1. 1905-ൽ ദേശീയപ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രമായിരുന്ന ബംഗാളിനെ
കിഴക്കൻ ബംഗാളെന്നും പടിഞ്ഞാറൻ ബംഗാളെന്നും രണ്ടായി വിഭജിച്ചത് ആര് ?
[1905-l desheeyaprasthaanatthinte shakthikendramaayirunna bamgaaline
kizhakkan bamgaalennum padinjaaran bamgaalennum randaayi vibhajicchathu aaru ?
]
Answer: കഴ്സൺ പ്രഭു
[Kazhsan prabhu
]