<<= Back
Next =>>
You Are On Question Answer Bank SET 920
46001. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സ്ഥാപക സമ്മേളനം നടന്നതെന്ന്? [Inthyan naashanal kongrasinte sthaapaka sammelanam nadannathennu?]
Answer: ഡിസംബർ 28 മുതൽ 8141 വരെ [Disambar 28 muthal 8141 vare]
46002. കോൺഗ്രസ്സിന്റെ സ്ഥാപകനായി അറിയപ്പെടുന്ന ബ്രിട്ടീഷുകാരനാര്? [Kongrasinte sthaapakanaayi ariyappedunna britteeshukaaranaar?]
Answer: എ.ഒ.വ്യൂം [E. O. Vyoom]
46003. കോൺഗ്രസ്സിന്റെ ആദ്യത്തെ പ്രസിഡൻറ് ആരായിരുന്നു? [Kongrasinte aadyatthe prasidanru aaraayirunnu?]
Answer: ഡബ്ല്യൂ.സി. ബാനർജി [Dablyoo. Si. Baanarji]
46004. കോൺഗ്രസ്സിനെൻറ് ആദ്യസമ്മേളനത്തിൽ എത്ര പ്രതിനിധികൾ പങ്കെടുത്തു? [Kongrasinenru aadyasammelanatthil ethra prathinidhikal pankedutthu?]
Answer: 72 പേർ [72 per]
46005. കോൺഗ്രസ്സിന്റെ സ്ഥാപക സമ്മേളനത്തിൽ ആദ്യത്തെ പ്രമേയം അവതരിപ്പിച്ചതാര്?
[Kongrasinte sthaapaka sammelanatthil aadyatthe prameyam avatharippicchathaar?
]
Answer: ജി. സുബ്രമണ്യഅയ്യർ [Ji. Subramanyaayyar]
46006. കോൺഗ്രസ്സിന്റെ പ്രഥമസമ്മേളനത്തിൽ പങ്കെടുത്ത മലയാളി ആരാണ്? [Kongrasinte prathamasammelanatthil pankeduttha malayaali aaraan?]
Answer: കേശവപിള്ള (തിരുവനന്തപുരം) [Keshavapilla (thiruvananthapuram)]
46007. കോൺഗ്രസ്സിന്റെ ആദ്യ സമ്മേളനത്തിൽ ആകെ എത്ര പ്രമേയങ്ങൾ അവതരിപ്പിക്കപ്പെട്ടു? [Kongrasinte aadya sammelanatthil aake ethra prameyangal avatharippikkappettu?]
Answer: ഒൻപത് [Onpathu]
46008. കോൺഗ്രസ്സിന്റെ രണ്ടാമത്തെ സമ്മേളനം നടന്നത് എവിടെയാണ്? [Kongrasinte randaamatthe sammelanam nadannathu evideyaan?]
Answer: കൊൽക്കത്തയിൽ [Kolkkatthayil]
46009. കോൺഗ്രസ്സിന്റെ രണ്ടാമത്തെ പ്രസിഡൻറ് ആരായിരുന്നു? [Kongrasinte randaamatthe prasidanru aaraayirunnu?]
Answer: ദാദാഭായ് നവറോജി
[Daadaabhaayu navaroji
]
46010. കോൺഗ്രസ്സിന്റെ ആദ്യത്തെ മുസ്ലിം പ്രസിഡൻറ് ആരായിരുന്നു? [Kongrasinte aadyatthe muslim prasidanru aaraayirunnu?]
Answer: ബദറുദ്ദീൻ തയാബ്ജി [Badaruddheen thayaabji]
46011. കോൺഗ്രസ്സിന്റെ ആദ്യത്തെ വിദേശി പ്രസിഡൻറ് ആരായിരുന്നു? [Kongrasinte aadyatthe videshi prasidanru aaraayirunnu?]
Answer: ജോർജ് യൂൾ [Jorju yool]
46012. രണ്ടുതവണ കോൺഗ്രസ്സ് അധ്യക്ഷനായ വിദേശി ആരാണ്? [Randuthavana kongrasu adhyakshanaaya videshi aaraan?]
Answer: വില്യം വെഡ്ഡർബൺ [Vilyam veddarban]
46013. ഏത് സമ്മേളനത്തിലാണ് ശങ്കരൻനായർ കോൺഗ്രസ്സ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്? [Ethu sammelanatthilaanu shankarannaayar kongrasu adhyakshanaayi thiranjedukkappettath?]
Answer: അമരാവതി സമ്മേളനം [Amaraavathi sammelanam]
46014. അമരാവതി സമ്മേളനം എന്നായിരുന്നു? [Amaraavathi sammelanam ennaayirunnu?]
Answer: 1897-ൽ [1897-l]
46015. കോൺഗ്രസ്സിന്റെ എത്രാമത്തെ സമ്മേളനത്തിലാണ് ശങ്കരൻനായർ അധ്യക്ഷത വഹിച്ചത്?
[Kongrasinte ethraamatthe sammelanatthilaanu shankarannaayar adhyakshatha vahicchath?
]
Answer: 18-)o സമ്മേളനത്തിൽ
[18-)o sammelanatthil
]
46016. ഏതു സമ്മേളനത്തിലാണ് ആനിബസൻറ് കോൺഗ്രസ്സ് അധ്യക്ഷയായത്? [Ethu sammelanatthilaanu aanibasanru kongrasu adhyakshayaayath?]
Answer: കൊൽക്കത്ത സമ്മേളനത്തിൽ [Kolkkattha sammelanatthil]
46017. ആനിബസൻറ് കോൺഗ്രസ്സ് അധ്യക്ഷയായ കൊൽക്കത്ത സമ്മേളനം എന്നായിരുന്നു? [Aanibasanru kongrasu adhyakshayaaya kolkkattha sammelanam ennaayirunnu?]
Answer: 1917-ൽ [1917-l]
46018. കോൺഗ്രസ്സ് അധ്യക്ഷയായ രണ്ടാമത്തെ വനിതയാര്?
[Kongrasu adhyakshayaaya randaamatthe vanithayaar?
]
Answer: സരോജിനി നായിഡു [Sarojini naayidu]
46019. ഏതു സമ്മേളനത്തിലാണ് സരോജിനി നായിഡു കോൺഗ്രസ്സ് അധ്യക്ഷയായത്? [Ethu sammelanatthilaanu sarojini naayidu kongrasu adhyakshayaayath?]
Answer: കാൺപൂർ സമ്മേളനത്തിൽ [Kaanpoor sammelanatthil]
46020. കാൺപൂർ സമ്മേളനം എന്നായിരുന്നു?
[Kaanpoor sammelanam ennaayirunnu?
]
Answer: 1925-ൽ [1925-l]
46021. കോൺഗ്രസ്സ് അധ്യക്ഷയായ മൂന്നാമത്തെ വനിതയാര്?
[Kongrasu adhyakshayaaya moonnaamatthe vanithayaar?
]
Answer: നെല്ലിസെൻ ഗുപ്ത [Nellisen guptha]
46022. നെല്ലിസെൻ ഗുപ്ത കോൺഗ്രസ്സ് അധ്യക്ഷയായ വർഷം? [Nellisen guptha kongrasu adhyakshayaaya varsham?]
Answer: 1933
46023. ജവഹർലാൽ നെഹ്റു കോൺഗ്രസ്സ് പ്രസിഡന്റായി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട സമ്മേളനമേത്? [Javaharlaal nehru kongrasu prasidantaayi aadyamaayi thiranjedukkappetta sammelanameth?]
Answer: ലാഹോർ സമ്മേളനം [Laahor sammelanam]
46024. ജവഹർലാൽ നെഹ്റു കോൺഗ്രസ്സ് പ്രസിഡന്റായി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ലാഹോർ സമ്മേളനം നടന്ന വർഷം? [Javaharlaal nehru kongrasu prasidantaayi aadyamaayi thiranjedukkappetta laahor sammelanam nadanna varsham?]
Answer: 1929-ൽ [1929-l]
46025. 1929-ൽ നടന്ന കോൺഗ്രസ്സ് സമ്മേളനത്തിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാര്?
[1929-l nadanna kongrasu sammelanatthil prasidantaayi thiranjedukkappettathaar?
]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
46026. കോൺഗ്രസ്സിന്റെ സ്ഥാപക സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട ആദ്യ പ്രമേയത്തിന്റെ പ്രതിപാദ്യം എന്തായിരുന്നു?
[Kongrasinte sthaapaka sammelanatthil avatharippikkappetta aadya prameyatthinte prathipaadyam enthaayirunnu?
]
Answer: ഭാരത്തിനുവേണ്ടി ഒരു റോയൽ കമ്മീഷനെ നിയമിക്കുക [Bhaaratthinuvendi oru royal kammeeshane niyamikkuka]
46027. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് ആ പേര് നിർദേശിച്ച ദേശീയ നേതാവാര്? [Inthyan naashanal kongrasinu aa peru nirdeshiccha desheeya nethaavaar?]
Answer: ദാദാഭായ് നവറോജി
[Daadaabhaayu navaroji
]
46028. കോൺഗ്രസ്സിന്റെ രൂപവത്കരണ കാലത്ത് വൈസ്രോയി ആരായിരുന്നു? [Kongrasinte roopavathkarana kaalatthu vysroyi aaraayirunnu?]
Answer: ഡഫറിൻ
[Dapharin
]
46029. കോൺഗ്രസ് പ്രസിഡൻറായ ഏക മലയാളി ആര്? [Kongrasu prasidanraaya eka malayaali aar?]
Answer: സി. ശങ്കരനായർ [Si. Shankaranaayar]
46030. ഗാന്ധിജി കോൺഗ്രസ്സ് പ്രസിഡൻറായ ഏക സന്ദർഭമേത്? [Gaandhiji kongrasu prasidanraaya eka sandarbhameth?]
Answer: ബൽഗാം സമ്മേളനം [Balgaam sammelanam]
46031. ബൽഗാം സമ്മേളനം നടന്ന വർഷം? [Balgaam sammelanam nadanna varsham?]
Answer: 1924
46032. കോൺഗ്രസ്സ് പൂർണ സ്വരാജ് പ്രഖ്യാപനം നടത്തിയത് ഏതു സമ്മേളനത്തിലാണ്? [Kongrasu poorna svaraaju prakhyaapanam nadatthiyathu ethu sammelanatthilaan?]
Answer: ലാഹോർ സമ്മേളനത്തിൽ [Laahor sammelanatthil]
46033. കോൺഗ്രസ്സ് പൂർണ സ്വരാജ് പ്രഖ്യാപനം നടത്തിയ ലാഹോർ സമ്മേളനം നടന്ന വർഷം? [Kongrasu poorna svaraaju prakhyaapanam nadatthiya laahor sammelanam nadanna varsham?]
Answer: 1929
46034. കോൺഗ്രസ്സ് അധ്യക്ഷയായ ആദ്യ വനിത ആരാണ്? [Kongrasu adhyakshayaaya aadya vanitha aaraan?]
Answer: ആനിബസൻറ്
[Aanibasanru
]
46035. കോൺഗ്രസ്സ് പ്രസിഡൻറായ ആദ്യ ഇന്ത്യൻ വനിത ആരാണ്? [Kongrasu prasidanraaya aadya inthyan vanitha aaraan?]
Answer: സരോജിനി നായിഡു [Sarojini naayidu]
46036. ബംഗാൾ വിഭജനം നടന്ന വർഷം ?
[Bamgaal vibhajanam nadanna varsham ?
]
Answer: 1905
46037. 1905-ൽ ദേശീയപ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രമായിരുന്ന ബംഗാളിനെ
കിഴക്കൻ ബംഗാളെന്നും പടിഞ്ഞാറൻ ബംഗാളെന്നും രണ്ടായി വിഭജിച്ചത് ആര് ?
[1905-l desheeyaprasthaanatthinte shakthikendramaayirunna bamgaaline
kizhakkan bamgaalennum padinjaaran bamgaalennum randaayi vibhajicchathu aaru ?
]
Answer: കഴ്സൺ പ്രഭു
[Kazhsan prabhu
]
46038. 1905ൽ ദേശീയപ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രമായിരുന്ന ബംഗാളിനെ
വിഭജിച്ചത് എങ്ങനെ ?
[1905l desheeyaprasthaanatthinte shakthikendramaayirunna bamgaaline
vibhajicchathu engane ?
]
Answer: കിഴക്കൻ ബംഗാളെന്നും പടിഞ്ഞാറൻ ബംഗാളെന്നും രണ്ടായി വിഭജിച്ചു
[Kizhakkan bamgaalennum padinjaaran bamgaalennum randaayi vibhajicchu
]
46039. 1905ൽ ബംഗാൾ വിഭജനകാലത്ത് മുഴങ്ങിക്കേട്ട ‘അമർസോന ബംഗള’ എന്ന ഗാനം രചിച്ചത് ആര് ?
[1905l bamgaal vibhajanakaalatthu muzhangikketta ‘amarsona bamgala’ enna gaanam rachicchathu aaru ?
]
Answer: രവീന്ദ്ര നാഥ ടാഗോർ
[Raveendra naatha daagor
]
46040. 1905ൽ ബംഗാൾ വിഭജനകാലത്ത് മുഴങ്ങിക്കേട്ട രവീന്ദ്ര നാഥ ടാഗോർ രചിച്ച ഗാനം:
[1905l bamgaal vibhajanakaalatthu muzhangikketta raveendra naatha daagor rachiccha gaanam:
]
Answer: ‘അമർസോന ബംഗള’ [‘amarsona bamgala’]
46041. ബംഗാൾ വിഭജനത്തിന് എതിരെയുള്ള പ്രതിഷേധ പരിപാടികളുടെ ഭാഗമായി രൂപംകൊണ്ട പ്രസ്ഥാനം ഏത് ?
[Bamgaal vibhajanatthinu ethireyulla prathishedha paripaadikalude bhaagamaayi roopamkonda prasthaanam ethu ?
]
Answer: ഇന്ത്യൻ സ്വദേശി പ്രസ്ഥാനം
[Inthyan svadeshi prasthaanam
]
46042. ഇന്ത്യൻ സ്വദേശി പ്രസ്ഥാനം രൂപം കൊണ്ടത് എപ്പോൾ?
[Inthyan svadeshi prasthaanam roopam kondathu eppol?
]
Answer: ബംഗാൾ വിഭജനത്തിന് എതിരെയുള്ള പ്രതിഷേധ പരിപാടികളുടെ ഭാഗമായി
[Bamgaal vibhajanatthinu ethireyulla prathishedha paripaadikalude bhaagamaayi
]
46043. എന്തായിരുന്നു ഇന്ത്യൻ സ്വദേശി പ്രസ്ഥാനത്തിന്റെ ലക്‌ഷ്യം ?
[Enthaayirunnu inthyan svadeshi prasthaanatthinte lakshyam ?
]
Answer: ബ്രിട്ടീഷ് വസ്തുക്കൾ ബഹിഷ്കരിക്കുക, ഇന്ത്യൻ വസ്തുക്കളുടെ ഉപയോഗം വർധിപ്പിക്കുക
[Britteeshu vasthukkal bahishkarikkuka, inthyan vasthukkalude upayogam vardhippikkuka
]
46044. ബ്രിട്ടീഷ് വസ്തുക്കൾ ബഹിഷ്കരിക്കുക, ഇന്ത്യൻ വസ്തുക്കളുടെ ഉപയോഗം വർധിപ്പിക്കുക എന്ന ലക്‌ഷ്യം മുന്നോട്ട് വച്ച പ്രസ്ഥാനം ഏത്?
[Britteeshu vasthukkal bahishkarikkuka, inthyan vasthukkalude upayogam vardhippikkuka enna lakshyam munnottu vaccha prasthaanam eth?
]
Answer: ഇന്ത്യൻ സ്വദേശി പ്രസ്ഥാനം
[Inthyan svadeshi prasthaanam
]
46045. ഇന്ത്യൻ സ്വദേശി പ്രസ്ഥാനത്തിന്റെ നേതൃനിരയിലുണ്ടായിരുന്നത് ആരെല്ലാം?
[Inthyan svadeshi prasthaanatthinte nethrunirayilundaayirunnathu aarellaam?
]
Answer: ലാല ലജ്പത് റായി, ബാലഗംഗാധര തിലക്, ബിപിൻ ചന്ദ്രപാൽ,അരവിന്ദ് ഘോഷ്
[Laala lajpathu raayi, baalagamgaadhara thilaku, bipin chandrapaal,aravindu ghoshu
]
46046. ഗാന്ധിജിയുടെ ജനനം എന്ന്, എവിടെ വച്ചായിരുന്നു? [Gaandhijiyude jananam ennu, evide vacchaayirunnu?]
Answer: 1869 ഒക്ടോബര്‍ 2-ന് ഗുജറാത്തിലെ പോര്‍ബന്തറില്‍ [1869 okdobar 2-nu gujaraatthile porbantharil]
46047. ഗാന്ധിജിയുടെ മാതാപിതാക്കള്‍ ആരെല്ലാമായിരുന്നു? [Gaandhijiyude maathaapithaakkal aarellaamaayirunnu?]
Answer: പിതാവ് കരംചന്ദ്, മാതാവ് പുത്ത് ലീഭായ് [Pithaavu karamchandu, maathaavu putthu leebhaayu]
46048. ഗാന്ധിജിയുടെ യഥാര്‍ത്ഥ പേര് എന്തായിരുന്നു? [Gaandhijiyude yathaarththa peru enthaayirunnu?]
Answer: മോഹന്‍ദാസ് കരംചന്ദ് ഗാന്ധിജി [Mohandaasu karamchandu gaandhiji]
46049. ഗാന്ധിജി വിവാഹം കഴിച്ചതാരെ? എന്ന്? [Gaandhiji vivaaham kazhicchathaare? Ennu?]
Answer: കസ്തൂർബായെ (1883-ല്‍ തന്റെ പതിനാലാം വയസ്സില്‍) [Kasthoorbaaye (1883-l thante pathinaalaam vayasil)]
46050. ഗാന്ധിജി എത്ര തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്? ആദ്യ സന്ദര്‍ശനം എന്നായിരുന്നു? [Gaandhiji ethra thavana keralam sandarshicchittundu? Aadya sandarshanam ennaayirunnu?]
Answer: അഞ്ചു തവണ (1920 ആഗസ്റ്റ് 18-ന് ഖിലാഫത്ത് സമരത്തിന്റെ പ്രചരണാര്‍ത്ഥം ആദ്യമായി കോഴിക്കോട്ടെത്തി) [Anchu thavana (1920 aagasttu 18-nu khilaaphatthu samaratthinte pracharanaarththam aadyamaayi kozhikkottetthi)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution