<<= Back Next =>>
You Are On Question Answer Bank SET 919

45951. പാലിയം സത്യാഗ്രഹത്തിലെ രക്തസാക്ഷി എന്നറിയപ്പെടുന്നത്? [Paaliyam sathyaagrahatthile rakthasaakshi ennariyappedunnath?]

Answer: എ.ജി. വേലായുധൻ [E. Ji. Velaayudhan]

45952. കൊച്ചി മുനിസിപ്പൽ കോർപറേഷൻ നിലവിൽ വന്നത്? [Keaacchi munisippal korpareshan nilavil vannath?]

Answer: 1967

45953. കൊച്ചി തുറമുഖത്തേക്ക് വലിയ കപ്പലുകൾക്ക് കടന്നുവരാനായി നിർമ്മിക്കപ്പെട്ട മനുഷ്യനിർമ്മിത ദ്വീപ്? [Keaacchi thuramukhatthekku valiya kappalukalkku kadannuvaraanaayi nirmmikkappetta manushyanirmmitha dveep?]

Answer: വെല്ലിങ്‌‌‌‌‌ടൺ ഐലന്റ് [Vellingdan ailantu]

45954. കൊച്ചി രാജാക്കന്മാരുടെ പാരമ്പര്യ മന്ത്രിമാർ അറിയപ്പെട്ട പേര്? [Keaacchi raajaakkanmaarude paaramparya manthrimaar ariyappetta per?]

Answer: പാലിയത്തച്ചൻ [Paaliyatthacchan]

45955. 2019-ലെ ഐ.പി.എൽ കിരീടം നേടിയ ടീം? [2019-le ai. Pi. El kireedam nediya deem?]

Answer: മുംബയ് ഇന്ത്യൻസ് [Mumbayu inthyansu]

45956. 2019ലെ വീൽചെയർ ക്രിക്കറ്റ് ഏഷ്യ കപ്പ് ടി20 കിരീടം നേടിയ രാജ്യം? [2019le veelcheyar krikkattu eshya kappu di20 kireedam nediya raajyam?]

Answer: പാകിസ്ഥാൻ [Paakisthaan]

45957. ഇന്ത്യയുടെ ഏത് അയൽരാജ്യത്തിന്റെ ആദ്യ കൃത്രിമോപഗ്രഹമാണ് രാവണ l? [Inthyayude ethu ayalraajyatthinte aadya kruthrimopagrahamaanu raavana l?]

Answer: ശ്രീലങ്ക [Shreelanka]

45958. 2019ലെ സന്തോഷ് ട്രോഫി ഫുട്ബാൾ കിരീടം നേടിയ ടീം? [2019le santhoshu drophi phudbaal kireedam nediya deem?]

Answer: സർവീസസ് [Sarveesasu]

45959. ഇന്ത്യയിലെ ഏക അടിയന്തര നമ്പറായ 112 നടപ്പിലാക്കിയ ആദ്യ സംസ്ഥാനം? [Inthyayile eka adiyanthara namparaaya 112 nadappilaakkiya aadya samsthaanam?]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu]

45960. ആറ്റിങ്ങൽ കലാപം നടന്ന വർഷം? [Aattingal kalaapam nadanna varsham?]

Answer: 1721

45961. മലയാളി മെമ്മോറിയലിന്റെ പിന്നിൽ പ്രവർത്തിച്ച സാഹിത്യകാരൻ? [Malayaali memmoriyalinte pinnil pravartthiccha saahithyakaaran?]

Answer: സി.വി. രാമൻപിള്ള [Si. Vi. Raamanpilla]

45962. ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങൾക്കാണ് കടൽത്തീരമുള്ളത്? [Inthyayile ethra samsthaanangalkkaanu kadalttheeramullath?]

Answer: 9

45963. കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം? [Kerala saahithya akkaadamiyude aasthaanam?]

Answer: തൃശൂർ [Thrushoor]

45964. കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം? [Kerala kalaamandalatthinte aasthaanam?]

Answer: ചെറുതുരുത്തി. [Cheruthurutthi.]

45965. സുൽത്താൻ ബത്തേരിയുടെ പഴയ പേര്? [Sultthaan battheriyude pazhaya per?]

Answer: ഗണപതിവട്ടം [Ganapathivattam]

45966. ചിമ്മിനി വന്യജീവി സങ്കേതം ഏത് ജില്ലയിൽ? [Chimmini vanyajeevi sanketham ethu jillayil?]

Answer: തൃശൂർ [Thrushoor]

45967. അറയ്ക്കൽ രാജവംശത്തിന്റെ ആസ്ഥാനം? [Araykkal raajavamshatthinte aasthaanam?]

Answer: കണ്ണൂർ [Kannoor]

45968. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം? [Keralatthile ettavum cheriya desheeyodyaanam?]

Answer: പാമ്പാടുംചോല [Paampaadumchola]

45969. ആറ്റത്തിന്റെ ഭാരം കൂടിയ കണം? [Aattatthinte bhaaram koodiya kanam?]

Answer: ന്യൂട്രോൺ [Nyoodron]

45970. കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം? [Keralatthinte ettavum vadakke attatthulla vanyajeevi sanketham?]

Answer: ആറളം [Aaralam]

45971. കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം? [Kerala kaarshika sarvakalaashaalayude aasthaanam?]

Answer: മണ്ണുത്തി (തൃശൂർ) [Mannutthi (thrushoor)]

45972. ഇന്ത്യൻ ഹരിതവിപ്ളവത്തിന്റെ പിതാവ്? [Inthyan harithaviplavatthinte pithaav?]

Answer: എം.എസ്. സ്വാമിനാഥൻ [Em. Esu. Svaaminaathan]

45973. നാളികേര വികസന ബോർഡിന്റെ ആസ്ഥാനം? [Naalikera vikasana bordinte aasthaanam?]

Answer: കൊച്ചി [Keaacchi]

45974. കോർണിയ മാറ്റി പുതിയ കോർണിയ വച്ചുപിടിപ്പിക്കുന്ന ശസ്‌ത്രക്രിയയുടെ പേര്? [Korniya maatti puthiya korniya vacchupidippikkunna shasthrakriyayude per?]

Answer: കെരാറ്റോപ്ളാസി [Keraattoplaasi]

45975. വൃക്കയിലെ കല്ല് രാസപരമായി എന്താണ്? [Vrukkayile kallu raasaparamaayi enthaan?]

Answer: കാത്സ്യം ഓക്സലേറ്റ് [Kaathsyam oksalettu]

45976. ജീൻ എന്ന വാക്കിന്റെ ഉപജ്ഞാതാവ്? [Jeen enna vaakkinte upajnjaathaav?]

Answer: വില്യം ജൊഹാൻസൺ [Vilyam jeaahaansan]

45977. ആഫ്രിക്കൻ യൂണിയന്റെ ആസ്ഥാനം? [Aaphrikkan yooniyante aasthaanam?]

Answer: അഡിസ് അബാബ [Adisu abaaba]

45978. മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത്? [Mayyazhi gaandhi ennariyappedunnath?]

Answer: ഐ.കെ. കുമാരൻ മാസ്റ്റർ [Ai. Ke. Kumaaran maasttar]

45979. കേരളത്തിൽ വെളുത്തുള്ളി ഉത്‌പാദിപ്പിക്കുന്ന ഏക ജില്ല? [Keralatthil velutthulli uthpaadippikkunna eka jilla?]

Answer: ഇടുക്കി [Idukki]

45980. ഭൂദാനപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്? [Bhoodaanaprasthaanatthinte upajnjaathaav?]

Answer: വിനോബാഭാവെ [Vinobaabhaave]

45981. ഏറ്റവും കൂടുതൽ കാപ്പി ഉത്‌പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum kooduthal kaappi uthpaadippikkunna samsthaanam?]

Answer: കർണാടക [Karnaadaka]

45982. പഴശ്ശി കലാപം അടിച്ചമർത്തിയ ബ്രിട്ടീഷ് സബ് കളക്ടർ? [Pazhashi kalaapam adicchamartthiya britteeshu sabu kalakdar?]

Answer: തോമസ് ഹാർവേ ബാബർ [Thomasu haarve baabar]

45983. ചൗരി ചൗരാ സംഭവം നടന്നത്? [Chauri chauraa sambhavam nadannath?]

Answer: 1922 ഫെബ്രുവരി 5 [1922 phebruvari 5]

45984. തപാൽ സ്റ്റാമ്പിൽ പ്രത്യ‌ക്ഷപ്പെട്ട ആദ്യ മലയാളി? [Thapaal sttaampil prathyakshappetta aadya malayaali?]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

45985. രാമനാട്ടത്തിന്റെ ഉപജ്ഞാതാവ്? [Raamanaattatthinte upajnjaathaav?]

Answer: കൊട്ടാരക്കര തമ്പുരാൻ [Keaattaarakkara thampuraan]

45986. കേരള നവോത്ഥാനത്തിന്റെ പിതാവ്? [Kerala navoththaanatthinte pithaav?]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

45987. ശബരിഗിരി ജലവൈദ്യുത പദ്ധതി ഏതു ജില്ലയിലാണ്? [Shabarigiri jalavydyutha paddhathi ethu jillayilaan?]

Answer: പത്തനംതിട്ട [Patthanamthitta]

45988. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റൻ? [Guruvaayoor sathyaagrahatthinte volandiyar kyaapttan?]

Answer: എ.കെ. ഗോപാലൻ. [E. Ke. Gopaalan.]

45989. ബംഗ്ളാദേശിന്റെ ദേശീയ കായിക വിനോദം? [Bamglaadeshinte desheeya kaayika vinodam?]

Answer: കബഡി [Kabadi]

45990. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം? [Manushyashareeratthile ettavum valiya avayavam?]

Answer: ത്വക്ക് [Thvakku]

45991. ആറ്റത്തിന്റെ ന്യൂക്ളിയസിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം? [Aattatthinte nyookliyasil nyoodron illaattha moolakam?]

Answer: ഹൈഡ്രജൻ [Hydrajan]

45992. മുല്ലപ്പെരിയാർ ഡാമിന്റെ ശില്പി? [Mullapperiyaar daaminte shilpi?]

Answer: ജോൺ പെന്നിക്വിക് [Jon pennikviku]

45993. ഇന്റർപോളിന്റെ ആസ്ഥാനം? [Intarpolinte aasthaanam?]

Answer: ലിയോൺ (ഫ്രാൻസ്) [Liyon (phraansu)]

45994. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം? [Manushyashareeratthil ettavum kooduthalulla loham?]

Answer: കാൽസ്യം [Kaalsyam]

45995. മഹാരാഷ്ട്ര സോക്രട്ടീസ് എന്നറിയപ്പെട്ടതാര്? [Mahaaraashdra sokratteesu ennariyappettathaar?]

Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]

45996. ബൈബിൾ രചിച്ചിരിക്കുന്ന ഭാഷ? [Bybil rachicchirikkunna bhaasha?]

Answer: ഹീബ്രു [Heebru]

45997. ലോകത്തിലെ ഏക ജൂതരാഷ്ട്രം? [Lokatthile eka jootharaashdram?]

Answer: ഇസ്രയേൽ [Israyel]

45998. ജോൺ വൈക്ളിഫ് ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്ത മതഗ്രന്ഥം? [Jon vykliphu imgleeshilekku vivartthanam cheytha mathagrantham?]

Answer: ബൈബിൾ [Bybil]

45999. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സ്ഥാപിതമായതെന്ന്? [Inthyan naashanal kongrasu sthaapithamaayathennu? ]

Answer: 1885 ഡിസംബർ [1885 disambar]

46000. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സ്ഥാപക സമ്മേളനം നടന്നതെവിടെ? [Inthyan naashanal kongrasinte sthaapaka sammelanam nadannathevide?]

Answer: മുംബൈയിലെ ഗോകുൽദാസ്തേജ്പാൽ കോളേജിൽ [Mumbyyile gokuldaasthejpaal kolejil]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions