭിച്ച വർഷം? [Keralam vanavathkarana paddhathi aarambhiccha varsham?]
Answer: 1998
45848. കേരളത്തിൽ വനവിസ്തൃതി കൂടിയ ഫോറസ്റ്റ് ഡിവിഷൻ? [Keralatthil vanavisthruthi koodiya phorasttu divishan?]
Answer: റാന്നി [Raanni]
45849. കണ്ടൽക്കാട് മുഴുവൻ ദേശീയോദ്യാനമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം? [Kandalkkaadu muzhuvan desheeyodyaanamaayi prakhyaapiccha inthyayile aadya samsthaanam?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution