<<= Back Next =>>
You Are On Question Answer Bank SET 918

45901. അക്ബർ നാമ രചിച്ചത് ആര്? [Akbar naama rachicchathu aar?]

Answer: അബുൾ ഫസൽ [Abul phasal]

45902. അക്‌ബറിന്റെ കാലത്ത് മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനം? [Akbarinte kaalatthu mugal saamraajyatthinte thalasthaanam?]

Answer: ഫത്തേപുർസിക്രി [Phatthepursikri]

45903. അക്ബർ സ്വീകരിച്ചിരുന്ന സൈനിക സമ്പ്രദായം? [Akbar sveekaricchirunna synika sampradaayam?]

Answer: മാൻസബ്ദാരി [Maansabdaari]

45904. ചോളന്മാരുടെ തടാകം എന്നറിയപ്പെട്ടിരുന്നത്? [Cholanmaarude thadaakam ennariyappettirunnath?]

Answer: ബംഗാൾ ഉൾക്കടൽ [Bamgaal ulkkadal]

45905. വിജയനഗരസാമ്രാജ്യത്തിലെ കേന്ദ്രഭരണ സമ്പ്രദായം അറിയപ്പെടുന്ന പേര്? [Vijayanagarasaamraajyatthile kendrabharana sampradaayam ariyappedunna per?]

Answer: നായങ്കര [Naayankara]

45906. മറാത്തയിലെ ഭരണാധികാരിയായിരുന്ന ശിവജിയെ ഭരണത്തിൽ സഹായിച്ചിരുന്ന സമിതിയുടെ പേര്? [Maraatthayile bharanaadhikaariyaayirunna shivajiye bharanatthil sahaayicchirunna samithiyude per?]

Answer: അഷ്ടപ്രധാൻ [Ashdapradhaan]

45907. നവോത്ഥാനത്തിന്റെ പിതാവ് എന്ന് വിളിക്കുന്നതാരെ? [Navoththaanatthinte pithaavu ennu vilikkunnathaare?]

Answer: പെട്രാർക്ക് [Pedraarkku]

45908. മൊണാസില ചിത്രം സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം? [Meaanaasila chithram sookshicchirikkunna myoosiyam?]

Answer: പാരീസ് [Paareesu]

45909. അച്ചടിയന്ത്രം കണ്ടുപിടിച്ചതാര്? [Acchadiyanthram kandupidicchathaar?]

Answer: ജൊഹാൻസ് ഗുട്ടൻബർഗ് [Jeaahaansu guttanbargu]

45910. തൃശൂരിലെ കോട്ടപ്പുറം കോട്ടയും കണ്ണൂരിലെ സെയ്ന്റ് ആഞ്ചലോ കോട്ടയും നിർമ്മിച്ച വിദേശിയർ? [Thrushoorile kottappuram kottayum kannoorile seyntu aanchalo kottayum nirmmiccha videshiyar?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

45911. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിക്കപ്പെട്ട വർഷം? [Phranchu eesttu inthya kampani sthaapikkappetta varsham?]

Answer: 1664

45912. സാന്താൾ കലാപത്തിന് നേതൃത്വം നൽകിയത്? [Saanthaal kalaapatthinu nethruthvam nalkiyath?]

Answer: സിദ്ദുവും കാൻഹുവും [Siddhuvum kaanhuvum]

45913. അഞ്ചുതെങ്ങ് കലാപം നടന്ന വർഷം ? [Anchuthengu kalaapam nadanna varsham ?]

Answer: 1697

45914. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം? [Britteeshu aadhipathyatthinethire keralatthil nadanna aadyatthe samghaditha kalaapam?]

Answer: ആറ്റിങ്ങൽ കലാപം [Aattingal kalaapam]

45915. എവിടെ നിന്നുള്ള ബ്രിട്ടീഷ് സൈന്യമാണ് ആറ്റിങ്ങൽ കലാപം അടിച്ചമർത്തിയത്? [Evide ninnulla britteeshu synyamaanu aattingal kalaapam adicchamartthiyath?]

Answer: തലശേരി [Thalasheri]

45916. ഒന്നാം പഴശി വിപ്ളവത്തിന്റെ പ്രധാന കേന്ദ്രം? [Onnaam pazhashi viplavatthinte pradhaana kendram?]

Answer: കണ്ണൂരിലെ പുരളിമല [Kannoorile puralimala]

45917. രണ്ടാം പഴശി കലാപം നടന്ന കാലഘട്ടം? [Randaam pazhashi kalaapam nadanna kaalaghattam?]

Answer: 1800 - 1805

45918. ചരിത്രപ്രസിദ്ധമായ കുണ്ടറ വിളംബരം നടത്തിയ തിരുവിതാംകൂർ ദിവാൻ ? [Charithraprasiddhamaaya kundara vilambaram nadatthiya thiruvithaamkoor divaan ?]

Answer: വേലുത്തമ്പിദളവ [Velutthampidalava]

45919. വയനാട്ടിൽ നടന്ന പ്രധാന കാർഷിക കലാപം? [Vayanaattil nadanna pradhaana kaarshika kalaapam?]

Answer: കുറിച്യർ ലഹള. [Kurichyar lahala.]

45920. ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ആമുഖത്തെ വിശേഷിപ്പിച്ച വ്യക്തി? [Inthyan bharanaghadanayude hrudayavum aathmaavum ennu aamukhatthe visheshippiccha vyakthi?]

Answer: താക്കൂർദാസ് ഭാർഗവ് [Thaakkoordaasu bhaargavu]

45921. ഭരണഘടന നിർമ്മാണ സഭയിൽ തിരുവിതാംകൂറിനെ പ്രതിനിധാനം ചെയ്ത ഒരേയൊരു വനിത? [Bharanaghadana nirmmaana sabhayil thiruvithaamkoorine prathinidhaanam cheytha oreyeaaru vanitha?]

Answer: ആനിമസ്‌ക്രീൻ [Aanimaskreen]

45922. ഭരണഘടനാപദവിയിലിരിക്കേ ഭാരതരത്നം നേടിയ ആദ്യ വ്യക്തി? [Bharanaghadanaapadaviyilirikke bhaaratharathnam nediya aadya vyakthi?]

Answer: ഡോ. എസ്. രാധാകൃഷ്ണൻ [Do. Esu. Raadhaakrushnan]

45923. ഭരണഘടന നിലവിൽ വരുമ്പോൾ പട്ടികകളുടെ എണ്ണം? [Bharanaghadana nilavil varumpol pattikakalude ennam?]

Answer: 8

45924. ഏത് ആർട്ടിക്കിൾ പ്രകാരമാണ് കേരള ഹൈക്കോടതി പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ചത്? [Ethu aarttikkil prakaaramaanu kerala hykkodathi peaathusthalangalil pukavali nirodhicchath?]

Answer: ആർട്ടിക്കിൾ 21 [Aarttikkil 21]

45925. റിട്ട് എന്ന പദത്തിനർത്ഥം? [Rittu enna padatthinarththam?]

Answer: ആജ്ഞാപിക്കുക [Aajnjaapikkuka]

45926. മൗലിക കർത്തവ്യങ്ങളുടെ എണ്ണം? [Maulika kartthavyangalude ennam?]

Answer: 11

45927. പരിസ്ഥിതി സംരക്ഷണം പരാമർശിക്കുന്ന ആർട്ടിക്കിൾ? [Paristhithi samrakshanam paraamarshikkunna aarttikkil?]

Answer: ആർട്ടിക്കിൾ 48 എ [Aarttikkil 48 e]

45928. മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്താൻ നിർദ്ദേശിച്ച കമ്മിറ്റി? [Maulika kadamakal bharanaghadanayil ulppedutthaan nirddheshiccha kammitti?]

Answer: സ്വരൺ സിംഗ് കമ്മിറ്റി [Svaran simgu kammitti]

45929. രാഷ്ട്രപതിയെ തൽസ്ഥാനത്തുനിന്നും പുറത്താക്കുന്നതിനെക്കുറിച്ച് (ഇംപീച്ച്‌മെന്റ്) പ്രതിപാദിക്കുന്ന ആർട്ടിക്കിൾ? [Raashdrapathiye thalsthaanatthuninnum puratthaakkunnathinekkuricchu (impeecchmentu) prathipaadikkunna aarttikkil?]

Answer: ആർട്ടിക്കിൾ 61 [Aarttikkil 61]

45930. മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ പ്രധാനമന്ത്രി? [Maulika kadamakal bharanaghadanayil ulppedutthiya pradhaanamanthri?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

45931. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ആദ്യ അദ്ധ്യക്ഷൻ? [Kerala samsthaana manushyaavakaasha kammishante aadya addhyakshan?]

Answer: ജ. എം.എം. പരീത്‌പിള്ള [Ja. Em. Em. Pareethpilla]

45932. ഏത് രാജ്യത്തെ ഭരണഘടനയിൽ നിന്നാണ് മൗലികാവകാശങ്ങൾ എന്ന ആശയം ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത്? [Ethu raajyatthe bharanaghadanayil ninnaanu maulikaavakaashangal enna aashayam inthyan bharanaghadana kadam keaandirikkunnath?]

Answer: യു.എസ്.എ [Yu. Esu. E]

45933. ലോകത്തെ ആദ്യത്തെ ലിഖിത ഭരണഘടന? [Lokatthe aadyatthe likhitha bharanaghadana?]

Answer: അമേരിക്കൻ ഭരണഘടന [Amerikkan bharanaghadana]

45934. ഭരണഘടനയിൽ ഭൂപരിഷ്കരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന പട്ടിക? [Bharanaghadanayil bhooparishkaranatthe kuricchu prathipaadikkunna pattika?]

Answer: ഒൻപതാം പട്ടിക [Onpathaam pattika]

45935. ബാലവേല ഉപയോഗിച്ചിട്ടില്ലാത്ത ഉത്‌പന്നങ്ങൾക്ക് നൽകുന്ന ഗുണമേന്മ മുദ്ര? [Baalavela upayogicchittillaattha uthpannangalkku nalkunna gunamenma mudra?]

Answer: റഗ്മാർക്ക് [Ragmaarkku]

45936. സെക്കന്റ് പ്രിഫറൻഷ്യൽ വോട്ടെണ്ണി ജയിച്ച ഇന്ത്യൻ രാഷ്ട്രപതി? [Sekkantu pripharanshyal vottenni jayiccha inthyan raashdrapathi?]

Answer: വി.വി. ഗിരി [Vi. Vi. Giri]

45937. വിവരാവകാശ നിയമം നിലവിൽ വന്ന വർഷം? [Vivaraavakaasha niyamam nilavil vanna varsham?]

Answer: 2005 ഒക്ടോബർ 12 [2005 okdobar 12]

45938. ആർട്ടിക്കിൾ 352 മുതൽ 360 വരെ ഭരണഘടനയിൽ പ്രതിപാദിക്കുന്നത്? [Aarttikkil 352 muthal 360 vare bharanaghadanayil prathipaadikkunnath?]

Answer: അടിയന്തരാവസ്ഥ [Adiyantharaavastha]

45939. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ? [Mukhya thiranjeduppu kammishanare kuricchu prathipaadikkunna aarttikkil?]

Answer: ആർട്ടിക്കിൾ 324. [Aarttikkil 324.]

45940. പെരുമ്പടപ്പു സ്വരൂപത്തിന്റെ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റിയ വർഷം? [Perumpadappu svaroopatthinte aasthaanam keaacchiyilekku maattiya varsham?]

Answer: 1405

45941. ജൂതന്മാർ കൊച്ചിയിൽ താവളമുറപ്പിച്ചതും രാജകൊട്ടാരത്തിനു സമീപം ജൂതത്തെരുവ് നിർമ്മിച്ചതും ഏത് രാജാവിന്റെ കാലത്തായിരുന്നു? [Joothanmaar keaacchiyil thaavalamurappicchathum raajakeaattaaratthinu sameepam joothattheruvu nirmmicchathum ethu raajaavinte kaalatthaayirunnu?]

Answer: കേശവരാമവർമ്മ [Keshavaraamavarmma]

45942. ശക്തൻ തമ്പുരാൻ ആരംഭിച്ച പ്രസിദ്ധമായ ഉത്സവം? [Shakthan thampuraan aarambhiccha prasiddhamaaya uthsavam?]

Answer: തൃശൂർ പൂരം [Thrushoor pooram]

45943. തിരുവിതാംകൂർ ആക്രമണത്തിന്റെ ഭാഗമായി ടിപ്പുസുൽത്താൻ തൃശൂരിൽ എത്തിയതെന്ന്? [Thiruvithaamkoor aakramanatthinte bhaagamaayi dippusultthaan thrushooril etthiyathennu?]

Answer: 1789 ഡിസംബർ 14ന് [1789 disambar 14nu]

45944. പിൽക്കാലത്ത് മഹാരാജാസ് കോളേജായി വികസിച്ച എറണാകുളത്തെ എലിമെന്ററി ഇംഗ്ളീഷ് സ്കൂൾ 1845ൽ സ്ഥാപിച്ച ദിവാൻ? [Pilkkaalatthu mahaaraajaasu kolejaayi vikasiccha eranaakulatthe elimentari imgleeshu skool 1845l sthaapiccha divaan?]

Answer: ശരങ്കരവാരിയർ [Sharankaravaariyar]

45945. അമ്പാട്ട് ശിവരാമമേനോന്റെ നിര്യാണത്തെ തുടർന്ന് മന്ത്രിയായി നിയമിക്കപ്പെട്ടത്? [Ampaattu shivaraamamenonte niryaanatthe thudarnnu manthriyaayi niyamikkappettath?]

Answer: ഡോ. എ.ആർ. മേനോൻ [Do. E. Aar. Menon]

45946. പ്രജാമണ്ഡലത്തിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറി പദവി വഹിച്ചത്? [Prajaamandalatthinte aadyatthe janaral sekrattari padavi vahicchath?]

Answer: വി.ആർ. കൃഷ്ണനെഴുത്തച്ഛൻ [Vi. Aar. Krushnanezhutthachchhan]

45947. "പുത്തൻ" എന്ന നാണയം ഏർപ്പെടുത്തിയ ദിവാൻ? ["putthan" enna naanayam erppedutthiya divaan?]

Answer: നഞ്ചപ്പയ്യ [Nanchappayya]

45948. "ഐക്യകേരളം തമ്പുരാൻ" എന്നറിയപ്പെട്ട കൊച്ചി രാജാവ്? ["aikyakeralam thampuraan" ennariyappetta keaacchi raajaav?]

Answer: കേരളവർമ്മ Vll [Keralavarmma vll]

45949. ബ്രിട്ടീഷ് ഭരണകൂടവുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് 1914-ൽ അധികാരം ഉപേക്ഷിച്ച കൊച്ചി രാജാവ്? [Britteeshu bharanakoodavumaayundaaya abhipraayavyathyaasatthe thudarnnu 1914-l adhikaaram upekshiccha keaacchi raajaav?]

Answer: രാജർഷി രാമവർമ്മ [Raajarshi raamavarmma]

45950. 1949-ൽ തിരു - കൊച്ചി സംസ്ഥാനം രൂപംകൊള്ളുമ്പോൾ കൊച്ചിയിലെ രാജാവ്? [1949-l thiru - keaacchi samsthaanam roopamkeaallumpol keaacchiyile raajaav?]

Answer: രാമവർമ്മ [Raamavarmma]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution